സാങ്കേതികവിദ്യ, ലൈംഗികത, ഏകാന്തത: സെക്സ്റ്റിൻഷൻ വായിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

സോഷ്യൽ മീഡിയ, ഡേറ്റിംഗ് ആപ്പുകൾ, അശ്ലീല ദൃശ്യങ്ങൾ, ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, മാറിവരുന്ന ലിംഗസമവാക്യങ്ങൾ എന്നിവ മനുഷ്യബന്ധങ്ങളിൽ എന്തെല്ലാം മാറ്റങ്ങൾ സൃഷ്ടിക്കുന്നുവെന്ന് ഡെബ്ര സോഹ് പരിശോധിക്കുന്നു. പരിണാമ മനഃശാസ്ത്രം, സാമൂഹികശാസ്ത്രം, മനഃശാസ്ത്രം, സമകാലിക സാംസ്കാരിക പ്രവണതകൾ എന്നിവയെ കൂട്ടിച്ചേർത്ത് മനുഷ്യരുടെ അടുപ്പം, പ്രണയം, …

Loading

സാങ്കേതികവിദ്യ, ലൈംഗികത, ഏകാന്തത: സെക്സ്റ്റിൻഷൻ വായിക്കുമ്പോൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ദൈവങ്ങളില്ലാത്ത മൈതാനം: ഫുട്ബോൾ എന്ന ‘മതേതര ആചാരം’ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

മതപരമായ സംഘബോധങ്ങളിൽ നിന്ന് വ്യത്യസ്തമായി, ഫുട്ബോളിലെ ഈ ട്രൈബലിസം അന്യനെ ഉന്മൂലനം ചെയ്യാനുള്ള ഒന്നല്ല; മറിച്ച്, 90 മിനിറ്റ് മാത്രം നീണ്ടുനിൽക്കുന്ന, നിയമങ്ങൾക്കും ചട്ടങ്ങൾക്കും വിധേയമായ തികച്ചും സമാധാനപരമായ ഒരു സഹവർത്തിത്വമാണ്. മനോഹരമായ മതേതര ആചാരം സ്റ്റേഡിയത്തിന്റെ ഗാലറികളിൽ നിന്ന് ആർത്തിരമ്പുന്ന …

Loading

ദൈവങ്ങളില്ലാത്ത മൈതാനം: ഫുട്ബോൾ എന്ന ‘മതേതര ആചാരം’ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ദി ലിവർ ഡോക്ടർ: വൈദ്യശാസ്ത്രത്തിനപ്പുറം മനുഷ്യജീവിതത്തിന്റെ കഥ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“വൈദ്യശാസ്ത്രം രോഗനിർണ്ണയത്തിൽ മാത്രം ഒതുങ്ങുന്ന ഒന്നല്ല; അതൊരു മനുഷ്യന്റെ കഥയെയും കുടുംബത്തിന്റെ വേദനകളെയും മനസ്സിലാക്കാനുള്ള കല കൂടിയാണ്. രോഗികൾ വെറും കേസ് ഷീറ്റുകളല്ല, മറിച്ച് വേദനിക്കുന്ന മനുഷ്യരാണെന്ന് ഭാവിയിലെ ഡോക്ടർമാരെ ഈ പുസ്തകം ഓർമ്മിപ്പിക്കുന്നു.” ഡോക്ടർമാർ എഴുതിയ മെഡിക്കൽ വിദ്യാഭ്യാസം നൽകുന്ന …

Loading

ദി ലിവർ ഡോക്ടർ: വൈദ്യശാസ്ത്രത്തിനപ്പുറം മനുഷ്യജീവിതത്തിന്റെ കഥ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

മാക്സിം ലിത്വിനോവ്: പ്രത്യയശാസ്ത്രം, അധികാരം, ചരിത്രത്തിന്റെ ഉപേക്ഷിക്കപ്പെട്ട വഴികൾ – സുജിത് കെ എസ് എഴുതുന്നു

“പ്രത്യയശാസ്ത്രങ്ങൾക്ക് അപ്പുറം സോവിയറ്റ് താല്പര്യങ്ങൾ മാത്രം ലക്ഷ്യമിട്ട് സ്റ്റാലിൻ തന്റെ വിദേശനയങ്ങൾ പലതവണ മാറ്റിയെഴുതി. രാജ്യത്തിന്റെ അതിജീവനത്തിനായി ആരുമായും കൈകോർക്കാൻ മടിക്കാത്ത സമാനതകളില്ലാത്ത പ്രായോഗികതയായിരുന്നു അദ്ദേഹത്തിന്റെ ഭരണതന്ത്രം.” നയതന്ത്രരംഗത്തെ വിദഗ്ദ്ധൻ ചരിത്രത്തിന്റെ രചനാവഴികളിൽ എക്കാലത്തും ജോസഫ് സ്റ്റാലിൻ, അഡോൾഫ് ഹിറ്റ്ലർ, വിൻസ്റ്റൺ …

Loading

മാക്സിം ലിത്വിനോവ്: പ്രത്യയശാസ്ത്രം, അധികാരം, ചരിത്രത്തിന്റെ ഉപേക്ഷിക്കപ്പെട്ട വഴികൾ – സുജിത് കെ എസ് എഴുതുന്നു Read More

ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു

“പ്രകൃതി അനുവദിക്കുന്ന ലിംഗത്തിന്റെ വലുപ്പത്തിന് പരിമിതിയുണ്ട്, എന്നാൽ ഭാവനയ്ക്ക് അതിരുകളില്ല. സ്വന്തമായി ഒന്ന് ഡിസൈൻ ചെയ്യാൻ അവസരം ലഭിക്കുന്ന പുരുഷന്റെ സ്വപ്ന സാക്ഷാത്കാരമാണ്  ലിംഗാവരണങ്ങൾ.” പൗരുഷത്തിന്റെ വേവലാതിയും ജീവശാസ്ത്ര യാഥാർത്ഥ്യങ്ങളും സ്വന്തം പൌരുഷത്തേക്കുറിച്ചുള്ള പുരുഷന്റെ വേവലാതി സാർവ്വത്രികമായ ഒരു പ്രതിഭാസമാണ്. മറ്റു …

Loading

ലിംഗാരാധനയുടെ ജൈവശാസ്ത്രം – മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ശരീഅത്ത് എന്ന വിശുദ്ധ മിഥ്യ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“വ്യാഖ്യാനങ്ങൾക്ക് വഴങ്ങുന്ന അവ്യക്തമായ നിയമങ്ങൾക്ക് പകരം, യുക്തിസഹവും മനുഷ്യപ്പറ്റുള്ളതുമായ നിയമങ്ങളാണ് ഒരു ആധുനിക സമൂഹത്തിന് ആവശ്യം. യാഥാസ്ഥിതികത്വത്തിന്റെ കെട്ടുപാടുകൾ ഭേദിച്ച്, ഭരണഘടനയിലൂന്നിയുള്ള കൃത്യമായ പരിഷ്കരണങ്ങളിലൂടെ മാത്രമേ നീതിയുക്തമായ ഒരു സാമൂഹികക്രമം കെട്ടിപ്പടുക്കാൻ സാധിക്കൂ.” ശരീഅത്ത് ഏകീകൃതമാണോ ? ഇന്ത്യയിലെ മുസ്‌ലിം സമുദായവുമായി …

Loading

ശരീഅത്ത് എന്ന വിശുദ്ധ മിഥ്യ – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു

ജനാധിപത്യം മരിക്കുന്നത് ഒറ്റയടിക്കല്ല. നാടകീയമായ സിനിമാറ്റിക് മുഹൂർത്തങ്ങളിലൂടെയല്ല ജനാധിപത്യം മരിച്ചുവീഴുന്നത്. ധാർമ്മികമായ ചെറിയ വിട്ടുവീഴ്ചകളിലൂടെ, കുറച്ചു ഭീഷണികളെ കണ്ടില്ലെന്ന് നടിക്കുന്നതിലൂടെ, കുറച്ചു അക്രമങ്ങളെ ന്യായീകരിക്കുന്നതിലൂടെയാണ് അത് ഇല്ലാതാകുന്നത്. പ്രബുദ്ധതയുടെയും രാഷ്ട്രീയ സാക്ഷരതയുടെയും ആശയപരമായ ഔന്നത്യത്തിന്റെയും പേരിൽ അഹങ്കരിക്കുന്നവരാണ് നാം മലയാളികൾ. രാഷ്ട്രീയ …

Loading

അക്രമം ‘അക്രമമല്ലാതാകുമ്പോൾ’: കേരളവും എം. സ്വരാജും കാൾ പോപ്പറിന്റെ ദാർശനിക മുന്നറിയിപ്പും; സുജിത് കെ സുരേന്ദ്രൻ എഴുതുന്നു Read More

കേരളത്തിന്റെ ധനസ്ഥിതി: പൊളിയുന്ന മിഥ്യകൾ – വിനായകൻ സജീവ് ബീന എഴുതുന്നു

സർക്കാരിന് ബിസിനസുകൾ നന്നായി നടത്താൻ കഴിയില്ല. എല്ലാ ഉദ്യോഗസ്ഥരും കഴിവുകെട്ടവരായതുകൊണ്ടല്ല ഇത്, മറിച്ച് സർക്കാരും ബിസിനസും വ്യത്യസ്തമായ പ്രോത്സാഹന ഘടനകൾക്ക് (incentive structures) കീഴിലാണ് പ്രവർത്തിക്കുന്നത് എന്നതുകൊണ്ടാണ്. കേരളം അതിന്റെ 1991 പരിഷ്കരണ നിമിഷത്തിലേക്ക് കടക്കുകയാണോ? സമീപ ദശാബ്ദങ്ങളിൽ കേരളത്തിൽ പുറത്തിറങ്ങിയ …

Loading

കേരളത്തിന്റെ ധനസ്ഥിതി: പൊളിയുന്ന മിഥ്യകൾ – വിനായകൻ സജീവ് ബീന എഴുതുന്നു Read More

കൂട്ടിയിടിക്കുന്ന ധാർമ്മിക ലോകങ്ങൾ: എന്തുകൊണ്ട് മനുഷ്യർക്കിടയിൽ ഒരു പൊതുധാരണ അസാധ്യമാകുന്നു – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“ഞെട്ടിപ്പിക്കുന്ന ഒരു കുറ്റകൃത്യത്തെക്കുറിച്ച് കേൾക്കുമ്പോൾ, നമ്മൾ ആദ്യം ചിന്തിക്കുന്നത് എന്താണ്? എന്തുകൊണ്ടാണ് വ്യത്യസ്ത മനുഷ്യർക്ക് തികച്ചും വ്യത്യസ്തമായ ധാർമ്മിക കാഴ്ച്ചപ്പാടുകൾ ഉണ്ടാകുന്നത്? നമ്മുടെ ധാർമ്മിക വിശ്വാസങ്ങൾ യഥാർത്ഥത്തിൽ യുക്തിയെ അടിസ്ഥാനമാക്കിയുള്ളതാണോ?” ഒരു വിഷയം, പല ചിന്തകൾ ഒരേ വിഷയത്തിൽ ആളുകൾക്ക് എന്തുകൊണ്ടാണ് …

Loading

കൂട്ടിയിടിക്കുന്ന ധാർമ്മിക ലോകങ്ങൾ: എന്തുകൊണ്ട് മനുഷ്യർക്കിടയിൽ ഒരു പൊതുധാരണ അസാധ്യമാകുന്നു – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“പരിസ്ഥിതി മലിനീകരണത്തിൽ നിന്നോ, ഒരു വൻകിട കമ്പനി നിങ്ങളുടെ കുടിവെള്ളം മുട്ടിക്കുന്നതിൽ നിന്നോ നിങ്ങൾക്ക് എളുപ്പത്തിൽ ‘അൺസബ്‌സ്‌ക്രൈബ്’ ചെയ്യാൻ കഴിയില്ല. പരമാധികാരം ചരക്കായി മാറുമ്പോൾ പൗരത്വം വെറും വാങ്ങൽ ശേഷിയായി അധഃപതിക്കുന്നു. പണമുള്ളവന് മാത്രം നീതിയും സുരക്ഷയും ലഭിക്കുന്ന ഒരു അവസ്ഥ …

Loading

സ്വാതന്ത്ര്യത്തിന്റെ ഘടന; അരാജകത്വത്തിന്റെ അതിരുകൾ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

മതേതരത്വം: ജനാധിപത്യത്തിന്റെ ജീവവായുവും ശാസ്ത്രബോധത്തിന്റെ അടിസ്ഥാനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“മതേതരത്വത്തിന് പ്രായോഗിക തലത്തിൽ ലോകമെമ്പാടും ഒരൊറ്റ നിർവചനം ഇല്ലെങ്കിലും, അതിന്റെ അടിസ്ഥാന തത്വങ്ങൾക്ക് മാറ്റമില്ല. മതത്തിന്റെ പേരിൽ ആരെയും വിവേചനം ചെയ്യാതിരിക്കുക, വിശ്വസിക്കാനും വിശ്വസിക്കാതിരിക്കാനുമുള്ള പൂർണ്ണ സ്വാതന്ത്ര്യം നൽകുക, ഭരണകൂടം നിഷ്പക്ഷമായി നിലകൊള്ളുക, എല്ലാറ്റിനുമുപരി മനുഷ്യന്റെ യുക്തിക്കും ശാസ്ത്രീയമായ അറിവിനും മുൻഗണന …

Loading

മതേതരത്വം: ജനാധിപത്യത്തിന്റെ ജീവവായുവും ശാസ്ത്രബോധത്തിന്റെ അടിസ്ഥാനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

ഡി.എൻ.എ-യിലെ പിഴവുകൾ തിരുത്താൻ കഴിയുന്ന ഏറ്റവും കൃത്യതയുള്ള ആയുധമായി ജനിതക എഡിറ്റിംഗ് മാറിക്കഴിഞ്ഞു. അർബുദവും അൽഷിമേഴ്‌സും ഇല്ലാത്ത, ആരോഗ്യപൂർണ്ണമായ ഒരു പുതിയ തലമുറയെ സൃഷ്ടിക്കുക എന്ന സ്വപ്നത്തിലേക്ക് ശാസ്ത്രം നമ്മെ ഓരോ ദിവസവും അടുപ്പിക്കുകയാണ്.കഴിഞ്ഞ ദിവസം ആണ് പാരമ്പര്യമായി ഉണ്ടാകുന്ന ബധിരതയ്ക്ക് …

Loading

ഡി.എൻ.എ എഡിറ്റിംഗ്: മനുഷ്യൻ ‘ദൈവമാകുമ്പോൾ’ – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

പ്രാഗ് വസന്തം – ചെക്കോസ്ലോവാക്കിയയുടെ ചരിത്രത്തിലൂടെ; സുരൻ നൂറനാട്ടുകര എഴുതുന്നു

“കമ്മ്യൂണിസം തകർത്തെറിഞ്ഞ ഒരു രാജ്യത്തിൻ്റെ ഉയിർത്തെഴുന്നേൽപ്പാണ് ഇവിടെ വിവരിച്ചത്. ചരിത്രത്തെ കുറിച്ച് നാം പഠിക്കുന്ന ഒരു പാഠമുണ്ട് – ചരിത്രത്തിൽ നിന്നും നാം ഒന്നും പഠിക്കുന്നില്ല എന്നതാണത്.” – സുരൻ നൂറനാട്ടുകര എഴുതുന്നു.യൂറോപ്പിൻ്റെ ഹൃദയഭാഗത്തായിരുന്നു ചെക്കോസ്ലോവാക്കിയ എന്ന സ്വതന്ത്ര രാജ്യം സ്ഥിതി …

Loading

പ്രാഗ് വസന്തം – ചെക്കോസ്ലോവാക്കിയയുടെ ചരിത്രത്തിലൂടെ; സുരൻ നൂറനാട്ടുകര എഴുതുന്നു Read More

മാറ്റങ്ങളെ വരവേറ്റ മാസ് പ്രൊഡക്ഷൻ: യുദ്ധം ജയിച്ച അമേരിക്കൻ സാമ്പത്തിക തന്ത്രം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“സ്വന്തം സൈന്യത്തിന് മാത്രമല്ല, സഖ്യകക്ഷികൾക്ക് മുഴുവൻ ആവശ്യമായ ആയുധങ്ങളും മറ്റ് സാമഗ്രികളും തടസ്സമില്ലാതെ എത്തിച്ചു നൽകിയ അമേരിക്കൻ ഫാക്ടറികളുടെ ഭീമാകാരമായ വ്യാവസായിക അടിത്തറയാണ് ലോകമഹായുദ്ധത്തിന്റെ വിധി നിർണ്ണയിച്ചത്. ഈ പടുകൂറ്റൻ സഹായമില്ലായിരുന്നെങ്കിൽ വിജയം അസാധ്യമാകുമായിരുന്നു എന്ന് സാക്ഷാൽ ജോസഫ് സ്റ്റാലിന് പോലും …

Loading

മാറ്റങ്ങളെ വരവേറ്റ മാസ് പ്രൊഡക്ഷൻ: യുദ്ധം ജയിച്ച അമേരിക്കൻ സാമ്പത്തിക തന്ത്രം – രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

ഏകീകൃത സിവിൽ കോഡ്: മതാതീത നീതിയും സ്ത്രീവിമോചനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു

“മതത്തിന്റെ അടിസ്ഥാനത്തിലുള്ള പ്രത്യേക നിയമങ്ങൾ പൗരന്മാർക്കിടയിൽ ‘ഞങ്ങൾ’ എന്നും ‘നിങ്ങൾ’ എന്നുമുള്ള അദൃശ്യമായ വേർതിരിവുകളാണ് സൃഷ്ടിക്കുന്നത്. ഇത്തരം ധ്രുവീകരണങ്ങൾ ഇല്ലാതാക്കാനും പൗരന്മാരിൽ ഒരൊറ്റ ജനതയെന്ന ബോധം വളർത്താനും ഏകീകൃത സിവിൽ കോഡ് എന്ന പൊതുനിയമം സഹായിക്കും.”ഭരണഘടനാപരമായ സ്വപ്നവും ചരിത്രപരമായ പശ്ചാത്തലവുംഇന്ത്യൻ ജനാധിപത്യം …

Loading

ഏകീകൃത സിവിൽ കോഡ്: മതാതീത നീതിയും സ്ത്രീവിമോചനവും – ബഷീർ പേങ്ങാട്ടിരി എഴുതുന്നു Read More