മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
“മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്നെന്ന് അറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കും. പക്ഷേ പിന്നീട് കാണുന്ന കാഴ്ചകള്‍ കണ്ട് മാര്‍ക്‌സ് ബോധം കെട്ടു വീഴും. പണം ഇല്ലാതായില്ല …
![]()
