‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു

”വാക്സിന്‍ സ്വീകരിക്കുക എന്നത് വൃത്തികെട്ട കാര്യമാണ്. അതു സ്വീകരിക്കുന്നതുകൊണ്ട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. പശുവിന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമായ ഒരു പ്രവര്‍ത്തി ആയാണ് ഞാനതിനെ കാണുന്നത്. പക്ഷെ എന്റെ കുട്ടികള്‍ പോലും ഒന്നിനുപിറകെ ഒന്നായി മരിച്ചുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സ്വന്തം ആദര്‍ശം …

Loading

‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡാനന്തര ചികിത്സയെന്ന ചീട്ടിറക്കുമ്പോള്‍; ഡോ മനോജ്‌ കോമത്ത് എഴുതുന്നു

‘കോവിഡ് രോഗബാധയുടെ ഘട്ടങ്ങളില്‍ എവിടെയും പഴയതോ പാരമ്പരാഗതമോ ആയ യാതൊരു ചികിത്സക്കും ഒരവസരമോ സാധ്യതയോ ഇല്ല എന്ന് കാണാം. ഇവരുടെ ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ഫലിച്ചിരുന്നെങ്കില്‍ കോവിഡ് മരണങ്ങള്‍ എത്രയോ ഇരട്ടി ആയേനെ. ഹോമിയോ മരുന്ന്  ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ആയി പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ടയില്‍ …

Loading

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡാനന്തര ചികിത്സയെന്ന ചീട്ടിറക്കുമ്പോള്‍; ഡോ മനോജ്‌ കോമത്ത് എഴുതുന്നു Read More

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

‘ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. …

Loading

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു Read More

സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക; വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല – രവിചന്ദ്രൻ സി. എഴുതുന്നു

കുറഞ്ഞനിരക്കും സാമ്പത്തികസഹായവും സൗജന്യവുമൊക്കെ കൊടുക്കേണ്ടത് അതിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ്. അതാണ് നീതിബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. സാധാരണയായി സൗജന്യമായോ വിലകുറച്ചോ കിട്ടുന്നത് അവഗണിക്കുന്നതാണ് സമ്പന്നരുടെ കണ്‍സ്യൂമര്‍ ബിഹേവിയര്‍.- രവിചന്ദ്രൻ സി.സൗജന്യവാക്‌സിന്‍വാക്‌സിന്‍ വിരുദ്ധര്‍ തന്നെ വാക്‌സിന്‍ സൗജന്യമായി കൊടുക്കണം എന്നു പറയുന്നത് അന്യായ അന്യന്‍ മോഡലാണ്. …

Loading

സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക; വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല – രവിചന്ദ്രൻ സി. എഴുതുന്നു Read More

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ?ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങൾ നമുക്കിന്നും അശ്ലീലങ്ങളുടെ കൂട്ടത്തിൽ മാത്രം വരുന്നവയാണ്. അതായത് തുറന്നു സംസാരിക്കാൻ പാടില്ലാത്തവ. സംസാരിച്ചാൽ തന്നെ ശബ്ദം താഴ്ത്തി, ഇരുളിന്റെ മറവിൽ മാത്രം സംസാരിക്കേണ്ടവ! അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങളിലെ, കൃത്യമായ അറിവ് നമുക്കിന്നും അന്യമാണ്.എന്താണ് …

Loading

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു Read More

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു

‘താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ്, അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും. ഈ അഭിപ്രായം പറയുന്ന മനുഷ്യരെ ഗ്രാമത്തിലെന്നോ നഗരത്തിലെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. …

Loading

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു Read More

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍

എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ആകട്ടെ കോഴിക്കോട് മേയറും. …

Loading

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍ Read More

പതഞ്ജലിയുടെ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല; മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ ഒരു നുണബോംബുകൂടി പൊളിയുമ്പോള്‍

യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി, കോവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആള്‍ട്ട് ന്യൂസ് വെളിപ്പെടുത്തി. ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നാഷണ്‍, ടിവി 9 തുടങ്ങിയ മാധ്യമങ്ങള്‍ …

Loading

പതഞ്ജലിയുടെ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല; മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ ഒരു നുണബോംബുകൂടി പൊളിയുമ്പോള്‍ Read More

ഊള ഹെര്‍ബ് മുതല്‍ ആറാഴ്ച കൊണ്ട് മുടി വളരുന്ന ധാത്രിവരെ; അനൂപ് മേനോന് പിഴ കിട്ടിയിട്ടും ആരും ഒന്നും പഠിക്കുന്നില്ല – ഡോ പി എസ് ജിനേഷ് പ്രതികരിക്കുന്നു

‘ഇതാണ് പരസ്യങ്ങളുടെ ലോകം. യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാതെ ഇതിലൊക്കെ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടന്മാരും കായിക താരങ്ങളും. ഇവരെയൊക്കെ ആരാധിക്കുക മാത്രം ചെയ്യുന്ന ഫാനരന്മാര്‍ ഉള്ള കാലത്തോളം ഇതൊക്കെ തന്നെ തുടരും. യാതൊരു തത്വദീക്ഷയുമില്ലാതെ ഇതിനൊക്കെ പരസ്യം കൊടുക്കാന്‍ മാധ്യമങ്ങള്‍ ഉള്ള …

Loading

ഊള ഹെര്‍ബ് മുതല്‍ ആറാഴ്ച കൊണ്ട് മുടി വളരുന്ന ധാത്രിവരെ; അനൂപ് മേനോന് പിഴ കിട്ടിയിട്ടും ആരും ഒന്നും പഠിക്കുന്നില്ല – ഡോ പി എസ് ജിനേഷ് പ്രതികരിക്കുന്നു Read More

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു

‘വഴിയില്‍ നിന്ന് കിട്ടുന്നതെന്തും, ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ യാഥാര്‍ത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ ‘വാര്‍ത്ത’യാക്കാറുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍. ഇപ്പോള്‍ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം ‘കൊവിഡ് വാക്സി’നാണ്. രണ്ടു ദിവസം മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്, ‘ഫൈസറിന്റെ വാക്സിനെടുത്തവരില്‍ …

Loading

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു Read More

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി

‘പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കല്‍പ്പങ്ങള്‍ ലോകമെമ്പാടും മനുഷ്യര്‍ …

Loading

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി Read More

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്സൂള്‍ കേരള (Capsule Kerala – …

Loading

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് Read More

നടന്‍ ശ്രീനിവാസന്‍ പറയുന്നപോലെ ഇംഗ്ലീഷ് മരുന്നുകള്‍ കടലില്‍ ഒഴുക്കിയാല്‍ കാന്‍സര്‍ കുറയുമോ?; കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം എന്താണ്? – ഡോ. കെ. എം. ശ്രീകുമാര്‍

“കേരളത്തിന് കാന്‍സര്‍ ഹോസ്പിറ്റലുകളല്ല വേണ്ടത്, മറിച്ച് എല്ലാ ഇംഗ്ലീഷ് മരുന്നും കടലിലേക്ക് കൊണ്ടിട്ട് കഴിഞ്ഞാല്‍ ഇവിടെ കാന്‍സര്‍ കുറയും. ഈ ഇംഗ്ലീഷ് മരുന്നൊക്കെ കടലില്‍ കൊണ്ടുപോയി ഇട്ടാല്‍ കടലിലെ മത്സ്യങ്ങള്‍ക്ക് പ്രശ്‌നമാണ്, പക്ഷെ മനുഷ്യരുടെ പ്രശ്‌നങ്ങളെല്ലാം പരിഹരിക്കപ്പെടും” – നടന്‍ ശ്രീനിവാസന്റെ …

Loading

നടന്‍ ശ്രീനിവാസന്‍ പറയുന്നപോലെ ഇംഗ്ലീഷ് മരുന്നുകള്‍ കടലില്‍ ഒഴുക്കിയാല്‍ കാന്‍സര്‍ കുറയുമോ?; കേരളത്തില്‍ അര്‍ബുദരോഗികള്‍ വര്‍ധിക്കുന്നതിന്റെ യഥാര്‍ഥ കാരണം എന്താണ്? – ഡോ. കെ. എം. ശ്രീകുമാര്‍ Read More

സേതുരാമയ്യര്‍ പറഞ്ഞത് ശരിയാണോ?! ഒരാളുടെ കയ്യോ കാലോ മുറിച്ചുമാറ്റിയാല്‍ കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി തോന്നുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണോ?

‘നേരറിയാന്‍ സിബിഐ’ എന്ന സിനിമയില്‍ മമ്മൂട്ടിയുടെ സേതുരാമയ്യര്‍ തട്ടിവിടുകയാണ് – ഒരാള്‍ മരിച്ചു കഴിഞ്ഞാല്‍ അയാളുടെ സൂക്ഷ്മശരീരം അവിടെത്തന്നെ ശേഷിക്കും. ഇതിനെ ന്യായീകരിക്കാന്‍ മറ്റൊരു വാദം കൂടി മുന്നോട്ടു വെക്കുന്നുണ്ട്. ഒരാളുടെ കയ്യോ കാലോ ഒരു മെഡിക്കല്‍ ശസ്ത്രക്രിയയിലൂടെ മുറിച്ചു മാറ്റിയാലും …

Loading

സേതുരാമയ്യര്‍ പറഞ്ഞത് ശരിയാണോ?! ഒരാളുടെ കയ്യോ കാലോ മുറിച്ചുമാറ്റിയാല്‍ കുറച്ചുകാലത്തേക്ക് ആ അവയവം അവിടെത്തന്നെയുള്ളതായി തോന്നുന്നത് ആത്മാവ് ഉള്ളതുകൊണ്ടാണോ? Read More