
വെടിക്കെട്ട്: ആഘോഷത്തിന്റെയോ, അപകടത്തിന്റെയോ തീപ്പൊരി? മനു എ എസ് എഴുതുന്നു
“നാം വീട്ടില്‍ പൊട്ടിക്കുന്ന സാധാരണ ഓലപ്പടക്കം പോലും 90 ഡെസിബലിന് മുകളില്‍ ശബ്ദം ഉത്പാദിപ്പിക്കുന്നുണ്ട്. അതില്‍ നിന്നുപോലും വീട്ടിലെ ഗര്‍ഭിണിയെ, അവശതയനുഭവിക്കുന്നവരെ, കുട്ടികളെ മാറ്റിനിറുത്താന്‍ നാം ശ്രമിക്കാറുപോലുമില്ല എന്നത് നാം തന്നെ ചെയ്യുന്ന മനഃപ്പൂര്‍വ്വമായ ഒരു കുറ്റകൃത്യമാണ്. അപ്പോഴാണ് വെടിക്കെട്ട്; 120 …