
വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം
മഹാഭാരതത്തിന്റെ 17, 18 പര്‍വങ്ങള്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനവും സ്വര്‍ഗ്ഗാരോഹണവുമാണ്. കുരുക്ഷേത്രയുദ്ധവും അശ്വമേധവുമൊക്കെ കഴിഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ് പാണ്ഡവരും ദ്രൗപതിയും സ്വര്‍ഗ്ഗയാത്ര നടത്തുന്നു. സബ്‌സീറോ ഊഷ്മാവ് നിലനില്‍ക്കുന്ന ഹിമാലയത്തിലൂടെയാണ് യാത്ര. ധൃതരാഷ്ട്രരും കുന്തിയും ഗാന്ധാരിയുമൊക്കെ സമാനമായി വാനപ്രസ്ഥം (way of the forest) …