സഹജീവനം

സ്പാനിഷ് സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഓഫ് എപിഡമയോളജിയുടെ സഹായത്തോടെ അറുപതിനായാരംപേരെ പങ്കെടുപ്പിച്ച് നടത്തിയ കോവിഡ് റാപ്പിഡ് ആന്റിബോഡി സാമ്പിള്‍ രക്തപരിശോധന അനുസരിച്ച് രാജ്യത്തെ 5% പേര്‍ക്ക് രോഗബാധയുണ്ട്. മരണനിരക്ക് 1.1%. (https://www.aa.com.tr/…/study-5-of-spanish-populati…/1839965)PCR സാമ്പിള്‍ ടെസ്റ്റിംഗ് ഫലങ്ങളാണ് സാധാരണ രോഗബാധിതരുടെ മൊത്തം കണക്കായി …

Loading

സഹജീവനം Read More

വലിയമനുഷ്യനും ചെറിയവൈറസും

 ചോദ്യം: ”ദേ.. നോക്കൂ.. ഇത്തിരിപോന്ന ഒരു കുഞ്ഞന്‍ വൈറസിനു മുന്നില്‍ മനുഷ്യന്‍ മുട്ടുമടക്കിയിരിക്കുന്നു..! സയന്‍സ് എന്തൊക്കെ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു, കണ്ടില്ലേ എന്നിട്ടു പോലും കോവിഡ് വൈറസിന് മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുകയാണ്… എന്തെങ്കിലും പറയാനുണ്ടോ?”കോവിഡ് വൈറസ് നിലവില്‍ ആധുനികവൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാണെങ്കിലും …

Loading

വലിയമനുഷ്യനും ചെറിയവൈറസും Read More

ഒക്കത്തിരിക്കുന്ന കുഞ്ഞ്

 പന്ത്രണ്ടു വയസ്സ് പ്രായമുണ്ടെങ്കിലും, മൂന്നു വയസ്സുകാരിയുടെ ശരീരവളർച്ചയുള്ള ശാരികയെ ഒക്കത്തേന്തി, അവളുടെ അമ്മ തന്റെ ഊഴവും കാത്തു നിന്നു. അടുത്തയാൾ വരൂ എന്ന അറിയിപ്പ് കിട്ടിയിട്ടും അവർ വാതിൽക്കൽ തന്നെ നിന്നു. എന്തേ അകത്തേക്ക് വരാത്തെ? എന്ന ചോദ്യത്തിന്, ഫാനിന്റെ കാറ്റ് …

Loading

ഒക്കത്തിരിക്കുന്ന കുഞ്ഞ് Read More

പുടിന്‍ പറയുന്നത് കള്ളക്കണക്കോ?

എന്താണ് റഷ്യയില്‍ സംഭവിക്കുന്നത്? 1.99 ലക്ഷംപേര്‍ക്ക് രോഗം ബാധിച്ചിട്ടും മരിച്ചത് കേവലം 1827 പേര്‍! മരണനിരക്ക് കഷ്ടിച്ച് 0.9%. പല യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് 12 ശതമാനത്തിലധികം! 2.18 ലക്ഷം രോഗികളുള്ള ഇറ്റലിയില്‍ 30395 പേരാണ് മരിച്ചത്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ …

Loading

പുടിന്‍ പറയുന്നത് കള്ളക്കണക്കോ? Read More

ഒടിയുന്ന വടി?

കോവിഡിനൊപ്പം ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങള്‍ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പുരോഗമിക്കവെ ‘ലോക്ക്ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല’ എന്ന നിലപാടില്‍ നിന്നും പലരും പിറകോട്ടടിക്കുകയാണ്. ലോക്ക്ഡൗണ്‍ രോഗവ്യാപന …

Loading

ഒടിയുന്ന വടി? Read More

ജയിക്കുമ്പോള്‍ തോല്‍ക്കുമോ?

മേയ് രണ്ടിന് SKY News (Australia) ചാനലില്‍ നടന്ന Covid 19 സംബന്ധിച്ച ചര്‍ച്ചയില്‍ രോഗപ്രതിരോധരംഗത്ത് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തെ കുറിച്ച് പരാമര്‍ശമുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ രാജ്യങ്ങളെ അഭിനന്ദിച്ചു. അതേസമയം, പാനലിസ്റ്റുകളില്‍ ഒരാളായിരുന്ന സ്വീഡിഷ് എപിഡമിയോളജിസ്റ്റ് യോഹാന്‍ …

Loading

ജയിക്കുമ്പോള്‍ തോല്‍ക്കുമോ? Read More

സ്വീഡനും കേജ്രിവാളും

കോവിഡ് പ്രതിരോധ കാര്യത്തില്‍ ചൈനയ്ക്കും അയര്‍ലന്‍ഡിനും സിംഗപ്പൂരിനും പുറമെ സ്വീഡനെയും WHO അഭിനന്ദിച്ചിരിക്കുന്നു. ലോക്ക്ഡൗണുകള്‍ ഇല്ലാത്ത സമൂഹങ്ങളിലേക്ക് മടങ്ങണമെങ്കില്‍ സ്വീഡനാണ് മാതൃക എന്നാണ് WHO പ്രതിനിധി മൈക്ക് റയാന്റെ നിരീക്ഷണം. ഇന്നു സ്വീഡന്‍ ചെയ്യുന്നത് തന്നെ നാളെ ലോകമെമ്പാടും സ്വീകരിക്കപ്പെടും എന്ന …

Loading

സ്വീഡനും കേജ്രിവാളും Read More

കത്തിക്കാത്ത സിഗരറ്റ്‌

ലോക്ക്ഡൗണ്‍ ലോകമെമ്പാടുമുള്ള ഭരണകൂടങ്ങള്‍ക്ക് പുലിപ്പുറത്തെ യാത്രയായി മാറുകയാണ്. മധുരിച്ചിട്ട് തുപ്പാനുംവയ്യ, കയ്ച്ചിട്ട് ഇറക്കാനും വയ്യ എന്ന അവസ്ഥ. ജര്‍മ്മനിയില്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ മതചടങ്ങുകള്‍ക്ക് ഉള്‍പ്പടെ ഇളവുകള്‍ പ്രഖ്യാപിച്ചു. ജര്‍മ്മന്‍ ഫുട്ബാള്‍ ലീഗ് (Bundesliga) പുനരാരംഭിക്കാന്‍ സമ്മര്‍ദ്ദമുണ്ടായിട്ടും കായികമത്സരങ്ങള്‍ക്ക് ആഗസ്ത് വരെ …

Loading

കത്തിക്കാത്ത സിഗരറ്റ്‌ Read More

സെപ്തമ്പറില്‍ കോവിഡ് വാക്‌സിന്‍?

2020 സെപ്തമ്പറില്‍ വാക്സിന്‍ വരുമെന്ന് കരുതാമോ? അസാധാരണ സാഹചര്യമായതുകൊണ്ട് 12-18 മാസത്തിനുള്ളില്‍ എത്തുമെന്ന് പ്രവചിക്കുന്ന കോവിഡ് വാക്‌സിന്‍ ഇത്ര പെട്ടെന്ന് എത്തുമോ? സാധ്യമാണ് എന്നാണ് വാര്‍ത്ത. ബ്രിട്ടണിലെ ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റിയിലെ ശാസ്ത്രജ്ഞരും ഇന്ത്യന്‍ നിര്‍മ്മിതാക്കളുമാണ് ഈ ദൗത്യത്തിന് പിന്നില്‍. ഓക്‌സ്‌ഫോഡ് യൂണിവേഴ്‌സിറ്റി …

Loading

സെപ്തമ്പറില്‍ കോവിഡ് വാക്‌സിന്‍? Read More

ചങ്ങല വെറുക്കുന്ന ജീവി

ആഫ്രിക്കന്‍ ഭൂഖണ്ഡം ആകെ പരിഗണിച്ചാല്‍ ഒരു ദശലക്ഷം പേര്‍ക്ക് ശരാശരി 5 ആശുപത്രി കിടക്കകള്‍ എന്നതാണ് നിരക്ക്. 1.2 കോടി ജനങ്ങള്‍ ഉള്ള ദക്ഷിണസുഡാനില്‍ 5 വൈസ് പ്രസിഡന്റുമാരുണ്ട്, പക്ഷെ ആകെയുള്ളത് 4 വെന്റിലേറ്ററുകള്‍. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപബ്ലിക്കില്‍ 3 വെന്റിലേറ്ററുകള്‍, …

Loading

ചങ്ങല വെറുക്കുന്ന ജീവി Read More

സയന്‍സ് ശുചീകരിക്കുന്നു

”ചാന്ദ്രപ്പിറവി കാണാനായി മതപണ്ഡിതര്‍ നടത്തുന്ന കാത്തിരിപ്പ് സമ്മേളനങ്ങള്‍ പൊതുഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. സയന്‍സും സാങ്കേതിക വിദ്യയും പ്രയോജനപെടുത്തി ഈ വിവാദം അവസാനിപ്പിക്കേണ്ട സമയമായി”  -ചൗധരി ഫാവദ് ഹുസൈന്‍ (Chaudhry Fawad Hussain)‍, പാകിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി. May, …

Loading

സയന്‍സ് ശുചീകരിക്കുന്നു Read More

സ്വീഡന്റെ തീക്കളി?

കോവിഡ് ബാധയില്‍ യൂറോപ്പാകെ വിറങ്ങലിച്ചു നില്‍ക്കുമ്പോഴും ലോക്ക് ഡൗണിന് തയ്യാറാകാത്ത സ്വീഡിഷ് സര്‍ക്കാര്‍ പുറത്തുനിന്നും അകത്തുനിന്നും വലിയ തോതില്‍ വിമര്‍ശനം നേരിട്ടുവരികയാണ്. തീക്കളി എന്നും റഷ്യ റൂലെറ്റെന്നും വിശേഷിപ്പിക്കപെട്ട നയത്തില്‍നിന്നും പിന്നോട്ടുപോകാന്‍ സ്വീഡന്‍ ഇപ്പോഴും തയ്യാറായിട്ടില്ല. ആള്‍ത്തിരക്ക് കുറവെങ്കിലും സ്‌റ്റോക്‌ഹോം ഉള്‍പ്പടെയുള്ള …

Loading

സ്വീഡന്റെ തീക്കളി? Read More

ഉറങ്ങുന്ന വെള്ളം

ഇന്ത്യയിലെ കോവിഡ് രോഗികളില്‍ 69 ശതമാനവും യാതൊരു രോഗലക്ഷണവുമില്ലാത്തവരാണെന്ന് (asymptomatic) ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ച് (ICMR) പ്രഖ്യാപിച്ചിരിക്കുകയാണ്. (https://timesofindia.indiatimes.com/…/articles…/75282825.cms) എന്നാല്‍ രോഗലക്ഷണങ്ങളില്ലാത്ത/വളരെ നേരിയ രോഗലക്ഷണങ്ങളുള്ള രോഗികളാണ് എണ്‍പത് ശതമാനവും എന്നു സ്ഥിരീകരിക്കുന്ന ഒരു പഠനം ഉണ്ടെന്ന് ICMR ലെ …

Loading

ഉറങ്ങുന്ന വെള്ളം Read More

രോഗത്തിന്റെ അതിര്‍ത്തികള്‍

സാധ്യതയുള്ള രോഗവ്യാപനത്തെ നേരിടാനുള്ള തയ്യാറെടുപ്പ് കാലമാണ് ലോക്ക്ഡൗണ്‍. വൈറസ് ദേശീയ-സംസ്ഥാന അതിര്‍ത്തികള്‍ പോയിട്ട് റവന്യു-പഞ്ചായത്ത് അതിര്‍ത്തികള്‍ പോലും പരിഗണിക്കുന്നില്ല. ഭരണപരമായ സൗകര്യത്തിനും രോഗനിയന്ത്രണത്തിനുമായാണ് ക്‌ളസ്റ്റര്‍ അപ്രോച്ച് പിന്തുടരുന്നത്. അങ്ങനെയാണ് ഇളവുകളും ഹോട്‌സ്‌പോട്ടുകളും വ്യത്യസ്ത മേഖലകളും തിരിച്ച് ലോക്ഡൗണ്‍ നടപ്പിലാക്കുന്നത്. ഇന്ത്യയില്‍ രോഗംബാധിച്ച …

Loading

രോഗത്തിന്റെ അതിര്‍ത്തികള്‍ Read More