
വിശ്വാസിയുടെ മരണംവരെയുള്ള സകലകാര്യങ്ങളിലും പുരോഹിതന് പണം വരുന്നുണ്ട്; ഇങ്ങനെ ലക്ഷങ്ങള്‍ വരുമാനമുള്ള വൈദികരില്‍ നികുതി കൊടുക്കുന്നുവര്‍ എത്ര? – ജോസ് കണ്ടത്തില്‍ ചോദിക്കുന്നു
ആന ജീവിച്ചാലും ചെരിഞ്ഞാലും പന്തീരായിരം എന്ന് പോലെയാണ് ക്രിസ്ത്യന്‍ പുരോഹിതരുടെ കാര്യം. വിശ്വാസിയുടെ ജനനം തൊട്ട് മരണംവരെയുള്ള സകല കാര്യങ്ങളിലും അവര്‍ക്ക് കാശ് കിട്ടും. ‘നമ്മുടെ നാട്ടില്‍, ഒരു സാധാരണ ജീവനക്കാരന്‍ കൂടി ഇന്‍കംടാക്സ് കൊടുക്കുന്നുണ്ട്. ലക്ഷങ്ങള്‍ മാസം വരുമാനമുള്ള, ഏറ്റവും …