സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും; പലസ്തീന്റെ തലവര മാറ്റിയ Balfour Declaration; ഗൗതം വർമ്മ എഴുതുന്നു

“സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും” സായോണിസത്തെ കുറിച്ചുള്ള തന്റെ The Jewish State എന്ന പുസ്തകത്തിൽ ഈ വാചകങ്ങൾ കുറിക്കുമ്പോൾ Theodore Herzl എന്ന ഓസ്ട്രോ-ഹാങ്കേറിയൻ പത്രപ്രവർത്തകന് അറിയില്ലായിരുന്നു തന്റെ വാചകങ്ങൾ ഭാവിയിൽ ഒരുപാടുപെരുടെ വംശഹത്യകൾക്കും …

Loading

സ്വന്തമായി ഒരു രാഷ്ട്രം ആഗ്രഹിക്കുന്ന ജൂതർക്ക് അത് ലഭിക്കുകതന്നെ ചെയ്യും; പലസ്തീന്റെ തലവര മാറ്റിയ Balfour Declaration; ഗൗതം വർമ്മ എഴുതുന്നു Read More

കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു

‘ഒരു താമരപ്പൂ പോലെ മൃദുലവും കോമളവുമായ താലിബാനെയാണ് ഇന്നലത്തെ പ്രസ് കോണ്‍ഫറന്‍സില്‍ കണ്ടത്. കേരളത്തിലെ താലിബാനികളുടെയും അവരുടെ ചെങ്കതിര്‍ ചങ്ക്‌സിന്റെയും പിന്തുണ മാത്രം കൊണ്ട് മുന്നോട്ട് പോകാനാവില്ലെന്ന് കാബൂളിലെ കൊലയാളിക്കൂട്ടത്തിന് സ്വയം ബോധ്യപ്പെട്ടിട്ടുണ്ട്. അതുകൊണ്ടാണ് അമേരിക്ക ഉള്‍പ്പെടെ ഒരു രാജ്യത്തിനുമെതിരെയുള്ള ഭീകരപ്രവര്‍ത്തനങ്ങള്‍ …

Loading

കേരളത്തിലെ ഹിജറാടീംസ് എത്തിപ്പെട്ടില്ലെങ്കില്‍ അഫ്ഗാന്‍ വിമോചിതരാകും; സജീവ് ആല എഴുതുന്നു Read More

‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത്?; കെ എ നസീർ എഴുതുന്നു

“ലോകം ആധുനികതയിലേക്ക് സഞ്ചരിക്കുമ്പോൾ ഒരു ജനത ആറാം നൂറ്റാണ്ടിലെ ഗോത്രീയതയിലേക്ക് മറിഞ്ഞ് വീഴുന്നതിനെ പറ്റി ഒരാധിയും നമുക്കിടയിൽ ഉണ്ടാകാത്തത് എന്തുകൊണ്ടാണെന്നും ഒരു കുഞ്ഞിൻ്റെ നിലവിളിയും നമ്മെ അസ്വസ്ഥപ്പെടുത്താത് എന്തുകൊണ്ട് എന്നും നിങ്ങൾ ആലോചിച്ച് നോക്കിയിട്ടുണ്ടോ? ക്രൂരമായ ഈ മൗനവും സെലക്ടീവ് നിലവിളികളും …

Loading

‘സാമ്രാജ്യത്വ ശക്തി’യായ അമേരിക്ക പിൻവാങ്ങുമ്പോൾ അഫ്ഘാനികൾ എന്തിനാണ് ഭയന്നോടുന്നത്?; കെ എ നസീർ എഴുതുന്നു Read More

മതവെറി തന്നെയാണ് പലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനം; ടോമി സെബാസ്റ്റ്യൻ എഴുതുന്നു

‘മലയാളികള്‍ പലരും ഇസ്രയേല്‍-പലസ്തീന്‍ വിഷയം സംസാരിക്കാന്‍ തുടങ്ങുന്നത് തന്നെ ഇസ്രായേല്‍ പലസ്തീന്‍ വിഷയം ഒരു മതപരമായ വിഷയമല്ല എന്ന മുഖവുരയോടെ കൂടിയാണ്. കാരണം അതില്‍ മതം ഉണ്ട് എന്ന് സമ്മതിച്ചാല്‍ മതത്തെയും മതത്തിന് പിന്നില്‍ നില്‍ക്കുന്ന തീവ്രവാദത്തെയും അപലപിക്കേണ്ടതായി വരും. മതത്തെ …

Loading

മതവെറി തന്നെയാണ് പലസ്തീന്‍ പ്രശ്‌നത്തിന്റെ അടിസ്ഥാനം; ടോമി സെബാസ്റ്റ്യൻ എഴുതുന്നു Read More

പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയത് മാരക മൈനുകള്‍; സജീവ് ആല എഴുതുന്നു

‘സ്വന്തമായി രാജ്യം കിട്ടിയാലും പാലസ്തീന്‍ ജനതയ്ക്ക് ശാന്തിയോടെയും സമാധാനത്തോടെയുള്ള സന്തോഷജീവിതം ലഭ്യമാകാനുള്ള സാധ്യത തീരെ കുറവാണ്. വെസ്റ്റ് ബാങ്ക്, ഗാസ, കിഴക്കന്‍ ജറുസലേമിന്റെ ഒരു ഭാഗം എന്നിവയെല്ലാം കൂടി ചേര്‍ത്ത് പുതിയ പാലസ്തീന്‍ രാജ്യം പ്രഖ്യാപിക്കുന്നതിന്റെ അന്നുതന്നെ ഹമാസുകാര്‍ ഫത്താ പാര്‍ട്ടിക്കെതിരെ …

Loading

പൊളിറ്റിക്കല്‍ ഇസ്ലാം തലച്ചോറുകളില്‍ പാകിയത് മാരക മൈനുകള്‍; സജീവ് ആല എഴുതുന്നു Read More

ജൂതന്‍ ഹറാമാണ്; പാലസ്തീന്‍ വിഷയത്തിലെ പ്രധാന പ്രശ്‌നം മതം തന്നെയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ഇസ്രായേല്‍-പാലസ്തീന്‍ വിഷയം ചര്‍ച്ച ചെയ്യുമ്പോഴൊക്കെ പലരും നെടുവീര്‍പ്പിടുന്നത് ഈ ചോദ്യം ചോദിച്ചുകൊണ്ടാണ്- 1967 ല്‍ ജോര്‍ഡന്‍ ഇസ്രായേലിനെ ആക്രമിക്കാതിരുന്നെങ്കില്‍… ശരിയാണ് അങ്ങനെ ചെയ്യാതിരുന്നെങ്കില്‍ ഇന്നുള്ള പ്രശ്നങ്ങളില്‍ സിംഹഭാഗവും അപ്രസക്തമായേനെ. വെസ്റ്റ് ബാങ്കിലെയും കിഴക്കന്‍ ജറുസലേമിലെയും പാലസ്തീനികള്‍ ജോര്‍ഡാന്‍ പൗരന്‍മാരായി ജീവിക്കുമായിരുന്നു. പിന്നെയുള്ളത് …

Loading

ജൂതന്‍ ഹറാമാണ്; പാലസ്തീന്‍ വിഷയത്തിലെ പ്രധാന പ്രശ്‌നം മതം തന്നെയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു

‘ലോകമെമ്പാടും നിലവിലിരിക്കുന്ന അതിര്‍ത്തി തര്‍ക്കങ്ങളുടെയും രാഷ്ട്രീയ സംഘര്‍ഷങ്ങളുടെയും പട്ടിക വളരെ നീണ്ടതാണ് . പ്രാദേശിക തര്‍ക്കങ്ങള്‍, യുദ്ധങ്ങള്‍, ആക്രമണങ്ങള്‍, പീഡനങ്ങള്‍, അധിനിവേശങ്ങള്‍… ഇവയില്‍ എത്രയെണ്ണം നിങ്ങളുടെ തെരുവുകളിലെത്തുന്നു? എത്രയെണ്ണം നിങ്ങളുടെ ചാനലുകളെ വിഷമയമാക്കുന്നു? അത്യാവശ്യം മതംപുരണ്ടവ മാത്രമേ നമ്മുടെ തീന്‍മേശയില്‍ വരുന്നുള്ളൂ; …

Loading

ഇന്ത്യന്‍ രാഷ്ട്രീയം മതം എന്ന റാവുത്തര്‍ ഭരിക്കുന്ന വിയറ്റ്നാംകോളനിയാണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു

‘മതത്തിന്റെ പേരില്‍ മനുഷ്യര്‍ പരസ്പരം വെട്ടി ചാവുമ്പോഴും, ആകാശത്തു നിന്നും അണുബോംബുകള്‍ ഭൂമിയില്‍ വന്ന് പതിക്കുമ്പോഴും, ആയിരകണക്കിന് ജീവനുകള്‍ മതത്തിന്റെ പേരില്‍ വെന്തുരുകുമ്പോഴും, അതിനിടയില്‍ നിന്ന് കൊണ്ടു പോലും ഇക്കൂട്ടര്‍ പറയും മതമല്ലയിതിനൊന്നും കാരണം, മതം സാഹോദര്യവും സ്‌നേഹവുമാണെന്ന്! അടി മുടി …

Loading

‘പലസ്തീന്‍ വെറുമൊരു അതിര്‍ത്തി തര്‍ക്കമല്ല; മതം തന്നെയാണ് പ്രശ്‌നം’; സി. എസ്. സുരാജ് എഴുതുന്നു Read More

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു

“യുദ്ധം മുസ്ലീങ്ങള്‍ക്ക് വേണ്ടിയാണൈന്നും അതല്ല പാലസ്തീന് വേണ്ടിയാണെന്നും ഹമാസ് തിരിച്ചുംമറിച്ചും പറയുമെങ്കിലും ഇസ്രയേലിന്റെ ജനസംഖ്യയുടെ 20 ശതമാനം വരുന്ന മുസ്ലിങ്ങള്‍ക്കും പാലസ്തീന്‍ ആക്രമണങ്ങള്‍മൂലം ജീവന്‍ നഷ്ടപെടാത്തതില്‍ ഇരുമ്പ് മറ വലിയൊരു പങ്ക് വഹിക്കുന്നുണ്ട്.” – രവിചന്ദ്രൻ സി.സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ഇസ്രയേലില്‍ ഒരു …

Loading

മതത്തെ നേര്‍പ്പിക്കാനുള്ള ഉപായമൊന്നും രാഷ്ട്രീയത്തില്‍ ഇല്ല; സയന്‍സ് രക്ഷിക്കുന്ന ജീവിതങ്ങള്‍ – രവിചന്ദ്രൻ സി എഴുതുന്നു Read More

‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’; നുണകളുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങ് അഥവാ ട്രംപിന്റെ ജീവിതം – എം റിജു എഴുതുന്നു

‘കില്‍ മുസ്‌ലീംസ്, ഐ ഹേറ്റ് ഇസ്‌ലാം, മെക്‌സിക്കന്‍ എമിഗ്രന്‍സ് ആര്‍ ഡെവിള്‍സ്”  – 2016 മധ്യത്തോടെയാണ്, പതിവില്ലാത്ത വിധം ഗൂഗിള്‍ ഡാറ്റയില്‍ ഈ കീ വാക്കുകള്‍ കയറി വരുന്നത് ഹാര്‍വാഡില്‍ നിന്നും ഡോക്ടറ്റേ് എടുത്ത സേത്ത് സ്റ്റീഫന്‍സ് ഡേവിഡോവിറ്റ്‌സ് എന്ന അനലിസ്റ്റിന്റെ …

Loading

‘എപ്പോഴൊക്കെ ട്രംപ് എന്ന് എഴുതുന്നുവോ അപ്പോഴൊക്കെ ബില്യണര്‍ എന്ന വാക്കും വരണം’; നുണകളുടെ സോഷ്യല്‍ എഞ്ചിനീയറിങ്ങ് അഥവാ ട്രംപിന്റെ ജീവിതം – എം റിജു എഴുതുന്നു Read More

ഇസ്രായേൽ മതാചരണം

ശബ്ബാത്ത് – (സൃഷ്ടിക്കൽ കഴിഞ്ഞു ദൈവം വിശ്രമിച്ച ദിവസം) ശബ്ബാത്ത് മലയാളിക്ക് എളുപ്പം മനസിലാകുന്നവിധത്തിൽ പറഞ്ഞാൽ എല്ലാ ആഴ്ചയും നടക്കുന്ന ഹർത്താൽ. വെള്ളിയാഴ്ച്ച ഉച്ചമുതൽ കടകൾ അടക്കും. നിരത്തിൽ വണ്ടികൾ വളരെ വിരളമായി ഒന്നോ രണ്ടോ ഓടും. ഈ അവസ്ഥ തന്നെയാണ് …

Loading

ഇസ്രായേൽ മതാചരണം Read More

ഇസ്രായേൽ ജനത

ഇസ്രായേൽ ഒരു യഹൂദരാജ്യം എന്നതിനേക്കാൾ ഉപരി ഒരു മതേതരരാഷ്ട്രം കൂടി ആണ്. ഏകദേശം 75% (74.5%) വരുന്ന ജൂതന്മാർ ലോകത്തിൻറെ പലഭാഗങ്ങളിൽ നിന്നും മതം എന്ന ഒറ്റ വികാരത്തിൽ കുടിയേറിയവരാണ്. 20.9% അറബികൾ ആണ്. അറബിഭാഷ സംസാരിക്കുന്നവരെല്ലാം ഇവിടെ അറബികൾ ആണ്. …

Loading

ഇസ്രായേൽ ജനത Read More

ഇസ്രായേൽ രൂപീകരണം – ആദ്യ യുദ്ധം

ഇസ്രായേൽ എന്ന് പറയുമ്പോൾ ഒരു ജനതയുടെ സ്വപ്നസാക്ഷാത്കാര ഭൂമിയാണ്. ലോകത്തിൻറെ പലഭാഗങ്ങളിലായി ചിതറിപ്പോയ നൂറ്റാണ്ടുകൾ എല്ലാവരാലും പീഡിപ്പിക്കപ്പെട്ട അടിമകൾ ആക്കപ്പെട്ട, നിഷ്‌കരുണം കൊലചെയ്യപ്പെട്ട ഒരു ജനത. രണ്ടാം ലോകമഹായുദ്ധം തീരുമ്പോഴേക്കും പലസ്തീനിലെ ജൂതരുടെ എണ്ണം പെരുകി കഴിഞ്ഞിരുന്നു. ജൂതരും അറബികളും തമ്മിലുള്ള …

Loading

ഇസ്രായേൽ രൂപീകരണം – ആദ്യ യുദ്ധം Read More

ഇസ്രായേൽ – ‘ഭീകര’മാക്കപ്പെട്ട കൊച്ചുരാജ്യം

ലോകഭൂപടം എടുത്തുനോക്കിയാൽ അടയാളപ്പെടുത്താൻ പോലും കഴിയാത്തത്ര കൊച്ചുരാജ്യമാണ് ഇസ്രായേൽ. 1948 ആണ് ഔദ്യോഗികമായി ഇസ്രായേൽ ഒരു സ്വതന്ത്ര രാജ്യമായി രൂപം കൊള്ളുന്നത്. ശൈശവാവസ്ഥയിൽ തന്നെ ശത്രുക്കളാൽ വേട്ടയാടപ്പെട്ട രാജ്യം. ശത്രുക്കളിൽ നിന്ന് സ്വജനതയെ സംരക്ഷിക്കാൻ സാദാ ജാഗരൂകമാണ് ഇസ്രായേൽ. 18 വയസ്സ് …

Loading

ഇസ്രായേൽ – ‘ഭീകര’മാക്കപ്പെട്ട കൊച്ചുരാജ്യം Read More