ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം!

“ഇന്ത്യയില്‍ പത്ത് ലക്ഷത്തില്‍ പരം ആരാധാനാലയങ്ങള്‍ ഉണ്ട്. മനുഷ്യനെ കൊന്നിട്ട് ഒന്നുകൂടി വീണ്ടെടുത്താല്‍ എന്ത് മാറ്റമാണ് ഉണ്ടാകുക? അയോധ്യക്ക് വേണ്ടി ആയിരങ്ങള്‍ മരിച്ചു. നിയമവും മാധ്യമങ്ങളും ഭരണസംവിധാനങ്ങളും എല്ലാം ഊര്‍ജവും സമയവും ചിലവഴിച്ചു. ദൈവത്തിന്റെ ജന്മഭൂമി വീണ്ടെടുത്തത് കൊണ്ടു ഭക്തര്‍ കൂടുതല്‍ …

Loading

ദൈവങ്ങളുടെ വീട് തിരിച്ചു പിടിക്കാന്‍ എത്ര മനുഷ്യരുടെ രക്തം തെരുവില്‍ വീഴണം! Read More

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു

“1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല …

Loading

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു Read More

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു

”ഒരു ചെങ്കിസ്ഖാന്‍ തന്റെ സുഖജീവിതം ഭദ്രമാക്കാന്‍ വേണ്ടി ആയിരക്കണക്കിനാളുകളെ കൊല ചെയ്തു. ആ പേര് തന്നെ നമ്മില്‍ അങ്ങേയറ്റം വെറുപ്പ് ഉണ്ടാക്കുന്നു. അപ്പോള്‍ പിന്നെ നിങ്ങളുടെ നീറോ ആയ സര്‍വ്വശക്തനെ, ആ ചിരഞ്ജീവിയെ എങ്ങനെയാണ് ന്യായീകരിക്കുക?!”-വിശ്വാസികളോടായി ഭഗത് സിംഗ് ചോദിച്ച ചോദ്യങ്ങളത്രയും …

Loading

‘എന്തുകൊണ്ട് ഞാനൊരു നിരീശ്വരവാദിയായി?’; ഭഗത്‌സിംഗിന്റെ ലേഖനം കാലത്തെ അതിജീവിക്കുന്നു; സി എസ് സുരാജ് എഴുതുന്നു Read More

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു

“ഗ്രീക്ക് ദേവന്മാരെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ളവരാണ് വംശശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാര്‍ എന്നതായിരുന്നു ഹിറ്റ്‌ലറുടെ സിദ്ധാന്തം. ആറടിയോളം ഉയരവും, വെള്ളതലമുടിയും, നീലക്കണ്ണുകളുമൊക്കെയുള്ള ഒരു വംശമായിരുന്നു നാസികളെ സംബന്ധിച്ച് ആര്യന്മാര്‍. കറുത്തവരും, പൊക്കം കുറഞ്ഞവരും, രോഗികളും, ബുദ്ധിമാന്ദ്യം ബാധിച്ചവരുമൊന്നും സമൂഹത്തില്‍ ആവശ്യമില്ലെന്നും, സോഷ്യല്‍ ഡാര്‍വിനിസം പ്രകാരം …

Loading

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു Read More

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘ആ മഞ്ഞുമനുഷ്യന്റെ റേഡിയോ കാര്‍ബര്‍ ഡേറ്റിങ്ങ് ഫലം വന്നപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ശാസ്ത്രലോകം ഞെട്ടിത്തരിച്ചുപോയി. 5,320 വര്‍ഷം, (3,320 ബി.സി) അതായത് നിയോലിത്തിക്ക് കാലഘട്ടം. അന്നേവരേയുള്ള ബയോളജിക്കല്‍ ആര്‍ക്കിയോളിയുടെ ചരിത്രത്തിന്റെ ഏറ്റവും സുപ്രധാനമായ കണ്ടെത്തലായിരുന്നു അത്. The Great Pyramid of Giza …

Loading

ചരിത്രം തിരുത്തിയ ഒരു മഞ്ഞു മനുഷ്യന്‍! ലൈഫ് വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു

‘മനുഷ്യവര്‍ഗ്ഗം ഉണ്ടാകുന്നതിന് മുമ്പു തന്നെ ഭൂമി അഞ്ചോളം വന്‍ വിനാശങ്ങള്‍ക്ക് വിധേയമാവുകയും, അവയില്‍ ഓരോന്നിലും കോടിക്കണക്കിന് ജന്തു, സസ്സ്യ സ്പീഷീസുകള്‍ ഭൂമിയില്‍നിന്നും തുടച്ചു നീക്കപ്പെടുകയും ചെയ്തിട്ടുണ്ട്. അന്ന് കൂട്ടത്തോടെ ചത്തൊടുങ്ങിയ ജീവജാലങ്ങളുടെ അവശിഷ്ടങ്ങളാണ് ഇന്ന് നാം ഉപയോഗിക്കുന്ന ഫോസില്‍ ഇന്ധനങ്ങളായ പെട്രോളിയവും …

Loading

മനുഷ്യവര്‍ഗ്ഗമാണോ ഭൂമിയിലെ മുഴുവന്‍ വിനാശങ്ങള്‍ക്കും ഉത്തരവാദി; ലൈഫ്-വിന്‍ സുരേന്ദ്രന്‍ എഴുതുന്നു Read More

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു

“അർമീനിയൻ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യവും സുൽത്താനും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കേവലം ഭൗതിക ലോകത്തെ രാഷ്ട്രീയ അധികാരികൾ മാത്രമായിരുന്നില്ല. ലോക മുസ്ലിം ഉമ്മത്തിൻ്റെ ഖലീഫയും ആത്മീയ നേതൃത്വവുമായിരുന്നു തുർക്കി ഭരണാധികാരികൾ. മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ …

Loading

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു Read More

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

‘നമ്മുടെ “പാതിവെന്ത” ചരിത്രകാരന്മാര്‍ പറയുന്നപോലെ ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല ഭരണിപ്പാട്ട്. ക്ഷേത്രത്തിലെത്തുന്ന ഭക്തരായ ഹിന്ദുക്കളെ ശല്യം ചെയ്ത് അവിടെനിന്ന് ഓടിച്ച് പള്ളുരുത്തിയിലെ ക്ഷേത്രത്തില്‍ എത്തിക്കാന്‍ കൊച്ചി രാജാവ് കൂലിക്കെടുത്ത ആളുകള്‍ നടത്തിയിരുന്ന തെറിവിളിയും, ഭക്തജനങ്ങള്‍ തിരിച്ച് അവരെ തെറിവിളിച്ചതും മറ്റുമാകാം …

Loading

ഭരണിപ്പാട്ട് ബുദ്ധഭിക്ഷുക്കളെ ഓടിക്കാന്‍ വേണ്ടി തുടങ്ങിയതല്ല; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ബ്രൂണോയെ കത്തോലിക്കാ സഭ ചുട്ടുകൊന്നത് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിനാണോ; ഫെയ്സ് ബുക്കിലടക്കം കാണുന്ന തള്ളലിന്റെ യാഥാര്‍ഥ്യമെന്ത്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

‘ബ്രൂണോയുടെ മുതുമുത്തച്ഛന്റെ മുത്തച്ഛന്‍ ജനിക്കുന്നതിനു മുന്‍പ് ഗോളാകൃതിയിലുള്ള ഭൂമി സുപരിചിതമായ കാര്യമായിരുന്നു. ഭൂമി പരന്നിട്ടാണ് എന്ന് കത്തോലിക്കാസഭ വിശ്വസിച്ചിരുന്നില്ല. കത്തോലിക്കാ സഭക്ക് എന്നല്ല, പുരാതനകാലം മുതല്‍ തന്നെ കടല്‍ യാത്ര നടത്തിയിരുന്ന ആളുകള്‍ക്കെല്ലാം ഭൂമി ഒരു ഗോളമാണെന്ന കാര്യം അറിയാമായിരുന്നു. സഭ …

Loading

ബ്രൂണോയെ കത്തോലിക്കാ സഭ ചുട്ടുകൊന്നത് ഭൂമി ഉരുണ്ടതാണെന്ന് പറഞ്ഞതിനാണോ; ഫെയ്സ് ബുക്കിലടക്കം കാണുന്ന തള്ളലിന്റെ യാഥാര്‍ഥ്യമെന്ത്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

ആഗോളവത്ക്കരണവും ഗൂഗിള്‍മാപ്പും തൊട്ട് കൂടംകുളം വരെ; എത്ര അനാവശ്യകാര്യങ്ങള്‍ക്കായിരുന്നു നമ്മുടെ സമരം; ലാല്‍ ഡെനി എഴുതുന്നു – എന്റെ പ്രധാനപ്പെട്ട പത്ത് കാല്പനിക സമരങ്ങള്‍

ആധുനികതയോടും ശാസ്ത്രസാങ്കേതിക പുരോഗതിയോടും ഒരു ശരാശരി ഇടതുപക്ഷ വിശ്വാസി എത്രമാത്രം പുറം തിരിഞ്ഞാണ് നിന്നിരുന്നത് എന്ന് വെളിപ്പെടുത്തുന്ന ഒരു കുറിപ്പ് സോഷ്യല്‍മീഡിയില്‍ വൈറലാവുകയാണ്. ആര്‍ട്ടിസ്റ്റും മാധ്യമ പ്രവര്‍ത്തകനുമായ ലാല്‍ ഡെനിയാണ്, തന്റെ കോളജ് കാലത്ത് ആഗോളീകരണത്തിനും, ഉദാരവത്ക്കരണത്തിനും, എക്‌സ്പ്രസ്‌വേയ്ക്കും, ഗൂഗിള്‍മാപ്പിനും, മൈക്രോസോഫ്റ്റിനും, …

Loading

ആഗോളവത്ക്കരണവും ഗൂഗിള്‍മാപ്പും തൊട്ട് കൂടംകുളം വരെ; എത്ര അനാവശ്യകാര്യങ്ങള്‍ക്കായിരുന്നു നമ്മുടെ സമരം; ലാല്‍ ഡെനി എഴുതുന്നു – എന്റെ പ്രധാനപ്പെട്ട പത്ത് കാല്പനിക സമരങ്ങള്‍ Read More

ബുദ്ധമതത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നില്ലേ?; ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണര്‍ക്ക് മാത്രമോ? – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം എങ്ങിനെയാണ് ബ്രാഹ്മണരുടെ മാത്രമാകുന്നത്? ‘First of all the outcast is a creation of Brahmanism’ എന്ന് അംബേദ്ക്കര്‍ പറയുന്നതിന് ഒരു അടിസ്ഥാനവുമില്ല. ബുദ്ധിസവും കര്‍മ്മ സിദ്ധാന്തത്തെ അനുകൂലിക്കയാണ്. അയിത്തത്തിന്റെ കാര്യകാരണങ്ങള്‍ പറയുമ്പോള്‍ എന്തുകൊണ്ടാണ് ബുദ്ധിസത്തെ …

Loading

ബുദ്ധമതത്തില്‍ ജാതി വിവേചനം ഉണ്ടായിരുന്നില്ലേ?; ചണ്ഡാളരെ സൃഷ്ടിച്ചതിന്റെ ഉത്തരവാദിത്വം ബ്രാഹ്മണര്‍ക്ക് മാത്രമോ? – ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ വിജയ് പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത് എന്നും …

Loading

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്? Read More