ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ?

”ഇത്തരം അതിരുകളില്ലാത്ത വിഡ്ഢിത്തം പ്രവര്‍ത്തിക്കാന്‍ ശേഷിയുള്ള ഒരുവനായി എന്നെ പരിഗണിക്കുന്നവരോട് പ്രതികരിക്കാന്‍ തീരുമാനിച്ചാല്‍ ഞാന്‍ സ്വയം അപമാനിക്കുക മാത്രമായിരിക്കും ചെയ്യുന്നത്.” – സുഹൃത്തായ പുലിന്‍ വിഹാരി സെന്നിന്‌ (Pulin Behari Sen) 1937 ല്‍ അയച്ച, ഏറെ ഉദ്ധരിക്കപ്പെടുന്ന, ഒരു സ്വകാര്യ …

Loading

ടാഗോര്‍ പ്രകീര്‍ത്തിച്ചതാരെ? Read More

പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക!

കാസര്‍കോട്ട് ജില്ലയിലെ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണം ഒന്നര ദശകങ്ങള്‍ക്ക് മുമ്പ് നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിപ്രയോഗമാണോ? മുന്നൂറുലധികം രോഗങ്ങള്‍ ദശകങ്ങളോളം സൃഷ്ടിക്കാന്‍ ശേഷിയുള്ള ഒന്നാണോ വര്‍ഷങ്ങള്‍ക്ക് മുമ്പ് തളിച്ച എന്‍ഡോസള്‍ഫാന്‍? ആണ് എന്ന് പറയാന്‍ വസ്തുനിഷ്ഠമായ തെളിവുകളോ ആധികാരിക പഠനഫലങ്ങളോ ലഭ്യമല്ല. അങ്ങനെ ആണെന്ന് …

Loading

പഠിച്ചിട്ട് നിരോധിക്കുക അല്ലെങ്കില്‍ നിരോധിച്ചിട്ട് പഠിക്കുക! Read More

കേരളത്തിലെ സന്നദ്ധ സംഘടനകൾ

കേരളത്തിന്റെ ഗ്രാമീണ സാംസ്കാരിക ബോധത്തെ രൂപപ്പെടുത്തുന്നതിൽ ഇവിടുത്തെ സന്നദ്ധ സംഘടനകൾ വഹിച്ച പങ്ക് അവിസ്മരണീയമാണ്. പ്രധാനമായും കഴിഞ്ഞ നൂറ്റാണ്ടിനെ രണ്ടാം പകുതിയിലാണ് സന്നദ്ധ സംഘടനകൾ ഗ്രാമഗ്രാമാന്തരങ്ങളിൽ  സാന്നിധ്യമറിയിച്ച് തുടങ്ങുന്നത്. ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിൽ നിന്നും, ജന്മിത്തത്തിനും നാടുവാഴിത്തത്തിനുമെതിരെ നടന്ന പോരാട്ടങ്ങളിൽ നിന്നും …

Loading

കേരളത്തിലെ സന്നദ്ധ സംഘടനകൾ Read More

തുളസി, കുറുന്തോട്ടി, അലോപ്പതി… പിന്നെ സൈഡ് ഇഫക്റ്റ് – ചർച്ച @ ചായക്കട

നില്ല്…നില്ല്…ഞാനിതൊന്ന്പറഞ്ഞ് മുഴുമിപ്പിച്ചോട്ടെ…നിങ്ങള് ഈ രാജ്യത്തിന്റെ എല്ലാ മഹത്തായ അറിവുകളെയും പാരമ്പര്യങ്ങളെയും തള്ളിപ്പറയുകയാണ്. എല്ലാ രാജ്യങ്ങളിലും അവിടുത്തെ പ്രാദേശിക അറിവുകൾ ഉണ്ട്. പാരമ്പര്യ വൈദ്യ സമ്പ്രദായങ്ങൾ ഉണ്ട്. ഇന്ത്യയിൽ ഇല്ലേ, ചൈനയിൽ ഇല്ലേ, ജപ്പാനിൽ ഇല്ലേ… നിങ്ങൾ അതൊക്കെ തള്ളിപ്പറയുകയാണോ? ഈ നാട്ടിലെ തുളസിയും …

Loading

തുളസി, കുറുന്തോട്ടി, അലോപ്പതി… പിന്നെ സൈഡ് ഇഫക്റ്റ് – ചർച്ച @ ചായക്കട Read More

ഉത്തരകൊറിയന്‍ വിനയം

ഉത്തരകൊറിയന്‍ വിനയം (1) ”തര്‍ക്കിക്കരുത്, താല്പര്യമില്ല..” എന്ന് പറയുന്ന ഒരാള്‍ക്ക് ജനാധിപത്യബോധം കുറവാണെന്നേ പറയാന്‍ സാധിക്കൂ. ഇരുവശവുമിരിക്കുന്നവര്‍ക്ക് തുല്യ പ്രാധാന്യവും അവസരവും നല്‍കുന്ന ജനാധിപത്യപ്രക്രിയയാണ് തര്‍ക്കവും സംവാദവുമൊക്കെ. ‘അറിയാനും അറിയിക്കാനും’ എന്നു പറയുന്നവര്‍ അറിയുന്നവരെയും അറിയിക്കുന്നവരെയും വിഭാവനം ചെയ്യുന്നുണ്ട്. അതൊരു ജനാധിപത്യവിരുദ്ധമായ …

Loading

ഉത്തരകൊറിയന്‍ വിനയം Read More

കൈനീട്ടാത്ത സമൂഹം

(1) റോഡ് അപകടങ്ങളില്‍ പെടുന്നവര്‍ക്ക് 48 മണിക്കൂര്‍ സൗജന്യ ചികിത്സ ഉറപ്പാക്കാന്‍ സര്‍ക്കാരുകള്‍ക്ക് ബാധ്യത ഉണ്ട് എന്ന സുപ്രീംകോടതി(പരമാനന്ദ കഠാരെ Vs കേന്ദ്രസര്‍ക്കാര്‍, 1988) വിധി മൂന്ന് ദശകങ്ങള്‍ക്ക് ശേഷം നടപ്പിലാക്കുന്ന ആദ്യ സംസ്ഥാനമായി മാറാന്‍ കേരളം തീരുമാനിച്ചുവെന്ന വാര്‍ത്ത അത്യന്തം …

Loading

കൈനീട്ടാത്ത സമൂഹം Read More

നിങ്ങൾക്ക് പ്രതിഷേധസ്വരങ്ങളെ കൊന്നവസാനിപ്പിക്കാനാകില്ല

ഗൗരീലങ്കേഷിന്റെ സഹോദരി കവിതാ ലങ്കേഷുമായി എസ്സൻസ് ഭാരവാഹികളായ സജീവൻ അന്തിക്കാട്, അനീഷ് കുമാർ , കിറ്റ് ജോർജ്ജ് എന്നിവർ നടത്തിയ അഭിമുഖം. (1) അഛനിൽ നിന്നു തുടങ്ങാം. പി. ലങ്കേഷ്. കവി, വിവർത്തകൻ, തിരക്കഥാകൃത്ത് , സംവിധായകൻ , നിർമ്മാതാവ്. പക്ഷെ …

Loading

നിങ്ങൾക്ക് പ്രതിഷേധസ്വരങ്ങളെ കൊന്നവസാനിപ്പിക്കാനാകില്ല Read More

ജനങ്ങള്‍ക്ക്‌ എതിരെയുള്ള യുദ്ധം

ഹര്‍ത്താലുകള്‍ വരുമ്പോഴെല്ലാം കുറെനേരം അതോര്‍ത്ത്‌ വിലപിക്കാന്‍ നാം തയ്യാറാണ്‌. ഭൂരിപക്ഷത്തിനും താല്‌പര്യമില്ലെങ്കിലും നേര്‍ച്ചപോലെ അവ വന്നുപോകുന്നു. ഹര്‍ത്താല്‍ അനുകൂലികള്‍ ഗര്‍ഭിണിയുമായി ആശുപത്രിയിലേക്ക്‌ പോയ കാര്‍ ആക്രമിച്ചു എന്നൊക്കെ ഇന്നത്തെ മാതൃഭൂമിയിലുണ്ട്‌. അതൊന്നും നമുക്ക്‌ ഇന്നൊരു വാര്‍ത്തയല്ല. എത്രയെത്ര വാര്‍ത്തകള്‍, ചിത്രങ്ങള്‍…ഇന്ന്‌ ഹര്‍ത്താല്‍ …

Loading

ജനങ്ങള്‍ക്ക്‌ എതിരെയുള്ള യുദ്ധം Read More

ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്…

ബാഗ്ലൂരിലെ രാജരാജേശ്വരി നഗറിൽ നിന്ന് തിരിഞ്ഞ് ഇടറോഡുകളുകൾ പലത് താണ്ടി വേണം ഗൗരിലങ്കേഷിന്റെ വീട്ടിലെത്താൻ. തുറന്നിരിക്കുന്ന കടയോ വഴിപോക്കരോ സർവ്വസാധാരണമല്ലാത്ത മുൻവശത്തുള്ള വഴിയിൽ മണിക്കൂറുകളോളം ആക്രമികൾക്കു കാത്തു നിൽക്കാം . ആരും ചോദിക്കില്ല. വെടി ശബ്ദം കേട്ടാലല്ലാതെ അയൽപ്പക്കത്തുള്ള ജനാലകൾ തുറക്കുകയുമില്ല. …

Loading

ഗൌരി ലെങ്കെഷിന്റെ വീട്ടിലേക്ക്… Read More

ആള്‍ദൈവം അല്ലാതൊരു ദൈവമില്ല

(1) അഞ്ച് കോടിയിലേറെ അംഗങ്ങളുള്ള ദാരാ സച്ച സൗദാ മതനേതാവായ ഗുര്‍മീത് റാം റഹിംസിംഗ് എന്ന ബിനാമി ദൈവത്തെ മാനംഭഗക്കേസിന് ശിക്ഷിച്ചപ്പോള്‍ സഹിക്കാനാവാതെ അനുയായികള്‍ ഉത്തരേന്ത്യയില്‍ നിലവിട്ട് പെരുമാറി. നിരവധി സംസ്ഥാനങ്ങളില്‍ പട്ടണങ്ങളുംവസ്തുവകകളും അഗ്നിക്കിരയാക്കപ്പെട്ടു, വസ്തുവകകള്‍ നശിപ്പിക്കപ്പെട്ടു. കലാപത്തില്‍ 38 പേരുടെ …

Loading

ആള്‍ദൈവം അല്ലാതൊരു ദൈവമില്ല Read More

കൊലയാളി തിമിംഗലം

‘നീലതിമിംഗലം‘(Blue Whale) എന്ന കമ്പ്യൂട്ടര്‍ ഗെയിമിനെ കുറിച്ചുള്ള ഭീതിജനകമായ വാര്‍ത്തകള്‍ക്കിടയില്‍ സഹസ്രാബ്ദങ്ങളായി പ്രചാരത്തിലുള്ള, ‘കില്ലര്‍വെയില്‍'(Killer Whale) ഗെയിമിനെ ഏവരും വിസ്മരിച്ച മട്ടാണ്. പ്രഹരശേഷിയിലും ജനകീയതയിലും ബ്ലൂവെയില്‍ കില്ലര്‍വെയിലിന്റെ മുന്നില്‍ ഒന്നുമല്ല. കുട്ടികള്‍ക്കും ചെറുപ്പക്കാര്‍ക്കും ഇടയിലാണ് ബ്ലൂവെയിലിന് പ്രചാരമെങ്കില്‍ പ്രായംചെന്നവരെയും അടിപ്പെടുത്തുന്ന സ്വഭാവം …

Loading

കൊലയാളി തിമിംഗലം Read More

മിനിമം മര്യാദ

സ്വകാര്യമേഖലയിലെ നഴ്‌സുമാര്‍ 33 ദിവസം നീണ്ട ഐതിഹാസിക സമരം പിന്‍വലിച്ചത് ഏറ്റവുംകുറഞ്ഞ ശമ്പളം 20000 ആക്കാമെന്ന് (അതായത് മിനിമംവേതനം ദിവസം 650 രൂപ) മുഖ്യമന്ത്രി വിളിച്ചുകൂട്ടിയ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍(20.7.17) തീരുമാനമായതിനെ തുടര്‍ന്നാണ്. 6000-6500 രൂപ ‘മാസശമ്പള’ത്തില്‍ ജോലി ചെയ്തിരുന്ന ഭൂരിപക്ഷത്തിനും ഇതൊരു …

Loading

മിനിമം മര്യാദ Read More

കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം

മലയാളികൾക്കിടയിൽ ജാതിമത ഭേദമന്യേ ഭക്തി കൂടിയീട്ടുണ്ടെങ്കിലും ചോമ്മാരെന്ന് തൃശൂർക്കാർ വിളിക്കുന്ന ഈഴവർക്കാണ് അടുത്ത കാലത്തായി ഏറ്റവും കൂടുതൽ ഭക്തി ഭ്രാന്ത് മൂത്തീട്ടുള്ളത്. ജനിച്ചു വളർന്ന സമുദായമായതിനാലാകാം അങ്ങിനെ എനിക്ക് ഫീൽ ചെയ്യുന്നത്. ഇതിലും ഉഗ്രവിഷമുള്ള ഭക്തി മറ്റു സമുദായങ്ങളിലുമുണ്ടാകാം.ശ്രീനാരായണ ഗുരുവിനെ പഞ്ഞിക്കിട്ടാണ് …

Loading

കർക്കിടക മാസത്തിൽ അൽപ്പം ചോൻ സുവിശേഷം Read More

യോഗവിഭ്രാന്തി

(1) സുഖകരവും സ്വസ്ഥവുമായി നിലകൊള്ളാന്‍ സഹായിക്കുന്ന സ്ഥിരാവസ്ഥകളെല്ലാം ആസനങ്ങളാണ് (സ്ഥിര-സുഖം ആസനം)എന്നാണത്രെ പ്രമാണം. യോഗ വൈദികവും പൗരാണികവും ഭാരതീയവും ആണെന്ന്‌ അവകാശപ്പെടുന്നവരുണ്ട്. വാസ്തവത്തില്‍, യോഗയ്ക്കു ഈ മൂന്നു വിശേഷണങ്ങളും ചേരില്ല. വേദങ്ങളില്‍ യോഗയില്ല. വൈദികതയില്‍ നിന്നും വ്യതിരിക്തമായ താന്ത്രിക പാരമ്പര്യത്തില്‍ നിന്നാണ് …

Loading

യോഗവിഭ്രാന്തി Read More

വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ?

മാവോവാദികള്‍ മുതല്‍ ബാബാപ്രേമികള്‍ വരെ പോസ്റ്റര്‍ബോയി ആയി കാണുന്ന മതചിന്തകാനാണ് സ്വാമി വിവേകാനന്ദന്‍ (Shami Bibekanondo/12 January 1863 – 4 July 1902). ഇന്ത്യന്‍ കറന്‍സിയില്‍ വിവേകാനന്ദന്റെ ചിത്രം വേണമെന്നോ വിവേകാനന്ദന്റെ ചിത്രമുള്ള കറന്‍സി ഇറക്കണമെന്നോ ഒക്കെയുളള വാദങ്ങളുമായി അല്‍പ്പബുദ്ധികളും …

Loading

വിവേകാനന്ദന്‍ ഹിന്ദു മിശിഹയോ? Read More