സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു

“സ്വത്വവാദികള്‍ മിക്കതും സാമ്പത്തികമായി മെച്ചപ്പെട്ട അവസ്ഥയിലെത്തിയ രണ്ടാം തലമുറയുടെ പ്രതിനിധികളാണ്. തങ്ങള്‍ക്ക് ആനുകൂല്യം തുടര്‍ച്ചയായി നഷ്ടമാകാതെ ലഭിക്കണമെന്നവര്‍ ആഗ്രഹിക്കുന്നു. മൂന്നുസെന്റ് കോളനിയില്‍ നരകിക്കുന്ന ദളിതര്‍ അവരുടെ സമുദായങ്ങളിലെ പണക്കാര്‍ വീണ്ടും വീണ്ടും റിസര്‍വേഷന്‍ ബെനിഫിറ്റ്‌സ് നേടിയെടുക്കുന്നത് നിസ്സഹായതയോടെ കണ്ടുനില്‍ക്കുന്നു.” – സജീവ …

Loading

സാമൂഹികനീതി എന്ന വ്യാജ പ്ലക്കാർഡ് ഉയര്‍ത്തി സംവരാണകൂല്യം കവരുന്നതാര്; സജീവ് ആല എഴുതുന്നു Read More

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു

“ക്രെംലിനിലെ വേട്ടക്കാരന്‍ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ പഴയ റഷ്യന്‍ അടിമയുടെ വേഷത്തില്‍ കുമ്പിട്ട് നില്ക്കുകയാണ് വീരാദിവീരന്‍ മോദിജി. ഒരു ഉളുപ്പുമില്ലാതെ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും പുടിന്റെ കുശിനിക്കാരാവാന്‍ മത്സരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി റഷ്യന്‍ ഫാസിസത്തിന്റെ ഫാന്‍സായി മാറിയ ലോകത്തിലെ …

Loading

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു Read More

നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു

‘അന്ന് ആഗസ്റ്റ് 14ന് പാകിസ്താന്‍ ജന്മമെടുത്തില്ലായിരുന്നെങ്കില്‍ ഇന്ത്യ ഇന്നത്തെ പോലെ ഒരു സെക്കുലര്‍ ഡമോക്രാറ്റിക് നേഷന്‍ ആയി മാറില്ലായിരുന്നു. അന്ന് രാജ്യം വിഭജിച്ചില്ലായിരുന്നുവെങ്കില്‍ മതരാഷ്ട്രം ആവശ്യപ്പെട്ട്, സ്വതന്ത്ര ഇന്ത്യയ്ക്ക് എതിരെ ഇസ്ലാമിസ്റ്റുകള്‍ വിശുദ്ധയുദ്ധം പ്രഖ്യാപിക്കുമായിരുന്നു… എബ്രഹാം ലിങ്കണ്‍ അമേരിക്കയില്‍ അടിമത്തം നിര്‍ത്തലാക്കിയപ്പോള്‍ …

Loading

നെഹ്രുവാണ് ഇന്ത്യ വെട്ടിമുറിച്ചത്; പരിവാര്‍ പ്രൊപ്പഗന്‍ഡയുടെ യാഥാര്‍ഥ്യം; സജീവ് ആല എഴുതുന്നു Read More

താലിബാന്‍ ഫാന്‍സിന്റെ ആഹ്ലാദം നോക്കുക; കേരളവും അശാന്തിയുടെ വിളനിലമാവുമോ; സജീവ് ആല എഴുതുന്നു

‘പണ്ടൊക്കെ ഭീകരതയെ രഹസ്യമായി മാത്രം സപ്പോര്‍ട്ട് ചെയ്തിരുന്നവര്‍ പച്ചയ്ക്ക് പരസ്യമായി സോഷ്യല്‍ മീഡിയയില്‍ താലിബാനെ വാഴ്ത്തുന്നു. വീണ്ടും മൗനത്തിന്റെ വാത്മീകത്തിലായ ഇടതുപക്ഷം താലിബാന്‍ ഫാന്‍സിന്റെ വികാരം വ്രണപ്പെടാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുന്നു. ചാവേര്‍ ബോംബായി മാറാനും കാഫിറുകളുടെ തല വെട്ടിമാറ്റാനും തയ്യാറായി …

Loading

താലിബാന്‍ ഫാന്‍സിന്റെ ആഹ്ലാദം നോക്കുക; കേരളവും അശാന്തിയുടെ വിളനിലമാവുമോ; സജീവ് ആല എഴുതുന്നു Read More

ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു

‘1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് …

Loading

ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു Read More

കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു

‘ഈ നൂറ്റാണ്ട് കണ്ട മഹാനായ നേതാവായി ഒബാമ മാറിയത് കാമ്പസുകളില്‍ കത്തിവീശിയല്ല. എതിരാളികളുടെ പോലും ആദരവ് പിടിച്ചു പറ്റുന്ന രാഷ്ട്രീയ വ്യക്തിത്വമായി ശശി തരൂര്‍ വളര്‍ന്നത് കോളേജില്‍ കളരിപ്പയറ്റ് നടത്തിയല്ല. അധ:കൃത ജനതയുടെ വിമോചനത്തിനായി എണ്ണിയാലൊടുങ്ങാത്ത ബിരുദങ്ങളുമായി പോരിനിറങ്ങിയ ഡോ.അംബേദ്ക്കര്‍ സഹപാഠികള്‍ക്ക് …

Loading

കത്തിക്കുത്ത് വീരഗാഥകള്‍, അയവിറക്കുന്ന രാഷ്ട്രീയ ബഫൂണുകള്‍; സജീവ് ആല എഴുതുന്നു Read More

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു

‘വിദ്യയെ ഉപാസിക്കുന്ന ഏത് വിഭാഗവും അവര്‍ ജീവിക്കുന്ന സമൂഹമാകെ വെളിച്ചം പരത്തും. കേരളത്തിലെ ക്രൈസ്തവര്‍ ഈ നാടിനോട് ഈ മണ്ണിനോട് അമ്മമലയാളത്തോടെ പൂര്‍ണമായും ലയിച്ചു ചേര്‍ന്നവരാണ്. പെണ്ണ് പഠിക്കണം എന്ന് ശാഠ്യം പിടിച്ച മലയാള ക്രൈസ്തവരാണ് ഫെമിനിസത്തിന്റെ യഥാര്‍ത്ഥ പ്രാണേതാക്കള്‍. ഭൂരിപക്ഷ …

Loading

സ്വയം മുന്നേറിയ കേരളത്തിലെ ക്രൈസ്തവര്‍ക്ക് ന്യൂനപക്ഷപദവിയുടെ ആവശ്യമില്ല; സജീവ് ആല എഴുതുന്നു Read More

ലക്ഷദ്വീപിന് വേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്; സജീവ് ആല എഴുതുന്നു

‘കിട്ടിയ തക്കം നോക്കി ബീഫ് നിരോധിക്കാന്‍ ശ്രമിച്ച അഡ്മിനിസ്‌ട്രേറ്റര്‍ പട്ടേല്‍, തിയേറ്റര്‍ വിലക്കിയവരുടെ അതേ മനോഘടനയിലുള്ള മറ്റൊരു മതജീവി മാത്രമാണ്. ലക്ഷദ്വീപിനെ ഒരു മോഡേണ്‍ ടൂറിസ്റ്റ് ഡെസ്റ്റിനേഷനായി മാറ്റാന്‍ ആഗ്രഹിക്കുന്ന ഒരു ഭരണാധികാരിയും അവിടുത്തെ ജനങ്ങളുടെ ഭക്ഷണശീലത്തില്‍ കൈകടത്താന്‍ ശ്രമിക്കില്ല.തീയേറ്ററുകളും പാര്‍ലറുകളും …

Loading

ലക്ഷദ്വീപിന് വേണ്ടത് തികഞ്ഞ മതേതര കാഴ്ചപ്പാടുള്ള ഒരു ഭരണസംവിധാനമാണ്; സജീവ് ആല എഴുതുന്നു Read More

പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയത് മാരക മൈനുകള്‍; സജീവ് ആല എഴുതുന്നു

‘സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം കൂടി ചേര്‍ത്ത് പുതിയ പാലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നതിന്റെ അന്നുതന്നെ ഹമാസുകാര്‍ ഫത്താ പാര്‍ട്ടിക്കെതിരെ …

Loading

പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയത് മാരക മൈനുകള്‍; സജീവ് ആല എഴുതുന്നു Read More

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു

‘പദവിയോ പണമോ ഉള്ള ദളിത് യുവതിയുവാക്കള്‍ ചാതുര്‍വര്‍ണ്യ മേല്‍ത്തട്ടുകാരെ ലവ് മാര്യേജ് ചെയ്താല്‍ ലഹളയോ കൊലപാതകമോ ഉണ്ടാകാനുള്ള സാധ്യതയേയില്ല. അതുകൊണ്ടാണ് കാസ്റ്റിനെ ഇല്ലായ്മ ചെയ്യാന്‍ കാപ്പിറ്റലിസത്തിന് കഴിവുണ്ടെന്ന് പറയുന്നത്. അവര്‍ണ്ണ സമ്പന്ന -സവര്‍ണ്ണ പ്രണയവിവാഹങ്ങള്‍ അറേഞ്ച്ഡ് മാര്യേജിലേക്കും കൂടി കടന്നുവരുമ്പോഴാണ് അംബേദ്കര്‍ …

Loading

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു Read More

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു

‘ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പ്രസവവും ശിശുപരിപാലനവുമായി കഴിഞ്ഞു കൂട്ടേണ്ടിവരുന്ന വരുന്ന സ്ത്രീകള്‍ക്ക് മറ്റൊരു മേഖലയിലേക്കും അവരുടെ വ്യക്തിത്വത്തെ പടര്‍ത്തി വളര്‍ത്താനാവുകയില്ല. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളായി മാത്രമാണ് മതമൗലികവാദികള്‍ കാണുന്നത്. ഒരു സൊസൈറ്റിയില്‍ വനിതകള്‍ക്കുള്ള സ്ഥാനം അറിയുവാന്‍ അവിടുത്തെ ജനനനിരക്ക് മാത്രം പരിശോധിച്ചാല്‍ …

Loading

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു Read More

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു

‘ബാര്‍ബഡോസിലെ പാട്ടുകാരി കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും. തീര്‍ച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിന്‍ഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്. പിന്നെയാ സ്വീഡിഷ് ത്വറ്റംബെര്‍ഗ്. വിമാനത്തില്‍ കയറിയാല്‍ പ്രകൃതി നശിച്ചുപോകും എന്നതിനാല്‍ …

Loading

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു Read More

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു

‘ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം.പുകപെറുന്ന കരിയടുപ്പിനെ വിസ്മൃതിയിലേക്ക് തള്ളി പാചകവാതവും ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനിച്ച മോഡേണ്‍ സയന്‍സ്. ആഴക്കിണറിന്റെ അന്തരാളങ്ങളില്‍ …

Loading

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു Read More

സ്വീഡിഷ് കാര്‍ കമ്പനിയുടെ നൂറുകോടിയുടെ പ്ലാന്റാണ് ചെന്നെയില്‍ വരുന്നത്; കേരളം ഇപ്പോഴും കുത്തക വിരുദ്ധ സമരത്തില്‍ തന്നെയാണ്; സജീവ് ആല എഴുതുന്നു

‘സ്വീഡിഷ് കമ്പനിയായ ഓട്ടോലിവ് നൂറുകോടിയുടെ പ്ളാന്റ് ചെന്നെയില്‍ സ്ഥാപിക്കാന്‍ തിരുമാനിച്ചത് വിയറ്റ്നാം നീട്ടിയ വാഗ്ദാനങ്ങളെ മറികടന്നാണ്. ഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു. മലയാളി പരമപുച്ഛത്തോടെ കാണുന്ന പാണ്ടികളുടെ നാട്ടില്‍ മുതല്‍മുടക്കുവാന്‍ ആഗോളകമ്പനികള്‍ ക്യൂ നില്ക്കുന്നു. ചൈനയെ ചങ്കിലേറ്റുന്ന കമ്മ്യൂണിസ്റ്റ് കേരളത്തെ കണ്ടഭാവം …

Loading

സ്വീഡിഷ് കാര്‍ കമ്പനിയുടെ നൂറുകോടിയുടെ പ്ലാന്റാണ് ചെന്നെയില്‍ വരുന്നത്; കേരളം ഇപ്പോഴും കുത്തക വിരുദ്ധ സമരത്തില്‍ തന്നെയാണ്; സജീവ് ആല എഴുതുന്നു Read More

കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക് – സജീവ് ആല എഴുതുന്നു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കില്‍ സ്ത്രീകള്‍ക്ക് ഒരുകാലത്തും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല, റോസാ ലക്‌സംബര്‍ഗ് ഒഴികെ. സോവിയറ്റ് ബോള്‍ഷെവിക് പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ ഒരിക്കലും സ്ത്രീകളിലില്ലായിരുന്നു. പാര്‍ട്ടി എന്നാല്‍ സിംഹാസനാരൂഢനായ കരുത്തനായ സ്റ്റാലിന്‍ പുരുഷന്‍ – അതായിരുന്നു കമ്മ്യൂണിസ്റ്റ് ജെന്‍ഡര്‍ പോളിസി. പാര്‍ട്ടിയിലെ എതിരാളികളെ …

Loading

കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക് – സജീവ് ആല എഴുതുന്നു Read More