
ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു
“നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ …