കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി

സമകാലിക മലയാളം വാരികയിലെ ഫെബ്രുവരി 26 ലക്കത്തിൽ കണ്ട, ഒരു അരവിന്ദ് ഗോപിനാഥ് എഴുതിയ, ലേഖനത്തിലെ ചില വരികളിലെ പിഴവുകൾ (അജണ്ടയോ?) ചൂണ്ടികാണിക്കാനാണ് ഈ ലേഖനം. അദ്ദേഹം കോർപറേറ്റ് നികുതി കുറച്ചതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു (ലക്കം 40 ഫെബ്രുവരി 26 …

Loading

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി Read More

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു

“ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ഒരു രാജ്യത്തിൻറെ കടം. എന്തൊക്കെയാണ് ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ” – ക്യാപിറ്റലിസം ഒരു …

Loading

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു Read More

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു

“1929 ഡിസംബര്‍ 24 ന് യോഗക്ഷേമ സഭയുടെ ഇരുപത്തിരണ്ടാം വാര്‍ഷികത്തില്‍ തൃശൂരില്‍ ‘അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക്’ എന്ന നാടകം അവതരിപ്പിക്കപ്പെട്ടു. എന്നാല്‍ അതേ കാലത്ത് ഇംഗ്ലണ്ടില്‍ ഭാര്യമാരെ ചന്തയില്‍ കൊണ്ടുവന്ന് ലേലം ചെയ്ത് വില്‍ക്കുന്ന രീതിയുണ്ടായിരുന്നു. നമ്പൂതിരിമാര്‍ക്കും കേരളത്തിലെ ഭരണവര്‍ഗ്ഗങ്ങള്‍ക്കും മാത്രമല്ല …

Loading

ഇടതുപക്ഷ ബുദ്ധിജീവികളുടെ വിഷയദാരിദ്ര്യവും തീണ്ടല്‍ പലകകളും; പി ബി ഹരിദാസന്‍ എഴുതുന്നു Read More

അമേരിക്കയും ലോകവും 2008ന് സമാനമായ പ്രതിസന്ധിയിലേക്കോ? പി ബി ഹരിദാസന്‍ എഴുതുന്നു

“ഇപ്പോള്‍ യുഎസ്എ അനിതരസാധാരണമായ സാമ്പത്തിക അഗ്‌നി പരീക്ഷകളിലൂടെയാണ് കടന്നു പോയിക്കൊണ്ടിരിക്കുന്നത്. ചെകുത്താനും കടലിനും മദ്ധ്യേ എന്ന് പറയുന്ന അവസ്ഥയിലാണവര്‍. സാമ്പത്തികമായ ഏതു തീരുമാനങ്ങളെടുത്താലും മുന്നില്‍ അപകടം പതിയിരിക്കുന്നു എന്നതാണ് അവരുടെ അവസ്ഥ.”- പി ബി ഹരിദാസന്‍ എഴുതുന്നുഅമേരിക്കന്‍ ബാങ്ക് തകര്‍ച്ചകള്‍അമേരിക്കയിലെ സിലിക്കോണ്‍വാലി …

Loading

അമേരിക്കയും ലോകവും 2008ന് സമാനമായ പ്രതിസന്ധിയിലേക്കോ? പി ബി ഹരിദാസന്‍ എഴുതുന്നു Read More

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു

“ഇവിടെ ‘പ്രബുദ്ധ’ മലയാളികള്‍ മനസ്സിലാക്കേണ്ട വേറൊരു കാര്യമുണ്ട്. അവിടെ അങ്ങ് യു പി യിലും ബീഹാറിലും അധഃകൃതന്‍ നിരന്തരം ‘പീഡിപ്പിക്കപ്പെടുന്നു’ ‘ചൂഷണം’ ചെയ്യപ്പെടുന്നവരാണ് എന്ന ഒരു ധാരണ അവര്‍ കൊണ്ടുനടക്കുന്നു. സഹോ, അത് വളയാറിന് പുറത്ത് പോകാത്തവരുടെ പറച്ചിലാണ്. യു പി …

Loading

യുപിയിലെയും ബീഹാറിലേയും യുവാക്കള്‍ മനുസ്മൃതി കത്തിക്കുയാണ് സഹോ; പി ബി ഹരിദാസന്‍ എഴുതുന്നു Read More

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു

“അദാനിക്കുണ്ടായ തിരിച്ചടിയില്‍ ചിലര്‍ക്ക് ഭയം ബാങ്കുകളുടെ കാര്യം എന്താകും എന്നതാണ്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കെറ്റ് സ്ട്രക്ച്ചര്‍, ഇന്ത്യന്‍ ബാങ്കിങ് വര്‍ക്ക് ചെയ്യുന്ന രീതി, വളരെ സുദൃഢമാണ് സാറന്മാരെ. ഇന്ത്യയില്‍, ആര്‍ബിഐ ബാങ്കില്‍ നിന്ന് സ്റ്റോക്ക് മാര്‍ക്കെറ്റിലേക്കു മണി ഒഴുകുന്നത് തടഞ്ഞിട്ടുണ്ട്. കാലങ്ങളായി …

Loading

അദാനിയുടെ ‘തകര്‍ച്ച’ കരുവന്നൂര്‍ ബാങ്ക്‌പോലെയാണോ? ഹരിദാസന്‍ പി ബി എഴുതുന്നു Read More

യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി

“ഈ ‘ഇടതു പക്ഷം’ നമുക്ക് ഒന്ന് വിശകലനം ചെയ്യാം. അതാണ് ഈ ലേഖനത്തിൻറെ ഉദ്ദേശം. കേരളത്തിലെ പൊതു ഇടങ്ങളിൽ  മിക്കവർക്കും ഒരു ‘ഇടതു പക്ഷ’ പ്രേമം കാണുന്നു. ഇക്കാര്യം നമുക്ക്  ഒന്ന് നിരൂപിക്കാം. എല്ലാ ഇടതു പക്ഷ, ലിബറൽ ഹാറ്റുകൾക്കും ചില …

Loading

യുക്തിവാദികളും പക്ഷ ഭ്രമങ്ങളും – ഹരിദാസൻ പി ബി Read More

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു

“പലരും ഞാനൊരു വിശ്വാസിയല്ല എന്ന് അഭിമാനത്തോടെ പറയുന്നത് കേള്‍ക്കാം. ഒരു അവിശ്വാസിയില്‍ നിന്ന് ഒരു റാഷനലിസ്റ്റിലേക്കുള്ള ദൂരം ഏറെയാണ്. ദൈവമില്ല എന്ന് പറയുന്നതും, മതങ്ങളുടെ വൃത്തികെട്ട തറവാട്ടില്‍ ചെന്ന് അവിടെ കാണുന്ന ഈസി പിക് ആയ നിരവധി പഴഞ്ചന്‍ വെയറുകളെ എടുത്തു …

Loading

എക്കോ ചേമ്പറിങും റാഷണലിസവും ചില യുക്തിവാദികളും; ഹരിദാസന്‍ പി ബി എഴുതുന്നു Read More

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു

“വരാന്‍ പോകുന്ന മാസങ്ങള്‍ പ്രത്യേകിച്ച് 2023, വളരെ നിര്‍ണ്ണായകം ആയിരിക്കും. ലോക വ്യാപാരം, ഉല്‍പാദന ക്രയവിക്രയ രീതികള്‍ ഇനിയും തടസ്സപ്പെട്ടാല്‍, കാര്യങ്ങള്‍ കൈവിട്ടുപോകും. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ പാകിസ്ഥാന്‍ 2023 ല്‍ ഡിഫോള്‍ട്ടിലേക്ക് പോകുമെന്ന് അനുമാനിക്കപ്പെടുന്നു… കയറ്റുമതിയെ ആശ്രയിക്കുന്ന ബംഗ്ലാദേശുകാരുടെ ഡോളര്‍ …

Loading

മാനവരാശിക്ക് മുകളില്‍ ദുരിതങ്ങളുടെ കാര്‍മേഘങ്ങള്‍; ഹരിദാസന്‍ പി ബി എഴുതുന്നു Read More

ശ്രീലങ്ക എത്ര രാജ്യങ്ങളില്‍ ആവര്‍ത്തിക്കും; എന്തുകൊണ്ട്? പി ബി ഹരിദാസന്‍ എഴുതുന്നു

”വേള്‍ഡ് ബാങ്ക് റിപ്പോര്‍ട്ട് പറയുന്നത് ഇനിയൊരു പന്ത്രണ്ടു രാജ്യങ്ങള്‍ കൂടി അടുത്തുതന്നെ സാമ്പത്തിക തകര്‍ച്ചയിലേക്ക് നീങ്ങുമെന്നും, 69 രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധിയിലാണ് എന്നുമാണ്. ലെബനന്‍, സുരിനാം ,ഘാന, സാംബിയ, പാക്കിസ്ഥാന്‍, കമ്പോഡിയ, ലാവോസ്, നവ ലിബറല്‍ നയങ്ങള്‍ തൊടാത്ത , ക്യാപിറ്റലിസ്റ്റ് …

Loading

ശ്രീലങ്ക എത്ര രാജ്യങ്ങളില്‍ ആവര്‍ത്തിക്കും; എന്തുകൊണ്ട്? പി ബി ഹരിദാസന്‍ എഴുതുന്നു Read More

യുക്രൈന്‍ യുദ്ധം ലോക സാമ്പത്തിക ക്രമത്തെ മാറ്റുമോ? ഹരിദാസന്‍ പി ബി എഴുതുന്നു

”യുക്രൈന്‍ യുദ്ധം ഇനിയും നീണ്ടുപോയാല്‍, മാനവരാശിയുടെ ദുരിതങ്ങള്‍ ഭീമമായിരിക്കും. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയതിലധികം തിക്തഫലങ്ങള്‍ ഇതുണ്ടാക്കും. ആധുനിക ലോക സാമ്പത്തിക വ്യവസ്ഥയില്‍ വരുന്ന പ്രശ്‌നങ്ങള്‍ വരും നാളുകളില്‍ പല ശ്രീലങ്കകളെ ഉണ്ടാക്കും. നിലനില്‍ക്കുന്ന ഹൈ ഇന്‍ഫ്ളേഷന്‍ രാജ്യങ്ങള്‍ക്കു പുറമെ പാകിസ്ഥാന്‍, തുര്‍ക്കി, …

Loading

യുക്രൈന്‍ യുദ്ധം ലോക സാമ്പത്തിക ക്രമത്തെ മാറ്റുമോ? ഹരിദാസന്‍ പി ബി എഴുതുന്നു Read More

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു

“കുറെ തടിച്ചുകൊഴുത്ത കുടവയറന്മാര്‍, അതായത് മുതലാളികള്‍ പണം ഉണ്ടാക്കുന്നൊരു ഇടമാണ് ക്യാപിറ്റലിസം എന്നത് നിങ്ങളുടെ അപക്വമായ കാഴ്ചപ്പാടാണ്. കഴിഞ്ഞ നാനൂറുവര്‍ഷങ്ങളായി ഉരുത്തിരിഞ്ഞുവന്ന ആ നിയമവ്യവസ്ഥയില്‍ സാപിയന്‍സിന്റെ എല്ലാ ആകാംക്ഷകളും ശിഥിലതകളും കൈകാര്യം ചെയ്യപെട്ടുകിടക്കുന്നുണ്ട്. എന്‍ജിഒ യുക്തിതവാദികള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതെല്ലാം, റീ-ലേണ്‍ …

Loading

നിങ്ങള്‍ ‘ദേശാഭിമാനി സ്‌കൂളില്‍’ പഠിച്ചതല്ല സത്യം; വെല്‍ത്ത് ക്രിയേഷന്‍ സയന്‍സിന്റെ പേരാണ് ക്യാപിറ്റലിസം; ഹരിദാസന്‍ പി ബി എഴുതുന്നു Read More

മുതലാളിത്ത-ആയുധ-കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ ഫലമാണോ യുക്രൈന്‍ യുദ്ധം? പി ബി ഹരിദാസന്‍ എഴുതുന്നു

“സോഷ്യല്‍ മീഡിയകളിലെ മലയാളികളുടെ യുക്രൈന്‍ ചര്‍ച്ചകള്‍ മിക്കവയും പക്ഷപാതിത്വങ്ങള്‍ നിറഞ്ഞവയാണ്. ചിലര്‍ പഴയ ഫാദര്‍ലാന്‍ഡ് സോവിയറ്റ്  യൂണിയന്‍ ഹാങ്ങ് ഓവറില്‍ നിന്നു വിട്ടുമാറാതെ പക്ഷം പിടിക്കുന്നു. വേറെ ചിലര്‍ സാമ്രാജ്യത്വ അജണ്ടയില്‍ രാക്ഷസനായ അമേരിക്കയോടുള്ള എതിര്‍പ്പ് ഒളിപ്പിച്ചുവെച്ചു സംസാരിക്കുന്നു. യുക്രൈന്‍ പ്രസിഡന്റ് …

Loading

മുതലാളിത്ത-ആയുധ-കച്ചവട ലോബികളുടെ കുതന്ത്രത്തിന്റെ ഫലമാണോ യുക്രൈന്‍ യുദ്ധം? പി ബി ഹരിദാസന്‍ എഴുതുന്നു Read More

യുക്രൈൻ – റഷ്യ സംഘർഷം; മാനവരാശിക്കുമേൽ ഒരു യുദ്ധവും വിപത്തും കാത്തിരിക്കുന്നുവോ? – ഹരിദാസൻ പി ബി

”ഒരു യുദ്ധം അതാര്‍ക്കും വേണ്ട. എല്ലാവരും യുദ്ധത്തിനെതിരാണ്. യുക്രൈന്‍ കാരും റഷ്യക്കാരും യൂറോപ്പ്യന്‍മാരും ഒരു യുദ്ധം നടക്കാതിരിക്കാന്‍ കിണഞ്ഞു പരിശ്രമിക്കുന്നു. അമേരിക്കക്കാരനും ഈ ഘട്ടത്തില്‍ ഇനിയൊരു യുദ്ധം അഭിമുഖീകരിക്കാന്‍ ഭയക്കുന്ന അവസ്ഥയിലാണ് . പക്ഷെ എന്നാലും കാര്യങ്ങള്‍ ഒരു യുദ്ധത്തില്‍ ചെന്നവസാനിക്കാം. …

Loading

യുക്രൈൻ – റഷ്യ സംഘർഷം; മാനവരാശിക്കുമേൽ ഒരു യുദ്ധവും വിപത്തും കാത്തിരിക്കുന്നുവോ? – ഹരിദാസൻ പി ബി Read More

ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്; ചില ബഡ്ജറ്റ് സംജ്ഞകൾ – ഹരിദാസൻ പി ബി

“എല്ലാവർക്കും അറിയാവുന്നതുപോലെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പോലെ തന്നെ ഈ വർഷത്തെ ബഡ്ജറ്റും ഒരു കോവിഡാനന്തര ബഡ്ജറ്റ് ആകാനേ നിവൃത്തിയുള്ളൂ. ധനകാര്യമന്ത്രി (FM) എത്ര വലിയ സാമ്പത്തിക കാര്യ വിദഗ്ധനോ വിദഗ്ധയോ ആയിട്ടും കാര്യമില്ല. കോവിഡ് ജനതതിക്കുണ്ടാക്കിയ കഷ്ടതകൾ, ലോക സാമ്പത്തിക …

Loading

ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്; ചില ബഡ്ജറ്റ് സംജ്ഞകൾ – ഹരിദാസൻ പി ബി Read More