വിശ്വാസം അതല്ലേ എല്ലാം ……. മനോജ് ബ്രൈറ്റ്

“When people stop believing in God, they don’t believe in nothing — they believe in anything.” G.K. Chestertonശരിക്കു പറഞ്ഞാൽ വിശ്വാസവും, അന്ധവിശ്വാസവും ഒന്നു തന്നെയാണ്. എല്ലാ വിശ്വാസവും അന്ധമാണ്. അന്ധമല്ലാത്തത് അഥവാ തെളിവുള്ളത് വിശ്വാസമല്ല, …

Loading

വിശ്വാസം അതല്ലേ എല്ലാം ……. മനോജ് ബ്രൈറ്റ് Read More

സെലക്ടീവ് എമ്പതി മാനവികതയോ മതപക്ഷപാതമോ? – പ്രവീൺ രവി

പാലസ്തീൻ വിഷയത്തിൽ കാണുന്ന വികാരങ്ങൾ മനുഷ്യത്വത്തിന്റെ തെളിവല്ല, മനുഷ്യ മനസ്സിലെ Group Identityയും Tribal Moralityയും ചേർന്ന മനശ്ശാസ്ത്രപരമായ പ്രതിഭാസമാണ്. നാസ്തികൻ വിമർശിക്കുന്നത് മനുഷ്യവേദനയെ അല്ല — മാനവികതയുടെ മുഖംമൂടി ധരിച്ച മത-ആശയ രാഷ്ട്രീയത്തിന്റെ ഇരട്ടത്താപ്പിനെയാണ്. “നിങ്ങൾ യമനിലും ഉക്രൈനിലും കരയുന്നില്ലേ?” …

Loading

സെലക്ടീവ് എമ്പതി മാനവികതയോ മതപക്ഷപാതമോ? – പ്രവീൺ രവി Read More

ഓവർട്ടൺ വിൻഡോ – ആശയങ്ങളുടെയും നയങ്ങളുടെയും പരിധി; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു

“നമ്മളെപ്പോലെയാണ് മറ്റുള്ളവരും ചിന്തിക്കുന്നത് എന്ന് തെറ്റിദ്ധരിക്കുന്നതാണ് നമ്മൾ ചെയ്യുന്ന തെറ്റ് എന്ന് എനിക്ക് ബോധ്യപ്പെട്ട നിമിഷമായിരുന്നു അത്. സദ്ദാം ഹുസൈനെ പുറത്താക്കാനുള്ള യുദ്ധം കഴിഞ്ഞ് ഇരുപത്തിരണ്ട് വർഷമായിട്ടും, ഇറാഖ് ഇപ്പോഴും ഒരു ദുർബലമായ ജനാധിപത്യ രാജ്യമായി തുടരുന്നു.”“In a revolution, as …

Loading

ഓവർട്ടൺ വിൻഡോ – ആശയങ്ങളുടെയും നയങ്ങളുടെയും പരിധി; രാകേഷ് ഉണ്ണികൃഷ്ണൻ എഴുതുന്നു Read More

പാതി നീതിയുടെ പുസ്തകം: ഗൗരി അമ്മയും ആമിന ഉമ്മയും റഹ്മത്തും; ബഷീർ പേങ്ങാട്ടിരിയുടെ ലേഖനം

“മതത്തിന്റെ പേരിൽ സ്ത്രീകളെയും കുട്ടികളെയും അനീതിക്ക് ഇരയാക്കുന്ന കാലഹരണപ്പെട്ട കൊളോണിയൽ നിയമങ്ങളല്ല, മറിച്ച് ഡോ. ബി. ആർ. അംബേദ്കർ വിഭാവനം ചെയ്ത, ഭരണഘടനയുടെ അനുച്ഛേദം 14, 15, 21 എന്നിവ ഉറപ്പുനൽകുന്ന തുല്യതയും, വിവേചനമില്ലായ്മയും, അന്തസ്സോടെ ജീവിക്കാനുള്ള അവകാശവുമാണ് ഒരു ആധുനിക …

Loading

പാതി നീതിയുടെ പുസ്തകം: ഗൗരി അമ്മയും ആമിന ഉമ്മയും റഹ്മത്തും; ബഷീർ പേങ്ങാട്ടിരിയുടെ ലേഖനം Read More

സത്യാനന്തര പ്രവാചകൻ; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

ഒവി വിജയൻ വർഷങ്ങൾക്ക് മുൻപ് ഇസ്രയലിന് വേണ്ടി വാദിച്ചത് അന്ത്രപേറിൻ്റെ കർത്താവിനും സക്കറിയക്കും ഇപ്പോഴും ക്ഷമിക്കാനായിട്ടില്ല. അവർ അദ്ദേഹത്തിൻ്റെ ഓർമ ദിവസത്തിൽ അദ്ദേഹത്തെ സ്നേഹിക്കുന്നവരോടും അത് വീണ്ടും പറഞ്ഞു എന്ന് പത്രവാർത്ത. ചാർലി ഓർത്തു “ഇവിടെ എല്ലാം ആവർത്തിക്കുകയാണല്ലോ”സത്യാനന്തര പ്രവാചകൻ“കുട്ടികൾക്കിഷ്ടപെടുന്ന മീൻ. …

Loading

സത്യാനന്തര പ്രവാചകൻ; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച …

Loading

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ഏറ്റവും ലഘുവായി പറഞ്ഞാല്‍ ക്യാന്‍സര്‍ ഒരു ക്ലോണ്‍ രോഗമാണ്. ഒരു പൂര്‍വ്വിക കോശത്തിന്റെ പകര്‍പ്പുകളെ ബയോളജിയില്‍ ക്ലോണുകള്‍ എന്നാണ് വിളിക്കുന്നത്‌. അങ്ങനെ അന്തമില്ലാതെ സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന ഒരു കൂട്ടം കോശങ്ങള്‍. അതാണ്‌ ക്യാന്‍സര്‍.കോശങ്ങള്‍ സ്വയം പകര്‍പ്പുകള്‍ എടുക്കുന്നത് ശരീരത്തില്‍ സ്വാഭാവികമായി …

Loading

ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര

എന്തുകൊണ്ട് മനുഷ്യർ എന്ന ഒന്നാമത്തെ അധ്യായത്തിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ഉദ്ദേശ്യത്തെ കുറിച്ച് ഡോക്കിൻസ് വിവരിക്കുന്നു – “കാര്യങ്ങൾ എപ്രകാരമാണ് പരിണമിച്ചത് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യർ നമ്മൾ ധാർമ്മികമായി എങ്ങിനെയാണ് പെരുമാറേണ്ടത് എന്നല്ല ഞാൻ പറയുന്നത്. ഒരു കാര്യം എങ്ങിനെയാണ് …

Loading

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര Read More

ക്രിസ്തീയ സഭാ കച്ചവടത്തെ തുറന്നുകാട്ടാന്‍ ജെയിംസ് കുരീക്കാട്ടില്‍ ലിറ്റ്മസ്-24ല്‍

Click & Register now (T&C Apply)ക്രിസ്ത്യാനികളുടെ അടിസ്ഥാന ഗ്രന്ഥമായ ബൈബിളില്‍ മോശ വഴി ദൈവം മനുഷ്യര്‍ക്ക് നല്‍കിയ നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയിലുള്ള ഒന്നിന്റെയും രൂപം നിര്‍മ്മിക്കരുത് എന്നത്. എന്നാല്‍ വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് ഓരോ ക്രിസ്ത്യന്‍ ദേവാലയങ്ങളും. ക്രിസ്തുവും …

Loading

ക്രിസ്തീയ സഭാ കച്ചവടത്തെ തുറന്നുകാട്ടാന്‍ ജെയിംസ് കുരീക്കാട്ടില്‍ ലിറ്റ്മസ്-24ല്‍ Read More

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു

“Wealth Inequality കൂടുന്നത് അല്ല പ്രശ്നം, മറിച്ച് Wealth ഉണ്ടാക്കുവാൻ ഉള്ള സ്വാതന്ത്ര്യവും അവസരവും നിഷേധിക്കപ്പെടുകയും ചിലർക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുകയും ഇഷ്ടം ഉള്ള ഇടപാടുകളിൽ ഏർപ്പെടാൻ ഉള്ള അവസരം എല്ലാ ആളുകൾക്കും ലഭിക്കാതെ വരികയും ചെയ്യുന്നത് ആണ്.” -വിഷ്ണു …

Loading

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു Read More

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍

“ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച്‌ വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ്. അതല്ലെങ്കില്‍ നേരത്തോട് നേരം ആകുന്നതിന് മുമ്പ് നിര്‍വ്യാജം തിരുത്തണം, മാപ്പ് പറഞ്ഞ് കുമ്പസരിക്കണം. …

Loading

‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍ Read More

5ജി കോവിഡും കാന്‍സറും ഉണ്ടാക്കുമോ; പക്ഷികള്‍ ചത്തു വീഴുമോ; രാജീവ് ബേബി എഴുതുന്നു

“5ജി കോവിഡ് വൈറസ് വ്യാപനത്തിന് കാരണമാകുമെന്നും, റേഡിയേഷന്‍ മനുഷ്യര്‍ക്കും മറ്റ് ജീവജാലങ്ങള്‍ക്കും ഹാനികരമാണെന്നും പ്രചാരണമുണ്ട്. 5ജി സെല്‍ ടവറുകള്‍ കാരണം പക്ഷികള്‍ ആകാശത്ത് നിന്ന് വീഴുന്ന ചില വാര്‍ത്തകള്‍ പരക്കുന്നുണ്ട്. 5ജി റേഡിയേഷന് മനുഷ്യന്റെ തലച്ചോറിലും കോശങ്ങളിലും മാറ്റങ്ങള്‍ വരുത്താന്‍ കഴിയുമെന്നും …

Loading

5ജി കോവിഡും കാന്‍സറും ഉണ്ടാക്കുമോ; പക്ഷികള്‍ ചത്തു വീഴുമോ; രാജീവ് ബേബി എഴുതുന്നു Read More

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു

“ഹിറ്റ്‌ലറുടെ നിര്‍ദേശപ്രകാരം അംഗവൈകല്യമോ ബുദ്ധിവൈകല്യമോ ഉള്ള കുട്ടികളെ തിരഞ്ഞുപിടിച്ച് ‘ദയാവധം’ നടത്താനുള്ള ഒരു പദ്ധതിയും നടപ്പാക്കികൊണ്ടിരുന്നു. ഏതെങ്കിലും തരത്തിലുള്ള വൈകല്യങ്ങളുള്ള കുട്ടികള്‍ ജര്‍മ്മനിയുടെ അധികാരപരിധിയിലുള്ള എവിടെയെങ്കിലും ജനിച്ചാല്‍ ആ വിവരം അധികാരികളെ ഉടന്‍ അറിയിക്കണമെന്നും, അവരെ പ്രത്യേക ക്ലിനിക്കുകളില്‍ അഡ്മിറ്റ് ചെയ്യണമെന്നും, …

Loading

ഫൈനല്‍ സൊല്യൂഷന്‍ എന്ന മരണ വാറണ്ട്; ഗൗതം വര്‍മ്മ എഴുതുന്നു Read More

രോഗ നിര്‍ണ്ണയം വെറും എം.ബി.ബി.എസില്‍ നിന്ന് തുടങ്ങൂ; നിഷാദ് കൈപ്പള്ളി എഴുതുന്നു

”ജനനം, മുതല്‍ മരണം വരെ ഒരു ശരാശരി മനുഷ്യന് സാധാരണ ഉണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ക്കും വേണ്ടി നമ്മള്‍ ആദ്യം കാണേണ്ടത് ഒരു GPയെ (General Physician) ആണ്. ശരീരത്തിന്റെ എല്ല ഭാഗങ്ങളെക്കുറിച്ചും ധാരണയുള്ള വ്യക്തിയാണ് GP. ചില ഗ്രാമീണ സര്‍ക്കാര്‍ ആശുപത്രികളില്‍, …

Loading

രോഗ നിര്‍ണ്ണയം വെറും എം.ബി.ബി.എസില്‍ നിന്ന് തുടങ്ങൂ; നിഷാദ് കൈപ്പള്ളി എഴുതുന്നു Read More

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“ഇത്തരത്തില്‍ ഉള്ള നവ ഏകാധിപതിമാര്‍ തെരഞ്ഞെടുപ്പു നടത്തും, പ്രതിപക്ഷം ഉണ്ടായിരിക്കും, പ്രതിപക്ഷത്തിന് കുറച്ചു സീറ്റുകളും കിട്ടും എന്നാല്‍ അവര്‍ക്ക് ഒരിക്കലും ഒരു ഭൂരിപക്ഷം ആകാന്‍ സാധിക്കുകയില്ല. സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ട് എഴുതാന്‍ പത്രങ്ങളെ സമ്മതിക്കും, എന്നാല്‍ സര്‍ക്കാരിന്റെ പ്രതിച്ഛായക്ക് തട്ടുകേടുണ്ടാവാത്ത തരത്തില്‍ …

Loading

ജനാധിപത്യ ലോകത്ത് നവ-ഏകാധിപതിമാര്‍ ഉണ്ടാകുന്നത് എങ്ങനെ; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More