ചൈനീസ് വൈറസ്’?

21 ദിവസം കഴിയുമ്പോള്‍ ഇന്ത്യയില്‍ ലോകചരിത്രത്തിലെ ഏറ്റവും വലിയ ലോക്ക്ഡൗണ്‍ അവസാനിക്കും. രോഗബാധിതരുടെ എണ്ണം 900 കഴിഞ്ഞു. ലോകമെമ്പാടുമുള്ള കോവിഡ് വ്യാപന പ്രവണതകള്‍ കണക്കിലെടുത്താല്‍ ഈ നിരക്കില്‍, ഏപ്രില്‍ 14 ആകുമ്പോഴേക്കും 25000-34000 വരെ രോഗബാധിതര്‍ ഇന്ത്യയിലുണ്ടാകും എന്നാണ് വിലയിരുത്തലുകള്‍. രോഗബാധിതരുടെ …

Loading

ചൈനീസ് വൈറസ്’? Read More

ജീവിതം ഇടിച്ചുനില്‍ക്കുന്നു

സര്‍വതും സ്തംഭിപ്പിച്ചുകൊണ്ട്‌ ഏറെ മുന്നോട്ടുപോകാനാവില്ല, ഒരു രാഷ്ട്രത്തെ യുദ്ധമില്ലാതെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണത്-അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പ് ഉള്‍പ്പടെ പലരും പരസ്യമായിതന്നെ ഇങ്ങനെ അഭിപ്രായപെടുന്നുണ്ട്. മനുഷ്യത്വരഹിതമായ അഭിപ്രായപ്രകടനം നടത്തിയെന്ന ആരോപണവും പരിഹാസവും പിന്നാലെയുണ്ട്. കോവിഡ് 19 രോഗവ്യാപനത്തിന്റെ കാര്യത്തില്‍ പ്രതീക്ഷിച്ചതുപോലെ അമേരിക്ക …

Loading

ജീവിതം ഇടിച്ചുനില്‍ക്കുന്നു Read More

കെട്ടുവള്ളത്തിലെ യാത്ര

സ്വതന്ത്ര ഇന്ത്യാചരിത്രത്തിലെ നിര്‍ണ്ണായക ദിനങ്ങളാണ് കടന്നുവരുന്നത്. യുദ്ധവും ലോക്ക് ഡൗണുമൊക്കെ കേവലം വാര്‍ത്തകളായിരുന്ന നാം അവയുമായി നേരിട്ട് ഹസ്തദാനം നടത്തി തുടങ്ങി. കാശ്മീരില്‍ ഇന്റര്‍നെറ്റ് പോലുമില്ലാതെ ഏഴ് മാസമായി സമാനമായ സാഹചര്യത്തില്‍ കഴിയുന്ന ഒരു ജനതയെ ഓര്‍ക്കുക. 21 ദിവസം ലോക്ക് …

Loading

കെട്ടുവള്ളത്തിലെ യാത്ര Read More

മതേതരം മനോഹരം

Q: 1947 നവമ്പറിലെ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മറ്റി പ്രമേയം പാകിസ്ഥാനില്‍ നിന്ന് തിരിച്ചുവരാനിടയുള്ള ഹിന്ദുക്കളെയും സിഖുകാരെയും സ്വീകരിക്കാന്‍ ഇന്ത്യയ്ക്ക് ബാധ്യതയുണ്ടെന്ന് പറഞ്ഞിട്ടില്ലേ? പാകിസ്ഥാനിലെ ഹിന്ദുക്കളെയും സിഖുകാരെയും ഇന്ത്യ സ്വീകരിക്കുമെന്ന് ഗാന്ധിജി പറഞ്ഞിട്ടില്ലേ? മതം അടിസ്ഥാനത്തില്‍ അല്ലേ രാജ്യം വിഭജിച്ചത്?ശരിയാണ്. വിഭജനം മതപരമായിരുന്നു. …

Loading

മതേതരം മനോഹരം Read More

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍

പൗരത്വ ഭേദഗതി ബില്‍ ബി.ജെ.പി ആദ്യമായി പാര്‍ലമെന്റില്‍ അവതരിപ്പിക്കുന്നത് 2016 ജൂലെ 15 നാണ് (http://prsindia.org/billtrack/the-citizenship-amendment-bill-2016-4348). രാജ്യസഭയില്‍ ഭൂരിപക്ഷം ഇല്ലാത്തതിനാല്‍ ബില്‍ നിയമം ആയില്ല. ആസ്സാമിലെ പൗരത്വരജിസ്റ്റര്‍ 2019 ഓഗസ്റ്റിലാണ് പൂര്‍ത്തിയാകുന്നത്. അതായത് മൂന്ന് വര്‍ഷം കഴിഞ്ഞ്. ആസ്സാമിലെ 33 ദശലക്ഷം …

Loading

പൗരത്വനിയമത്തിലെ അഴിയാക്കുരുക്കുകള്‍ Read More

കുടിയേറ്റചരിത്രം മനുഷ്യചരിത്രം

കുടിയേറ്റം അവസാനിപ്പിക്കാനാവില്ല, നിയന്ത്രിക്കാന്‍ മാത്രമേ സാധിക്കൂ. കുടിയേറ്റചരിത്രം മനുഷ്യചരിത്രം തന്നെയാണ്. കുടിയേറ്റ പ്രശ്‌നമാകട്ടെ ഇന്നലെ വന്നവനും മിനിയാന്ന് വന്നവനും തമ്മിലുള്ള തര്‍ക്കവും.പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച പ്രക്ഷോഭം ഹിംസാത്മകവും വര്‍ഗ്ഗീയവുമാകുന്നത് എന്തു വില കൊടുത്തും തടയേണ്ടതുണ്ട്. തീവ്ര കുശിനി ഗ്രൂപ്പുകളാണ് ജനാധിപത്യ …

Loading

കുടിയേറ്റചരിത്രം മനുഷ്യചരിത്രം Read More

പൗരത്വബില്ലും ഭരണഘടനയും

പുതുക്കിയ പൗരത്വ നിയമപ്രകാരം മൂന്ന് അയല്‍രാജ്യങ്ങളിലെ(പാകിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, ബംഗ്ലാദേശ്) ന്യൂനപക്ഷ മതവിഭാഗത്തില്‍ പെട്ട അഭയാര്‍ത്ഥികളെ മാത്രമേ പൗരത്വത്തിനായി പരിഗണിക്കാനാവൂ. ജന്മസ്ഥലം(place of birth) അടിസ്ഥാനപെടുത്തിയുള്ള വിവേചനം ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 15 ന്റെ ലംഘനമാണ്. പക്ഷെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് മാത്രം ബാധകമായ വകുപ്പായതിനാല്‍ …

Loading

പൗരത്വബില്ലും ഭരണഘടനയും Read More

ഹെലനും സീതയും

രാമായണം ഹിന്ദുക്കളുടെ പുണ്യഗ്രന്ഥമായി അറിയപ്പെടുന്നുവെങ്കിലും കേവലം ഒരു കലാസൃഷ്ടിയായി മാത്രമോ നാടകം, പാവകളി തുടങ്ങിയ രംഗകലകളുടെ ഇതിവൃത്തമായി മാത്രമോ നിലവിലിരിക്കുന്ന രാജ്യങ്ങളുമുണ്ട്. ഈ രാജ്യങ്ങളിലൊക്കെ ഇന്ത്യന്‍ രാമായണം ‘ബ്രാഹ്മണ രാമായണം’ എന്നാണറിയപ്പെടുന്നത്!പല രാമായണംരാമായണങ്ങള്‍ നിരവധിയാണ്. മുന്നൂറിലേറെ എന്നതാണ് ഏകദേശ കണക്ക്. കവിക്കും …

Loading

ഹെലനും സീതയും Read More

നിഷിദ്ധസംഗമം (incest) കുറ്റകരമോ?

മാതാപിതാക്കളും കുട്ടികളുമായുള്ള ലൈംഗികബന്ധം, സഹോദരര്‍‍ക്കിടയിലുള്ള ബന്ധം, വിവാഹം, പുനരുത്പാദനം എന്നിവ ആധുനികനാഗരികത പൊതുവെ നിരുത്സാഹപ്പെടുത്തുകയോ കുറ്റകരമായി കാണുകയോ ചെയ്യുന്ന കാര്യങ്ങളാണ്. അതിന് കാരണങ്ങള്‍ പലതുണ്ട്…നിഷിദ്ധസംഗമം അല്ലെങ്കില്‍ അഗമ്യഗമനം (incest or consanguineous sex) സ്വതന്ത്ര ചിന്തയുടെ ഭാഗമാണോ? മനുഷ്യചിന്തയുടെ പരിധിയില്‍ വരുന്ന …

Loading

നിഷിദ്ധസംഗമം (incest) കുറ്റകരമോ? Read More

മതംപൊട്ടിയ നിയമങ്ങള്‍

“മതംപോലൊരു കാളകൂറ്റനെ പ്രീണിപ്പിക്കാനാവട്ടെ, സമൂഹത്തിലെ അശക്ത വിഭാഗങ്ങളെ സംരക്ഷിക്കാനാവാട്ടെ, കണ്ണുംമൂക്കുമില്ലാത്ത നിയമങ്ങള്‍ ഏതൊരു ജനാധിപത്യ-മതേതര സമൂഹത്തിനും അപമാനകരമാണ്. സമത്വബോധവും നൈതികതയുമില്ലാത്ത സമൂഹങ്ങളിലാണ് അന്ധനിയമങ്ങള്‍ പൂത്തിറങ്ങുന്നത്. നിയമത്തിന് മുന്നില്‍ എല്ലാവരും തുല്യരാണ്, തുല്യരാകണം. നിയമത്തെ കെണി ആയി ഉപയോഗിക്കുന്നവര്‍ക്ക് സഹായകരമായി തീരുന്ന വ്യവസ്ഥകളും …

Loading

മതംപൊട്ടിയ നിയമങ്ങള്‍ Read More

ഇന്നലെ വന്നവരും നാളെ വരുന്നവരും

ഓസ്‌ട്രേലിയയും ന്യൂസിലാന്‍ഡും ആരാണ് കണ്ടുപിടിച്ചത്? ഏതുത്തരം പറഞ്ഞാലും അത് തെറ്റായിരിക്കും. ഈ പ്രദേശങ്ങള്‍ കണ്ടുപിടിച്ച ആദ്യത്തെയാള്‍ ആരെന്ന് നമുക്കറിയില്ല. ഒരുപക്ഷെ അവിടെ എത്തിച്ചേര്‍ന്ന ആദ്യ മനുഷ്യന്‍ അതറിഞ്ഞിട്ടുണ്ടാവില്ല; അയാളെ പുറംലോകവും. ഏറ്റവും അവസാനത്തെ ഹിമയുഗത്തിന്റെ പ്രഹരത്തില്‍നിന്നും ബ്രീട്ടീഷ് ദ്വീപുകള്‍ പുറത്തുവരുന്നത് കഷ്ടിച്ച് …

Loading

ഇന്നലെ വന്നവരും നാളെ വരുന്നവരും Read More

സംവരണത്തിൻറെ മുന്തിരിച്ചാറ്

രാജ്യത്തെ മുന്നാക്ക ജാതികളില്‍ പെട്ട് സാമ്പത്തികമായ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം തൊഴില്‍-വിദ്യാഭ്യാസ സംവരണം ഏര്‍പ്പെടുത്താനുള്ള നീക്കവുമായി കേന്ദ്രസര്‍ക്കാര്‍. പ്രതിരോധത്തില്‍ നില്‍ക്കുന്ന ഒരു സര്‍ക്കാരില്‍ നിന്ന് പ്രതീക്ഷിക്കാവുന്ന കാര്യം തന്നെയാണിത്. ജാതിയുംമതവും വെച്ച് കളിക്കാന്‍ ഇന്ത്യയിലെ രാഷ്ട്രീയക്കാരെ ആരും പഠിപ്പിക്കേണ്ടതില്ല. സംവരണം …

Loading

സംവരണത്തിൻറെ മുന്തിരിച്ചാറ് Read More

കൂട്ടത്തിനുള്ളിലെ നീതി

‘സംവരണസമവാക്യങ്ങള്‍’, ‘ജാതിപ്പൂക്കള്‍’ തുടങ്ങിയ അവതരണങ്ങളില്‍ പരാമര്‍ശിച്ച ഒരു കാര്യംകൂടി സര്‍ക്കാര്‍-രാഷ്ട്രീയ തലത്തില്‍ സജീവ ചര്‍ച്ചയ്ക്ക് ചര്‍ച്ചാവിഷയമാകുന്നു. പുതിയ വാര്‍ത്ത ഉത്തര്‍പ്രദേശില്‍ നിന്നാണ്. സംവരണം മുന്തിരിച്ചാറാണ്, കിട്ടിയവന്‍ കളയില്ല, കിട്ടാത്തവന്‍ ഉറങ്ങില്ല എന്നതായിരുന്നു പ്രസ്തുത അവതരണങ്ങളിലെ മുഖ്യ പ്രമേയങ്ങളിലൊന്ന്. ഭാവിയില്‍ കൂടുതല്‍ ജാതികള്‍ …

Loading

കൂട്ടത്തിനുള്ളിലെ നീതി Read More

മതപിണ്ടങ്ങള്‍

…എല്ലാ മതങ്ങളും പ്രാകൃതമാണ്; പ്രാകൃതമല്ലാത്തവയാകട്ടെ ഉത്തരാധുനികവും. Religions are either primitive or post-modern. ആധുനികതയോ യാഥാര്‍ത്ഥ്യബോധമോ മതങ്ങളില്‍ ഉണ്ടെന്ന് കരുതുന്നത് ഒരു നാണംകെട്ട അന്ധവിശ്വാസം മാത്രമാണ്. മതം മുന്നോട്ടുവെക്കുന്ന കാര്യങ്ങള്‍ പറയുമ്പോള്‍ അതൊക്കെ ‘പ്രാകൃത’മാണെന്ന് തോന്നുന്നുവെങ്കില്‍ കുഴപ്പം പറയുന്നവരുടെയല്ല, മതത്തിന്റേതാണ്. …

Loading

മതപിണ്ടങ്ങള്‍ Read More

പിന്‍മാറാനാവാത്ത പോരാട്ടം

വിശ്വാസികളുടെ യഥാര്‍ത്ഥപ്രശ്‌നം ആചാരവിരുദ്ധതയല്ല. ആചാരങ്ങളും ശീലങ്ങളും അനുസ്യൂതം ഉപേക്ഷിച്ചോ കാലാനുസരണം പരിഷ്‌ക്കരിച്ചോ തന്നെയാണ് വിശ്വാസികളെല്ലാം മുന്നോട്ടുപോകുന്നത്. ശബരിമലയിലായാലും പരിഷ്‌കരിക്കപ്പെടാത്ത ആചാരങ്ങള്‍ കുറവാണ്. പൈതൃകവും പാരമ്പര്യവും സംരക്ഷിക്കണമെന്ന വാശിക്കാരും വിശ്വാസികളില്‍ ഏറെയില്ല. ചക്കര അന്ധവിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണം എന്നു മാത്രമാണ് അവരാവശ്യപ്പെടുന്നത്.പൊതു ക്രമസമധാനം, ആരോഗ്യം, …

Loading

പിന്‍മാറാനാവാത്ത പോരാട്ടം Read More