മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ വിജയ് പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത് എന്നും …

Loading

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്? Read More

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍

തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ (2020) ഊര്‍ജ്ജതന്ത്ര നോബല്‍ സമ്മാനങ്ങള്‍ നല്കപ്പെട്ടത്. (https://www.nobelprize.org/prizes/physics/2020/summary/) പുരസ്കാരത്തിന്‍റെ പകുതി തുക ലഭിച്ചത് ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്‍ റോസിനാണ്. ഐന്‍സ്റ്റൈന്‍റെ പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativity) അനുസരിച്ച്, തമോഗര്‍ത്തങ്ങള്‍ …

Loading

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍ Read More

ഹോമോ ദിയൂസ് | യുവാൽ നോവാ ഹാരാരി

പ്രശസ്ത ഇസ്രയേലി ചരിത്രകാരനായ യുവാൽ നോവാ ഹരാരിയുടെ സാപിയൻസ് എന്ന വിഖ്യാതമായ പുസ്തകത്തിനു ശേഷമിറങ്ങിയ രചനയാണ് ‘ഹോമോ ദിയൂസ്’. മനുഷ്യരാശിയുടെ പൂർവകാല ചരിത്രവും, സംസ്ക്കാരവും, മൂല്യങ്ങളും ഉണ്ടായതിനെക്കുറിച്ച് വിവരിച്ച സാപിയൻസ്, ആധുനിക വർത്തമാനകാലത്തെത്തി അവസാനിക്കുന്നു. സാപിയൻസ് അവസാനിച്ചടുത്തു നിന്നുമാണ് ദിയൂസ് ആരംഭിക്കുന്നത്. …

Loading

ഹോമോ ദിയൂസ് | യുവാൽ നോവാ ഹാരാരി Read More

കർക്കിടകവും മുരിങ്ങയിലയും

കർക്കിടകത്തിൽ മുരിങ്ങക്ക് കയ്‌പ്പുണ്ടാകുമോ എന്നറിയില്ലെങ്കിലും, അങ്ങിനെ ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ അസംഭവ്യതയൊന്നുമില്ല.പരിണാമപരമായി നോക്കിയാല്‍ ശത്രുക്കള്‍ക്കെതിരെ മൃഗങ്ങളെക്കാള്‍ ശക്തിയായി തിരിച്ചടിക്കാന്‍ സാധ്യത കൂടുതല്‍ ചെടികളാണ്. (അവയ്ക്ക് മൃഗങ്ങളെപ്പോലെ ഓടി രക്ഷപ്പെടാനാവില്ലല്ലോ.) അപ്പോൾ സ്വയം രക്ഷക്ക് അവ വിഷം ഉല്‍പ്പാദിപ്പിക്കും. പുതിയ നാമ്പുകളാണ് ചെടിക്ക് കൂടുതല്‍ …

Loading

കർക്കിടകവും മുരിങ്ങയിലയും Read More

ക്ഷേത്രകലകള്‍

ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും അവിടെ സ്ഥാപിച്ച JK റൗളിംഗിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കല്‍പ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെക്കുറിച്ചും അതിന് ബ്രീട്ടീഷ് സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെകുറിച്ചും പ്രധാനമന്ത്രി …

Loading

ക്ഷേത്രകലകള്‍ Read More

മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘

സോഷ്യലിസ്റ്റ് വിജയഗാഥയായി പ്രചരിപ്പിക്കപെടുന്ന ബൊളിവിയ ഇപ്പോള്‍ കോവിഡ് സാമൂഹിക വ്യാപനഘട്ടത്തിലാണ്(https://www.thenation.com/…/economics-socialism-bolivia-evo/). ജര്‍മ്മന്‍ ചാനലായ DW ല്‍ ഇതിനകം നിരവധി വാര്‍ത്തകള്‍ ഇതു സംബന്ധിച്ച് വന്നിട്ടുണ്ട്. (https://www.youtube.com/watch?v=azUTPWXUgA0). 80000 രോഗികളില്‍ ഏറെയും തലസ്ഥാനമായ ലാ പാസില്‍, മുഖ്യ പട്ടണങ്ങളായ സാന്താക്രൂസിലും കൊച്ചബാംബയിലും രോഗം …

Loading

മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘ Read More

ട്രമ്പിന്റെ അന്ത്യശാസനം

“ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവര്‍ണ്ണമാര്‍ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഞാനവര്‍ക്ക് …

Loading

ട്രമ്പിന്റെ അന്ത്യശാസനം Read More

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്; മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്; രവിചന്ദ്രൻ സി എഴുതുന്നു

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്. മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്. വിശ്വാസികള്‍ ശാസ്ത്രത്തില്‍ നേട്ടം കൈവരിക്കുമ്പോള്‍ അവര്‍ മതത്തെ കൂടുതല്‍ അപമാനിക്കുകയാണ്. കൂദാശയും കൂടോത്രവും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചാലേ മതത്തിന് അഭിമാനിക്കാന്‍ വഴിയുള്ളൂ. അല്ലാതെ …

Loading

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്; മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്; രവിചന്ദ്രൻ സി എഴുതുന്നു Read More

സഹജീവനം

സ്പാനിഷ് സര്‍ക്കാര്‍ നാഷണല്‍ സെന്റര്‍ ഓഫ് എപിഡമയോളജിയുടെ സഹായത്തോടെ അറുപതിനായാരംപേരെ പങ്കെടുപ്പിച്ച് നടത്തിയ കോവിഡ് റാപ്പിഡ് ആന്റിബോഡി സാമ്പിള്‍ രക്തപരിശോധന അനുസരിച്ച് രാജ്യത്തെ 5% പേര്‍ക്ക് രോഗബാധയുണ്ട്. മരണനിരക്ക് 1.1%. (https://www.aa.com.tr/…/study-5-of-spanish-populati…/1839965)PCR സാമ്പിള്‍ ടെസ്റ്റിംഗ് ഫലങ്ങളാണ് സാധാരണ രോഗബാധിതരുടെ മൊത്തം കണക്കായി …

Loading

സഹജീവനം Read More

വലിയമനുഷ്യനും ചെറിയവൈറസും

 ചോദ്യം: ”ദേ.. നോക്കൂ.. ഇത്തിരിപോന്ന ഒരു കുഞ്ഞന്‍ വൈറസിനു മുന്നില്‍ മനുഷ്യന്‍ മുട്ടുമടക്കിയിരിക്കുന്നു..! സയന്‍സ് എന്തൊക്കെ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു, കണ്ടില്ലേ എന്നിട്ടു പോലും കോവിഡ് വൈറസിന് മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുകയാണ്… എന്തെങ്കിലും പറയാനുണ്ടോ?”കോവിഡ് വൈറസ് നിലവില്‍ ആധുനികവൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാണെങ്കിലും …

Loading

വലിയമനുഷ്യനും ചെറിയവൈറസും Read More

ഒക്കത്തിരിക്കുന്ന കുഞ്ഞ്

 പന്ത്രണ്ടു വയസ്സ് പ്രായമുണ്ടെങ്കിലും, മൂന്നു വയസ്സുകാരിയുടെ ശരീരവളർച്ചയുള്ള ശാരികയെ ഒക്കത്തേന്തി, അവളുടെ അമ്മ തന്റെ ഊഴവും കാത്തു നിന്നു. അടുത്തയാൾ വരൂ എന്ന അറിയിപ്പ് കിട്ടിയിട്ടും അവർ വാതിൽക്കൽ തന്നെ നിന്നു. എന്തേ അകത്തേക്ക് വരാത്തെ? എന്ന ചോദ്യത്തിന്, ഫാനിന്റെ കാറ്റ് …

Loading

ഒക്കത്തിരിക്കുന്ന കുഞ്ഞ് Read More

പുടിന്‍ പറയുന്നത് കള്ളക്കണക്കോ?

എന്താണ് റഷ്യയില്‍ സംഭവിക്കുന്നത്? 1.99 ലക്ഷംപേര്‍ക്ക് രോഗം ബാധിച്ചിട്ടും മരിച്ചത് കേവലം 1827 പേര്‍! മരണനിരക്ക് കഷ്ടിച്ച് 0.9%. പല യൂറോപ്യന്‍ രാജ്യങ്ങളിലും മരണനിരക്ക് 12 ശതമാനത്തിലധികം! 2.18 ലക്ഷം രോഗികളുള്ള ഇറ്റലിയില്‍ 30395 പേരാണ് മരിച്ചത്. യൂറോപ്പില്‍ ഏറ്റവും കുറഞ്ഞ …

Loading

പുടിന്‍ പറയുന്നത് കള്ളക്കണക്കോ? Read More

ഒടിയുന്ന വടി?

കോവിഡിനൊപ്പം ജീവിക്കാന്‍ ഇന്ത്യക്കാര്‍ പഠിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. രാജ്യത്ത് പത്തുദിവസത്തിനുള്ളില്‍ രോഗികളുടെ എണ്ണം ഒരു ലക്ഷം മറികടക്കുമെന്ന പ്രവചനങ്ങള്‍ വരുന്നു. മൂന്നാംഘട്ട ലോക്ക്ഡൗണ്‍ പുരോഗമിക്കവെ ‘ലോക്ക്ഡൗണ്‍ അല്ലാതെ വേറെ മാര്‍ഗ്ഗമില്ല’ എന്ന നിലപാടില്‍ നിന്നും പലരും പിറകോട്ടടിക്കുകയാണ്. ലോക്ക്ഡൗണ്‍ രോഗവ്യാപന …

Loading

ഒടിയുന്ന വടി? Read More

ജയിക്കുമ്പോള്‍ തോല്‍ക്കുമോ?

മേയ് രണ്ടിന് SKY News (Australia) ചാനലില്‍ നടന്ന Covid 19 സംബന്ധിച്ച ചര്‍ച്ചയില്‍ രോഗപ്രതിരോധരംഗത്ത് ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും നേടിയ കണ്ണഞ്ചിപ്പിക്കുന്ന വിജയത്തെ കുറിച്ച് പരാമര്‍ശമുണ്ടായി. ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ ഈ രാജ്യങ്ങളെ അഭിനന്ദിച്ചു. അതേസമയം, പാനലിസ്റ്റുകളില്‍ ഒരാളായിരുന്ന സ്വീഡിഷ് എപിഡമിയോളജിസ്റ്റ് യോഹാന്‍ …

Loading

ജയിക്കുമ്പോള്‍ തോല്‍ക്കുമോ? Read More