എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

”ചെല്ലപ്പന്‍ ചേട്ടന്‍ പണ്ട് വീഡിയോ കാസ്സറ്റ് കട നടത്തിയിരുന്നു. സീഡി വന്നപ്പോള്‍ ചെല്ലപ്പന്‍ അത് കൂടി കച്ചവടം ചെയ്തു. പിന്നെ ഡിവിഡി അങ്ങനെ അങ്ങനെ… പിന്നീട് ഒ.ടി.ടി പ്ലാറ്റുഫോമുകള്‍ വന്നപ്പോളേക്കും ചെല്ലപ്പന്‍ ചേട്ടന്റെ കട ഒരു കഫേ-ബുക്ക് സ്റ്റോര്‍ ആയി പരിണമിച്ചിട്ടുണ്ടായിരുന്നു. …

Loading

എ ഐ തൊഴില്‍ തിന്നുന്ന ബകനോ? രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു

“ക്യാപിറ്റലിസത്തിനുവേണ്ടി വാദിക്കുന്നവര്‍ യഥാര്‍ത്ഥത്തില്‍, എല്ലാവര്‍ക്കും അവരുടെ ഇഷ്ടങ്ങള്‍ക്ക് അനുസരിച്ച് ഉള്ള കച്ചവടത്തിലും ഇടപാടുകളിലും ഏര്‍പ്പെടുവാന്‍ ഉള്ള സ്വാതന്ത്ര്യത്തിന് വേണ്ടി ആണ് വാദിക്കുന്നത്. സ്വതന്ത്ര വിപണിക്കുവേണ്ടിയുള്ള വാദം എന്നാല്‍ വലിപ്പ ചെറുപ്പം ഇല്ലാതെ ആര്‍ക്കും അവരുടെ കഴിവിനും താല്‍പ്പര്യത്തിനും, അനുസരിച്ച് കച്ചവടം ചെയ്യുവാന്‍ …

Loading

എന്താണ് സാമ്പത്തിക അന്ധവിശ്വാസങ്ങള്‍! വിഷ്ണു അജിത്ത് എഴുതുന്നു Read More

തൊഴിലാളിയും സംരംഭകനും ഉപഭോക്താക്കളും; വിഷ്ണു അജിത് എഴുതുന്നു

Part 1: തൊഴിലാളി മുതലാളി വിഭജനത്തിൽ അർത്ഥമുണ്ടോ?തൊഴിലാളികളുടെ അവകാശങ്ങളെ കുറിച്ച് ഉള്ള പ്രസംഗങ്ങളും തൊഴിലാളികളോട് ഉള്ള ഐക്യദാർഢ്യങ്ങളും മുദ്രാവാക്യങ്ങളും നമ്മൾ നിരവധി കേൾക്കാറുണ്ട്. ഇടത് വലത് ഭേദമില്ലാതെ എല്ലാ തൊഴിലാളി സംഘടനകളുടെയും മുദ്രാവാക്യങ്ങൾ തൊഴിലാളികൾ മുതലാളിമാർ തുടങ്ങി 2 വർഗ്ഗങ്ങൾ ആയി …

Loading

തൊഴിലാളിയും സംരംഭകനും ഉപഭോക്താക്കളും; വിഷ്ണു അജിത് എഴുതുന്നു Read More

ഇക്കണോമിക്സും സയൻസും പിന്നെ ഡാറ്റയും – വിഷ്ണു അജിത് എഴുതുന്നു

സാമൂഹ്യ വിഷയങ്ങളിൽ ഡാറ്റാ ആണ് എല്ലാം എന്ന തെറ്റിദ്ധാരണ ഒരുപാട് ആളുകളിൽ ഇപ്പോളും ഉണ്ട്. ഇതിൻ്റെ അർഥം ചരിത്രത്തിൽ മുമ്പ് എന്ത് സംഭവിച്ചു എന്ന് ഡാറ്റാ ഉപയോഗിച്ച് മനസ്സിലാക്കാൻ ശ്രമിക്കുന്നതിൽ യാതൊരു കാര്യവുമില്ല എന്ന് സ്ഥാപിക്കാൻ അല്ല, മറിച്ച് ഡാറ്റാ ഉപയോഗിക്കുന്നതിലെയും …

Loading

ഇക്കണോമിക്സും സയൻസും പിന്നെ ഡാറ്റയും – വിഷ്ണു അജിത് എഴുതുന്നു Read More

പരിഹാരങ്ങൾ ഇല്ല, വിട്ടു വീഴ്ചകൾ മാത്രം; വിഷ്ണു അജിത് എഴുതുന്നു

“There are no Solutions, only trade off” – Thomas Sowellജീവിതത്തിലും സമൂഹത്തിലും എല്ലാം ഏതൊരു പ്രശ്നങ്ങൾക്കും ഒരു പരിഹാരം കണ്ടെത്തുക എന്നത് ഒരു ബാലികേറാമല തന്നെ ആണ്. നമ്മൾ തിരഞ്ഞെടുക്കുന്ന ഏത് പരിഹാരത്തിൻ്റെയും ഒപ്പം തന്നെ നമ്മൾ തിരഞ്ഞെടുക്കാതെ …

Loading

പരിഹാരങ്ങൾ ഇല്ല, വിട്ടു വീഴ്ചകൾ മാത്രം; വിഷ്ണു അജിത് എഴുതുന്നു Read More

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു

“Wealth Inequality കൂടുന്നത് അല്ല പ്രശ്നം, മറിച്ച് Wealth ഉണ്ടാക്കുവാൻ ഉള്ള സ്വാതന്ത്ര്യവും അവസരവും നിഷേധിക്കപ്പെടുകയും ചിലർക്ക് മാത്രം അനാവശ്യ പരിഗണന ലഭിക്കുകയും ഇഷ്ടം ഉള്ള ഇടപാടുകളിൽ ഏർപ്പെടാൻ ഉള്ള അവസരം എല്ലാ ആളുകൾക്കും ലഭിക്കാതെ വരികയും ചെയ്യുന്നത് ആണ്.” -വിഷ്ണു …

Loading

സാമ്പത്തിക അസമത്വം എന്നാൽ ദാരിദ്ര്യം അല്ല; വിഷ്ണു അജിത് എഴുതുന്നു Read More

കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു

“ഇന്ത്യയുടേയും കേരളത്തിന്റെയും സർക്കാരുകൾ എടുത്ത് കൂട്ടുന്ന കടങ്ങളെ കുറിച്ച് നിരവധി ചർച്ചകൾ ഉണ്ടാകാറുണ്ടല്ലോ. രാഷ്ട്രീയ ആഭിമുഖ്യം അനുസരിച്ച് കേന്ദ്ര സർക്കാരിന്റെയും സംസ്ഥാന സർക്കാറിന്റേയും കടമെടുപ്പിന്റെ ആവശ്യകതയെ ന്യായീകരിച്ച് കൊണ്ട് ഇരു പക്ഷക്കാരും നിരവധി വാദങ്ങൾ ഉന്നയിക്കാറുണ്ട്. കേരളത്തിന്റെ കടമെടുപ്പ് നിത്യ ചെലവുകൾക്ക് …

Loading

കടം കഥ – സർക്കാർ കടമെടുപ്പിന്റെ അനന്തരഫലങ്ങൾ; വിഷ്ണു അജിത് എഴുതുന്നു Read More

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി

സമകാലിക മലയാളം വാരികയിലെ ഫെബ്രുവരി 26 ലക്കത്തിൽ കണ്ട, ഒരു അരവിന്ദ് ഗോപിനാഥ് എഴുതിയ, ലേഖനത്തിലെ ചില വരികളിലെ പിഴവുകൾ (അജണ്ടയോ?) ചൂണ്ടികാണിക്കാനാണ് ഈ ലേഖനം. അദ്ദേഹം കോർപറേറ്റ് നികുതി കുറച്ചതിനെ കുറിച്ച് ഇങ്ങനെ എഴുതുന്നു (ലക്കം 40 ഫെബ്രുവരി 26 …

Loading

കോർപറേറ്റ് ടാക്സ് മനസ്സിലാകാത്ത സമകാലിക മലയാളം – ഹരിദാസൻ പി ബി Read More

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു

“ഇന്ത്യയുടെ കടം ഭയാനകമായ അവസ്ഥയിൽ ആണോ? ഇതാണ് ഈ ലേഖനത്തിൽ കൈകാര്യം ചെയ്യാനുദ്ദേശിക്കുന്നത്. യുവാക്കളിൽ ഈ വിഷയത്തിൽ ഒരു വ്യക്തത ഉണ്ടാക്കാൻ ആണ് ഇവിടെ ശ്രമിക്കുന്നത്. എന്താണ് ഒരു രാജ്യത്തിൻറെ കടം. എന്തൊക്കെയാണ് ഇന്ത്യയുടെ കടബാധ്യതകളുടെ വിശദാംശങ്ങൾ” – ക്യാപിറ്റലിസം ഒരു …

Loading

ഇന്ത്യയുടെ കടം ഭയാനകമോ? പി ബി ഹരിദാസൻ എഴുതുന്നു Read More

ഇന്ത്യയെ തകര്‍ത്ത ലൈസന്‍സ് രാജ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“മകന്റെ കല്യാണമാണ്, കുടുംബ സമേതം വരരുത്, പ്ലീസ്”- ഇങ്ങനെ ഒരു വിവാഹ ക്ഷണം കോവിഡ് കാലത്ത് നമ്മള്‍ കേട്ടിരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ലൈസന്‍സ് രാജ് ഇന്ത്യയില്‍ ഒരു കാലത്ത് ഇങ്ങനെ ക്ഷണിക്കാനെ കഴിയുമായിരുന്നുള്ളു. കല്യാണമായാലും മരണമായാലും ഏത് ചടങ്ങ് ആയാലും …

Loading

ഇന്ത്യയെ തകര്‍ത്ത ലൈസന്‍സ് രാജ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു

“എല്ലാ മനുഷ്യര്‍ക്കും ധാരാളം ചിന്താപക്ഷപാതിത്വങ്ങളുണ്ട്. നമ്മുടെ ഇത്തരം ചിന്താപക്ഷപാതിത്വങ്ങള്‍ മനസിലാക്കുകയും സ്വയം തിരുത്തുകയും ചെയ്യുമ്പോള്‍ നമുക്ക് കൂടുതല്‍ യുക്തി സഹമായി ജീവിക്കാന്‍ സഹായിക്കും. ചിന്താപക്ഷപാതിത്വങ്ങള്‍ ഒഴിവാക്കി സ്വതന്ത്രചിന്ത പരിപോഷിപ്പിക്കാന്‍ താത്പര്യമുള്ളവര്‍ തീര്‍ച്ചയായും വായിച്ചിരിക്കേണ്ടതാണ് ഈ പുസ്തകം.”- ഡാനിയല്‍ കന്ഹ്‌മാന്റെ ‘തിങ്കിങ് ഫാസ്റ്റ് …

Loading

എന്താണ് ഹ്യൂറിസ്റ്റിക്‌സ്? ബിഹേവിയറല്‍ ഇക്കണോമിക്‌സിനെ അറിയാം; പ്രമോദ് കുമാര്‍ എഴുതുന്നു Read More

മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ അയഥാര്‍ത്ഥ്യം, ഉപയോഗശൂന്യം; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

“പൊതു/ഗവണ്മെന്റ് ഉടമയില്‍ സഹാറ മരുഭൂമി കിട്ടിയാല്‍ (ആവശ്യമുള്ളവനും ഇല്ലാത്തവര്‍ക്കുമായി വീതം വെച്ച്) അഞ്ചു വര്‍ഷത്തിനുള്ളില്‍ സഹാറയില്‍ മണ്ണിന്റെ ദൗര്‍ലഭ്യത അനുഭവപ്പെടും.” ഫ്രിഡ്മാന്‍ ഒരിക്കല്‍ പറഞ്ഞ തമാശയാണിത്. പക്ഷേ ഇപ്പോഴും കേരളത്തിലടക്കം പൊതുമേഖലക്കും, സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്കും നല്ല വളക്കൂറുണ്ട്. ഒരു മെറ്റാഫിസിക്കല്‍ സ്റ്റേറ്റ്മെന്റിന് …

Loading

മാര്‍ക്‌സിയന്‍ നിരീക്ഷണങ്ങള്‍ അയഥാര്‍ത്ഥ്യം, ഉപയോഗശൂന്യം; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു Read More

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു

“കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്ര സാഹിത്യങ്ങളില്‍ പ്രതിപാദിച്ചിരിക്കുമ്പോലെ, സ്വകാര്യ മൂലധനം തൊഴിലാളികളുടെ ശത്രുവല്ല. തൊഴിലാളികളുടെ വരുമാനവും അവസരങ്ങളും ഉയര്‍ത്താന്‍ കഴിവുള്ള ഉയര്‍ന്ന ജീവിതനിലവാരത്തിലേക്കുള്ള ചവിട്ടുപടിയാണ്. മൂലധനവും തൊഴില്‍ ശക്തിയും ചേര്‍ന്നാണ് ഉപഭോക്താക്കള്‍ക്ക് മൂല്യം സൃഷ്ടിക്കുന്നത്”- പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു.വളര്‍ച്ചയുടെ സാമ്പത്തിക സൂത്രംഒരു രാജ്യത്തിലെ ജനങ്ങളുടെ …

Loading

ഉത്പാദനക്ഷമതയും ജീവിത നിലവാരവും; പ്രവീഷ് ചന്ദ്രപാല്‍ എഴുതുന്നു Read More

വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു

“കേരളത്തിന്റെ പൊതു ബോധം എന്നത് , തൊഴിലാളികള്‍ക്ക് മാന്യമായി ജീവിക്കുവാന്‍ ഉള്ള വേതനം എത്രയാണോ അതാണ്  ന്യായമായ വേതനം എന്നും, അത് കൊടുക്കുവാന്‍ സംരംഭകന്‍ ബാധ്യസ്ഥനാണ് എന്നുമാണ്. സാമ്പത്തിക ശാസ്ത്രത്തിന്റെ അടിസ്ഥാന തത്വങ്ങള്‍ പോലും ലംഘിക്കുന്ന ഈ ഒരു പൊതു ബോധം …

Loading

വ്യവസായ സൗഹൃദവും ‘ന്യായമായ’ കൂലിയും; വിഷ്ണു അജിത്ത് എഴുതുന്നു Read More