മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

'മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് ...

കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു

'ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ വ്യക്തിത്വമായി ശശി തരൂര്‍ വളര്‍ന്നത് കോളേജില്‍ ...

‘വേടന്‍ ദളിത് ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന തേഞ്ഞുമാഞ്ഞുപോവില്ല’; മനുജാ മൈത്രി എഴുതുന്നു

'കുഴല്‍പണ കേസില്‍ സുരേന്ദ്രനെ പോലെ തന്നെ മുഴങ്ങി കേട്ട പേരുകളില്‍ ഒന്നായിരുന്നു സി.കെ ജാനുവിന്റേത്. ഇന്ത്യയുടെ സത്യസന്ധതയുടെ ബാധ്യത ചുമക്കാന്‍ പറ്റില്ല എന്ന് പറഞ്ഞുകൊണ്ട് ദളിത് ആയതിനാല്‍ ...

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു

'വിദ്യയെ ഉപാസിക്കുന്ന ഏത് വിഭാഗവും അവര്‍ ജീവിക്കുന്ന സമൂഹമാകെ വെളിച്ചം പരത്തും. കേരളത്തിലെ ക്രൈസ്തവര്‍ ഈ നാടിനോട് ഈ മണ്ണിനോട് അമ്മമലയാളത്തോടെ പൂര്‍ണമായും ലയിച്ചു ചേര്‍ന്നവരാണ്. പെണ്ണ് ...

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു

"അർമീനിയൻ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യവും സുൽത്താനും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കേവലം ഭൗതിക ലോകത്തെ രാഷ്ട്രീയ അധികാരികൾ മാത്രമായിരുന്നില്ല. ലോക മുസ്ലിം ഉമ്മത്തിൻ്റെ ഖലീഫയും ആത്മീയ നേതൃത്വവുമായിരുന്നു ...

മരങ്ങള്‍ നട്ട് ഓക്‌സിജന്‍ വര്‍ധിപ്പിക്കാമെന്നത് ഒരു അന്ധവിശ്വാസം മാത്രമാണ്; ലൈഫ്‌-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

'നമ്മളില്‍ ബഹുഭൂരിപക്ഷവും വൃക്ഷങ്ങളെയും വനങ്ങളെയും അതില്‍ വസിക്കുന്ന കിളികളെയും ഒക്കെ ഇഷ്ടപ്പെടുന്നവരാണ് എന്നതില്‍ സംശയമൊന്നുമില്ല. എന്നാല്‍ കഥ അറിയാതെ ആടുന്നവരും അതിന് താളം പിടിക്കുന്നവരും ആയ ചില ...

‘ഗാന്ധിജി വാക്സിന്‍ വിരുദ്ധനായിരുന്നു, പിന്നെയാണോ നിങ്ങള്‍’; സി രവിചന്ദ്രന്‍ എഴുതുന്നു

''വാക്സിന്‍ സ്വീകരിക്കുക എന്നത് വൃത്തികെട്ട കാര്യമാണ്. അതു സ്വീകരിക്കുന്നതുകൊണ്ട് ഗുരുതരമായ പ്രശ്നങ്ങള്‍ ഉണ്ടാകും. പശുവിന്റെ മാംസം ഭക്ഷിക്കുന്നതിന് തുല്യമായ ഒരു പ്രവര്‍ത്തി ആയാണ് ഞാനതിനെ കാണുന്നത്. പക്ഷെ ...

ലക്ഷദ്വീപിന് വേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്; സജീവ് ആല എഴുതുന്നു

'കിട്ടിയ തക്കം നോക്കി ബീഫ് നിരോധിക്കാന്‍ ശ്രമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍, തിയേറ്റര്‍ വിലക്കിയവരുടെ അതേ മനോഘടനയിലുള്ള മറ്റൊരു മതജീവി മാത്രമാണ്. ലക്ഷദ്വീപിനെ ഒരു മോഡേണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി ...

ആയുഷ് ഡോക്ടര്‍മാര്‍ കോവിഡാനന്തര ചികിത്സയെന്ന ചീട്ടിറക്കുമ്പോള്‍; ഡോ മനോജ്‌ കോമത്ത് എഴുതുന്നു

'കോവിഡ് രോഗബാധയുടെ ഘട്ടങ്ങളില്‍ എവിടെയും പഴയതോ പാരമ്പരാഗതമോ ആയ യാതൊരു ചികിത്സക്കും ഒരവസരമോ സാധ്യതയോ ഇല്ല എന്ന് കാണാം. ഇവരുടെ 'ഇമ്മ്യൂണ്‍ ബൂസ്റ്റര്‍' ഫലിച്ചിരുന്നെങ്കില്‍ കോവിഡ് മരണങ്ങള്‍ ...

ലക്ഷദ്വീപിലെ ക്രൈം റേറ്റ് പൂജ്യമാണോ; ആരും ഒരു കുറ്റവും ചെയ്യാത്ത ഒരു പ്രദേശമുണ്ടോ; ഡോ രാഗേഷ് എഴുതുന്നു

'2019 ല്‍ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. പൂജ്യം അല്ല! ഐ.പി.സി പ്രകാരമോ പ്രത്യേക നിയമങ്ങള്‍ പ്രകാരമോ ഉള്ള ഗൗരവമുളള ...

പ്രബുദ്ധ മലയാളി ബുദ്ധിജീവികള്‍ക്ക് ബാധിച്ച ഗുരുതര വ്യാധി ഇതാണ്; പി ബി ഹരിദാസന്‍ എഴുതുന്നു

'കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഒരു വ്യാധിയെ പരിചയപ്പെടുത്താനാണ് ഈ ലേഖനം. 'ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍' അഥവ ലിബറല്‍ ഹാറ്റ് സിന്‍ഡ്രം (LHS) എന്ന് ഞാനതിനെ ...

അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു

'കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ...

മതവെറി തന്നെയാണ് പലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനം; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

'മലയാളികള്‍ പലരും ഇസ്രയേല്‍-പലസ്തീന്‍ വിഷയം സംസാരിക്കാന്‍ തുടങ്ങുന്നത് തന്നെ ഇസ്രായേല്‍ പലസ്തീന്‍ വിഷയം ഒരു മതപരമായ വിഷയമല്ല എന്ന മുഖവുരയോടെ കൂടിയാണ്. കാരണം അതില്‍ മതം ഉണ്ട് ...

വിഡ്ഢിത്തം ആരുപറഞ്ഞാലും വിഡ്ഢിത്തമാണ്; ബിന്ദു അമ്മിണി പറഞ്ഞാലും; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

'ദിവസവും ആയിരക്കണക്കിന് ആളുകള്‍ മരിക്കുമ്പോള്‍ മറവ് ചെയ്യാനാവാതെ ശവങ്ങള്‍ ഗംഗയിലൂടെ ഒഴുകി നടക്കുമ്പോള്‍, ദൈവം പോലും വാക്‌സിന്‍ എടുത്ത് മാതൃക കാട്ടുമ്പോള്‍, വാക്‌സിന് എതിരെയും ശാസ്ത്രീയ ചികിത്സകള്‍ക്ക് ...

പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയത് മാരക മൈനുകള്‍; സജീവ് ആല എഴുതുന്നു

'സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം ...

ജൂതന്‍ ഹറാമാണ്; പാലസ്തീന്‍ വിഷയത്തിലെ പ്രധാന പ്രശ്‌നം മതം തന്നെയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

'ഇസ്രായേല്‍-പാലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീര്‍പ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്- 1967 ല്‍ ജോര്‍ഡന്‍ ഇസ്രായേലിനെ ആക്രമിക്കാതിരുന്നെങ്കില്‍... ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഇന്നുള്ള പ്രശ്നങ്ങളില്‍ സിംഹഭാഗവും ...

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

'ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് . പ്രാദേശിക തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, അധിനിവേശങ്ങള്‍... ഇവയില്‍ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? ...

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു

'മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ പേരില്‍ വെന്തുരുകുമ്പോഴും, അതിനിടയില്‍ നിന്ന് കൊണ്ടു ...

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു

"യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് ...

ചരിത്രനാടക വേദിയിൽ ഈഡിപ്പസിനെ അനുസ്മരിപ്പിക്കുന്നു; ജിന്ന എന്ന ദുരന്ത നാടകം – സി കെ ഫൈസൽ പുത്തനഴി എഴുതുന്നു

"താൻ എന്താണോ യഥാർത്ഥമായി ആഗ്രഹിച്ചത് അതിന് വിപരീതമായി പ്രവർത്തിക്കേണ്ടി വന്ന ഒരു ദുരന്ത നായകനായിരുന്നു ജിന്ന. അലിഗഡ് മുസ്‌ലിം യൂണിവേഴ്സിറ്റിയിലെ സ്റ്റുഡൻറ് യൂണിയൻ ഹാളിലെ ജിന്നയുടെ ഛായാചിത്രത്തെ ...