ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു കോപ്രായവും തട്ടിക്കൂട്ടി. ചപലവും കപടവും വിചിത്രവുമായ പ്രസ്തുത പഠന സാഹസത്തിന് ശേഷം പലതവണ …

Loading

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

5G ക്യാന്‍സര്‍ ഉണ്ടാക്കുമോ; റേഡിയേഷന്‍ ഗുരുതരമോ? ടോമി സെബാസ്‌ററ്യന്‍ എഴുതുന്നു

“നമ്മുടെ വീട്ടില്‍ ഉപയോഗിക്കുന്ന മൈക്രോവേവ് ഓവന്‍ പോലും നോണ്‍ അയണൈസിംഗ് റേഡിയേഷന്‍ ആണ്. അവയ്ക്കും താഴെ മാത്രമാണ് 5G വരിക. ഇതുമൂലം എന്തെങ്കിലും ആരോഗ്യപ്രശ്‌നം ഉണ്ടാകുമോ എന്ന് വളരെ വിശദമായ പഠനങ്ങള്‍ നടത്തിയിട്ടുണ്ട്. പരിഗണിക്കേണ്ടതായ യാതൊരു ആരോഗ്യപ്രശ്‌നവും ഇതുമൂലം ഉണ്ടാവില്ല.”- ടോമി …

Loading

5G ക്യാന്‍സര്‍ ഉണ്ടാക്കുമോ; റേഡിയേഷന്‍ ഗുരുതരമോ? ടോമി സെബാസ്‌ററ്യന്‍ എഴുതുന്നു Read More

കീടനാശിനിയെന്നാല്‍ കൊടുംവിഷമാണോ; അത് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമോ? ഡോ. കെ. എം. ശ്രീകുമാര്‍ എഴുതുന്നു

”വിഷങ്ങള്‍ ഉണ്ടാക്കലും വിഷങ്ങളെ നിര്‍വീര്യമാക്കലും ഏതുജീവിയിലും അത്യാവശ്യമാണ്. കൊടും വിഷമായ ആഴ്‌സനിക്കില്‍ പോലും ജീവിക്കുന്ന ബാക്ടീരിയകളുണ്ട്. തുമ്മിയാല് തെറിക്കുന്ന മൂക്കല്ല ജീവന്‍? അത് അതിന്റെ 390 കോടി വര്ഷങ്ങള്‍ നീണ്ട പരിണാമ ചരിത്രത്തില്‍ എത്രയോ പ്രതികൂലാവസ്ഥകളെ നേരിട്ട് വന്നതാണ്.”- ഡോ കെ …

Loading

കീടനാശിനിയെന്നാല്‍ കൊടുംവിഷമാണോ; അത് നമ്മെ ഇഞ്ചിഞ്ചായി കൊല്ലുമോ? ഡോ. കെ. എം. ശ്രീകുമാര്‍ എഴുതുന്നു Read More

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു

“Science Knows no Country, Because Knowledge Belongs to Humanity, and is the Torch which Illuminates the World” – Louis Pasteurപകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ“ഒരു ആരോഗ്യവാനായ മനുഷ്യന്, അല്ലെങ്കിൽ ഒരു കൂട്ടം മനുഷ്യർക്ക് പെട്ടെന്ന് രോഗങ്ങൾ …

Loading

പകർച്ചവ്യാധികളുടെ നിഗൂഢതകൾ ചുരുളഴിച്ചവർ; ഗൗതം വർമ്മ എഴുതുന്നു Read More

ന്യായവൈകല്യങ്ങളിലൂടെ കീമോഫോബിയ വിൽക്കപ്പെടുമ്പോൾ; വിജിൻ വർഗീസ് എഴുതുന്നു

“ഒരുവിധത്തിൽ പറഞ്ഞാൽ അധ്യാപകരാണ് കാരണക്കാർ. ലാബിൽ ഇരിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിന്റെയും. വയറിനകത്ത് ഉൽപാദിപ്പിക്കുന്ന ഹൈഡ്രോക്ലോറിക് ആസിഡിൻ്റെയും കെമിക്കൽ ഫോർമുല HCL തന്നെയാണ് എന്ന് എല്ലാ അർത്ഥത്തിലും പറഞ്ഞുകൊടുക്കാൻ അധ്യാപകർ പരാജയപ്പെട്ടു എന്നതാണ് കാരണം” – വിജിൻ വർഗീസ് എഴുതുന്നു. തമിഴ്നാട്ടിലെ കർഷകനുമായി നടത്തിയ …

Loading

ന്യായവൈകല്യങ്ങളിലൂടെ കീമോഫോബിയ വിൽക്കപ്പെടുമ്പോൾ; വിജിൻ വർഗീസ് എഴുതുന്നു Read More

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്. ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു. ആഭിചാര കര്‍മങ്ങള്‍ക്ക് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ (അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും …

Loading

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘ആ മഞ്ഞുമനുഷ്യന്റെ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza …

Loading

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

ബലൂണിലെ സ്‌പേസ് യാത്ര സാധ്യമാണോ? – രവിചന്ദ്രൻ സി എഴുതുന്നു.

“ബലൂണില്‍ സ്‌പേസില്‍ പോകാനാവുമോ എന്ന ചോദിച്ചാല്‍ എവിടെയാണ്, എവിടെ മുതലാണ് സ്‌പേസ് എന്നീ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്തേണ്ടിവരും. അന്തരീക്ഷം (atmosphere) അവസാനിക്കുന്നിടത്ത് എന്നാണ് ഉത്തരമെങ്കില്‍ ആയിരം കിലോമീറ്റര്‍ കഴിഞ്ഞാലും അതുറപ്പിക്കാനാവില്ല. എവിടെയാണ് അന്തരീക്ഷം അവസാനിക്കുന്നത് എന്ന ചോദ്യത്തിന്റെ ഉത്തരം അത് നിങ്ങള്‍ …

Loading

ബലൂണിലെ സ്‌പേസ് യാത്ര സാധ്യമാണോ? – രവിചന്ദ്രൻ സി എഴുതുന്നു. Read More

എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു

“നമ്മള്‍ ജനിച്ചു വീഴുന്നതു മുതല്‍ പരിസരങ്ങളോടും വെളിപാട് സാഹിത്യങ്ങളോടും ഉപദേശങ്ങളോടും കഥകളോടും ഒക്കെ വളരെ അനുകൂലമായി പ്രതികരിച്ചാണ് ശീലിച്ചത്. ആ കാട്ടിലേക്ക് പോവരുത് അവിടെ നരഭോജി കടുവ ഉണ്ട്’ എന്ന് ഗോത്ര തലവന്‍ പറയുമ്പോള്‍ അത് വിശ്വസിച്ചു അവിടെ പോകാതിരുന്നവരുടെ തലമുറ …

Loading

എന്താണ് സയന്റിഫിക് ടെമ്പര്‍മെന്റ്?; പ്രവീണ്‍ രവി എഴുതുന്നു Read More

എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക്‌ അറിവുള്ള കാര്യമായിരുന്നു; ലേശം പരിണാമം പഠിപ്പിച്ചു തരാം; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

“എല്ലാ ജീവികളും വേറെ കുറെ ജീവികള്‍ ചേര്‍ന്നതു തന്നെയാണ് എന്ന് മനസ്സിലാക്കുന്നത്തില്‍ വിജയിച്ചാല്‍ നിങ്ങള്‍ക്ക് പരിണാമം മനസ്സിലായി എന്ന് പറയാം. മനുഷ്യന്‍ 99% ചിമ്പാന്‍സിയാണ്. 90 ശതമാനം ചുണ്ടെലിയാണ്. അമ്പതു ശതമാനം വാഴപ്പഴവുമാണ്. മനുഷ്യനും, വാഴപ്പഴവും, അമ്പതു ശതമാനത്തോളം ജീനുകള്‍ പങ്കിടുന്നുണ്ട്‌ …

Loading

എല്ലാ ജീവജാലങ്ങളും തമ്മില്‍ പരസ്പരം ബന്ധമുണ്ട് എന്ന് ഒരു രണ്ടായിരം കൊല്ലം മുന്‍പെങ്കിലും മനുഷ്യര്‍ക്ക്‌ അറിവുള്ള കാര്യമായിരുന്നു; ലേശം പരിണാമം പഠിപ്പിച്ചു തരാം; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു

‘വിദ്യയെ ഉപാസിക്കുന്ന ഏത് വിഭാഗവും അവര്‍ ജീവിക്കുന്ന സമൂഹമാകെ വെളിച്ചം പരത്തും. കേരളത്തിലെ ക്രൈസ്തവര്‍ ഈ നാടിനോട് ഈ മണ്ണിനോട് അമ്മമലയാളത്തോടെ പൂര്‍ണമായും ലയിച്ചു ചേര്‍ന്നവരാണ്. പെണ്ണ് പഠിക്കണം എന്ന് ശാഠ്യം പിടിച്ച മലയാള ക്രൈസ്തവരാണ് ഫെമിനിസത്തിന്റെ യഥാര്‍ത്ഥ പ്രാണേതാക്കള്‍. ഭൂരിപക്ഷ …

Loading

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു Read More

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു

“യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് മറ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.” – രവിചന്ദ്രൻ സി.സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ഇസ്രയേലില്‍ ഒരു …

Loading

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു Read More

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു

“കുരങ്ങനിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യനെന്ന് ഡാർവിനെവിടേയും പറഞ്ഞിട്ടില്ല. പരിണാമസിദ്ധാന്തവും അങ്ങനെയൊന്ന് പ്രഖ്യാപിക്കുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് ഉയർത്തി പിടിച്ചു കൊണ്ടാണ്, പരിണാമ വിരോധികൾ പരിണാമസിദ്ധാന്തത്തെ ആക്ഷേപിക്കാൻ വരുന്നത്.”- സി എസ് സുരാജ് എഴുതിയ ലേഖനം വായിക്കാംഡാർവിനിസം വന്ന വഴി!ലണ്ടനിലെ ഷ്രൂസ്ബറി എന്ന പട്ടണത്തിൽ, …

Loading

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു Read More

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു

‘താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ്, അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും. ഈ അഭിപ്രായം പറയുന്ന മനുഷ്യരെ ഗ്രാമത്തിലെന്നോ നഗരത്തിലെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. …

Loading

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു Read More

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍

എഴുത്തുകാരനും സാംസ്‌ക്കാരിക പ്രവര്‍ത്തകനുമായിരുന്ന പി എന്‍ ദാസിന്റെ അനുസ്മരണം ഈ വരുന്ന മാര്‍ച്ച് 14 ന് രാവിലെ 10 മണിക്ക് നളന്ദ ഓഡിറ്റോറിയത്തില്‍ നടക്കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് മൂത്ര ചികിസാകൂട്ടായ്മ നടത്തുന്നത്. ഈ ചടങ്ങ് ഉദ്ഘാടനം ചെയ്യുന്നത് ആകട്ടെ കോഴിക്കോട് മേയറും. …

Loading

മൂത്രം കുടിച്ച് ആരോഗ്യം നിലനിര്‍ത്താം; കോഴിക്കോട്ടെ മൂത്ര ചികിത്സാ കൂട്ടായ്മ ഇടത് മേയറുടെ ഉദ്ഘാടനം ചെയ്യുമ്പോള്‍ Read More