
താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു
‘താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ്, അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും. ഈ അഭിപ്രായം പറയുന്ന മനുഷ്യരെ ഗ്രാമത്തിലെന്നോ നഗരത്തിലെന്നോ വ്യത്യാസമില്ലാതെ നിങ്ങള്‍ക്ക് കാണാന്‍ സാധിക്കും. …