കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്? കിണറ്റിലെ ജിഹാദ്; റോയ് മാത്യു എഴുതുന്നു

‘കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്.? ആകാശത്തിന് കീഴിലുള്ള എല്ലാറ്റിനെക്കുറിച്ചും ഇടയലേഖന മെഴുതുന്ന കെസിബിസിയും, പൊതു വിഷയങ്ങളില്‍ താത്വിക അവലോകനം നടത്തി വിശ്വാസികളെ രോമാഞ്ചം കൊള്ളിക്കുന്ന സീറോ മലബാര്‍ സഭയുടെ ‘സത്യദീപവുമൊക്കെ കിണറ്റില്‍ വീഴുന്ന ആത്മീയതയെക്കുറിച്ചൊന്ന് …

Loading

കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്? കിണറ്റിലെ ജിഹാദ്; റോയ് മാത്യു എഴുതുന്നു Read More

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു

ജൈവികപുരുഷനും (biological man) ജൈവികസ്ത്രീയ്ക്കും (biological woman) മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവൂ എന്ന വാദം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്. സങ്കുചിതവും മതാത്മകവുമായ ഒരു സങ്കല്‍പ്പമാണിത്. സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള രതി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്ക് അത്തരം വിവാഹങ്ങളും നിയമാനുസാരി ആക്കേണ്ടതുണ്ട്. …

Loading

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു Read More

പതഞ്ജലിയുടെ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല; മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ ഒരു നുണബോംബുകൂടി പൊളിയുമ്പോള്‍

യോഗാചാര്യന്‍ ബാബാ രാംദേവിന്റെ പതഞ്ജലി, കോവിഡിനുള്ള മരുന്നാണെന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ കൊറോണിലിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ തെറ്റാണെന്ന് ആള്‍ട്ട് ന്യൂസ് വെളിപ്പെടുത്തി. ന്യൂസ് 18, ഏഷ്യാനെറ്റ് ന്യൂസ് ഹിന്ദി, ജിയോ ന്യൂസ്, ന്യൂസ് നാഷണ്‍, ടിവി 9 തുടങ്ങിയ മാധ്യമങ്ങള്‍ …

Loading

പതഞ്ജലിയുടെ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമില്ല; മാധ്യമങ്ങള്‍ കെട്ടിപ്പൊക്കിയ ഒരു നുണബോംബുകൂടി പൊളിയുമ്പോള്‍ Read More

പാമ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം; ജീവന്റെ വിലയുള്ള സ്‌നേക്ക്പീഡിയ ആപ്പ് ചരിത്രമാകുമ്പോള്‍

ഒരുപക്ഷേ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവി പാമ്പ് ആയിരിക്കും. നമ്മുടെ പുരാണങ്ങളിലും മിത്തുകളിലും പോലും പാമ്പ് ഒരു വില്ലനായിരുന്നു. ഏദന്‍ തോട്ടത്തില്‍ നിന്നു മനുഷ്യനെ പുറത്താക്കിയ, പരീക്ഷിത്തിനെ ദംശിച്ചുകൊന്ന ഭീകരന്‍. ജീവനെടുക്കാന്‍ കെല്‍പ്പുള്ള സര്‍പ്പത്തിനെ നമ്മുടെ നാട്ടില്‍ ഭയത്തോടെ ആരാധിക്കുകയും ചെയ്തുപോന്നു. …

Loading

പാമ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം; ജീവന്റെ വിലയുള്ള സ്‌നേക്ക്പീഡിയ ആപ്പ് ചരിത്രമാകുമ്പോള്‍ Read More

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു.

“വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത.നിങ്ങള്‍ നിങ്ങളാകുന്നത്…ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), …

Loading

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു. Read More

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

‘ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലെ ആചാരമായിരുന്നു റാഗിങ്ങ്. 1981ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ …

Loading

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു Read More

കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; പരാക്രമം വാക്സിനോടും! സി രവിചന്ദ്രന്‍ എഴുതുന്നു

‘തന്നെ അധികാരത്തിലെത്തിച്ചാല്‍ 2022 ല്‍ ഇതേ വാക്സിന്‍ സൗജന്യമായി തരാമെന്നും അപ്പോള്‍ വിശ്വസിച്ച് ഉപയോഗിക്കാമെന്നും അഖിലേഷ് യാദവ്. അദ്ദേഹം മണ്ടനായതു കൊണ്ടാണോ ഇത്തരം വിഡ്ഡിത്തരങ്ങള്‍ എഴുന്നെള്ളിക്കുന്നത്? ഒരിക്കലുമല്ല. മറിച്ച് ടിയാന്‍ ഓവര്‍ സ്മാര്‍ട്ട് ആയതാണ്. താന്‍ പറഞ്ഞില്ലെങ്കില്‍ ഇത് വേറെയാരെങ്കിലും പറഞ്ഞ് …

Loading

കോവിഡ് വാക്സിന്‍ ബി.ജെ.പി വാക്സിനാണെന്നും വിശ്വസിക്കാനാവില്ലെന്നും അഖിലേഷ് യാദവ്; പരാക്രമം വാക്സിനോടും! സി രവിചന്ദ്രന്‍ എഴുതുന്നു Read More

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു

‘വഴിയില്‍ നിന്ന് കിട്ടുന്നതെന്തും, ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ യാഥാര്‍ത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ ‘വാര്‍ത്ത’യാക്കാറുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍. ഇപ്പോള്‍ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം ‘കൊവിഡ് വാക്സി’നാണ്. രണ്ടു ദിവസം മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്, ‘ഫൈസറിന്റെ വാക്സിനെടുത്തവരില്‍ …

Loading

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു Read More