The Armenian Genocide and its Bani Qurayzah Precedent – Fasal C K writes

The Ottoman Empire and its Sultan who perpetrated the Armenian genocide, was not only a temporal power; but a spiritual ...

സൗജന്യം വേണ്ടവര്‍ക്ക് മാത്രമായി പരിമിതപെടുത്തുക; വേണ്ടാത്തവർക്ക് സൗജന്യം കൊടുക്കേണ്ട കാര്യമില്ല – രവിചന്ദ്രൻ സി. എഴുതുന്നു

കുറഞ്ഞനിരക്കും സാമ്പത്തികസഹായവും സൗജന്യവുമൊക്കെ കൊടുക്കേണ്ടത് അതിന് അര്‍ഹതയുള്ളവര്‍ക്ക് മാത്രമാണ്. അതാണ് നീതിബോധമുള്ളവര്‍ ചിന്തിക്കേണ്ടത്. സാധാരണയായി സൗജന്യമായോ വിലകുറച്ചോ കിട്ടുന്നത് അവഗണിക്കുന്നതാണ് സമ്പന്നരുടെ കണ്‍സ്യൂമര്‍ ബിഹേവിയര്‍.- രവിചന്ദ്രൻ സി.സൗജന്യവാക്‌സിന്‍വാക്‌സിന്‍ ...

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത ...

ഓക്‌സിജന്‍ ക്ഷാമം: മേജര്‍ രവിയും നടി കങ്കണയുമൊക്കെ പ്രചരിപ്പിക്കുന്നത് ശുദ്ധ മണ്ടത്തരങ്ങള്‍

ഓക്സിജന്‍ ക്ഷാമം പരിഹരിക്കാന്‍ ചെടി നടാനാണ് ബോളിവുഡ് നടി കങ്കണ റണൗത്ത് ആവശ്യപ്പെടുന്നത്. സംവിധായകനും നടനുയുമായ മേജര്‍ രവി പറയുന്നത് ഓക്‌സിജന്‍ ക്ഷാമം പ്രകൃതിയോട് മനുഷ്യര്‍ ചെയ്ത ...

അറിയിപ്പ് – ടച്സ്റ്റോൺ ഡിബേറ്റ് സീരീസ് മാറ്റിവെക്കുന്നു

അറിയിപ്പ്കോവിഡ്-19 തുടര്‍ വ്യാപനത്തെ തുടര്‍ന്ന് 2021 മേയ്, ജൂണ്‍, ജൂലൈ മാസങ്ങളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന Touch Stone Debate Series സംവാദങ്ങള്‍ മാറ്റിവെച്ചതായി അറിയിക്കുന്നു. പുതിയ തീയതികള്‍ ...

ക്രൗഡ് ഫണ്ടിങ്ങ് എന്നാല്‍ വീടും പറമ്പും സര്‍ക്കാറിനോ പാര്‍ട്ടിക്കോ എഴുതിക്കൊടുക്കലല്ല; എം റിജു എഴുതുന്നു

'ആകെയുള്ള സമ്പാദ്യമായ രണ്ടുലക്ഷത്തോളം രൂപ വാക്‌സിന്‍ ഫണ്ടിനുവേണ്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്ത കണ്ണൂരിലെ ജനാര്‍ദ്ദനന്‍ എന്ന സാധുമനുഷ്യനോടുള്ള എല്ലാ ബഹുമാനത്തോടും പറയട്ടെ, ഒരിക്കലും പ്രോല്‍സാഹിപ്പിക്കാന്‍ പറ്റാത്ത ...

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു

'നിയമസഹായം, വൈദ്യസഹായം, സാമാന്യനീതി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവ സിദ്ധിഖ് കാപ്പന്‍ അര്‍ഹിക്കുന്നു. ആരോപിക്കുന്ന കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കുന്നതുവരെ നിയമത്തിന് മുന്നില്‍ കാപ്പന്‍ നിരപരാധിയാണ്. കേസ് വിസ്താരം തന്നെ ...

മതത്തെ വിമര്‍ശിക്കുന്നില്ല, പക്ഷേ തീവ്രവാദത്തെ വിമര്‍ശിക്കുന്നുണ്ട്; ബിരിയാണി സിനിമയെക്കുറിച്ച് സി. എസ്. സുരാജ് എഴുതുന്നു

'മൃഗീയമായി പൊള്ളലേല്‍പ്പിക്കുന്നവയില്‍ ഒന്നാം സ്ഥാനത്ത് നില്‍ക്കുന്ന മതത്തെ കാര്യമായിട്ടൊന്നും വിമര്‍ശന വിധേയമാക്കിയിട്ടില്ലെന്ന് തന്നെയാണതിന് കാരണം. ഇസ്ലാം മതവിമര്‍ശനമോ, ഇസ്ലാമിലെ സ്ത്രീകളുടെ നരക തുല്യ ജീവതമോ ആയിരുന്നു സിനിമ ...

Malayali rationalist arrested in UAE

It is learned from reliable sources that the Dubai police have arrested Abdul Khader Puthiyangadi, a rationalist from Kasaragod, Kerala, ...

കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു ഇടമറുക്; സി രവിചന്ദ്രന്‍ എഴുതുന്നു

'ജോസഫ് ഇടമറുക് കേരളത്തിലെ യുക്തിവാദികളാല്‍ വേട്ടയാടപ്പെട്ട മനുഷ്യനായിരുന്നു. അവര്‍ അയാള്‍ക്കെതിരെ നിരന്തരം വ്യക്തിയധിക്ഷേപം നടത്തി, അനുസ്യൂതമായ പരദൂഷണപ്രചരണത്തില്‍ ഏര്‍പ്പെട്ടു, കുടുംബകഥകളും അപവാദകഥകളും യഥേഷ്ടം വാരിവിതറി, ഒറ്റയാനെന്നു മുദ്രകുത്തി, ...

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു

കൊല്ലം ഭാരതീപുരത്തെ ദൃശ്യം മോഡല്‍ കൊല വെളിപ്പെടാന്‍ ഇടയാക്കിയ സ്വപ്‌ന ദര്‍ശനം ആയിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പക്ഷേ അത് നേരം വെളുത്തപ്പോഴേക്കും ആവിയായി. പക്ഷേ ...

നായയെ കെട്ടി വലിച്ചതിന് നിങ്ങള്‍ എന്തിന് ഇസ്‌ലാമിനെ മാത്രം പ്രതിക്കൂട്ടിലാക്കുന്നു; ഡോ. ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

'നായയെ കെട്ടിവലിച്ച ആദ്യ സംഭവത്തിലെ വ്യക്തി മുസ്ലിം ആയതും, കാരണം ഇസ്ലാമികം ആയതും തികച്ചും ആകസ്മികം ആണ്. എന്നാലും, അതില്‍ ഇസ്ലാമിനെ വിമര്‍ശിക്കരുതേ, ശരിക്കും പഠിക്കൂ എന്നൊക്കെ ...

കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന്‍ നൂറനാട്ടുകര എഴുതുന്നു

'പരിണാമത്തെ അംഗീകരിക്കാതിരുന്നാല്‍ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല. പരിണാമത്തെ അംഗീകരിച്ചതു കൊണ്ട് ഹൂറികളോ മദ്യപുഴയോ മോക്ഷമോ നിങ്ങള്‍ക്കു ലഭിക്കുകയുമില്ല. പരിണാമത്തെ പരസ്യമായി ...

കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്? കിണറ്റിലെ ജിഹാദ്; റോയ് മാത്യു എഴുതുന്നു

'കേരളത്തിലെ കന്യാസ്ത്രീകള്‍ മാത്രം എന്ത് കൊണ്ടാണ് കിണറ്റില്‍ വീണ് ജീവിതം അവസാനിപ്പിക്കുന്നത്.? ആകാശത്തിന് കീഴിലുള്ള എല്ലാറ്റിനെക്കുറിച്ചും ഇടയലേഖന മെഴുതുന്ന കെസിബിസിയും, പൊതു വിഷയങ്ങളില്‍ താത്വിക അവലോകനം നടത്തി ...

സ്വന്തം ചിറകിൽ വിശ്വസിക്കുന്ന പക്ഷി കാറ്റിനെയും പേമാരിയെയും ഭയക്കുന്നില്ല; എസ്സെൻസിന്റെ പുതിയ ലോഗോയെപ്പറ്റി രവിചന്ദ്രൻ സി.

എന്താണ് ഈ കിളിയുടെ പ്രത്യേകത? അതതിന്റെ ചിറകുകളില്‍ വിശ്വസിക്കുന്നു എന്നതാണ്. വന്‍മരത്തിന്റെ ഉച്ചിയിലാണ് അതിരിക്കുന്നത്... ഒരു ചുള്ളി കമ്പിന്റെ അറ്റത്ത്... കാറ്റും പേമാരിയും ഇരമ്പുന്നുണ്ട്... കിളിക്ക് കൂസലില്ല ...

പരിണാമസിദ്ധാന്തമാണ് ശരിയെന്ന് മനസ്സിലായെങ്കിലും അത് പൂർണ്ണമായും അംഗീകരിക്കാനോ, ഉൾകൊള്ളാനോ ഡാർവിന് പോലും താല്പര്യമില്ലായിരുന്നു; ഡാർവിനിസം വന്ന വഴി! – സി എസ് സുരാജ് എഴുതുന്നു

"കുരങ്ങനിൽ നിന്നും പരിണമിച്ചുണ്ടായതാണ് മനുഷ്യനെന്ന് ഡാർവിനെവിടേയും പറഞ്ഞിട്ടില്ല. പരിണാമസിദ്ധാന്തവും അങ്ങനെയൊന്ന് പ്രഖ്യാപിക്കുന്നില്ല. എന്നിട്ടും അങ്ങനെയൊന്ന് ഉയർത്തി പിടിച്ചു കൊണ്ടാണ്, പരിണാമ വിരോധികൾ പരിണാമസിദ്ധാന്തത്തെ ആക്ഷേപിക്കാൻ വരുന്നത്."- സി ...

മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്; അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക; ഇന്നലെ ജനിച്ച എന്റെ മകൾക്ക് എഴുതുന്ന കത്ത് – ഡോ. ആരിഫ് ഹുസ്സൈൻ എഴുതുന്നു

"മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്, അവർ നിന്നെ സഹായിച്ചെന്നും വരാം... അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക...! ഒരു അദൃശ്യശക്തിയും നിന്നെ സഹായിക്കാൻ ഇവിടെ ...

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ?ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങൾ നമുക്കിന്നും അശ്ലീലങ്ങളുടെ കൂട്ടത്തിൽ മാത്രം വരുന്നവയാണ്. അതായത് തുറന്നു സംസാരിക്കാൻ പാടില്ലാത്തവ. സംസാരിച്ചാൽ തന്നെ ശബ്ദം താഴ്ത്തി, ഇരുളിന്റെ മറവിൽ ...

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

'നമ്മുടെ "പാതിവെന്ത" ചരിത്രകാരന്മാര്‍ പറയുന്നപോലെ ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല ഭരണിപ്പാട്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ കൊച്ചി ...

താറാവ് വെള്ളത്തില്‍ കിടക്കുന്നതുകൊണ്ട് താറാമുട്ട പൈല്‍സിന് ബെസ്റ്റ് ആണോ; ഡോ അഗസ്റ്റസ് മോറിസ് പ്രതികരിക്കുന്നു

'താറാവ് വെള്ളത്തില്‍ കിടക്കുന്നതാണ്, അതുകൊണ്ട് താറാവിന്റെ ശരീരം ഭയങ്കര തണുപ്പുള്ളതായിരിക്കും. അതുകൊണ്ട് പൈല്‍സിന് ബെസ്റ്റാണ്. കോഴിമുട്ടയോ? ആ കോഴി കഴിച്ചാല്‍ ഭയങ്കര ചൂടാണ് അതുകൊണ്ട് പൈല്‍സ് ഉണ്ടാകും ...