ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു

‘ബാര്‍ബഡോസിലെ പാട്ടുകാരി കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും. തീര്‍ച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിന്‍ഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്. പിന്നെയാ സ്വീഡിഷ് ത്വറ്റംബെര്‍ഗ്. വിമാനത്തില്‍ കയറിയാല്‍ പ്രകൃതി നശിച്ചുപോകും എന്നതിനാല്‍ …

Loading

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു Read More

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു

‘ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം.പുകപെറുന്ന കരിയടുപ്പിനെ വിസ്മൃതിയിലേക്ക് തള്ളി പാചകവാതവും ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനിച്ച മോഡേണ്‍ സയന്‍സ്. ആഴക്കിണറിന്റെ അന്തരാളങ്ങളില്‍ …

Loading

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു Read More

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു

‘ഒരു കാലത്ത് കേരളത്തിലെ കാമ്പസുകളിലെ ആചാരമായിരുന്നു റാഗിങ്ങ്. 1981ല്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥി ബാലകൃഷ്ണന്‍ റാഗിങ് സഹിക്കാനാകാതെ ആത്മഹത്യ ചെയ്തത് കേരളത്തെ ഞെട്ടിച്ചു. ഒരു പാവപ്പെട്ട കുടുംബത്തിന്റെ ഏക പ്രതീക്ഷയായിരുന്നു ആ കുട്ടി. സാഹചര്യം വിലയിരുത്തിയ എസ്എഫ്ഐ …

Loading

‘മര്യാദയ്ക്കു പറഞ്ഞത് അനുസരിച്ചില്ലെങ്കില്‍ കാലു വെട്ടും; കള്ളവോട്ട് തടയാന്‍ ശ്രമിച്ചപ്പോള്‍ എംഎല്‍എ. പ്രതികരിച്ചത് ഇങ്ങനെ’ – ഡോ കെ എം ശ്രീകുമാര്‍ എഴുതുന്നു Read More

നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു

‘ആയിരം രൂപ ദിവസക്കൂലിയുള്ള കേരളത്തില്‍ ഒരു രൂപയ്ക്ക് റേഷനരി കൊടുക്കുന്നില്ലേ? ലക്ഷംവീട് കോളനികളില്‍ നരകജീവിതം നയിച്ചിരുന്നവര്‍ക്ക് അതിമനോഹരമായ വില്ലകള്‍ ആരെങ്കിലും നിര്‍മ്മിച്ചുകൊടുത്താല്‍ പാവപ്പെട്ട മനുഷ്യര്‍ അവരുടെ ഉയിരുകൊടുത്ത് സ്‌നേഹിക്കും.നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് …

Loading

നിങ്ങള്‍ ആളെപ്പിടിക്കാന്‍ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങള്‍ നിങ്ങളേക്കാള്‍ ശക്തമായി ആരെങ്കിലും നടപ്പാക്കുമ്പോള്‍ ആള്‍ക്കൂട്ടം അങ്ങോട്ടേക്ക് പോകും; ട്വന്റി-20യെപ്പറ്റി സജീവ് ആല എഴുതുന്നു Read More

നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും!

‘നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചു’- ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സൗകര്യമൊന്നുമില്ലാത്ത 80കളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം, ഒരു പറ്റം ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ച നുണക്കഥയായിരുന്നു ഇത്. അതിന് അടിത്തറയായതും നാസയുടെ ‘റിപ്പോര്‍ട്ട്’ തന്നെയാണ്. ശൂന്യാകാശത്തില്‍വെച്ച് ബാങ്ക് വിളി കേട്ടതാണെത്രേ നീല്‍ …

Loading

നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും! Read More

അർദ്ധപട്ടിണിക്കാരനായ താറുവുകര്‍ഷകനില്‍ നിന്ന് കോടീശ്വരനിലേക്ക്; ബൈബിള്‍ കൊണ്ട് ശതകോടീശ്വരനായ കെ. പി. യോഹന്നാന്റെ ജീവിതം!

താറാവുകൃഷി നടത്തി ജീവിച്ചുപോന്ന ബാലനെ 70 കളിലെ തുടക്കത്തില്‍ കുട്ടനാട്ടുകാര്‍ക്ക് ഓര്‍മ്മയുണ്ട്. കവലകളില്‍ സുവിശേഷം നടത്തിയിരുന്ന നിര്‍ധനനില്‍നിന്ന് ശതകോടീശ്വരനിലേക്കുള്ള കെ പി യോഹന്നാന്റെ വളര്‍ച്ച ഞെട്ടിക്കുന്നതാണ്.സഞ്ജയന്റെ ‘രുദ്രാക്ഷമാഹത്മ്യം’ എന്ന കഥ പഴയ തലമുറയിലെ പലരും പാഠപുസ്‌കത്തിന്റെ ഭാഗമായി തന്നെ വായിച്ചതാണ്. ഒരു …

Loading

അർദ്ധപട്ടിണിക്കാരനായ താറുവുകര്‍ഷകനില്‍ നിന്ന് കോടീശ്വരനിലേക്ക്; ബൈബിള്‍ കൊണ്ട് ശതകോടീശ്വരനായ കെ. പി. യോഹന്നാന്റെ ജീവിതം! Read More

‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’; നുണകളുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങ് അഥവാ ട്രംപിന്റെ ജീവിതം – എം റിജു എഴുതുന്നു

‘കില്‍ മുസ്‌ലീംസ്, ഐ ഹേറ്റ് ഇസ്‌ലാം, മെക്‌സിക്കന്‍ എമിഗ്രന്‍സ് ആര്‍ ഡെവിള്‍സ്”  – 2016 മധ്യത്തോടെയാണ്, പതിവില്ലാത്ത വിധം ഗൂഗിള്‍ ഡാറ്റയില്‍ ഈ കീ വാക്കുകള്‍ കയറി വരുന്നത് ഹാര്‍വാഡില്‍ നിന്നും ഡോക്ടറ്റേ് എടുത്ത സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്‌സ് എന്ന അനലിസ്റ്റിന്റെ …

Loading

‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’; നുണകളുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങ് അഥവാ ട്രംപിന്റെ ജീവിതം – എം റിജു എഴുതുന്നു Read More

എം.എ. ബേബിയില്‍നിന്ന് ഇമ്മാനുവേല്‍ മാക്രോണിലേക്കുള്ള ദൂരം!

ഫ്രാന്‍സില്‍ തലയറുത്ത് കൊല്ലപ്പെട്ട അധ്യാപകന്‍ സാമുവല്‍ പാറ്റിക്കും, ചോദ്യപേപ്പര്‍ വിവാദത്തില്‍ കുടുങ്ങി കൈ വെട്ടിമാറ്റപ്പെട്ട നമ്മുടെ ജോസഫ് മാഷിനും തമ്മില്‍ അതിശയകരമായ സമാനകളാണുള്ളത്. സറ്റയറിലൂടെ കാര്യങ്ങള്‍ വിശദീകരിക്കുന്ന ജോസഫ് മാഷിന്റെ ശൈലിക്ക് സമാനമായിരുന്നു, സാമുവല്‍ പാറ്റിയുടെ ക്ലാസുകളും. തികഞ്ഞ മതേതരവാദികളായ രണ്ടുപേരും …

Loading

എം.എ. ബേബിയില്‍നിന്ന് ഇമ്മാനുവേല്‍ മാക്രോണിലേക്കുള്ള ദൂരം! Read More

ജാതിഡാഡിഘൃതം

ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ജാതിസംവരണത്തിന്റെ ഭാഗമായി Economically Weaker Section (EWS)  വിഭാഗത്തിന് ചില മത്സര പരീക്ഷകളില്‍ കുറഞ്ഞ കട്ട് …

Loading

ജാതിഡാഡിഘൃതം Read More

സംവരണത്തിൻറെ മുന്തിരിച്ചാറ്

രാജ്യത്തെ മുന്നാക്ക ജാതികളില്‍ പെട്ട് സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധത്തില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണിത്. ജാതിയുംമതവും വെച്ച് കളിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. സംവരണം …

Loading

സംവരണത്തിൻറെ മുന്തിരിച്ചാറ് Read More

കൂട്ടത്തിനുള്ളിലെ നീതി

‘സംവരണസമവാക്യങ്ങള്‍’, ‘ജാതിപ്പൂക്കള്‍’ തുടങ്ങിയ അവതരണങ്ങളില്‍ പരാമര്‍ശിച്ച ഒരു കാര്യംകൂടി സര്‍ക്കാര്‍-രാഷ്ട്രീയ തലത്തില്‍ സജീവ ചര്‍ച്ചയ്ക്ക് ചര്‍ച്ചാവിഷയമാകുന്നു. പുതിയ വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ്. സംവരണം മുന്തിരിച്ചാറാണ്, കിട്ടിയവന്‍ കളയില്ല, കിട്ടാത്തവന്‍ ഉറങ്ങില്ല എന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്. ഭാവിയില്‍ കൂടുതല്‍ ജാതികള്‍ …

Loading

കൂട്ടത്തിനുള്ളിലെ നീതി Read More

വിശ്വാസം! അതല്ലേ എല്ലാം…

അയ്യപ്പസ്വാമിയില്‍ വിശ്വസിക്കുന്ന ഒരു ശരാശരി ഭക്തന് ഒരു വിശ്വാസ പാക്കേജ് ഉണ്ട്. ആ പാക്കേജില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്:-അയ്യപ്പന്‍ സ്ത്രീയില്‍ നിന്നും ജനിച്ചവനല്ല.തൃമൂര്‍ത്തികളില്‍ രണ്ടു മൂര്‍ത്തികള്‍ക്കുണ്ടായ കുട്ടിയാണ് – ഹരിഹരസുതന്‍.കാട്ടില്‍ നിന്നും അനാഥനായി കിട്ടി.രാജാവ് വളര്‍ത്തി.വില്ലാളി വീരനായിരുന്നു.ചതിക്കാനുള്ള ആസൂത്രണങ്ങള്‍ നടന്നു.അമ്മക്കു വേണ്ടി പുലിപ്പാലിനായി …

Loading

വിശ്വാസം! അതല്ലേ എല്ലാം… Read More

പിന്‍മാറാനാവാത്ത പോരാട്ടം

വിശ്വാസികളുടെ യഥാര്‍ത്ഥപ്രശ്‌നം ആചാരവിരുദ്ധതയല്ല. ആചാരങ്ങളും ശീലങ്ങളും അനുസ്യൂതം ഉപേക്ഷിച്ചോ കാലാനുസരണം പരിഷ്‌ക്കരിച്ചോ തന്നെയാണ് വിശ്വാസികളെല്ലാം മുന്നോട്ടുപോകുന്നത്. ശബരിമലയിലായാലും പരിഷ്‌കരിക്കപ്പെടാത്ത ആചാരങ്ങള്‍ കുറവാണ്. പൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്ന വാശിക്കാരും വിശ്വാസികളില്‍ ഏറെയില്ല. ചക്കര അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നു മാത്രമാണ് അവരാവശ്യപ്പെടുന്നത്.പൊതു ക്രമസമധാനം, ആരോഗ്യം, …

Loading

പിന്‍മാറാനാവാത്ത പോരാട്ടം Read More