
എസ്സെൻസ് പ്രൈസ് ഡോ. മനോജ് ബ്രൈറ്റിനും കൃഷ്ണപ്രസാദിനും
മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകര്‍ക്കുള്ള ഈ വര്‍ഷത്തെ (2019) esSENSE Prize എഴുത്തുകാരനും ബ്ലോഗറുമായ ഡോ മനോജ് ബ്രൈറ്റിന്. ‘ബോധിവൃക്ഷത്തിന്റെ മുള്ളുകള്‍’എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഡി.സി ബുക്‌സിന് വേണ്ടി 2010 ലെ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച സിദ്ധാര്‍ത്ഥ മുഖര്‍ജിയുടെ Emperor Of All …