Prova’25 @Thiruvananthapuram

📢 എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു.⭐ രവിചന്ദ്രൻ സി, ആരിഫ് ഹുസ്സൈൻ തെരുവത്ത്, മനോജ് (സഖാവ് കോട്ടപ്പള്ളി), അനുപമ രാധാകൃഷ്ണൻ തുടങ്ങി നിരവധി പ്രഭാഷകർ വിഷയാവതരണം നടത്തുന്നു.📍 തിരുവനന്തപുരം ചന്ദ്രശേഖരൻ നായർ സ്റ്റേഡിയം റോഡിലുള്ള ഒളിമ്പ്യാ …

Prova’25 @Thiruvananthapuram Read More

വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം

മഹാഭാരതത്തിന്റെ 17, 18 പര്‍വങ്ങള്‍ പാണ്ഡവരുടെ മഹാപ്രസ്ഥാനവും സ്വര്‍ഗ്ഗാരോഹണവുമാണ്. കുരുക്ഷേത്രയുദ്ധവും അശ്വമേധവുമൊക്കെ കഴിഞ്ഞ് എല്ലാം ഇട്ടെറിഞ്ഞ്‌ പാണ്ഡവരും ദ്രൗപതിയും സ്വര്‍ഗ്ഗയാത്ര നടത്തുന്നു. സബ്‌സീറോ ഊഷ്മാവ് നിലനില്‍ക്കുന്ന ഹിമാലയത്തിലൂടെയാണ് യാത്ര. ധൃതരാഷ്ട്രരും കുന്തിയും ഗാന്ധാരിയുമൊക്കെ സമാനമായി വാനപ്രസ്ഥം (way of the forest) …

Loading

വയോ – വിതയും ചിതയും; രവിചന്ദ്രൻ സി. യുടെ പ്രഭാഷണം Read More

Students’ Science Workshop’25 @Athirappilly

🔬 Flip The Classroom – Season 3⭑⋆。˚🔭🎉എസൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന Students’ Science Workshop – FLIP THE CLASSROOM Season 3 2025 മെയ്‌ 8, 9, 10 തീയതികളിൽ അതിരപ്പിള്ളിയിലെ പ്ലാന്റേഷൻ വാലി ഫാം റിസോർട്ടിൽ വച്ച് …

Loading

Students’ Science Workshop’25 @Athirappilly Read More

Game Changer 2025 @Alappuzha

🥳എസ്സെൻസ് ഗ്ലോബൽ ആലപ്പുഴയിൽ നടത്തുന്ന അർദ്ധദിന സെമിനാർ – Game Changer 2025 📌2025 മെയ് 11 ഞായറാഴ്ച ഉച്ചക്ക് 1:30 മുതൽ 6:30 വരെ ആലപ്പുഴ രാമവർമ ജില്ലാ ക്ലബ്ബിലാണ് നടക്കുന്ന പ്രോഗ്രാമിൽ രവിചന്ദ്രൻ സി., ഡോ. നന്ദകുമാർ, അഭിലാഷ് കൃഷ്‌ണൻ, …

Loading

Game Changer 2025 @Alappuzha Read More

AWAKE’25 @Koyilandy

🎯എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് ജില്ലയിലെ കൊയിലാണ്ടിയിൽ സംഘടിപ്പിക്കുന്ന സെമിനാർ – AWAKE’25.2025 മെയ് 4 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെ കൊയിലാണ്ടി ടൗൺഹാളിൽ രവിചന്ദ്രൻ സി., മുഹമ്മദ് നസീർ, റിജു എം., പ്രസാദ് വേങ്ങര, യാസിൻ …

Loading

AWAKE’25 @Koyilandy Read More

നിങ്ങളുടെ ഫോണ്‍ ചന്ദ്രനില്‍ നിര്‍മ്മിച്ചതാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

പൊടിയോ, ഈര്‍പ്പമോ, മലിനീകരണമോ ഇല്ലാത്ത അണുവിമുക്തമായ ഒരു സ്ഥലം ഏതൊരു ചിപ്പ് നിര്‍മ്മാതാവിന്റെയും സ്വപ്നമാണ്. പ്രകൃതിദത്തമായ അത്തരമൊരു സ്ഥലം ആണ് ചന്ദ്രന്‍. നിങ്ങളുടെ പുതിയ ഫോണ്‍ അണ്‍ബോക്‌സ് ചെയ്യുമ്പോള്‍ അതിന്റെ കെയ്സില്‍ ‘Manufactured in The Moon’ എന്ന് കൊത്തിവച്ചിരിക്കുന്നത് കാണുന്നത് …

Loading

നിങ്ങളുടെ ഫോണ്‍ ചന്ദ്രനില്‍ നിര്‍മ്മിച്ചതാണോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു

“നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല എന്നത് നാം തന്നെ ചെയ്യുന്ന മനഃപ്പൂര്‍വ്വമായ ഒരു കുറ്റകൃത്യമാണ്. അപ്പോഴാണ് വെടിക്കെട്ട്; 120 …

Loading

വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു Read More

ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത്

”ശബ്ദമലിനീകരണം (നിയന്ത്രണവും സംരക്ഷണവും) ചട്ടം 2000 എന്നത് ഇന്ത്യാ ഗവണ്‍മെന്റ് പുറപ്പെടുവിച്ച് 2000 മുതല്‍ നിലനില്‍ക്കുന്ന ഒരു ചട്ടമാണ്. പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുവേണ്ടിയാണ് ലോകോത്തരമായ ഈ ചട്ടം ഇന്ത്യയില്‍ നിലവില്‍ വന്നത്. നിര്‍ഭാഗ്യവശാല്‍ നൂറുശതമാനം വിദ്യാസമ്പന്നരുള്ള കേരളത്തിലെ ഭരണസംവിധാനത്തിനുപോലും ഇത് ഫലപ്രദമായി നടപ്പാക്കാനുള്ള …

Loading

ശബ്ദ മലിനീകരണം; മന്ത്രി സജി ചെറിയാന് ഒരു തുറന്ന കത്ത് Read More

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ചെല്ലപ്പന്‍ ചേട്ടന്‍ പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന്‍ അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ… പിന്നീട് ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ വന്നപ്പോളേക്കും ചെല്ലപ്പന്‍ ചേട്ടന്റെ കട ഒരു കഫേ-ബുക്ക് സ്റ്റോര്‍ ആയി പരിണമിച്ചിട്ടുണ്ടായിരുന്നു. …

Loading

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച …

Loading

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

FINCHES 2K25 @Kottayam

എസ്സെൻസ് ഗ്ലോബൽ കോട്ടയത്ത് സ്വതന്ത്രചിന്താ സെമിനാർ സംഘടിപ്പിക്കുന്നു – FINCHES 2K25കോട്ടയം തിരുനക്കര ടെമ്പിൾ റോഡിലുള്ള ചിൽഡ്രൻസ് ലൈബ്രറി ഹാളിൽ 2025 മാർച്ച് 23 ഞായറാഴ്ച ഉച്ചയ്ക്ക് 1:30 മുതൽ വൈകുന്നേരം 6 മണി വരെയാണ് FINCHES 2K25 നടക്കുന്നത്. രവിചന്ദ്രൻ …

Loading

FINCHES 2K25 @Kottayam Read More

ദൈവങ്ങളുടെ ശവപ്പറമ്പിലൂടെ ഒരു സഞ്ചാരം; വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു

ഫ്രെഡറിക് നീഷേ പറഞ്ഞു : ‘ദൈവം മരിച്ചു’.ടോമി സെബാസ്റ്റ്യന്‍ പറയുന്നു. ‘ദൈവങ്ങള്‍ മരിച്ചു, പക്ഷേ പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ ദൈവങ്ങള്‍ പരിണമിച്ചു കൊണ്ടിരിക്കുകയാണ്’- ഭൂമിയില്‍ ഇന്ന് വരെ ഉണ്ടായ മതങ്ങളുടെയും ദൈവങ്ങളുടെയും ആചാരങ്ങളുടെയും അത്തരം കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം ലളിതമായി വിവരിക്കുന്നയാണ് …

Loading

ദൈവങ്ങളുടെ ശവപ്പറമ്പിലൂടെ ഒരു സഞ്ചാരം; വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

Scientia25 @Bengaluru

esSENSE Global Presents Sciencia’25 – A Science & Free Thought Seminar in Bengaluruഎസ്സെൻസ് ഗ്ലോബൽ സംഘടിപ്പിക്കുന്ന ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ Scientia’25 ഈ വരുന്ന മാർച്ച് 15 ന് ശനിയാഴ്ച ബംഗളൂരു ഇന്ദിരാ നഗർ ECA ഹാളിൽ …

Scientia25 @Bengaluru Read More

VIBGYOR 2025 @Thamarassery

എസ്സെൻസ് ഗ്ലോബൽ കോഴിക്കോട് താമശ്ശേരിയിൽ സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു – VIBGYOR 20252025 ഫെബ്രുവരി 16 ഞായറാഴ്ച ഉച്ചയ്ക്ക് 1 മണി മുതൽ വൈകുന്നേരം 6 മണി വരെ താമരശ്ശേരി ചുങ്കം, മുക്കം – ഓമശ്ശേരി റോഡിലുള്ള ഓർക്കിഡ് ഓഡിറ്റോറിയത്തിൽ വെച്ച് …

Loading

VIBGYOR 2025 @Thamarassery Read More