പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു
“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു റഷ്യയില്‍ പുടിന്റെ പ്രധാന …
![]()
