സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു

”കേരളത്തിലെ മുന്‍ വിദ്യാഭ്യാസ മന്ത്രി, നമ്മളെല്ലാവരും വളരെയധികം അറിവുണ്ടെന്ന് കരുതിയിരുന്ന ഒരു വ്യക്തി അറിവിന്റെ കുത്തകവല്‍ക്കരണത്തെ പറ്റി സംസാരിക്കാന്‍ ആദ്യം ആവശ്യപ്പെടുന്നത് മൊബൈല്‍ ഫോണ്‍ എടുക്കാന്‍, പിന്നീട് ആവശ്യപ്പെടുന്നത് ഗൂഗിള്‍ എടുക്കാന്‍. ഇത് രണ്ടും വഴിയാണ് അദ്ദേഹം മോളിക്യുലര്‍ കാറിനെ പറ്റി …

Loading

സി രവീന്ദ്രനാഥും മോളിക്കുലാര്‍ കാറും; പ്രവീണ്‍ രവി എഴുതുന്നു Read More

ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട്; പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും സോഷ്യലിസം പരാജയമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു

‘സോഷ്യലിസം ഒരിക്കലും പരാജയപ്പെട്ടിട്ടില്ലെന്ന് പറയാന്‍ ആഗ്രഹിക്കുന്നവര്‍ കാരണമായി ചൂണ്ടികാണിക്കുന്നത് അത് ഒരിക്കലും പരീക്ഷിക്കപ്പെട്ടിട്ടില്ലെന്നാണ്. എന്നാല്‍ സത്യത്തില്‍, സോഷ്യലിസം പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും പരാജയപ്പെട്ടു എന്നതാണ് യാഥാര്‍ഥ്യം. ഒരു നൂറ്റാണ്ട് മുമ്പ് സോഷ്യലിസം പരീക്ഷിച്ച സോവിയറ്റ് യൂണിയന്‍ മുതല്‍ മൂന്ന് ആധുനിക ജനാധിപത്യരാജ്യങ്ങളായ, …

Loading

ഇസ്രായേല്‍, ഇന്ത്യ, ഇംഗ്ലണ്ട്; പരീക്ഷിക്കപ്പെട്ട എല്ലാ രാജ്യങ്ങളിലും സോഷ്യലിസം പരാജയമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു Read More

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു

“കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍, അതായത് മുതലാളികള്‍ പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ആകാംക്ഷകളും ശിഥിലതകളും കൈകാര്യം ചെയ്യപെട്ടുകിടക്കുന്നുണ്ട്. എന്‍ജിഒ യുക്തിതവാദികള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതെല്ലാം, റീ-ലേണ്‍ …

Loading

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു Read More

മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്നെന്ന് അറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കും. പക്ഷേ പിന്നീട് കാണുന്ന കാഴ്ചകള്‍ കണ്ട് മാര്‍ക്‌സ് ബോധം കെട്ടു വീഴും. പണം ഇല്ലാതായില്ല …

Loading

മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു

“മനുഷ്യ വംശത്തിൻ്റെ നിലനിൽപ്പ് ഈ പ്രപഞ്ചത്തിൻ്റെ അവസാനം വരെയാണ് എന്ന ഉദ്ദേശത്തിൽ ആണ് നമ്മൾ മുന്നോട്ട് പോകേണ്ടത്. പ്രകൃതിക്ക് നമ്മളെ നിലനിർത്തണം എന്ന് യാതൊരു ആഗ്രഹവും ഇല്ല. അപ്പോൾ നമ്മൾ പ്രകൃതിയെയും മെരുക്കാവുന്ന സ്പീഷീസ് ആയി മാറുകയാണ് വേണ്ടത്. അതുകൊണ്ട് യാഥാർത്ഥ്യബോധത്തോടെ …

Loading

ഏതൊരു ഉൽപ്പന്നവും സേവനവും നിലനിൽക്കുന്നത് ആവശ്യക്കാർ ഉള്ളതുകൊണ്ടാണ്; മെറ്റാവേഴ്സിലെ ചായക്കട – പ്രവീൺ രവി എഴുതുന്നു Read More

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി

“ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കുന്നവർക്ക് കുറച്ചു ബഹുമാനം സമൂഹം എന്ന നിലക്ക് കൊടുക്കാം… അവരെ ദൈവം ആയി കാണണ്ട, അവതാരം ആയി കാണണ്ട. പക്ഷേ ഏത് തൊഴിലും എടുക്കുന്നവർക്ക് കിട്ടുന്ന ബഹുമാനം എങ്കിലും കൊടുക്കാം. പകരം പുച്ഛവും അവഹേളനവും മുതലാളി നശിക്കണം …

Loading

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി Read More

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു

‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ …

Loading

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു Read More

മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു

“മതേതരത്വത്തിനു വേണ്ടി എപ്പോഴെല്ലാം ഷാ സഭയിൽ വാദിച്ചിട്ടുണ്ടോ അപ്പോഴെല്ലാം ഷാക്ക് നേരിടേണ്ടി വന്നത് സഭയിലെ ശക്തനിൽ ശക്തനായ സാക്ഷാൽ ഡോ. ബി ആർ അംബേദ്കറെയായിരുന്നു! അതെ! മതേതരത്വമെന്ന വാക്ക് ഇന്ത്യൻ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നതിനെതിരെ ഏറ്റവും കൂടുതൽ രംഗത്ത് വന്നിട്ടുള്ളത് അംബേദ്കർ തന്നെയായിരുന്നു. …

Loading

മതങ്ങളെ അടിച്ചൊതുക്കിയ ഭരണഘടനയാണ് ഇന്ത്യയുടേത്; സി എസ് സുരാജ് എഴുതുന്നു Read More

ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു

‘1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് …

Loading

ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു Read More