ദൈവങ്ങളുടെ ശവപ്പറമ്പിലൂടെ ഒരു സഞ്ചാരം; വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു

ഫ്രെഡറിക് നീഷേ പറഞ്ഞു : ‘ദൈവം മരിച്ചു’.ടോമി സെബാസ്റ്റ്യന്‍ പറയുന്നു. ‘ദൈവങ്ങള്‍ മരിച്ചു, പക്ഷേ പുതിയവ ഉണ്ടായിക്കൊണ്ടിരിക്കുന്നു. സത്യത്തില്‍ ദൈവങ്ങള്‍ പരിണമിച്ചു കൊണ്ടിരിക്കുകയാണ്’- ഭൂമിയില്‍ ഇന്ന് വരെ ഉണ്ടായ മതങ്ങളുടെയും ദൈവങ്ങളുടെയും ആചാരങ്ങളുടെയും അത്തരം കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രം ലളിതമായി വിവരിക്കുന്നയാണ് …

Loading

ദൈവങ്ങളുടെ ശവപ്പറമ്പിലൂടെ ഒരു സഞ്ചാരം; വേഷം മാറുന്ന ദൈവങ്ങള്‍ എന്ന പുസ്തകത്തെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര

എന്തുകൊണ്ട് മനുഷ്യർ എന്ന ഒന്നാമത്തെ അധ്യായത്തിൽ ഈ പുസ്തകത്തെ കുറിച്ചുള്ള ഉദ്ദേശ്യത്തെ കുറിച്ച് ഡോക്കിൻസ് വിവരിക്കുന്നു – “കാര്യങ്ങൾ എപ്രകാരമാണ് പരിണമിച്ചത് എന്നാണ് ഞാൻ പറയുന്നത്. മനുഷ്യർ നമ്മൾ ധാർമ്മികമായി എങ്ങിനെയാണ് പെരുമാറേണ്ടത് എന്നല്ല ഞാൻ പറയുന്നത്. ഒരു കാര്യം എങ്ങിനെയാണ് …

Loading

റിച്ചാർഡ് ഡോക്കിൻസിൻ്റെ സെൽഫിഷ് ജീൻ – പുസ്തക നിരൂപണം: സുരൻ നൂറനാട്ടുകര Read More

റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം

“കേരള കമ്മ്യുണിസത്തിന്റെ അറിയപ്പെടാത്ത ചരിത്രത്തെ അനാവരണം ചെയ്യുന്ന രാമചന്ദ്രന്റെ നക്ഷത്രവും ചുറ്റികയും എന്ന കേരള കമ്യുണിസ്റ്റ് രാഷ്ട്രീയ ചരിത്രത്തെ അവലോകനം ചെയ്യുന്ന ഉജ്ജ്വല കൃതിയിൽ ക്രൂഷ്ചേവിന്റെ രഹസ്യ റിപ്പോർട്ടിനെ കുറിച്ചും ആ രഹസ്യം ലോകത്തിന് മുന്നിൽ എത്തിപ്പെട്ട സംഭവങ്ങളെ കുറിച്ചും വിശദമായി …

Loading

റഷ്യയിലെ സ്റ്റാലിനിസത്തിന്റെ അന്ത്യം; പ്രമോദ് കുമാർ എഴുതിയ പുസ്തക നിരൂപണം Read More

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

“എല്ലാ മനുഷ്യര്‍ക്കും ധാരാളം ചിന്താപക്ഷപാതിത്വങ്ങളുണ്ട്. നമ്മുടെ ഇത്തരം ചിന്താപക്ഷപാതിത്വങ്ങള്‍ മനസിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ യുക്തി സഹമായി ജീവിക്കാന്‍ സഹായിക്കും. ചിന്താപക്ഷപാതിത്വങ്ങള്‍ ഒഴിവാക്കി സ്വതന്ത്രചിന്ത പരിപോഷിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.”- ഡാനിയല്‍ കന്ഹ്‌മാന്റെ ‘തിങ്കിങ് ഫാസ്റ്റ് …

Loading

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

തിങ്കിങ്ങ് ഫാസ്റ്റ് ആന്‍ഡ് സ്‌ലോ; നോബേല്‍ സമ്മാനം നേടിയ പ്രൊഫ. ഡാനിയല്‍ കാനെമാന്റെ പുസ്തകത്തെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

“രണ്ടുതരം ചിന്താ പദ്ധതികള്‍. System 1, System 2 എന്നിങ്ങനെ രണ്ടു രീതികളിലാണ് നമ്മള്‍ ചിന്തിക്കുകയും തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്നത്. അതില്‍ ആദ്യത്തേത് (System 1) വേഗത്തില്‍, നൈസര്‍ഗികമായി, ഏറെക്കുറെ വൈകാരികമായി, താരതമ്യേന കുറച്ചു മാത്രം ഊര്‍ജ്ജം ചെലവാക്കിയുമാണ് പ്രവര്‍ത്തിക്കുന്നത്. രണ്ടാമത്തേത് …

Loading

തിങ്കിങ്ങ് ഫാസ്റ്റ് ആന്‍ഡ് സ്‌ലോ; നോബേല്‍ സമ്മാനം നേടിയ പ്രൊഫ. ഡാനിയല്‍ കാനെമാന്റെ പുസ്തകത്തെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

മസ്തിഷ്‌ക്കത്തിന്റെ വികാസ പരിണാമ ചരിത്രത്തിലൂടെ ഒരു അത്യപൂര്‍വ പുസ്തകം; പ്രമോദ് കുമാര്‍ എഴുതുന്നു

ന്യുറോ സയന്‍സിന്റെ ചികിത്സാ ചരിത്രത്തെ മനോഹരമായി അനാവരണം ചെയ്യുന്ന കൃതികള്‍ മറ്റു ഭാഷകളില്‍ പോലും വിരളമായി ഇരിക്കുമ്പോള്‍, അസാധാരണമായ നേട്ടമാണ് ഈ ഗ്രന്ഥത്തിലൂടെ മലയാളത്തിന് ലഭിച്ചിരിക്കുന്നത്. ഡോ. കെ രാജശേഖരന്‍ നായരുടെ ‘ഞാന്‍ എന്ന ഭാവം’ എന്ന പുസ്തകത്തെക്കുറിച്ച് പ്രമോദ് കുമാര്‍ …

Loading

മസ്തിഷ്‌ക്കത്തിന്റെ വികാസ പരിണാമ ചരിത്രത്തിലൂടെ ഒരു അത്യപൂര്‍വ പുസ്തകം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

‘ജിലേബിയും സ്വര്‍ഗമെന്ന ആശയവും തമ്മില്‍ വലിയ വ്യത്യാസമില്ല’; നെഹ്‌റുവിനെ വീണ്ടും വായിക്കുമ്പോള്‍!

ഒരിക്കല്‍ മകള്‍ക്കു അയച്ച കത്തില്‍ നെഹ്‌റു ഇങ്ങനെ എഴുതി – “ചില മനുഷ്യര്‍ക്ക് മതം എന്നാല്‍ മരണാനന്തര ലോകത്തെ സ്വര്‍ഗമാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആണ് അവര്‍ മതം ആചരിക്കുന്നത്. നല്ലത് ചെയ്താല്‍ ജിലേബി കിട്ടും എന്ന് പ്രതീക്ഷിക്കുന്ന കുട്ടികളെ പോലെ ആണവര്‍. …

Loading

‘ജിലേബിയും സ്വര്‍ഗമെന്ന ആശയവും തമ്മില്‍ വലിയ വ്യത്യാസമില്ല’; നെഹ്‌റുവിനെ വീണ്ടും വായിക്കുമ്പോള്‍! Read More

ദളിതര്‍ക്ക് മുഖ്യധാര പ്രവേശനം സാധ്യമാക്കിയ ക്യാപിറ്റലിസം; പ്രമോദ് കുമാര്‍ എഴുതുന്നു

“1990 കളില്‍ റാവു-മന്‍മോഹന്‍ സിംഗ് സര്‍ക്കാര്‍ നടപ്പിലാക്കിയ ആഗോളവത്കരണവും നവലിബറല്‍ നയങ്ങളും ഇന്ത്യയില്‍ ദലിത് സമൂഹത്തിനു ഗുണകരമായിത്തീരുകയായിരുന്നു എന്നത് എം കുഞ്ഞാമന്റെ ശക്തമായ നിരീക്ഷണമാണ്.വര്‍ണ-ജാതി വ്യവസ്ഥ സൃഷ്ടിച്ചുവെച്ചിട്ടുള്ള ഇടുങ്ങിയ ചട്ടക്കൂടുകളെ ഭേദിക്കാന്‍ ഇത്തരം പുതിയ സാധ്യതകള്‍ ദളിതര്‍ക്കു സഹായകമാവുകയാണു ചെയ്തിട്ടുള്ളത്. കുഞ്ഞാമന്‍ …

Loading

ദളിതര്‍ക്ക് മുഖ്യധാര പ്രവേശനം സാധ്യമാക്കിയ ക്യാപിറ്റലിസം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

എന്തുകൊണ്ട് മനുഷ്യര്‍ മതത്തില്‍ അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു?; പ്രമോദ് കുമാര്‍ എഴുതുന്നു

“മത ജയിലുകളില്‍ കഴിയുന്നവരെ, ബോധവല്‍ക്കരിക്കാനും ആധുനിക മൂല്യ ബോധങ്ങളുമായി പരിചയപ്പെടുത്താനും അവരെ തടവറകളില്‍ നിന്നും വിമോചിപ്പിക്കാനുള്ള താക്കോല്‍ എന്നത് ശാസ്ത്രീയ ചിന്ത പദ്ധതികളോടെ ഇടപെടല്‍ ആവശ്യമാണെന്ന് അടിവാര ഇടുന്ന പുസ്തകമാണ് ‘ ഡാനിയല്‍ സി ഡെന്നറ്റിന്റെ ‘Breaking the spell – …

Loading

എന്തുകൊണ്ട് മനുഷ്യര്‍ മതത്തില്‍ അല്ലെങ്കില്‍ ദൈവത്തില്‍ വിശ്വസിക്കുന്നു?; പ്രമോദ് കുമാര്‍ എഴുതുന്നു Read More

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു

“മൂത്രമൊഴിച്ചു അതിര്‍ത്തികള്‍ മാര്‍ക്ക് ചെയ്യുന്ന കടുവകള്‍, തേന്‍ ശേഖരിക്കുന്ന തേനീച്ചകള്‍, സഹജീവികള്‍ക്ക് അപായസൂചന നല്‍കുന്ന അണ്ണാന്മാർ, വെള്ളം കണ്ടാലുടനെ നീന്തുന്ന താറാവിന്‍ കുഞ്ഞുങ്ങള്‍, ഏകപത്‌നീവ്രതക്കാരായ പ്രൈറി വോളുകള്‍, പീലി വിടര്‍ത്തി ആടുന്ന ആണ്‍ മയിലുകള്‍, മുട്ടകള്‍ ‘വയറില്‍’ സൂക്ഷിക്കുന്ന ആണ്‍ കടല്‍ക്കുതിരകള്‍… …

Loading

എലികള്‍ വിഷം തിരിച്ചറിയുന്നതെങ്ങനെ; പാറ്റകള്‍ മിന്നല്‍ വേഗത്തില്‍ രക്ഷപ്പെടുന്നതെങ്ങനെ; ജെറില്‍ രാജ് എഴുതുന്നു Read More

കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു

“അംബാസഡര്‍, പദ്മിനി എന്നീ രണ്ട് മോഡല്‍ കാറുകള്‍ മാത്രമാണ് ഇന്ത്യന്‍ വിപണിയില്‍ ആക്കാലത്ത് ഉണ്ടായിരുന്നതെന്ന് അലുവാലിയ ഓര്‍ക്കുന്നു; പുതിയ ഒരു കാര്‍ ലഭിക്കണമെങ്കില്‍ കുറഞ്ഞത് രണ്ട് വര്‍ഷം എങ്കിലും ബുക്ക് ചെയ്ത് കാത്തിരിക്കണമായിരുന്നു. അല്ലെങ്കില്‍ പുതിയ കാര്‍ വാങ്ങുന്നതിലും കൂടുതല്‍ തുക …

Loading

കാളവണ്ടിയില്‍നിന്ന് റോക്കറ്റിലേക്ക്; ആലുവാലിയയുടെ ആത്മകഥ ഇന്ത്യയുടെ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ യാത്രാവിവരണമാണ്; പ്രമോദ് കുമാര്‍ എഴുതുന്നു Read More

സ്ത്രീകള്‍ നോവല്‍ വായിക്കുന്നത് തൊട്ട് സ്വയംഭോഗം ചെയ്യുന്നതുവരെ ഭ്രാന്തിന്റെ ലക്ഷണമായ കാലം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“നോവല്‍ വായിക്കുക, സ്വയംഭോഗം ചെയ്യുക, ആര്‍ത്തവം ക്രമംതെറ്റുക, തൊട്ട് അമിതമായി ഇംഗ്ലീഷ് പ്ലം കേക്ക് കഴിക്കുന്നത് പോലും സ്ത്രീകള്‍ക്ക് മാനസിക രോഗത്തിന്റെ ലക്ഷണങ്ങള്‍ ആയിട്ട് പൊതുസമൂഹം വിചാരിച്ചിരുന്ന ഒരു കാലമായിരുന്നു അത്. പബ്ലിക് ഹിയറിങ്ങോ, സമ്മതമോ ഇല്ലാതെ നിയമപരമായി തന്നെ ഭാര്യയെ …

Loading

സ്ത്രീകള്‍ നോവല്‍ വായിക്കുന്നത് തൊട്ട് സ്വയംഭോഗം ചെയ്യുന്നതുവരെ ഭ്രാന്തിന്റെ ലക്ഷണമായ കാലം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ “Basic Economics – Common sense Guide to Economy.” മേൽപറത്ത നിർവചനത്തിനെ അടിസ്ഥാനപെടുത്തി സോവൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന …

Loading

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ദൈവവുമായും സെക്‌സുമായും ബന്ധപ്പെട്ട് തെറിവാക്കുകള്‍ ഉണ്ടാവുന്നത് എങ്ങനെ; തെറിയുടെ സയന്‍സ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു

പല തെറിവാക്കുകളും ശരീരത്തിന്റെ ലൈംഗിക/വിസര്‍ജ്ജന കാര്യങ്ങളുമായോ ദൈവവുമായോ ബന്ധപ്പെട്ടതാണ് എന്നതാണ്. holy shit, bloody mary, fuching christ, bloody god.. എന്തുകൊണ്ടായിരിക്കും നമ്മുടെ തലച്ചോറില്‍ ഈ വൃത്തികേടുകളും ദൈവവും ബന്ധപ്പെട്ടു കിടക്കുന്നത്? തെറിയുടെ സയന്‍സ് അറിയാന്‍ ആഗ്രഹിക്കുന്നവര്‍ സ്റ്റീവന്‍ പിങ്കറുടെ …

Loading

ദൈവവുമായും സെക്‌സുമായും ബന്ധപ്പെട്ട് തെറിവാക്കുകള്‍ ഉണ്ടാവുന്നത് എങ്ങനെ; തെറിയുടെ സയന്‍സ്; ഡോ. മനോജ് ബ്രൈറ്റ് എഴുതുന്നു Read More