ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു

“ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, പൊതു വാഹനങ്ങൾ), ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അംഗൻവാടികൾ ഉൾപ്പെടെ), ആരാധനാലയങ്ങൾ, വന്യമൃഗ സംരക്ഷണ …

Loading

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു Read More

വിശ്വാസം, അന്ധവിശ്വാസം എന്നൊന്നുമില്ല. എല്ലാം വിശ്വാസം തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

“മറ്റു മൃഗങ്ങളിൽ നിന്നു വ്യത്യസ്ഥമായി സ്വന്തം ഇന്ദ്രിയങ്ങളെ പൂര്‍ണ്ണമായി ആശ്രയിക്കാതെ മറ്റു മനുഷ്യരുടെ ഇന്ദ്രിയങ്ങളെയും, അതിലെ ഡാറ്റയേയും ഉപയോഗിച്ചുകൊണ്ട് താന്‍ ജീവിക്കുന്ന ലോകത്തെക്കുറിച്ചുള്ള മെന്റൽ മാപ്പ് നിര്‍മ്മിക്കുന്നതാണ് മനുഷ്യന്റെ പ്രത്യേകത തന്നെ. ഒരു പട്ടിക്കോ, പൂച്ചക്കോ എല്ലാ കാര്യങ്ങളും സ്വന്തം അനുഭവത്തിൽ …

Loading

വിശ്വാസം, അന്ധവിശ്വാസം എന്നൊന്നുമില്ല. എല്ലാം വിശ്വാസം തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

എന്തുകൊണ്ട് esSENSE? അഞ്ചാം ലിറ്റ്മസിലേക്ക് കെ എ നസീർ

Click to Join Litmus ♥“സ്വന്തം തലയും തലച്ചോറും മത-ജാതി-പാർട്ടികളുടെ വരാന്തകളിൽ പണയം വെച്ചിട്ടില്ലാത്തവർക്ക്, വസ്തുതകളുടേയും തെളിവുകളുടേയും മാനവികതയുടേയും അടിസ്ഥാനത്തിൽ മിണ്ടിപ്പറയാൻ ആഗ്രഹിക്കുന്നവർക്ക് esSENSE നെ പിന്തുണക്കാൻ ഇത്രയൊക്കെ ധാരാളമാണ്.”എന്തുകൊണ്ട് esSENSE..?കൈയ്യും കാലും വെട്ടാതെയും ഇന്നോവ തിരിക്കാതെയും ബോംബെറിയാതെയും ഊര് വിലക്കാതെയും …

എന്തുകൊണ്ട് esSENSE? അഞ്ചാം ലിറ്റ്മസിലേക്ക് കെ എ നസീർ Read More

പ്രകൃതിദത്തമായതെല്ലാം നല്ലതാണോ? രാസപദാർത്ഥങ്ങളെ അകാരണമായി ഭയക്കേണ്ടതുണ്ടോ? – ഇജാസുദീൻ എഴുതുന്നു

പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്നും, ലാബുകളിൽ നിർമ്മിക്കുന്നതൊക്കെ രാസവസ്തുക്കളാണെന്നും അത്തരം നിർമ്മിത വസ്തുക്കളോട് അകാരണമായ ഒരു ഭയവും (chemophobia) നമ്മുടെ സമൂഹത്തിൽ നിലനിൽക്കുന്നുണ്ട്. പക്ഷേ രാസവസ്തുക്കളല്ലാത്തതായി ഒന്നും തന്നെ നമുക്കുചുറ്റും ഇല്ല എന്നതാണ് യഥാർത്ഥ്യം.Click here to join Litmus’24പ്രകൃതിദത്തമായതെല്ലാം നല്ലതാണോ?പ്രകൃതിദത്തമായതെല്ലാം നല്ലതാണെന്ന് ഒരു …

Loading

പ്രകൃതിദത്തമായതെല്ലാം നല്ലതാണോ? രാസപദാർത്ഥങ്ങളെ അകാരണമായി ഭയക്കേണ്ടതുണ്ടോ? – ഇജാസുദീൻ എഴുതുന്നു Read More

Fact-based politics, Evidence-based medicine and Humanism-based society – Manulal M Inasu writes on esSENSE Global

“Essense Global has remained steadfast in its commitment to critiquing all forms of religious belief and political dogma. Unlike other groups that may single out specific religions for critique while …

Fact-based politics, Evidence-based medicine and Humanism-based society – Manulal M Inasu writes on esSENSE Global Read More

എസ്സെൻസ് ഗ്ലോബലിന് പുതിയ ഭാരവാഹികൾ

എസ്സെൻസ് ക്ലബ് ഗ്ലോബലിന്റെ (Reg No: TSR/TC/352/2018) കോർഡിനേറ്റർമാരുടെ പൊതുയോഗം 2024 ജൂൺ 20 -ന് വീഡിയോ കോൺഫറൻസിലൂടെ നടന്നു. കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും, ഇന്ത്യയിലും വിദേശത്തു നിന്നുമായി 43 എസ്സെൻസ് കോർഡിനേറ്റർമാർ പങ്കെടുത്ത യോഗത്തിൽ പ്രസിഡന്റ് ശ്രീലേഖ ആർ ബി …

Loading

എസ്സെൻസ് ഗ്ലോബലിന് പുതിയ ഭാരവാഹികൾ Read More

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ

ഇരുപത്തിരണ്ടാം ലോ കമ്മീഷന്റെ തീരുമാനപ്രകാരം പൊതുജനങ്ങളിൽ നിന്നും അംഗീകൃത സംഘടനകളിൽ നിന്നും ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് അഭിപ്രായങ്ങൾ ഒരു പബ്ലിക് നോട്ടീസിലൂടെ ക്ഷണിക്കുകയുണ്ടായി. അതിൻപ്രകാരം എസ്സെൻസ് ഗ്ലോബൽ സമർപ്പിച്ച നിർദ്ദേശങ്ങളുടെ മലയാള പരിഭാഷ വായിക്കാംഇന്ത്യൻ നിയമ കമ്മീഷനിലെ  പ്രിയ അംഗങ്ങളെ,ഈ ഇമെയിൽ …

Loading

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ Read More

മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“മൊബൈല്‍ ഫോണ്‍ കണക്റ്റിവിറ്റി ലഭ്യമായപ്പോള്‍ ഉപഭോക്താക്കള്‍ കൂടുതല്‍ ഉള്ള ഏതു തീരത്തു വള്ളം അടുപ്പിക്കണം എന്ന് തീരുമാനിക്കാന്‍ മല്‍സ്യത്തൊഴിലാളികള്‍ മുന്‍കൂട്ടി ഫോണ്‍ വിളിക്കാന്‍ തുടങ്ങി. 2001 ആയപ്പോഴേക്കും 60 ശതമാനം മത്സ്യബന്ധന ബോട്ടുകളും മിക്ക മൊത്ത-ചില്ലറ വ്യാപാരികളും വില്‍പ്പന ഏകോപിപ്പിക്കാന്‍ മൊബൈല്‍ …

Loading

മൊബൈല്‍ ഫോണുകള്‍ എങ്ങനെയാണ് കേരളത്തിലെ മത്സ്യത്തൊഴിലാളികളുടെ ജീവിതം മാറ്റിമറിച്ചത്? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഡിഡിടി എന്നത് കാളകൂടവിഷം പോലെ പരിഗണിക്കപ്പെട്ടെങ്കിലും, ഒരു പക്ഷെ ഒരു യുദ്ധത്തിനെക്കാള്‍ കൂടുതല്‍ ആളുകളെ കൊന്നൊടുക്കിയിരുന്ന മലേറിയക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഡിഡിടി ഫലപ്രദമായ ഒരു ആയുധമായിരുന്നു. 1960 ആയപ്പോഴേക്കും, ഡിഡിടി ഉപയോഗം മൂലം അമേരിക്ക ഉള്‍പ്പെടെ 11 രാജ്യങ്ങളില്‍ നിന്ന് മലേറിയ …

Loading

ഡിഡിടി കാളകൂട വിഷമാണോ; മലേറിയ മരണങ്ങള്‍ക്ക് ആരാണ് ഉത്തരവാദി; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു

“ലോകത്ത് ഓരോ വര്‍ഷവും ഉപയോഗിക്കുന്നത് ലക്ഷക്കണക്കിന് ടണ്‍ കീടനാശിനികള്‍. പക്ഷേ ഒരിടത്തുനിന്നും കാസര്‍കോട്ട് സംഭവിച്ചുപോലെ ആരോഗ്യപ്രശ്നങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്തുകൊണ്ട് കാസര്‍കോട്ട് മാത്രം മുന്നൂറോളം ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടായി? എപ്പോഴെങ്കിലും നടക്കുന്ന നരബലികള്‍ മാത്രമല്ല ഇതുമാതിരിയുള്ള കള്ളകഥകളിലുമുള്ള വിശ്വാസവും സമൂഹത്തെ പിന്നോട്ടടിപ്പിക്കുന്നതാണെന്ന് …

Loading

എന്‍ഡോസള്‍ഫാനാണോ ഈ പ്രശ്‌നത്തിന് പിന്നില്‍; തെളിവധിഷ്ഠിതമായി മറുപടി തരു; ഡോ കെ എം ശ്രീകുമാര്‍ വെല്ലുവിളിക്കുന്നു Read More

കോട്ട; മതത്തിന്റെ കോട്ടയില്‍നിന്ന് പുറത്തുചാടിയ അസ്‌ക്കര്‍ അലി എഴുതിയ കഥ

“ഈ കോട്ടയെ കുറിച്ചാരെങ്കിലുമൊന്നു മിണ്ടിയാല്‍ കോട്ടക്കാര്‍ അവരെ തേടിവരും എന്നതുമാണ് അതിന്റെ ഏറ്റവും വലിയ പ്രത്യേകത. കോട്ടയ്ക്കുള്ളില്‍ ആര്‍ക്കും എപ്പോള്‍വേണമെങ്കിലും പ്രവേശിക്കാമെങ്കിലും, ഒരുവട്ടം അതില്‍ കയറിയവന് പിന്നീടൊരിക്കലും പുറത്തിറങ്ങാന്‍ പാടില്ല. ഈ കാടന്‍ നിയമങ്ങള്‍ നിലനില്‍ക്കുന്നതുകൊണ്ട്, കോട്ടയെ കുറിച്ചും കോട്ടക്കുള്ളിലെ രഹസ്യങ്ങളെ …

Loading

കോട്ട; മതത്തിന്റെ കോട്ടയില്‍നിന്ന് പുറത്തുചാടിയ അസ്‌ക്കര്‍ അലി എഴുതിയ കഥ Read More

പ്രൊഫ. കാന എം. സുരേശനും ആരിഫ് ഹുസൈനും എസ്സെൻസ് പ്രൈസ്; ശാസ്ത്രസംഭാവനകൾക്കും ശാസ്ത്രീയ മനോവൃത്തിയുടെ പ്രചരണത്തിനും അംഗീകാരം

ഡിസംബർ 11 -ന് എറണാകുളം ടൗൺ ഹാളിൽ സംഘടിപ്പിച്ച എസ്സെൻസ് ഗ്ലോബലിന്റെ ഫ്ലാഗ്ഷിപ് ഇവന്റ് ആയ essentia’21 (https://essenseglobal.com/essentia21) ജനപങ്കാളിത്തം കൊണ്ടും മാധ്യമശ്രദ്ധകൊണ്ടും സമ്പുഷ്ടമായി. 1400 പേരോളം നേരിട്ടും 24000 പേർ ഓൺലൈൻ പ്ലാറ്റ്ഫോമിലും പരിപാടിയിൽ തത്സമയം പങ്കെടുത്തു. അടിമുടി മതത്തിൽ …

Loading

പ്രൊഫ. കാന എം. സുരേശനും ആരിഫ് ഹുസൈനും എസ്സെൻസ് പ്രൈസ്; ശാസ്ത്രസംഭാവനകൾക്കും ശാസ്ത്രീയ മനോവൃത്തിയുടെ പ്രചരണത്തിനും അംഗീകാരം Read More

സ്വന്തം ചിറകുകൾക്ക് അക്ഷരജീവൻ; എസ്സെൻഷ്യ’21 -ലെ കഥ കവിത മത്സരവിജയികൾ – രേഷ്മ സുരേന്ദ്രൻ, ഡെന്നിസ് ആന്റണി, ഇ എസ് റഷീദ്;

എസ്സെൻഷ്യ’21 -നോടനുബന്ധിച്ചു നടത്തിയ കഥ/കവിത മത്സരത്തിൽ രേഷ്മ സുരേന്ദ്രന്റെ OWN WINGS എന്ന ഇംഗ്ലീഷ് കവിത ഒന്നാം സമ്മാനം (2000 രൂപ) നേടി. ഡെന്നിസ് ആന്റണി എഴുതിയ ‘സ്വന്തം ചിറകുകൾ’ എന്ന കഥയും, റഷീദ് ഇ എസ് എഴുതിയ ‘ഹോമോ സാപിയൻസ്’ …

Loading

സ്വന്തം ചിറകുകൾക്ക് അക്ഷരജീവൻ; എസ്സെൻഷ്യ’21 -ലെ കഥ കവിത മത്സരവിജയികൾ – രേഷ്മ സുരേന്ദ്രൻ, ഡെന്നിസ് ആന്റണി, ഇ എസ് റഷീദ്; Read More

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു

‘ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു. എന്നാല്‍ നരസിംഹ റാവുവിനെ നോക്കുക, എല്ലാ എതിര്‍പ്പുകളും മറികടന്ന് അദ്ദേഹം …

Loading

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു Read More

കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു

‘ഒരു താമരപ്പൂ പോലെ മൃദുലവും കോമളവുമായ താലിബാനെയാണ് ഇന്നലത്തെ പ്രസ് കോണ്‍ഫറന്‍സില്‍ കണ്ടത്. കേരളത്തിലെ താലിബാനികളുടെയും അവരുടെ ചെങ്കതിര്‍ ചങ്ക്‌സിന്റെയും പിന്തുണ മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് കാബൂളിലെ കൊലയാളിക്കൂട്ടത്തിന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിനുമെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ …

Loading

കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു Read More