Magazine

കൂട്ടിയിടിക്കുന്ന ധാർമ്മിക ലോകങ്ങൾ: എന്തുകൊണ്ട് മനുഷ്യർക്കിടയിൽ ഒരു പൊതുധാരണ അസാധ്യമാകുന്നു – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“ഞെട്ടിപ്പിക്കുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് കേൾക്കുമ്പോൾ, നമ്മൾ ആദ്യം ചിന്തിക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് വ്യത്യസ്ത മനുഷ്യർക്ക് തികച്ചും വ്യത്യസ്തമായ ധാർമ്മിക കാഴ്ച്ചപ്പാടുകൾ ഉണ്ടാകുന്നത്? നമ്മുടെ ധാർമ്മിക വിശ്വാസങ്ങൾ യഥാർത്ഥത്തിൽ യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണോ?” ഒരു വിഷയം, പല ചിന്തകൾ ഒരേ വിഷയത്തിൽ ആളുകൾക്ക് എന്തുകൊണ്ടാണ് …

Loading

കൂട്ടിയിടിക്കുന്ന ധാർമ്മിക ലോകങ്ങൾ: എന്തുകൊണ്ട് മനുഷ്യർക്കിടയിൽ ഒരു പൊതുധാരണ അസാധ്യമാകുന്നു – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

Prova’26 @Thiruvananthapuram

എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – Prova’26 രവിചന്ദ്രൻ സി, ചന്ദ്രശേഖർ രമേഷ്, Dr. അരുൺ സക്കറിയ (Chief Veterinary Surgeon for the Kerala Forest Department ), Dr. സിറിയക് ആബി ഫിലിപ്പ്സ്, …

Prova’26 @Thiruvananthapuram Read More

എസ്എഫ്ഐ നടത്തിയ സമരങ്ങളും കേരളത്തിന് ഉണ്ടായ സോഷ്യോ-എക്കണോമിക് ആഘാതങ്ങളും – പ്രവീൺ രവി

“യാഥാർത്ഥ്യം ആശയങ്ങളെ തോൽപ്പിച്ചു. വിദ്യാർത്ഥികൾ വിദേശത്തേക്ക് ഒഴുകി, കേരളം സാമ്പത്തിക പ്രതിസന്ധിയിലായി, സർക്കാർ സർവകലാശാലകൾക്ക് ആഗോള നിലവാരമില്ലാതായി, തൊഴിൽ വിപണി മാറി, സർക്കാർ മാത്രം വിദ്യാഭ്യാസ രംഗം sustain ചെയ്യാൻ അസാധ്യമായി.” കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസ ചരിത്രം പരിശോധിക്കുമ്പോൾ എസ്.എഫ്.ഐ എന്ന …

Loading

എസ്എഫ്ഐ നടത്തിയ സമരങ്ങളും കേരളത്തിന് ഉണ്ടായ സോഷ്യോ-എക്കണോമിക് ആഘാതങ്ങളും – പ്രവീൺ രവി Read More

Game Changer 2026 @Cherthala

എസ്സെൻസ് ഗ്ലോബൽ ചേർത്തലയിൽ ശാസ്ത്ര Game Changer 2026 എന്ന സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു. ചേർത്തല പവർഹൗസ് റോഡിലുള്ള അന്നാ ഓഡിറ്റോറിയത്തിൽ 2026 ജൂൺ 14 ഞായറാഴ്ച ഉച്ചയ്ക്ക് ശേഷം 2 മണി മുതൽ വൈകുന്നേരം 6 മണിവരെയാണ് പ്രോഗ്രാം നടക്കുന്നത്. …

Game Changer 2026 @Cherthala Read More

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പരിസ്ഥിതി മലിനീകരണത്തിൽ നിന്നോ, ഒരു വൻകിട കമ്പനി നിങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിൽ നിന്നോ നിങ്ങൾക്ക് എളുപ്പത്തിൽ ‘അൺസബ്‌സ്‌ക്രൈബ്’ ചെയ്യാൻ കഴിയില്ല. പരമാധികാരം ചരക്കായി മാറുമ്പോൾ പൗരത്വം വെറും വാങ്ങൽ ശേഷിയായി അധഃപതിക്കുന്നു. പണമുള്ളവന് മാത്രം നീതിയും സുരക്ഷയും ലഭിക്കുന്ന ഒരു അവസ്ഥ …

Loading

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

Milan’26 @Palakkad

എസ്സെൻസ് ഗ്ലോബലിൻ്റെ ആഭിമുഖ്യത്തിൽ Milan’26 സെമിനാർ പാലക്കാട് സംഘടിപ്പിക്കുന്നു. 📍പാലക്കാട് റോബിൻസൺ റോഡിലുള്ള സായൂജ്യം റെസിഡെൻസിയിൽ ജൂലൈ 5 ഞായറാഴ്ച ഉച്ചയ്ക്കുശേഷം 1:30 മുതൽ 5:30 വരെയാണ് പ്രോഗ്രാം നടക്കുന്നത്. സ്വതന്ത്രചിന്ത, ശാസ്ത്രം, വിജ്ഞാനം എന്നീ മേഖലകളിൽ താൽപര്യമുള്ള എല്ലാവരെയും ഈ …

Milan’26 @Palakkad Read More

മതേതരത്വം: ജനാധിപത്യത്തിന്റെ ജീവവായുവും ശാസ്ത്രബോധത്തിന്റെ അടിസ്ഥാനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“മതേതരത്വത്തിന് പ്രായോഗിക തലത്തിൽ ലോകമെമ്പാടും ഒരൊറ്റ നിർവചനം ഇല്ലെങ്കിലും, അതിന്റെ അടിസ്ഥാന തത്വങ്ങൾക്ക് മാറ്റമില്ല. മതത്തിന്റെ പേരിൽ ആരെയും വിവേചനം ചെയ്യാതിരിക്കുക, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുക, ഭരണകൂടം നിഷ്പക്ഷമായി നിലകൊള്ളുക, എല്ലാറ്റിനുമുപരി മനുഷ്യന്റെ യുക്തിക്കും ശാസ്ത്രീയമായ അറിവിനും മുൻഗണന …

Loading

മതേതരത്വം: ജനാധിപത്യത്തിന്റെ ജീവവായുവും ശാസ്ത്രബോധത്തിന്റെ അടിസ്ഥാനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

ഡി.എൻ.എ-യിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന ഏറ്റവും കൃത്യതയുള്ള ആയുധമായി ജനിതക എഡിറ്റിംഗ് മാറിക്കഴിഞ്ഞു. അർബുദവും അൽഷിമേഴ്‌സും ഇല്ലാത്ത, ആരോഗ്യപൂർണ്ണമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്ക് ശാസ്ത്രം നമ്മെ ഓരോ ദിവസവും അടുപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം ആണ് പാരമ്പര്യമായി ഉണ്ടാകുന്ന ബധിരതയ്ക്ക് …

Loading

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ഇനിയും എത്ര മരണങ്ങൾ വേണം? ദക്ഷിണേന്ത്യൻ വെടിക്കെട്ട് ദുരന്ത നാൾവഴികളിലൂടെ… മനു കൊല്ലം എഴുതുന്നു

ആമുഖംഒരു ആഘോഷം അതിന്റെ യഥാർഥ പൂർണതയിലെത്തുന്നത്, അത് മനുഷ്യജീവനുകൾക്കും ജീവജാലങ്ങൾക്കും പ്രകൃതിക്കും ഭീഷണിയാകാതിരിക്കുമ്പോഴാണ്. എന്നാൽ കേരളത്തിലും തമിഴ്‌നാട്ടിലുമായി ദശാബ്ദങ്ങളായി നിർബാധം തുടരുന്ന വെടിക്കെട്ടും പടക്ക നിർമ്മാണ വ്യവസായവും തെളിയിക്കുന്നത് തികച്ചും വിപരീതമായ ഒരു ഇരുണ്ട യാഥാർഥ്യമാണ്. നിമിഷനേരത്തെ വർണങ്ങൾക്കും കാതടപ്പിക്കുന്ന ശബ്ദങ്ങൾക്കും …

Loading

ഇനിയും എത്ര മരണങ്ങൾ വേണം? ദക്ഷിണേന്ത്യൻ വെടിക്കെട്ട് ദുരന്ത നാൾവഴികളിലൂടെ… മനു കൊല്ലം എഴുതുന്നു Read More

സൗജന്യം എന്ന പേരിൽ കടബാധ്യത: ആരുടെ പണം, ആരുടെ നേട്ടം? രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“കഴിവുകൾ വളർത്തുന്നതിനേക്കാൾ സൗജന്യമായി ലഭിക്കുന്ന കാര്യങ്ങൾക്ക് മുൻഗണന നൽകുന്ന നയങ്ങൾ, ജോലി ചെയ്യാനോ പുതിയ കാര്യങ്ങൾ പരീക്ഷിക്കാനോ നിക്ഷേപം നടത്താനോ ഉള്ള ആളുകളുടെ താൽപ്പര്യത്തെ ഇല്ലാതാക്കുന്നു.”മുമ്പ് അയല്പക്കത്തു വീട്ടുജോലിക്ക് നിന്നിരുന്ന ഒരു തമിഴ് സ്ത്രീ ഇലക്ഷൻ സമയം ആകുമ്പോഴേക്ക് രണ്ടാഴ്ച്ച ലീവ് …

Loading

സൗജന്യം എന്ന പേരിൽ കടബാധ്യത: ആരുടെ പണം, ആരുടെ നേട്ടം? രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

Awake’26 @Vadakara

എസ്സെൻസ് ഗ്ലോബൽ വടകരയിൽ Awake’26 എന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു.വടകര നാഷണൽ ഹൈവേയിൽ ആശാ ഹോസ്പിറ്റലിന് എതിർവശത്തുള്ള ഡ്രീംസ് ഓഡിറ്റോറിയത്തിൽ 2026 മെയ് 17 ന് ഉച്ചയ്ക്ക് ശേഷം 2:30 മുതൽ 6:30 വരെ നടക്കുന്ന പ്രോഗ്രാമിൽ രവിചന്ദ്രൻ സി, …

Awake’26 @Vadakara Read More

Curious’26 @Payyannur

എസ്സെൻസ് ഗ്ലോബൽ പയ്യന്നൂരിൽ ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – CURIOUS’26പയ്യന്നൂർ ടെമ്പിൾ റോഡിലുള്ള OPM INN -ൽ 2026 മെയ് 3 ഞായറാഴ്ച ഉച്ചയ്ക്ക് 2 മണി മുതൽ നടക്കുന്ന പരിപാടിയിൽ ഡോ. കെ. എം. ശ്രീകുമാർ, ആരിഫ് ഹുസൈൻ …

Curious’26 @Payyannur Read More