പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു

“കേരളത്തില്‍ വ്യാപകമായിക്കൊണ്ടിരിക്കുന്ന ചികിത്സാരീതിയാണ് ഹിജ്ജമാ അഥവാ കപ്പിംഗ്. ഇതുകൊണ്ട് ശരീരത്തിന് ഗുണത്തേക്കാള്‍ ഏറെ ദോഷമാണ് ഉള്ളത്. പ്രവാചകന്‍ ശുപാര്‍ശ ചെയ്തത് എന്ന രീതിയില്‍ മുസ്‌ലീങ്ങള്‍ക്കിടയിലാണ് ഈ ചികിത്സ ഏറെയുള്ളത്. എന്നാല്‍ അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റി അടക്കം നടത്തിയ പഠനങ്ങളില്‍ യാതൊരു ഗുണവും …

Loading

പുറം കരിക്കുന്ന ഹിജാമ – ഡോ. ഇജാസുദ്ദീന്‍ എഴുതുന്നു Read More

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഹംഗര്‍ ഇന്‍ഡക്‌സ് റാങ്കിംഗ് നിര്‍ണ്ണയിക്കുന്നത് പട്ടിണി എന്നതിനേക്കാള്‍ ഉപരി malnutrition അഥവാ പോഷകാഹാരക്കുറവ് എന്ന ഘടകം അടിസ്ഥാനമാക്കിയാണ്. റേഷന്‍കട വഴി വിതരണം ചെയ്യപ്പെടുന്ന അരിയും ഗോതമ്പും മാത്രം പട്ടിണിയില്ലാതെ മൂന്ന് നേരം വച്ചു കഴിച്ചാലും ശരാശരി മനുഷ്യര്‍ പോഷകാഹാരക്കുറവുള്ളവര്‍ ആയിരിക്കും. ഇത് …

Loading

ദാരിദ്ര്യം കുറഞ്ഞിട്ടും ഇന്ത്യ പട്ടിണി സൂചികയില്‍ പിന്നോട്ട് പോകുന്നത് എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

“കോഴി, പുഴുവരിക്കാതിരിക്കാന്‍ മറ്റൊരു കെമിക്കല്‍, ഇങ്ങനെ പോവുന്നു രീതികള്‍. കോഴികളില്‍ പ്രവര്‍ത്തിക്കുന്ന ഹോര്‍മോണുകളും രാസവസ്തുക്കളും ഇറച്ചി വേവിച്ചാലും നശിക്കുന്നില്ല. ഇത് നേരെ വയറ്റിലേക്ക് ചെന്നാല്‍ ശരീരം ആദ്യം വലിച്ചെടുക്കുന്നത്, ഇത്തരം മാരക, രാസവസ്തുക്കള്‍ തന്നെയാണ് എന്ന് വിദഗ്ദ്ധര്‍ പറയുന്നു. കിഡ്‌നി, കരള്‍, …

Loading

വെറും ഉപ്പുവെള്ളമാണ് ബ്രോയിലര്‍ കോഴികളില്‍ കുത്തിവെക്കുന്ന ആ മാരക രാസവസ്തു; ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

‘മാതൃഭൂമി പത്രാധിപര്‍ക്ക്; എന്‍ഡോസള്‍ഫാന്‍ ‘ദുരന്തത്തിന്’ വല്ല തെളിവുമുണ്ടോ’; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

”അജ്ഞാന രോഗങ്ങളുടെ വിളനിലമായ കാസര്‍ഗോഡ് എന്നൊക്കെ മാതൃഭൂമി ആഴ്ചപതിപ്പ്പോലുള്ള ഏറ്റവും ഉയര്‍ന്ന വിശ്വാസ്യതയുള്ള മാഗസിന്‍ എഴുതുമ്പോള്‍ അത് എത്ര ഭീകരമായ പ്രത്യാഘാതമാണ് സൃഷ്ടിക്കുക എന്ന് അല്‍പ്പമെങ്കിലും ആലോചിച്ചിട്ടുണ്ടോ? ഇപ്പറഞ്ഞതിന് വല്ല തെളിവുമുണ്ടോ?”- ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു.‘കൊല്ലപ്പെട്ടവര്‍ ജീവിച്ചിരിക്കുന്ന ദേശം’ …

Loading

‘മാതൃഭൂമി പത്രാധിപര്‍ക്ക്; എന്‍ഡോസള്‍ഫാന്‍ ‘ദുരന്തത്തിന്’ വല്ല തെളിവുമുണ്ടോ’; ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു Read More

ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു

“ശസ്ത്രക്രിയ വിഭാഗം മേധാവി റൗണ്ട്‌സിനിടെ തന്റെ വിദ്യാര്‍ത്ഥികളോട് ചോദിച്ചു.” ഒരു രോഗിയുടെ കള്‍ച്ചര്‍ റിപ്പോര്‍ട്ട് വരുമ്പോള്‍, അതില്‍ ഒരു ബാക്റ്റിരിയയുടെ സാന്നിധ്യം കണ്ടാല്‍ രോഗി ചോദിക്കുന്ന നഷ്ടപരിഹാരം കൊടുക്കേണ്ടി വരും. അതെത്ര കോടികളാണെങ്കിലും. ഏതാണാ ബാക്റ്റിരിയ?” -തുപ്പലും ഊതലും ചര്‍ച്ചയാവുന്ന സമയത്ത് …

Loading

ജന്മദിന കേക്കില്‍ മെഴുകുതിരി കത്തിച്ചുവച്ചിട്ട് ഊതണമോ; ഡോ അഗസ്റ്റസ് മോറിസ് എഴുതുന്നു Read More

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രിയങ്കരങ്ങളാണ്. ദുര്‍മന്ത്രവാദം നടത്തി മനുഷ്യരെ കൊന്നാല്‍പോലും ഇതുപോലെ കൊടിപിടിച്ച് പ്രതിഷേധം ആ നാട്ടില്‍ …

Loading

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഇംഗ്ലണ്ടിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗം; ഗൗതം വർമ്മ എഴുതുന്നു

“ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്, നിരന്തരം കണ്ണും കാതും തുറന്നുവച്ച് ജാഗ്രതയോടെ ഇരിക്കാത്തപക്ഷം Epidemic കളും Pandemic കളുമെല്ലാം ഏത് നിമിഷവും പൊട്ടിപുറപ്പെടാം എന്ന പാഠം. At the end of the day, ജീവിതം എന്നത് അതിജീവനത്തിന് വേണ്ടിയുള്ള ഒരു …

Loading

ഇംഗ്ലണ്ടിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗം; ഗൗതം വർമ്മ എഴുതുന്നു Read More

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

‘ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് എതിരെയും നിങ്ങള്‍ എഴുതുന്നത് നിങ്ങള്‍ക്ക് ഈ സമൂഹം നല്‍കിയ അംഗീകാരത്തിന്റെ കൂടി പിന്‍ബലത്തോടെയാണ്. …

Loading

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു Read More

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു

‘താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ്, അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും. ഈ അഭിപ്രായം പറയുന്ന മനുഷ്യരെ ഗ്രാമത്തിലെന്നോ നഗരത്തിലെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. …

Loading

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു Read More

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍

എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ആകട്ടെ കോഴിക്കോട് മേയറും. …

Loading

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍ Read More

ഊള ഹെര്‍ബ് മുതല്‍ ആറാഴ്ച കൊണ്ട് മുടി വളരുന്ന ധാത്രിവരെ; അനൂപ് മേനോന് പിഴ കിട്ടിയിട്ടും ആരും ഒന്നും പഠിക്കുന്നില്ല – ഡോ പി എസ് ജിനേഷ് പ്രതികരിക്കുന്നു

‘ഇതാണ് പരസ്യങ്ങളുടെ ലോകം. യാതൊരു സാമൂഹ്യപ്രതിബദ്ധതയും ഇല്ലാതെ ഇതിലൊക്കെ അഭിനയിച്ച് ലക്ഷങ്ങള്‍ സമ്പാദിക്കുന്ന നടന്മാരും കായിക താരങ്ങളും. ഇവരെയൊക്കെ ആരാധിക്കുക മാത്രം ചെയ്യുന്ന ഫാനരന്മാര്‍ ഉള്ള കാലത്തോളം ഇതൊക്കെ തന്നെ തുടരും. യാതൊരു തത്വദീക്ഷയുമില്ലാതെ ഇതിനൊക്കെ പരസ്യം കൊടുക്കാന്‍ മാധ്യമങ്ങള്‍ ഉള്ള …

Loading

ഊള ഹെര്‍ബ് മുതല്‍ ആറാഴ്ച കൊണ്ട് മുടി വളരുന്ന ധാത്രിവരെ; അനൂപ് മേനോന് പിഴ കിട്ടിയിട്ടും ആരും ഒന്നും പഠിക്കുന്നില്ല – ഡോ പി എസ് ജിനേഷ് പ്രതികരിക്കുന്നു Read More

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു

‘വഴിയില്‍ നിന്ന് കിട്ടുന്നതെന്തും, ആരോഗ്യ അവബോധം സൃഷ്ടിക്കാനെന്ന പേരില്‍ യാഥാര്‍ത്ഥ്യവും പരിണിതഫലങ്ങളും എന്താണെന്ന് പോലും അന്വേഷിക്കാതെ ‘വാര്‍ത്ത’യാക്കാറുണ്ട് കേരളത്തിലെ മാധ്യമങ്ങള്‍. ഇപ്പോള്‍ ഇവരുടെയെല്ലാം സ്ഥിരം വേട്ടമൃഗം ‘കൊവിഡ് വാക്സി’നാണ്. രണ്ടു ദിവസം മുമ്പ് മാതൃഭൂമി ഓണ്‍ലൈനില്‍ വന്ന വാര്‍ത്തയാണ്, ‘ഫൈസറിന്റെ വാക്സിനെടുത്തവരില്‍ …

Loading

മനോരമയുടെയും മാതൃഭൂമിയുടെയും വാക്സിന്‍ വിരുദ്ധ വാര്‍ത്തകള്‍ ഷെയര്‍ ചെയ്ത് കേശവമാമന്‍മ്മാര്‍ ആവരുതേ; ‘നയിച്ചു തിന്നൂടെടോ’ എന്ന് ചോദിക്കേണ്ടി വരുന്നത് ഇപ്പോഴൊക്കെയാണ് – ഡോ. മനോജ് വെള്ളനാട് എഴുതുന്നു Read More

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി

‘പണ്ട് സോവിയറ്റ് യൂണിയനില്‍ ജോസഫ് സ്റ്റാലിനെതിരെ ഉയര്‍ന്ന ഒരു ആരോപണം ചിമ്പന്‍സികളെയും മനുഷ്യരേയും കൂട്ടിയിണക്കി സങ്കരവര്‍ഗ്ഗത്തെ ഉണ്ടാക്കാനുള്ള ലാബോറട്ടറി പരീക്ഷണങ്ങളെ പ്രോത്സാഹിപ്പിച്ചു എന്നതായിരുന്നു. സ്റ്റാലിന്റെ ശാസ്ത്രവിരുദ്ധതയ്ക്ക് തെളിവായി ഉന്നയിക്കപെട്ട ഈ പ്രചരണത്തിന്റെ സത്യാവസ്ഥ സ്ഥിരീകരിക്കപെട്ടിട്ടില്ലെങ്കിലും ഇത്തരം വിചിത്രമായ സങ്കരസങ്കല്‍പ്പങ്ങള്‍ ലോകമെമ്പാടും മനുഷ്യര്‍ …

Loading

ആയുര്‍വേദക്കാര്‍ക്ക് സര്‍ജറിയാവാമെങ്കില്‍ ഹോമിയോക്കാര്‍ക്കും ബ്രഹ്മാണ്ഡ സിദ്ധന്‍മാര്‍ക്കും തുപ്പല്‍ ചികിത്സക്കാര്‍ക്കും എന്തുകൊണ്ട് അതേ അവസരം നിഷേധിക്കണം? – രവിചന്ദ്രന്‍ സി Read More

തൈരും മീന്‍കറിയും ഒരുമിച്ചു കഴിക്കാമോ; മോരും രസവും ഒന്നിച്ച് കഴിക്കാന്‍ പാടുണ്ടോ; വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയവശം എന്താണ്? – ഡോ അഗസ്റ്റസ് മോറിസ്

‘നമ്മുടെ ശരീരം കൊഴുപ്പിനെയും അന്നജത്തെയും, മാംസ്യതന്മാത്രയെയും, അതേ രീതിയില്‍ വലിച്ചെടുക്കില്ല. നിങ്ങള്‍ എന്തു വേണേലും കഴിച്ചോളൂ, അത് ആമാശയത്തില്‍ ചെന്നാല്‍ അതിന്റെ ഘടകങ്ങളായിട്ട് വേര്‍തിരിയും. അപ്പോള്‍ ചിലരു പറയും, ഈ രണ്ടു സാധനങ്ങള്‍ ഒരുമിച്ചു കഴിക്കാന്‍ പാടില്ല എന്ന്. മോരും, രസവും …

Loading

തൈരും മീന്‍കറിയും ഒരുമിച്ചു കഴിക്കാമോ; മോരും രസവും ഒന്നിച്ച് കഴിക്കാന്‍ പാടുണ്ടോ; വിരുദ്ധാഹാരത്തിന്റെ ശാസ്ത്രീയവശം എന്താണ്? – ഡോ അഗസ്റ്റസ് മോറിസ് Read More

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കൊറോണ ബാധിക്കില്ലെന്ന പ്രചരണങ്ങള്‍ക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത്. ഗായകന്‍ എം.ജി ശ്രീകുമാറും ഭാര്യ ലേഖയും ശാസ്ത്ര വിരുദ്ധമായ കാര്യങ്ങളാണ് ഇക്കാര്യത്തില്‍ പ്രചരിപ്പിക്കുന്നതെന്ന് ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ നേതൃത്വത്തിലുള്ള ക്യാപ്സൂള്‍ കേരള (Capsule Kerala – …

Loading

പരബ്രഹ്മ ഇമ്മ്യൂണിറ്റി ബൂസ്റ്റര്‍ കഴിച്ചാല്‍ കോവിഡ് ബാധിക്കില്ലേ?; ഗായകന്‍ എം. ജി. ശ്രീകുമാറും ഭാര്യ ലേഖയും പ്രചരിപ്പിക്കുന്ന ശാസ്ത്രവിരുദ്ധതക്കെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് രംഗത്ത് Read More