‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍

“വലതുപക്ഷ രാഷ്ട്രീയം മാറ്റത്തെയും (change) പരിഷ്‌കരണത്തെയും (reform) പ്രതിരോധിച്ച് തുടര്‍ച്ചയ്ക്കും (continuity) സ്ഥിരതയ്ക്കും (stability, status quo) പ്രാധാന്യം നല്‍കും. എന്നാല്‍ സമഗ്രമാറ്റവും പരിഷ്‌കരണവുമാണ് ഇടത് മുദ്രാവാക്യം. ഈ ഒരൊറ്റ മാനദണ്ഡം മാത്രം നോക്കിയാല്‍ സാര്‍വത്രിക പരിഷ്‌കരണം ലക്ഷ്യമിടുന്ന എസെന്‍സ് തീവ്ര …

Loading

‘അങ്ങനെയാണെങ്കിൽ എസെന്‍സ് തീവ്ര ഇടതാണ്’! വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി സി രവിചന്ദ്രന്‍ Read More

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍

“ഇംഗ്ലീഷില്‍ Rationalism എന്നു പറയുന്ന ആശയത്തോട് യോജിപ്പാണ്. പക്ഷെ കേരളത്തില്‍ യുക്തിവാദി പ്രസ്ഥാനത്തെ ആ അര്‍ത്ഥത്തില്‍ പരിഗണിക്കാനാവില്ല. അവരുടെ മതപക്ഷപാതം, പാര്‍ട്ടിവിധേയത്വം, ജാതിപ്രസരണം എന്നീ മൂന്ന് കാര്യങ്ങളിലാണ് പ്രധാന വിയോജിപ്പ്. പഴയകാല യുക്തിവാദികളെപോലെ ഇസ്ലാംമത പക്ഷപാതികളാകാതെ ഇസ്ലാമിനെ വിമര്‍ശിക്കുന്നു, പരമ്പരാഗതമായ രീതിയില്‍ …

Loading

നാസ്തികനും ആള്‍ദൈവ ചാപ്പ! – മറുപടിയുമായി സി രവിചന്ദ്രന്‍ Read More

യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി

“ഈ ‘ഇടതു പക്ഷം’ നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ  മിക്കവർക്കും ഒരു ‘ഇടതു പക്ഷ’ പ്രേമം കാണുന്നു. ഇക്കാര്യം നമുക്ക്  ഒന്ന് നിരൂപിക്കാം. എല്ലാ ഇടതു പക്ഷ, ലിബറൽ ഹാറ്റുകൾക്കും ചില …

Loading

യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി Read More

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു

“കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍, അതായത് മുതലാളികള്‍ പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ആകാംക്ഷകളും ശിഥിലതകളും കൈകാര്യം ചെയ്യപെട്ടുകിടക്കുന്നുണ്ട്. എന്‍ജിഒ യുക്തിതവാദികള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതെല്ലാം, റീ-ലേണ്‍ …

Loading

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു Read More

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു

‘പ്രിവിലേജ് ഉള്ള ഒരാൾ തനിക്ക് പ്രിവിലേജ് ഉണ്ടന്ന് തിരിച്ചറിയാത്ത കൊണ്ട് അയാളുടെ നിലപാടുകളിൽ പക്ഷപാതിത്വം ഉണ്ടാകുന്നു എങ്കിൽ, പ്രിവിലേജ് ഇല്ലാത്ത ഒരാള് തനിക്ക് നേരിട്ട പ്രശ്നങ്ങളെ കുറിച്ചും അതിൻ്റെ അടിസ്ഥാനത്തിൽ സമൂഹത്തേകുറിച്ച് നടത്തുന്ന വിലയിരുത്തലുകളിലും വൈകാരികത മൂലം ഇതേ പക്ഷപാതിത്വം ഉണ്ടാകാൻ …

Loading

പുരോഗമനത്തിലെ പുഴുക്കുത്തുകൾ – പ്രവീൺ രവി എഴുതുന്നു Read More

കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ജോസഫ് ഇടമറുക് കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു. അവര്‍ അയാള്‍ക്കെതിരെ നിരന്തരം വ്യക്തിയധിക്ഷേപം നടത്തി, അനുസ്യൂതമായ പരദൂഷണപ്രചരണത്തില്‍ ഏര്‍പ്പെട്ടു, കുടുംബകഥകളും അപവാദകഥകളും യഥേഷ്ടം വാരിവിതറി, ഒറ്റയാനെന്നു മുദ്രകുത്തി, ‘ബിംബ’മായി തീരാന്‍ ശ്രമിക്കുന്നു എന്ന അധിക്ഷേപം ഉയര്‍ത്തി. അവസാനം അയാള്‍ കേരളംവിട്ടു. കേരളത്തിലെ …

Loading

കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

പണ്ട് മാര്‍ക്‌സിസ്റ്റുകളാണ് യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്ന് വിളിച്ചത്; ഇപ്പോള്‍ ചില യുക്തിവാദികളും ചിലരെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ടാണ്; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

‘കേരളത്തിലെ യുക്തിവാദികള്‍ ഭൂരിഭാഗവും കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രമോഷനില്‍ വിശ്വസിച്ചിരുന്ന ആളുകളാണ്. വര്‍ഗസമരത്തിനുവേണ്ടി ജനങ്ങളെ തയ്യാറെടുപ്പിക്കുകയെന്നുള്ള സാംസ്‌കാരിക ദൗത്യം പൂര്‍ത്തീകരിക്കുക എന്നുള്ളതാണ് യുക്തിവാദികളുടെ ജോലി എന്നും, ബാക്കി കുറച്ച് സമയം കിട്ടുകയാണെങ്കില്‍ അശാസ്ത്രീയതക്കെതിരെയും, മതത്തിനെതിരെയും, ജാതിക്കെതിരെയും എന്തെങ്കിലുമൊക്കെയൊന്ന് സംസാരിക്കുകയോ, ഒരു പോസ്റ്റ് കാര്‍ഡില്‍ …

Loading

പണ്ട് മാര്‍ക്‌സിസ്റ്റുകളാണ് യുക്തിവാദികളെ കേവല യുക്തിവാദികള്‍ എന്ന് വിളിച്ചത്; ഇപ്പോള്‍ ചില യുക്തിവാദികളും ചിലരെ അങ്ങനെ വിളിക്കുന്നത് എന്തുകൊണ്ടാണ്; സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു Read More

നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ; ലോകത്തുള്ള സകല പ്രശ്നങ്ങളുടേയും കാരണം മതമാണോ; എന്തിനാ എപ്പോഴും മതവിമര്‍ശനം? – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

‘എല്ലാവരും എന്തുകൊണ്ടാണ് മതവിമര്‍ശനത്തില്‍ നിന്നും ഓടി പോകുന്നത്? മതം നല്ല സാധനമാണെന്ന് ബോധ്യമുള്ളതുകൊണ്ടാണോ? അല്ല… മതത്തോടു കളിച്ചാല്‍ വിവരമറിയും. നിങ്ങളിവിടെ അമേരിക്കന്‍ സാമ്രാജ്യത്വത്തെ കാലുമടക്കി അടിക്കുന്നവരൊക്കെ ആയിരിക്കും, അത് അമേരിക്ക മൈന്‍ഡ് ചെയ്യില്ല. പക്ഷെ നിങ്ങളൊരു ലോക്കല്‍ മതഅണ്ണനെതിരെ ആണെങ്കില്‍ വിവരമറിയും..’ …

Loading

നിങ്ങള്‍ക്ക് വേറെ പണിയൊന്നുമില്ലേ; ലോകത്തുള്ള സകല പ്രശ്നങ്ങളുടേയും കാരണം മതമാണോ; എന്തിനാ എപ്പോഴും മതവിമര്‍ശനം? – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു Read More

സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം

‘കേരളത്തില്‍ യുക്തിവാദം എന്ന പേരില്‍ അറിയപെടുന്നത് സ്വതന്ത്രചിന്തയോ, സയന്‍സിന്റെ രീതിശാസ്ത്രത്തോടുള്ള താല്‍പര്യമോ അല്ല. യുക്തിവാദികളില്‍ പലരും നാസ്തികരാണെങ്കിലും മതാത്മകത കൈവിടുന്നില്ല. നിഗൂഡശക്തികളില്‍ വിശ്വസിക്കുന്നവരും ഹോമിയോപ്പതി, കളിമണ്‍ ചികിത്സ, മാര്‍ക്സിസം, മതപ്രീണനരാഷ്ട്രീയം, പരിണാമസിദ്ധാന്ത നിരാകരണം, പാരമ്പര്യബോധം, ജാതിവാദം, സ്വത്വവാദം, ശാസ്ത്രവിരുദ്ധത, രക്ഷകര്‍തൃത്വരാഷ്ട്രീയം, അശാസ്ത്രീയ …

Loading

സ്വതന്ത്രചിന്തകരുടെ സ്വാതന്ത്ര്യം Read More