
അപകോളനിവത്കരണം ഇസ്രായേലിൽ സാധ്യമാകില്ല, എന്തുകൊണ്ട്? -രാകേഷ് ഉണ്ണികൃഷ്ണൻ
“Israel is only the first target. The entire planet will be under our law, there will be no more Jews or Christian traitors.” – മഹമൂദ് അൽ-സഹർ പറഞ്ഞതാണിത്. ഹമാസ് ആണോ പലസ്തീൻ …
An esSENSE Global Publication
“Israel is only the first target. The entire planet will be under our law, there will be no more Jews or Christian traitors.” – മഹമൂദ് അൽ-സഹർ പറഞ്ഞതാണിത്. ഹമാസ് ആണോ പലസ്തീൻ …
“In the Gaza war, what should be the outcome? One, should Israel be forced to end the war without dismantling Hamas due to the perilous situation in Gaza? Or two, …
“നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ …
“ഇസ്രയേലില്‍ നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഢാഹ്ളാദം സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള അടവ് എന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇത് മനുഷ്യനെതിരെയുള്ള കലാപ ആഹ്വാനമാണ്”- സി …
ജൂതന്‍മ്മാര്‍ പലസ്തീനിലേക്ക് അധിനിവേശം നടത്തിയവര്‍ മാത്രമാണെന്നും, ഇന്ന് നാം കാണുന്ന പശ്ചിമേഷ്യന്‍ പ്രശ്‌നങ്ങളുടെയെല്ലാം അടിസ്ഥാന കാരണം ഇവര്‍ മാത്രമാണെന്നുമുള്ള നരേറ്റീവ് കേരളത്തിലും വളരെ പ്രശസ്തമാണ്. എന്നാല്‍ ജൂത കുടിയേറ്റം പലസ്തീനിലേക്ക് എങ്ങനെ തുടങ്ങി, അതിന് ഇടയാക്കിയ ആഗോള സാഹചര്യമെന്ത്, ബ്രിട്ടീഷുകാര്‍ വഹിച്ച് …
“സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും” സായോണിസത്തെ കുറിച്ചുള്ള തന്റെ The Jewish State എന്ന പുസ്തകത്തിൽ ഈ വാചകങ്ങൾ കുറിക്കുമ്പോൾ Theodore Herzl എന്ന ഓസ്ട്രോ-ഹാങ്കേറിയൻ പത്രപ്രവർത്തകന് അറിയില്ലായിരുന്നു തന്റെ വാചകങ്ങൾ ഭാവിയിൽ ഒരുപാടുപെരുടെ വംശഹത്യകൾക്കും …
‘മലയാളികള്‍ പലരും ഇസ്രയേല്‍-പലസ്തീന്‍ വിഷയം സംസാരിക്കാന്‍ തുടങ്ങുന്നത് തന്നെ ഇസ്രായേല്‍ പലസ്തീന്‍ വിഷയം ഒരു മതപരമായ വിഷയമല്ല എന്ന മുഖവുരയോടെ കൂടിയാണ്. കാരണം അതില്‍ മതം ഉണ്ട് എന്ന് സമ്മതിച്ചാല്‍ മതത്തെയും മതത്തിന് പിന്നില്‍ നില്‍ക്കുന്ന തീവ്രവാദത്തെയും അപലപിക്കേണ്ടതായി വരും. മതത്തെ …
‘സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം കൂടി ചേര്‍ത്ത് പുതിയ പാലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നതിന്റെ അന്നുതന്നെ ഹമാസുകാര്‍ ഫത്താ പാര്‍ട്ടിക്കെതിരെ …
‘ഇസ്രായേല്‍-പാലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീര്‍പ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്- 1967 ല്‍ ജോര്‍ഡന്‍ ഇസ്രായേലിനെ ആക്രമിക്കാതിരുന്നെങ്കില്‍… ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഇന്നുള്ള പ്രശ്നങ്ങളില്‍ സിംഹഭാഗവും അപ്രസക്തമായേനെ. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികള്‍ ജോര്‍ഡാന്‍ പൗരന്‍മാരായി ജീവിക്കുമായിരുന്നു. പിന്നെയുള്ളത് …
‘ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് . പ്രാദേശിക തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, അധിനിവേശങ്ങള്‍… ഇവയില്‍ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? എത്രയെണ്ണം നിങ്ങളുടെ ചാനലുകളെ വിഷമയമാക്കുന്നു? അത്യാവശ്യം മതംപുരണ്ടവ മാത്രമേ നമ്മുടെ തീന്‍മേശയില്‍ വരുന്നുള്ളൂ; …
‘മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ പേരില്‍ വെന്തുരുകുമ്പോഴും, അതിനിടയില്‍ നിന്ന് കൊണ്ടു പോലും ഇക്കൂട്ടര്‍ പറയും മതമല്ലയിതിനൊന്നും കാരണം, മതം സാഹോദര്യവും സ്‌നേഹവുമാണെന്ന്! അടി മുടി …
“യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് മറ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.” – രവിചന്ദ്രൻ സി.സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ഇസ്രയേലില്‍ ഒരു …