പെട്ടിമുതല്‍ പെട്ടിവരെ

ലോക് ഡൗണ്‍ മൂലം ജനം ആകെ വിരസത തിന്നു ജീവിക്കുന്ന സമയമാണ്. ഭരണാധികാരികള്‍ ഇത് കൃത്യമായി തിരിച്ചറിയുന്നുണ്ട്. മാര്‍ച്ച് 28 മുതല്‍ രാമാനന്ദ സാഗര്‍ സംവിധാനം ചെയ്ത പഴയ രാമായണം സീരിയല്‍(1987) വീണ്ടും സംപ്രേഷണം ചെയ്തു തുടങ്ങി. രാവിലെ 9 നും …

Loading

പെട്ടിമുതല്‍ പെട്ടിവരെ Read More

അമേരിക്കന്‍ കോവിഡ്‌

മൂന്നാം ലോകയുദ്ധത്തില്‍ എല്ലാ രാജ്യങ്ങളും ഒരു ഭാഗത്താണ്. മറുവശത്തുള്ളതാകട്ടെ ഒരു കുഞ്ഞന്‍ വൈറസും! ഇപ്പോള്‍ ലോകത്ത് ഏറ്റവുമധികം കോവിഡ് ബാധിതര്‍ ഉള്ള രാജ്യം അമേരിക്കയാണ്. 1.24 ലക്ഷം രോഗികള്‍, മരണസംഖ്യ-2229. ന്യൂയോര്‍ക്കില്‍ മാത്രം അരലക്ഷത്തിലധികം രോഗികള്‍. ഇപ്പോഴത്തെ പെട്ടെന്നുള്ള വര്‍ദ്ധന രണ്ടാഴ്ച …

Loading

അമേരിക്കന്‍ കോവിഡ്‌ Read More

പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം?

ലോക്ക്ഡൗണ്‍ ഒരു പ്രദര്‍ശനമോ തപസ്സോ അല്ല. അന്ത്യത്തില്‍ ആരെങ്കിലും സംപ്രീതരായി വരം നല്‍കുന്ന ഏര്‍പ്പാടൊന്നുമില്ല. നന്നായി ചെയ്താല്‍ മാര്‍ക്കിടാനും ആളില്ല. നമുക്ക് വേണ്ടി നാം അനുവര്‍ത്തിക്കുന്ന രക്ഷാമാര്‍ഗ്ഗമാണത്. പരമാവധി സാമൂഹിക അകലം പാലിച്ച് വൈറസിന്റെ പ്രസരണം തടയുക എന്ന ഒരൊറ്റ ലക്ഷ്യമേ …

Loading

പ്രശ്‌നത്തെക്കാള്‍ മോശം പരിഹാരം? Read More

ചൈനീസ് വൈറസ്’?

21 ദിവസം കഴിയുമ്പോള്‍ ഇന്ത്യയില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ അവസാനിക്കും. രോഗബാധിതരുടെ എണ്ണം 900 കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് വ്യാപന പ്രവണതകള്‍ കണക്കിലെടുത്താല്‍ ഈ നിരക്കില്‍, ഏപ്രില്‍ 14 ആകുമ്പോഴേക്കും 25000-34000 വരെ രോഗബാധിതര്‍ ഇന്ത്യയിലുണ്ടാകും എന്നാണ് വിലയിരുത്തലുകള്‍. രോഗബാധിതരുടെ …

Loading

ചൈനീസ് വൈറസ്’? Read More

ജീവിതം ഇടിച്ചുനില്‍ക്കുന്നു

സര്‍വതും സ്തംഭിപ്പിച്ചുകൊണ്ട്‌ ഏറെ മുന്നോട്ടുപോകാനാവില്ല, ഒരു രാഷ്ട്രത്തെ യുദ്ധമില്ലാതെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണത്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ പലരും പരസ്യമായിതന്നെ ഇങ്ങനെ അഭിപ്രായപെടുന്നുണ്ട്. മനുഷ്യത്വരഹിതമായ അഭിപ്രായപ്രകടനം നടത്തിയെന്ന ആരോപണവും പരിഹാസവും പിന്നാലെയുണ്ട്. കോവിഡ് 19 രോഗവ്യാപനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ അമേരിക്ക …

Loading

ജീവിതം ഇടിച്ചുനില്‍ക്കുന്നു Read More

കെട്ടുവള്ളത്തിലെ യാത്ര

സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക. 21 ദിവസം ലോക്ക് …

Loading

കെട്ടുവള്ളത്തിലെ യാത്ര Read More

മതേതരം മനോഹരം

Q: 1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാകിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യ സ്വീകരിക്കുമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലേ? മതം അടിസ്ഥാനത്തില്‍ അല്ലേ രാജ്യം വിഭജിച്ചത്?ശരിയാണ്. വിഭജനം മതപരമായിരുന്നു. …

Loading

മതേതരം മനോഹരം Read More

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍

പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ് (http://prsindia.org/billtrack/the-citizenship-amendment-bill-2016-4348). രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ നിയമം ആയില്ല. ആസ്സാമിലെ പൗരത്വരജിസ്റ്റര്‍ 2019 ഓഗസ്റ്റിലാണ് പൂര്‍ത്തിയാകുന്നത്. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസ്സാമിലെ 33 ദശലക്ഷം …

Loading

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍ Read More

കുടിയേറ്റചരിത്രം മനുഷ്യചരിത്രം

കുടിയേറ്റം അവസാനിപ്പിക്കാനാവില്ല, നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. കുടിയേറ്റചരിത്രം മനുഷ്യചരിത്രം തന്നെയാണ്. കുടിയേറ്റ പ്രശ്‌നമാകട്ടെ ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കവും.പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ഹിംസാത്മകവും വര്‍ഗ്ഗീയവുമാകുന്നത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്. തീവ്ര കുശിനി ഗ്രൂപ്പുകളാണ് ജനാധിപത്യ …

Loading

കുടിയേറ്റചരിത്രം മനുഷ്യചരിത്രം Read More

പൗരത്വബില്ലും ഭരണഘടനയും

പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം(place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണ്. പക്ഷെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രം ബാധകമായ വകുപ്പായതിനാല്‍ …

Loading

പൗരത്വബില്ലും ഭരണഘടനയും Read More

എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)?

 ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.2016 ജൂലായ് 19-ന് കൊണ്ടുവന്ന ബിൽ പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന്‌ രാജ്യസഭയിൽ പാസാക്കാനായില്ല. തുടർന്ന്‌ കാലഹരണപ്പെട്ട …

Loading

എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)? Read More

ഹെലനും സീതയും

രാമായണം ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായി അറിയപ്പെടുന്നുവെങ്കിലും കേവലം ഒരു കലാസൃഷ്ടിയായി മാത്രമോ നാടകം, പാവകളി തുടങ്ങിയ രംഗകലകളുടെ ഇതിവൃത്തമായി മാത്രമോ നിലവിലിരിക്കുന്ന രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യന്‍ രാമായണം ‘ബ്രാഹ്മണ രാമായണം’ എന്നാണറിയപ്പെടുന്നത്!പല രാമായണംരാമായണങ്ങള്‍ നിരവധിയാണ്. മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്. കവിക്കും …

Loading

ഹെലനും സീതയും Read More

നിഷിദ്ധസംഗമം (incest) കുറ്റകരമോ?

മാതാപിതാക്കളും കുട്ടികളുമായുള്ള ലൈംഗികബന്ധം, സഹോദരര്‍‍ക്കിടയിലുള്ള ബന്ധം, വിവാഹം, പുനരുത്പാദനം എന്നിവ ആധുനികനാഗരികത പൊതുവെ നിരുത്സാഹപ്പെടുത്തുകയോ കുറ്റകരമായി കാണുകയോ ചെയ്യുന്ന കാര്യങ്ങളാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്…നിഷിദ്ധസംഗമം അല്ലെങ്കില്‍ അഗമ്യഗമനം (incest or consanguineous sex) സ്വതന്ത്ര ചിന്തയുടെ ഭാഗമാണോ? മനുഷ്യചിന്തയുടെ പരിധിയില്‍ വരുന്ന …

Loading

നിഷിദ്ധസംഗമം (incest) കുറ്റകരമോ? Read More

മതംപൊട്ടിയ നിയമങ്ങള്‍

“മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും …

Loading

മതംപൊട്ടിയ നിയമങ്ങള്‍ Read More

കെ.എം. ശ്രീകുമാറിനും സജിത് ബാബുവിനും പരമേശ്വരനും ആദരം

കാസര്‍കോട് ജില്ലയില്‍ 2001 ല്‍ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇര ആകാനുള്ള ജനകീയ വ്യഗ്രത ഇന്നും നിലനില്‍ക്കുന്നു എന്നത് അതിശയകരമാണ്. ഇതാകട്ടെ, ഒരു സമാന്തര സാമ്പത്തികവ്യവസ്ഥ തന്നെ ജില്ലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. രോഗബാധിതര്‍ക്കും അവശര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ചികിത്സയും ആരോഗ്യ പരിരക്ഷകളും എത്തിക്കുന്നത് …

Loading

കെ.എം. ശ്രീകുമാറിനും സജിത് ബാബുവിനും പരമേശ്വരനും ആദരം Read More