ന്യൂറാലിങ്ക് – ബുദ്ധിയും സാങ്കേതികതയും ലയിക്കുന്ന വഴി – രാകേഷ് ഉണ്ണികൃഷ്ണൻ

“സാങ്കേതിക വിദ്യയെ നാം നിയന്ത്രിക്കുമോ, അതോ അത് നമ്മെ നിയന്ത്രിക്കുമോ?”മസ്‌കിന്റെ ന്യൂറാലിങ്ക് കമ്പനിഅബുദാബിയിലെ ക്ലീവ്‌ലാൻഡ് ക്ലിനിക്ക് ആരോഗ്യ വകുപ്പുമായി സഹകരിച്ച് ന്യൂറാലിങ്കുമായി (Neuralink) ചേർന്ന് ഈ മേഖലയിലെ ആദ്യത്തെ മനുഷ്യ മസ്തിഷ്ക-കമ്പ്യൂട്ടർ ഇന്റർഫേസ് (Implantable brain–computer interfaces, BCI) പഠനം ആരംഭിച്ചു …

Loading

ന്യൂറാലിങ്ക് – ബുദ്ധിയും സാങ്കേതികതയും ലയിക്കുന്ന വഴി – രാകേഷ് ഉണ്ണികൃഷ്ണൻ Read More

പ്രവാസവും, പ്രതി-പ്രവാസവും (Migration & Reverse Migration) – ജോബോയ് തോംസൺ

കഴിഞ്ഞ 30-40 വർഷത്തിനിടെ, രാജ്യം വിട്ടുപോയവരിൽ, ഏറ്റവും പ്രഗത്ഭരായ പ്രൊഫഷണലുകളെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളുടെ ഭാഗമായി ഒരു മസ്തിഷ്‌ക പ്രതി-പ്രവാഹം (റിവേഴ്സ് ബ്രെയിൻ ഡ്രെയിൻ) രൂപകൽപ്പന ചെയ്യാൻ ഇന്ത്യയ്ക്ക് സമയമായോ?റിവേഴ്സ് ബ്രെയിൻ ഡ്രെയിൻഅമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് H-1B വിസ സംവിധാനത്തിൽ അടുത്തിടെ …

Loading

പ്രവാസവും, പ്രതി-പ്രവാസവും (Migration & Reverse Migration) – ജോബോയ് തോംസൺ Read More

LARA2025 @Mananthavady

എസ്സെൻസ് ഗ്ലോബൽ വയനാട് മാനന്തവാടിയിൽ സെമിനാർ സംഘടിപ്പിക്കുന്നു – LARA 2025. മാനന്തവാടി മൈത്രിനഗർ പാറക്കൽ ഓഡിറ്റോറിയത്തിൽ 2025 ഡിസംബർ 21 -ന് രാവിലെ 10 മുതൽ വൈകുന്നേരം 4 മണി വരെയാണ് LARA 2025 നടക്കുന്നത്. രവിചന്ദ്രൻ സി, ആരിഫ് ഹുസൈൻ, …

Loading

LARA2025 @Mananthavady Read More

എസെൻസ് ഗ്ലോബലിന്റെ പുതിയ ഭാരവാഹികൾ

എസെൻസ് ക്ലബ് ഗ്ലോബലിന്റെ (Reg No: TSR/TC/352/2018) കോർഡിനേറ്റർമാരുടെ വാർഷിക പൊതുയോഗം 2025 ഡിസംബർ 4-ന് ഓൺലൈൻ വീഡിയോ കോൺഫറൻസിലൂടെ നടന്നു.കേരളത്തിലെ എല്ലാ ജില്ലകളിൽനിന്നും, ഇന്ത്യയിലും വിദേശത്തു നിന്നുമായി 38 എസ്സെൻസ് കോർഡിനേറ്റർമാർ പങ്കെടുത്ത യോഗത്തിന് പ്രസിഡന്റ് പ്രവീൺ വി. കുമാർ …

Loading

എസെൻസ് ഗ്ലോബലിന്റെ പുതിയ ഭാരവാഹികൾ Read More

“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ

“Power tends to corrupt, and absolute power corrupts absolutely.” – Lord Actonഅധികാരസന്തുലനംഭൂരിപക്ഷം പാർട്ടി അനുയായികളും അവരുടെ പാർട്ടി പറയുന്നതാണ് ശരിയെന്നും അവർക്ക് മാത്രമേ അധികാരത്തിന് യോഗ്യത ഉള്ളു എന്നും കരുതുന്നവർ ആണ്. തങ്ങൾക്കെതിരെ വോട്ട് ചെയ്തവരുടെ കൂടി …

Loading

“കോൺഗ്രസ് മുക്ത ഭാരതം” എന്നത് ഒരു നല്ല മുദ്രാവാക്യം ആണോ ? – രാകേഷ് ഉണ്ണികൃഷ്ണൻ Read More

നമ്മുടെ ഉള്ളിലെ ന്യായാധിപൻ: ധാർമ്മികതയുടെ വേരുകൾ – ബഷീർ പെങ്ങാട്ടിരി

സഹാനുഭൂതിയെയും നീതി ബോധത്തെയും പ്രോത്സാഹിപ്പിക്കുകയും, അന്ധമായ ഗോത്രീയതയെയും അനാവശ്യമായ അറപ്പിനെയും യുക്തികൊണ്ട് മറികടക്കുകയും ചെയ്യുമ്പോഴാണ് നമുക്ക് ശരിക്കും മികച്ച ഒരു ലോകം കെട്ടിപ്പടുക്കാൻ സാധിക്കുക.ട്രോളി പരീക്ഷണം​ഒരു നിമിഷം ഈ രംഗം സങ്കൽപ്പിക്കുക: ഒരു റെയിൽവേ പാലത്തിൽ നിങ്ങൾ നിൽക്കുന്നു. താഴെ, പാളത്തിലൂടെ …

Loading

നമ്മുടെ ഉള്ളിലെ ന്യായാധിപൻ: ധാർമ്മികതയുടെ വേരുകൾ – ബഷീർ പെങ്ങാട്ടിരി Read More

ക്രോണി ക്യാപിറ്റലിസം : ഒരവലോകനം – രാകേഷ് ഉണ്ണികൃഷ്ണൻ

ക്യാപിറ്റലിസത്തിൽ, ഒരു സ്ഥാപനമോ ഉൽപ്പന്നമോ വിജയം നേടുന്നത് എതിരാളികളെക്കാൾ മികച്ച രീതിയിൽ ഉപഭോക്താക്കളെ സേവിക്കുന്നതിലൂടെയാണ്. എന്നാൽ ക്രോണിയിസത്തിൽ വിജയം നേടുന്നത് രാഷ്ട്രീയക്കാരെ സേവിക്കുന്നതിലൂടെയാണ്. ഈ രണ്ട് വ്യവസ്ഥകളും പരസ്പരവിരുദ്ധമാണ്.ക്രോണി ക്യാപിറ്റലിസം പലപ്പോഴും ഫ്രീ മാർക്കറ്റ് ക്യാപിറ്റലിസത്തിന്റെ സ്വാഭാവിക ഫലമായി ആളുകൾ തെറ്റിദ്ധരിക്കുകയോ …

Loading

ക്രോണി ക്യാപിറ്റലിസം : ഒരവലോകനം – രാകേഷ് ഉണ്ണികൃഷ്ണൻ Read More

സൂപ്പർസോണിക് വിമാനങ്ങളുടെ തിരിച്ചുവരവ് – രാകേഷ് ഉണ്ണികൃഷ്ണൻ

സൂപ്പർസോണിക് വിമാനങ്ങൾ നേരിടുന്ന വെല്ലുവിളികൾക്ക് പരിഹാരങ്ങൾ കണ്ടെത്തുന്നതിലും പുതിയ സാങ്കേതികവിദ്യകൾ വികസിപ്പിക്കുന്നതിലും ഇന്ന് പല കമ്പനികളും മത്സരത്തിലുണ്ട്. പണത്തേക്കാൾ കൂടുതൽ സമയത്തിന് വില കൽപ്പിക്കുന്ന ധാരാളം ആളുകൾ സൂപ്പർസോണിക് വിമാനത്തിൽ യാത്ര ചെയ്യാൻ തയ്യാറായേക്കാം.2000-ത്തിൽ, പാരീസിൽ നിന്ന് ന്യൂയോർക്കിലേക്ക് പറന്ന എയർ …

Loading

സൂപ്പർസോണിക് വിമാനങ്ങളുടെ തിരിച്ചുവരവ് – രാകേഷ് ഉണ്ണികൃഷ്ണൻ Read More

അറപ്പിന്റെ ശാസ്ത്രം…. – മനോജ് ബ്രൈറ്റ്

“ചരിത്രത്തിലുടനീളം അറപ്പുളവാക്കുന്ന ചില സ്വഭാവവിശേഷങ്ങൾ—വഴുവഴുപ്പ്, ദുർഗന്ധം, ജീർണ്ണത, മ്ലേച്ഛത—എന്നിവ, ശ്രേഷ്ഠവിഭാഗങ്ങൾ തങ്ങളുടെ ഉയർന്ന മനുഷ്യ പദവി നിർവചിക്കാൻ മറ്റു ചില വിഭാഗങ്ങളുടെ മേൽ ആവർത്തിച്ച് ഉപയോഗപ്പെടുത്തിയിട്ടുണ്ട്. ജൂതർ, സ്ത്രീകൾ, സ്വവർഗ്ഗാനുരാഗികൾ, തൊട്ടുകൂടാത്തവർ ഇവരെല്ലാം ശരീരത്തിൻ്റെ അഴുക്കിനാൽ കളങ്കിതരാണെന്ന് സങ്കൽപ്പിക്കപ്പെടുന്നു.” – മാർത്ത …

Loading

അറപ്പിന്റെ ശാസ്ത്രം…. – മനോജ് ബ്രൈറ്റ് Read More

ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അന്വേഷണം – രാകേഷ് ഉണ്ണികൃഷ്ണൻ

സന്തോഷം എന്ന ഒരൊറ്റ ലക്ഷ്യം തേടിപ്പോകുന്നതിലെ പ്രശ്നം എന്താണെന്ന് വെച്ചാൽ, ജീവിതത്തിൽ ദുരിതങ്ങൾ വരുമ്പോൾ സന്തോഷം ഇല്ലാതാവുന്നു. പിന്നെ ഒന്നും അവശേഷിക്കുന്നില്ല. അതിനാൽ സന്തോഷത്തേക്കാൾ ഉപരി, അർത്ഥവത്തായ ഒരു ലക്ഷ്യത്തെ നമ്മൾ തേടേണ്ടതുണ്ട്.Behavioral sink1960-70-കളിലായി, ജോൺ ബി. കാൽഹൂൺ “Universe 25” …

Loading

ജീവിതത്തിന്റെ അർത്ഥത്തിനായുള്ള അന്വേഷണം – രാകേഷ് ഉണ്ണികൃഷ്ണൻ Read More

വിശ്വാസം അതല്ലേ എല്ലാം ……. മനോജ് ബ്രൈറ്റ്

“When people stop believing in God, they don’t believe in nothing — they believe in anything.” G.K. Chestertonശരിക്കു പറഞ്ഞാൽ വിശ്വാസവും, അന്ധവിശ്വാസവും ഒന്നു തന്നെയാണ്. എല്ലാ വിശ്വാസവും അന്ധമാണ്. അന്ധമല്ലാത്തത് അഥവാ തെളിവുള്ളത് വിശ്വാസമല്ല, …

Loading

വിശ്വാസം അതല്ലേ എല്ലാം ……. മനോജ് ബ്രൈറ്റ് Read More

ഇന്നോവേഷനുകളും സ്വതന്ത്രവിപണിയും – രാകേഷ് ഉണ്ണികൃഷ്ണൻ

“Liberty is the parent of science and of virtue, and a nation will be great in both in proportion as it is free.” – Thomas Jefferson.ലേസറിന്റെ കണ്ടുപിടുത്തത്തിന് 1964-ൽ ഭൗതികശാസ്ത്ര നോബൽ …

Loading

ഇന്നോവേഷനുകളും സ്വതന്ത്രവിപണിയും – രാകേഷ് ഉണ്ണികൃഷ്ണൻ Read More

EVIDENTIA ’25 @Thiruvananthapuram

EVIDENTIA ’25ആരോഗ്യരംഗത്ത് കേരളത്തിലെ ജനങ്ങൾ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് ചർച്ച ചെയ്യാൻ എസ്സെൻസ് ഗ്ലോബലിൻറെ ആഭിമുഖ്യത്തിൽ തിരുവനന്തപുരത്ത് ശാസ്ത്ര സ്വതന്ത്രചിന്താ സെമിനാർ നടത്തുന്നു. കേരളത്തിലെ അറിയപ്പെടുന്ന ഓങ്കോളജി സർജന്മാരിൽ ഒരാളും സമൂഹ മാധ്യമങ്ങളിലൂടെ കപട ചികിത്സകർക്കെതിരെ പ്രതികരിക്കുന്നത്തിന്റെ പേരിൽ നിരന്തരം ആക്രമിക്കപ്പെടുന്ന ഒരാളുമായ …

EVIDENTIA ’25 @Thiruvananthapuram Read More

Nasthikanaya Daivam’25 @Kuthuparamba

രവിചന്ദ്രൻ സിയുടെ പ്രഭാഷണം — നാസ്തികനായ ദൈവം’25 കൂത്തുപറമ്പിൽ2025 നവംബർ 23 ഉച്ചയ്ക്കുശേഷം 2 മുതൽ 5:30 മണി വരെ, കണ്ണൂർ കൂത്തുപറമ്പ് തൊക്കിലങ്ങാടി ടി സി റോഡിലുള്ള സപ്ത ബാങ്ക്വറ്റ് ഹാളിൽ നടക്കുന്ന പരിപാടിയിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നു. അന്വേഷണങ്ങൾക്ക്: …

Nasthikanaya Daivam’25 @Kuthuparamba Read More

Debate: Ravichandran C v/s Shabu Prasad @Pandalam

എസ്സെൻസ് ഗ്ലോബൽ പന്തളത്ത് സംവാദം സംഘടിപ്പിക്കുന്നു:വിഷയം: ജ്യോതിഷം ശാസ്ത്രീയമോ?സംവാദകർ: രവിചന്ദ്രൻ സി & ഷാബു പ്രസാദ്2025 നവംബർ 30 -ന് ഉച്ചയ്ക്ക് 2 മണി മുതൽ വൈകുന്നേരം 5 മണി വരെ പന്തളം പാലത്തിന് സമീപമുള്ള കുടുംബശ്രീ കഫേ റെസ്റ്റോറന്റ് ഓഡിറ്റോറിയത്തിൽ …

Debate: Ravichandran C v/s Shabu Prasad @Pandalam Read More