എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു

“ക്യാപിറ്റലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍, എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉള്ള കച്ചവടത്തിലും ഇടപാടുകളിലും ഏര്‍പ്പെടുവാന്‍ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് വാദിക്കുന്നത്. സ്വതന്ത്ര വിപണിക്കുവേണ്ടിയുള്ള വാദം എന്നാല്‍ വലിപ്പ ചെറുപ്പം ഇല്ലാതെ ആര്‍ക്കും അവരുടെ കഴിവിനും താല്‍പ്പര്യത്തിനും, അനുസരിച്ച് കച്ചവടം ചെയ്യുവാന്‍ …

Loading

എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു Read More

ഭൂമിപൂജ തൊട്ട് കിഴക്കോട്ട് തിളച്ച് തൂവല്‍വരെ; അന്ധവിശ്വാസവിരുദ്ധ പോരാട്ടം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്; സംഗീത്കുമാര്‍ സതീഷ് എഴുതുന്നു

ഒരു വീടിന്റെ ഗൃഹപ്രവേശനത്തില്‍പോലും എന്തെല്ലാം മൂഢവിശ്വാസങ്ങള്‍ ആണ് മലയാളികള്‍ പുലര്‍ത്തുന്നത്. കല്ലിടല്‍, ഭൂമിപൂജ, വാസ്തു, മുഖമുള്ള കുമ്പളങ്ങ, മുഹൂര്‍ത്തം, ഗണപതിഹോമം, ലക്ഷ്മി പൂജ, ഹോമകുണ്ഡംം, പാലുകാച്ചല്‍, കിഴക്കോട്ട് തിളച്ച് തൂവല്‍… അങ്ങനെ എന്തെല്ലാം. അന്ധവിശ്വാസത്തിനെതിരെയുള്ള പോരാട്ടം നാട്ടില്‍ നിന്നല്ല വീട്ടില്‍ നിന്നാണ് …

Loading

ഭൂമിപൂജ തൊട്ട് കിഴക്കോട്ട് തിളച്ച് തൂവല്‍വരെ; അന്ധവിശ്വാസവിരുദ്ധ പോരാട്ടം വീട്ടില്‍ നിന്നാണ് തുടങ്ങേണ്ടത്; സംഗീത്കുമാര്‍ സതീഷ് എഴുതുന്നു Read More

ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍

“ഹിന്ദുത്വരാഷ്ട്രീയം രാജ്യത്തെ മിക്ക രാഷ്ട്രീയകക്ഷികളെയും സാംസ്‌കാരിക നായകരെയും കീഴടക്കിയിരിക്കുന്നു. മൃദുഹിന്ദുത്വവും പശുസംരക്ഷണവും മുതല്‍ ശ്രീകൃഷ്ണജയന്തി ആഘോഷംവരെ മുഖ്യധാരാ രാഷ്ട്രീയ മെനുവില്‍ വരുന്നത് അങ്ങനെയാണ്. കേരളത്തിലെ സാമ്പത്തിക അന്ധവിശ്വാസികളില്‍ ഗണ്യമായൊരു വിഭാഗം ഗീത-ഉപനിഷത്ത് വേദാന്ത ഫാന്‍സാണ്. അറിയപെടുന്ന പല പുരോഗമനകുട്ടന്‍മാരും ഈ പട്ടികയുടെ …

Loading

ഗീത ലക്ഷണമൊത്ത മതാന്ധവിശ്വാസ സാഹിത്യമാണ്; അത് സ്‌കൂളുകളില്‍ പഠിപ്പിക്കരുത് – സി രവിചന്ദ്രന്‍ Read More

മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും; ഏതാണ് കൂടുതല്‍ അപകടകരം? ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു

”മുതലാളിയുടെ സമ്പത്തുണ്ടാക്കുന്നത് ചൂഷണത്തിലൂടെയാണ് എന്നുള്ള സാമ്പത്തിക അന്ധവിശ്വാസം, കേരളത്തില്‍ പ്രബലമാണ്. അതുകൊണ്ടാണ് ക്യാപിറ്റലിസം എന്ന വാക്കിനെ മുതലാളിത്തം എന്ന തര്‍ജ്ജമയിലൂടെ മലയാളികളെ കബളിപ്പിച്ചത്! എന്നാല്‍ യഥാര്‍ത്ഥത്തില്‍ പണം എങ്ങനെയാണ് ഉണ്ടാവുന്നത് എന്നത് ഒരു വലിയ വിഷയമാണ്. അതു മനസ്സിലായെങ്കില്‍ മാത്രമേ മലയാളി …

Loading

മത അന്ധവിശ്വാസവും സാമ്പത്തിക അന്ധവിശ്വാസവും; ഏതാണ് കൂടുതല്‍ അപകടകരം? ടോമി സെബ്യാസ്റ്റിയന്‍ എഴുതുന്നു Read More

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു

ദുര്‍മന്ത്രവാദത്തിന്റേയും ആഭിചാര ക്രിയകളുടേയും അടിസ്ഥാനവും അനുതാപ മാന്ത്രികവിദ്യയാണ്. ശത്രുവിന്റേതായി സങ്കല്‍പ്പിച്ച് ഒരു രൂപമുണ്ടാക്കി അതില്‍ ആണിയടിച്ചു കയറ്റുമ്പോള്‍ അല്ലെങ്കില്‍ അത് തീയിലിടുമ്പോള്‍ അത് അയാളെ ബാധിക്കുന്നു. ആഭിചാര കര്‍മങ്ങള്‍ക്ക് ശത്രുവിന്റെ കൊഴിഞ്ഞു വീണ മുടിയോ നഖമോ (അയാളുടെ ഗുണങ്ങള്‍ ആ വസ്തുക്കള്‍ക്കും …

Loading

രൂപസാദൃശ്യം ഗുണങ്ങളെ കൈമാറ്റം ചെയ്യുന്നുണ്ടോ; മന്ത്രിച്ചൂതലും ഗുണവ്യാപന നിയമവും; ഡോ മനോജ് ബ്രൈറ്റ് എഴുതുന്നു Read More

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു

കൊല്ലം ഭാരതീപുരത്തെ ദൃശ്യം മോഡല്‍ കൊല വെളിപ്പെടാന്‍ ഇടയാക്കിയ സ്വപ്‌ന ദര്‍ശനം ആയിരുന്നു ഇന്നലെ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്. പക്ഷേ അത് നേരം വെളുത്തപ്പോഴേക്കും ആവിയായി. പക്ഷേ ഇത് ഒരു ടെസ്റ്റ് ഡോസാണ്. മലയാളി മാധ്യമ സമൂഹത്തിനും പൊതുസമൂഹത്തിന്റെ നേര്‍ക്കുള്ള ഒരു …

Loading

‘ദൃശ്യം’ മോഡല്‍ കൊലയും ആവിയായ സ്വപ്‌ന ദര്‍ശനവും; എത്ര യുക്തിഹീനമാണ് നമ്മുടെ പൊലീസും മാധ്യമങ്ങളും; എം. റിജു എഴുതുന്നു Read More

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘ബലി നടത്താന്‍ തുനിയുന്ന ഒരു വിശ്വാസിയുടെ ‘വിശ്വാസം’ ആണ് പ്രശ്‌നം. ആന്ധ്രയിലെയും പാലക്കാട്ടെയും ബലിയെ വിമര്‍ശിച്ചവര്‍ ഇസ്ലാമായീലിന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷണതയെ കാണാതെ പോയിരുന്നു. തന്റെ വിശ്വാസത്തെ കൂട്ട് പിടിച്ച്, സ്വന്തം കുട്ടികളെ കഴുത്ത് അറുത്ത് കൊല്ലുവാന്‍ …

Loading

പാലക്കാട്ടെ ബലിയെ വിമര്‍ശിക്കുന്നവര്‍ മകന്റെ കഴുത്ത് അറുക്കാന്‍ തുനിഞ്ഞ ഇബ്രാഹിമിന്റെ വിശ്വാസ തീക്ഷ്ണത കാണാതെ പോകുന്നു; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു.

“വിദ്യാഭ്യാസവും അന്ധവിശ്വാസങ്ങളുമായി പറയത്തക്ക ബന്ധമൊന്നുമില്ല. വിദ്യാഭ്യാസം അന്ധവിശ്വാസമുക്തിക്ക് സഹായകരമാണ്. അത്രയേ ഉള്ളൂ. മറിച്ചും സംഭവിക്കാം. സ്വന്തം അറിവും മികവും അന്ധവിശ്വാസ സംരക്ഷണത്തിന് ഉപയോഗിക്കുന്നവരാണ് വിദ്യാസമ്പന്നരില്‍ ഭൂരിപക്ഷവും. അവര്‍ കുറെക്കൂടി മികവോടുകൂടി മതസംരക്ഷണവും വിശ്വാസസംരക്ഷണവും നടത്തുന്നു എന്നതാണ് വസ്തുത.നിങ്ങള്‍ നിങ്ങളാകുന്നത്…ചിറ്റൂരിലെ മഡനപള്ളിയില്‍ അലേഖ്യ(27), …

Loading

വിദ്യാഭ്യാസം വര്‍ദ്ധിക്കുന്നതനുസരിച്ച് അന്ധവിശ്വാസങ്ങളുടെ തീവ്രത വര്‍ദ്ധിക്കുന്നു; പുനർജന്മത്തിൽ വിശ്വസിച്ച് മക്കളെ കൊലപ്പെടുത്തിയ സംഭവത്തോട് രവിചന്ദ്രൻ സി പ്രതികരിക്കുന്നു. Read More

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ്

“ചോദ്യങ്ങൾ ചോദിച്ചും, ഓരോ കാര്യങ്ങളും ശാസ്ത്രീയ മനോഭാവത്തോടു കൂടി ചിന്തിച്ചും മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ടാണ് ഇത്തരം സംഘടനകളിലൂടെ, നമ്മുടെ സ്കൂളുകൾ തന്നെ ഏതോ ഒരു അജ്ഞാത ശക്തി എല്ലാത്തിനുമുപരിയായി ഉണ്ടെന്നും, ആ ശക്തിയോട് എല്ലാവർക്കുമൊരു കടമയുണ്ടെന്നും, അത് നിറവേറ്റണമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നത്… കുട്ടികളുടെ …

Loading

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ് Read More

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു

‘മാര്‍ക്‌സിനെ സംബന്ധിച്ച് അദ്ദേഹത്തിന്റ കാലഘട്ടത്തിലെ ഏറ്റവും വലിയ വെല്ലുവിളി എന്നത് മതങ്ങള്‍ ആയിരുന്നു. ജീവിതത്തിലെ എല്ലാ ദുരിതങ്ങള്‍ക്കും നിങ്ങള്‍ക്ക് സ്വര്‍ഗ്ഗത്തില്‍ പ്രതിഫലം ലഭിക്കുമെന്ന് മതങ്ങള്‍ പഠിപ്പിച്ചു. ഈ വിശ്വാസം അടിച്ചേല്പിക്കപ്പെട്ട മനുഷ്യന്‍ അടിമത്വം സ്വയം സ്വീകരിച്ച്, യാതൊരു പ്രതിരോധവും തീര്‍ക്കാതെ തങ്ങളുടെ …

Loading

‘കമ്മ്യൂണിസം ഇടതുപക്ഷമാണ്; ലാഭം ഉണ്ടാക്കണമെങ്കില്‍ ചൂഷണം ചെയ്യണം’; ചില കമ്യൂണിസ്റ്റ് അന്ധവിശ്വാസങ്ങള്‍ ഇങ്ങനെയാണ് – പ്രവീണ്‍ രവി എഴുതുന്നു Read More

മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ചൂഷകനുമാണോ? മതവിശ്വാസം പോലെ മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഇഴുകിച്ചേര്‍ന്നതാണ് സാമ്പത്തിക അന്ധവിശ്വാസവും – പ്രവീണ്‍ രവി എഴുതുന്നു

“നമ്മുടെ പൊതുബോധത്തില്‍ മുതല്‍ മുടക്കുന്നവന്‍ ചൂഷകന്‍ ആണ്. അവന്റെ ഉദ്ദേശ്യം ലാഭം മാത്രം ആണ്, ബാക്കി ആളുകളുടെയോ വെറും സാമൂഹ്യസേവനം എന്ന ലൈന്‍ ആണ്. അന്ധവിശ്വാസങ്ങളെ എത്രമാത്രം ഇന്‍സ്റ്റിട്യൂഷ്യനലൈസ് ചെയ്യാന്‍ മത പുസ്തകങ്ങള്‍ക്കു കഴിഞ്ഞോ അത് പോലെയാണ് ഈ സാമ്പത്തിക അന്ധവിശ്വാസം …

Loading

മുതല്‍ മുടക്കുന്നവന്‍ ദുഷ്ടനും ക്രൂരനും ചൂഷകനുമാണോ? മതവിശ്വാസം പോലെ മലയാളിയുടെ മസ്തിഷ്‌ക്കത്തില്‍ ഇഴുകിച്ചേര്‍ന്നതാണ് സാമ്പത്തിക അന്ധവിശ്വാസവും – പ്രവീണ്‍ രവി എഴുതുന്നു Read More

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍

നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തു. തമിഴ്നാട് നാഗര്‍കോവിലില്‍ എല്ലുവിള നവീന്‍ എന്ന മുപ്പത്തിരണ്ടുകാരനാണ് ഇങ്ങനെ ആത്മഹത്യ ചെയ്തത്. ബാങ്കില്‍ അസി. മാനേജര്‍ തസ്തികയില്‍ ജോലിക്ക് കയറാന്‍ തക്ക ശേഷിയുള്ള ഒരാളാണ് ജീവനൊടുക്കുയത് എന്നോര്‍ക്കണം. മരണത്തിന് ശേഷം …

Loading

മരണത്തിന് ശേഷം ഒരു ജീവിതം ഉണ്ടെന്നത് അപകടകരമായ അന്ധവിശ്വാസമാണ്; നേര്‍ച്ച നിറവേറ്റാന്‍ യുവാവ് ട്രെയിന് മുന്നില്‍ ചാടി ആത്മഹത്യ ചെയ്തത് ഓര്‍ക്കുക; സി രവിചന്ദ്രന്‍ എഴുതുന്നു – നേര്‍ച്ചക്കോഴികള്‍ Read More

നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും!

‘നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചു’- ഇന്നത്തെപ്പോലെ വാര്‍ത്താ വിനിമയ സൗകര്യമൊന്നുമില്ലാത്ത 80കളില്‍ കേരളത്തില്‍ അങ്ങോളം ഇങ്ങോളം, ഒരു പറ്റം ഇസ്‌ലാമിക ഗ്രൂപ്പുകള്‍ ആസൂത്രിതമായി പ്രചരിപ്പിച്ച നുണക്കഥയായിരുന്നു ഇത്. അതിന് അടിത്തറയായതും നാസയുടെ ‘റിപ്പോര്‍ട്ട്’ തന്നെയാണ്. ശൂന്യാകാശത്തില്‍വെച്ച് ബാങ്ക് വിളി കേട്ടതാണെത്രേ നീല്‍ …

Loading

നീല്‍ ആംസ്‌ട്രോങ്ങ് ഇസ്‌ലാം സ്വീകരിച്ചതുതൊട്ട്, നാസ പുറത്തുവിട്ട ‘ആത്മാക്കളുടെ അലറലോടലറല്‍’ വരെ – ‘അന്ധോ’കളുടെ വിഹാരഭൂമിയായി മലയാള മാധ്യമരംഗവും! Read More