
ക്യാന്‍സറിന്റെ കാര്യത്തില്‍ നമ്മുടെ ശത്രു നമ്മള്‍ തന്നെയാണ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു
ഏറ്റവും ലഘുവായി പറഞ്ഞാല്‍ ക്യാന്‍സര്‍ ഒരു ക്ലോണ്‍ രോഗമാണ്. ഒരു പൂര്‍വ്വിക കോശത്തിന്റെ പകര്‍പ്പുകളെ ബയോളജിയില്‍ ക്ലോണുകള്‍ എന്നാണ് വിളിക്കുന്നത്. അങ്ങനെ അന്തമില്ലാതെ സ്വയം പകര്‍പ്പുകള്‍ ഉണ്ടാക്കുന്ന ഒരു കൂട്ടം കോശങ്ങള്‍. അതാണ് ക്യാന്‍സര്‍.കോശങ്ങള്‍ സ്വയം പകര്‍പ്പുകള്‍ എടുക്കുന്നത് ശരീരത്തില്‍ സ്വാഭാവികമായി …