The Liver Doctor: A Book About Medicine, Mortality and the Weight of Being Human
“…when it is time for you to say goodbye to your family, or when it is time for a dear one to say goodbye to you, the time invested in …
![]()
An esSENSE Global Publication

“…when it is time for you to say goodbye to your family, or when it is time for a dear one to say goodbye to you, the time invested in …
![]()
“വൈദ്യശാസ്ത്രം രോഗനിർണ്ണയത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അതൊരു മനുഷ്യന്റെ കഥയെയും കുടുംബത്തിന്റെ വേദനകളെയും മനസ്സിലാക്കാനുള്ള കല കൂടിയാണ്. രോഗികൾ വെറും കേസ് ഷീറ്റുകളല്ല, മറിച്ച് വേദനിക്കുന്ന മനുഷ്യരാണെന്ന് ഭാവിയിലെ ഡോക്ടർമാരെ ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.” ഡോക്ടർമാർ എഴുതിയ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന …
![]()
“മഞ്ഞപ്പിത്തം ചികില്‍സിക്കാന്‍ ആയുര്‍വേദക്കാര്‍ കൊടുക്കുന്നത് കീഴാര്‍നെല്ലി ആണ്. Hepatitis B, C കൊണ്ടുണ്ടാവുന്ന മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്തു. ആധുനിക വൈദ്യം ഒഴിവാക്കിയാല്‍ കരളിന്റെ കാര്യം പോക്കാണ്. അതായത് ഒരു ചികിത്സയും ചെയ്യേണ്ടാത്ത Hepatitis-A മഞ്ഞപ്പിത്തത്തിന് കീഴാര്‍നെല്ലി കൊടുത്താല്‍ ഫലം ഉണ്ടായതായി തോന്നാം. …
![]()
രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.ന്യൂദല്‍ഹി: പച്ചമരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ ആശാസ്ത്രീയതകളെക്കുറിച്ചും സംസാരിച്ചതിന് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ശാസ്ത്ര …
![]()
‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ …
![]()
‘കോവിഡ് രോഗബാധയുടെ ഘട്ടങ്ങളില്‍ എവിടെയും പഴയതോ പാരമ്പരാഗതമോ ആയ യാതൊരു ചികിത്സക്കും ഒരവസരമോ സാധ്യതയോ ഇല്ല എന്ന് കാണാം. ഇവരുടെ ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ഫലിച്ചിരുന്നെങ്കില്‍ കോവിഡ് മരണങ്ങള്‍ എത്രയോ ഇരട്ടി ആയേനെ. ഹോമിയോ മരുന്ന് ‘ഇമ്മ്യൂണ്‍ ബൂസ്റ്റര്‍’ ആയി പ്രവര്‍ത്തിക്കുമെന്ന് പത്തനംതിട്ടയില്‍ …
![]()
‘പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കല്‍പ്പങ്ങള്‍ ലോകമെമ്പാടും മനുഷ്യര്‍ …
![]()