പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍

പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ് (http://prsindia.org/billtrack/the-citizenship-amendment-bill-2016-4348). രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ നിയമം ആയില്ല. ആസ്സാമിലെ പൗരത്വരജിസ്റ്റര്‍ 2019 ഓഗസ്റ്റിലാണ് പൂര്‍ത്തിയാകുന്നത്. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസ്സാമിലെ 33 ദശലക്ഷം …

Loading

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍ Read More

കുടിയേറ്റചരിത്രം മനുഷ്യചരിത്രം

കുടിയേറ്റം അവസാനിപ്പിക്കാനാവില്ല, നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. കുടിയേറ്റചരിത്രം മനുഷ്യചരിത്രം തന്നെയാണ്. കുടിയേറ്റ പ്രശ്‌നമാകട്ടെ ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കവും.പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ഹിംസാത്മകവും വര്‍ഗ്ഗീയവുമാകുന്നത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്. തീവ്ര കുശിനി ഗ്രൂപ്പുകളാണ് ജനാധിപത്യ …

Loading

കുടിയേറ്റചരിത്രം മനുഷ്യചരിത്രം Read More

പൗരത്വബില്ലും ഭരണഘടനയും

പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം(place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണ്. പക്ഷെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രം ബാധകമായ വകുപ്പായതിനാല്‍ …

Loading

പൗരത്വബില്ലും ഭരണഘടനയും Read More

എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)?

 ബംഗ്ലാദേശ്, പാകിസ്താൻ, അഫ്ഗാനിസ്താൻ എന്നീ രാജ്യങ്ങളിലെ മുസ്ലിം വിഭാഗക്കാർ ഒഴികെയുള്ള ന്യൂനപക്ഷ വിഭാഗക്കാർക്ക് ഇന്ത്യൻ പൗരത്വം നൽകാൻ വ്യവസ്ഥചെയ്യുന്നതാണ് ബിൽ.2016 ജൂലായ് 19-ന് കൊണ്ടുവന്ന ബിൽ പൊതുതെരഞ്ഞെടുപ്പിന്‌ തൊട്ടുമുമ്പ്‌ ലോക്‌സഭയിൽ പാസാക്കി. പ്രതിപക്ഷത്തിന്റെ കൂട്ടായ എതിർപ്പിനെത്തുടർന്ന്‌ രാജ്യസഭയിൽ പാസാക്കാനായില്ല. തുടർന്ന്‌ കാലഹരണപ്പെട്ട …

Loading

എന്താണ് പൗരത്വ ഭേദഗതി ബില്‍? – What is Citizenship Amendment Bill (CAB)? Read More

ഹെലനും സീതയും

രാമായണം ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായി അറിയപ്പെടുന്നുവെങ്കിലും കേവലം ഒരു കലാസൃഷ്ടിയായി മാത്രമോ നാടകം, പാവകളി തുടങ്ങിയ രംഗകലകളുടെ ഇതിവൃത്തമായി മാത്രമോ നിലവിലിരിക്കുന്ന രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യന്‍ രാമായണം ‘ബ്രാഹ്മണ രാമായണം’ എന്നാണറിയപ്പെടുന്നത്!പല രാമായണംരാമായണങ്ങള്‍ നിരവധിയാണ്. മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്. കവിക്കും …

Loading

ഹെലനും സീതയും Read More

നിഷിദ്ധസംഗമം (incest) കുറ്റകരമോ?

മാതാപിതാക്കളും കുട്ടികളുമായുള്ള ലൈംഗികബന്ധം, സഹോദരര്‍‍ക്കിടയിലുള്ള ബന്ധം, വിവാഹം, പുനരുത്പാദനം എന്നിവ ആധുനികനാഗരികത പൊതുവെ നിരുത്സാഹപ്പെടുത്തുകയോ കുറ്റകരമായി കാണുകയോ ചെയ്യുന്ന കാര്യങ്ങളാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്…നിഷിദ്ധസംഗമം അല്ലെങ്കില്‍ അഗമ്യഗമനം (incest or consanguineous sex) സ്വതന്ത്ര ചിന്തയുടെ ഭാഗമാണോ? മനുഷ്യചിന്തയുടെ പരിധിയില്‍ വരുന്ന …

Loading

നിഷിദ്ധസംഗമം (incest) കുറ്റകരമോ? Read More

മതംപൊട്ടിയ നിയമങ്ങള്‍

“മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും …

Loading

മതംപൊട്ടിയ നിയമങ്ങള്‍ Read More

കെ.എം. ശ്രീകുമാറിനും സജിത് ബാബുവിനും പരമേശ്വരനും ആദരം

കാസര്‍കോട് ജില്ലയില്‍ 2001 ല്‍ നിരോധിക്കപ്പെട്ട എന്‍ഡോസള്‍ഫാന്‍ കീടനാശിനിയുടെ ഇര ആകാനുള്ള ജനകീയ വ്യഗ്രത ഇന്നും നിലനില്‍ക്കുന്നു എന്നത് അതിശയകരമാണ്. ഇതാകട്ടെ, ഒരു സമാന്തര സാമ്പത്തികവ്യവസ്ഥ തന്നെ ജില്ലയില്‍ സൃഷ്ടിച്ചിട്ടുണ്ട്. രോഗബാധിതര്‍ക്കും അവശര്‍ക്കും സര്‍ക്കാര്‍ തലത്തില്‍ ചികിത്സയും ആരോഗ്യ പരിരക്ഷകളും എത്തിക്കുന്നത് …

Loading

കെ.എം. ശ്രീകുമാറിനും സജിത് ബാബുവിനും പരമേശ്വരനും ആദരം Read More

എസ്സെൻസ് പ്രൈസ് ഡോ. മനോജ് ബ്രൈറ്റിനും കൃഷ്ണപ്രസാദിനും

മികച്ച ശാസ്ത്ര-സ്വതന്ത്രചിന്താ പ്രചാരകര്‍ക്കുള്ള ഈ വര്‍ഷത്തെ (2019) esSENSE Prize എഴുത്തുകാരനും ബ്ലോഗറുമായ ഡോ മനോജ് ബ്രൈറ്റിന്. ‘ബോധിവൃക്ഷത്തിന്റെ മുള്ളുകള്‍’എന്ന ഗ്രന്ഥത്തിന്റെ രചയിതാവാണ്. ഡി.സി ബുക്‌സിന് വേണ്ടി 2010 ലെ പുലിറ്റ്‌സര്‍ സമ്മാനം ലഭിച്ച സിദ്ധാര്‍ത്ഥ മുഖര്‍ജിയുടെ Emperor Of All …

Loading

എസ്സെൻസ് പ്രൈസ് ഡോ. മനോജ് ബ്രൈറ്റിനും കൃഷ്ണപ്രസാദിനും Read More

ഇന്നലെ വന്നവരും നാളെ വരുന്നവരും

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങള്‍ കണ്ടുപിടിച്ച ആദ്യത്തെയാള്‍ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേര്‍ന്ന ആദ്യ മനുഷ്യന്‍ അതറിഞ്ഞിട്ടുണ്ടാവില്ല; അയാളെ പുറംലോകവും. ഏറ്റവും അവസാനത്തെ ഹിമയുഗത്തിന്റെ പ്രഹരത്തില്‍നിന്നും ബ്രീട്ടീഷ് ദ്വീപുകള്‍ പുറത്തുവരുന്നത് കഷ്ടിച്ച് …

Loading

ഇന്നലെ വന്നവരും നാളെ വരുന്നവരും Read More

ഈ ക്രൂരതക്കു മുമ്പിൽ നിശബ്ദമായി നിൽക്കാനാകില്ല

ആക്രമണങ്ങളിലൊക്കെ കൊല്ലപ്പെടുന്നത് സാധാരണക്കാരായ മനുഷ്യരാണെന്ന് ഈ കൂട്ടക്കൊലയും നമ്മെ ബോധ്യപ്പെടുത്തി. ഒറ്റപ്പെട്ട ചെന്നായകളാകട്ടെ, സ്ലീപ്പർ സെൽസാകട്ടെ രാഷ്ട്രീയ പാർട്ടികളുടെ ക്വട്ടേഷൻ ടീമുകളാകട്ടെ – സകല നിഷ്ഠൂരരുടെയും ടാർജറ്റ് ഏറ്റവും എളുപ്പം കൊല്ലാൻ കഴിയുന്ന ഈ പാവം മനുഷ്യരാണ്. മോസ്ക്കിലിരുന്നോ അമ്പലങ്ങളിൽ പോയോ …

Loading

ഈ ക്രൂരതക്കു മുമ്പിൽ നിശബ്ദമായി നിൽക്കാനാകില്ല Read More

സംവരണത്തിൻറെ മുന്തിരിച്ചാറ്

രാജ്യത്തെ മുന്നാക്ക ജാതികളില്‍ പെട്ട് സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധത്തില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണിത്. ജാതിയുംമതവും വെച്ച് കളിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. സംവരണം …

Loading

സംവരണത്തിൻറെ മുന്തിരിച്ചാറ് Read More

കൂട്ടത്തിനുള്ളിലെ നീതി

‘സംവരണസമവാക്യങ്ങള്‍’, ‘ജാതിപ്പൂക്കള്‍’ തുടങ്ങിയ അവതരണങ്ങളില്‍ പരാമര്‍ശിച്ച ഒരു കാര്യംകൂടി സര്‍ക്കാര്‍-രാഷ്ട്രീയ തലത്തില്‍ സജീവ ചര്‍ച്ചയ്ക്ക് ചര്‍ച്ചാവിഷയമാകുന്നു. പുതിയ വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ്. സംവരണം മുന്തിരിച്ചാറാണ്, കിട്ടിയവന്‍ കളയില്ല, കിട്ടാത്തവന്‍ ഉറങ്ങില്ല എന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്. ഭാവിയില്‍ കൂടുതല്‍ ജാതികള്‍ …

Loading

കൂട്ടത്തിനുള്ളിലെ നീതി Read More

മതപിണ്ടങ്ങള്‍

…എല്ലാ മതങ്ങളും പ്രാകൃതമാണ്; പ്രാകൃതമല്ലാത്തവയാകട്ടെ ഉത്തരാധുനികവും. Religions are either primitive or post-modern. ആധുനികതയോ യാഥാര്‍ത്ഥ്യബോധമോ മതങ്ങളില്‍ ഉണ്ടെന്ന് കരുതുന്നത് ഒരു നാണംകെട്ട അന്ധവിശ്വാസം മാത്രമാണ്. മതം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അതൊക്കെ ‘പ്രാകൃത’മാണെന്ന് തോന്നുന്നുവെങ്കില്‍ കുഴപ്പം പറയുന്നവരുടെയല്ല, മതത്തിന്റേതാണ്. …

Loading

മതപിണ്ടങ്ങള്‍ Read More

വിശ്വാസം! അതല്ലേ എല്ലാം…

അയ്യപ്പസ്വാമിയില്‍ വിശ്വസിക്കുന്ന ഒരു ശരാശരി ഭക്തന് ഒരു വിശ്വാസ പാക്കേജ് ഉണ്ട്. ആ പാക്കേജില്‍ ഉള്‍പ്പെടുന്ന കാര്യങ്ങളാണ്:-അയ്യപ്പന്‍ സ്ത്രീയില്‍ നിന്നും ജനിച്ചവനല്ല.തൃമൂര്‍ത്തികളില്‍ രണ്ടു മൂര്‍ത്തികള്‍ക്കുണ്ടായ കുട്ടിയാണ് – ഹരിഹരസുതന്‍.കാട്ടില്‍ നിന്നും അനാഥനായി കിട്ടി.രാജാവ് വളര്‍ത്തി.വില്ലാളി വീരനായിരുന്നു.ചതിക്കാനുള്ള ആസൂത്രണങ്ങള്‍ നടന്നു.അമ്മക്കു വേണ്ടി പുലിപ്പാലിനായി …

Loading

വിശ്വാസം! അതല്ലേ എല്ലാം… Read More