ശബ്ദ മലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി; മനു കൊല്ലം എഴുതുന്നു

ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി:ശബ്ദ മലിനീകരണത്തിനെതിരെ കർക്കശ നടപടികൾ ഉടനടി നടപ്പാക്കാൻ പോലീസിനോട് ആവശ്യപ്പെട്ടു.ഉത്തരവ് മുഴുവനായി വായിക്കാം –കേസിന്റെ പശ്ചാത്തലം:മുംബൈയിലെ നെഹ്റു നഗർ, കുർല ഈസ്റ്റ് പ്രദേശത്തെ പ്രാർത്ഥനാലയങ്ങളിൽ (മസ്ജിദുകൾ) ലൗഡ് സ്പീക്കറുകൾ ഉപയോഗിച്ച് അനുവദിച്ച ഡെസിബെൽ പരിധിയും സമയപരിധിയും ലംഘിച്ച് ശബ്ദ മലിനീകരണം സൃഷ്ടിച്ചതായി പ്രതിവാദികൾ (പെറ്റീഷണർമാർ) ആരോപിച്ചു. …

Loading

ശബ്ദ മലിനീകരണത്തിനെതിരെ ബോംബെ ഹൈക്കോടതിയുടെ ചരിത്രപ്രധാനമായ വിധി; മനു കൊല്ലം എഴുതുന്നു Read More

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു

“ഓരോ പ്രദേശത്തും വ്യക്തികൾക്കും, സ്ഥാപനങ്ങൾക്കും, സംഘടനകൾക്കും ഉത്പാദിപ്പിക്കാവുന്ന ശബ്ദനിലകൾ കൃത്യവും വ്യക്തവുമായി ചട്ടത്തിൽ നിർവചിക്കപ്പെട്ടിരിക്കുന്നു. ശബ്ദം ഉത്പാദിപ്പിക്കാൻ പാടില്ലാത്ത സ്ഥലങ്ങളുടെ പട്ടികയും നൽകിയിട്ടുണ്ട്. പൊതു ഇടങ്ങൾ (റോഡുകൾ, പൊതു വാഹനങ്ങൾ), ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ (അംഗൻവാടികൾ ഉൾപ്പെടെ), ആരാധനാലയങ്ങൾ, വന്യമൃഗ സംരക്ഷണ …

Loading

ശബ്ദമലിനീകരണ നിയന്ത്രണവും സംരക്ഷണവും സർക്കാരും; മനു കൊല്ലം എഴുതുന്നു Read More

“കവിയുടെ ചെകിടത്ത്‌!”; ശബ്ദമലിനീകരണ നിയമലംഘന ആഹ്വാനത്തിനെതിരെ രവിചന്ദ്രൻ സി

“ചിന്തിക്കാനാണ് വിശ്വാസികളോട് ആവശ്യപെടുന്നത്. വിശ്വാസി ചിന്തിക്കാന്‍ തുടങ്ങിയാല്‍ പിന്നെ ഇത്തരം ആഹ്വാനങ്ങള്‍ അസാധ്യമാകും. വിശ്വാസി ചിന്തിക്കാതിരിക്കുന്നതാണ് പൗരോഹിത്യത്തിനും ഭാരവാഹിത്യത്തിനും എക്കാലത്തും നല്ലത്. രണ്ടാമത്തെ ആഹ്വാനം ‘പ്രതികരി’ക്കാനാണ്. ‘പ്രതികരണം’ എന്ന് കേട്ട് തെറ്റിദ്ധരിക്കരുത്. അക്രമം, അസഭ്യം, ആക്രോശം, സദാചാരപോലീസിംഗ്, നുണപ്രചരണം ഊര് വിലക്ക്… …

Loading

“കവിയുടെ ചെകിടത്ത്‌!”; ശബ്ദമലിനീകരണ നിയമലംഘന ആഹ്വാനത്തിനെതിരെ രവിചന്ദ്രൻ സി Read More

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ

ഇരുപത്തിരണ്ടാം ലോ കമ്മീഷന്റെ തീരുമാനപ്രകാരം പൊതുജനങ്ങളിൽ നിന്നും അംഗീകൃത സംഘടനകളിൽ നിന്നും ഏകീകൃത സിവിൽ നിയമത്തെക്കുറിച്ച് അഭിപ്രായങ്ങൾ ഒരു പബ്ലിക് നോട്ടീസിലൂടെ ക്ഷണിക്കുകയുണ്ടായി. അതിൻപ്രകാരം എസ്സെൻസ് ഗ്ലോബൽ സമർപ്പിച്ച നിർദ്ദേശങ്ങളുടെ മലയാള പരിഭാഷ വായിക്കാംഇന്ത്യൻ നിയമ കമ്മീഷനിലെ  പ്രിയ അംഗങ്ങളെ,ഈ ഇമെയിൽ …

Loading

ഏകീകൃത സിവിൽ കോഡിന് എസ്സെൻസ്‌ ഗ്ലോബലിന്റെ ശുപാർശകൾ Read More

ഫെമിനിസ്റ്റ് നീതിശാസ്ത്രവും ഏകീകൃത സിവില്‍ കോഡും; ഫൈസല്‍ സി കെ എഴുതുന്നു

“ഇന്ത്യയിലെ മതാധിഷ്ഠിത വ്യക്തി നിയമങ്ങളില്‍ സ്ത്രീകളെ ബാധിക്കുന്ന വിവേചനപരമായ ചട്ടങ്ങള്‍ നിരവധിയുണ്ട്. സ്ത്രീവിരുദ്ധമായ ചട്ടങ്ങള്‍ നിലനില്‍ക്കുന്ന നിയമസംഹിതകളാണ് ഇന്ന് ഇന്ത്യയിലെ വ്യക്തിനിയമങ്ങള്‍. ഈ വ്യക്തിനിയമങ്ങളെ ഏകീകൃത സിവില്‍ കോഡിലൂടെ പരിഷ്‌കരിക്കുകയാണെങ്കില്‍ അത് തീര്‍ച്ചയായും ഒരു സ്ത്രീപക്ഷ നിയമനിര്‍മാണമായി മാറണം.”- ഫൈസല്‍ സി …

Loading

ഫെമിനിസ്റ്റ് നീതിശാസ്ത്രവും ഏകീകൃത സിവില്‍ കോഡും; ഫൈസല്‍ സി കെ എഴുതുന്നു Read More

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘കോവിഡ് മാരിയ്ക്കിടയിലാണ് വാഴയ്ക്കക് വെള്ളമൊഴിച്ചാല്‍ ചീരയും നനയും എന്ന വിശ്വാസത്തില്‍ ആഴ്സനികം കപടതയുമായി കേരളത്തിലെ അറിയപെടുന്ന ഹോമിയോപാത്തുകള്‍ രംഗത്തിറങ്ങിയത്. തങ്ങളുടെ ചികിത്സയുടെ സാധുത വ്യക്തമാക്കാനായി പത്തനംതിട്ടപഠനം എന്നൊരു കോപ്രായവും തട്ടിക്കൂട്ടി. ചപലവും കപടവും വിചിത്രവുമായ പ്രസ്തുത പഠന സാഹസത്തിന് ശേഷം പലതവണ …

Loading

ആഴ്സനികം ആല്‍ബം എന്ന ഹോമിയോ ഫലിതം സുപ്രിംകോടതിയുടെ വിസ്താരക്കൂട്ടിലെത്തുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്ന് കാണിച്ചതിന് ജയില്‍; അനീഷിന് ഐക്യദാര്‍ഢ്യം; സി രവിചന്ദ്രന്‍ എഴുതുന്നു

”ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്നു കാണിക്കുന്ന പല പോസ്റ്റുകളും തമിഴ് ഭാഷയില്‍ എഴുതിയതാണ് അനീഷ് ചെയ്ത തെറ്റ്. ക്ലബ് ഹൗസിലും അദ്ദേഹം സജീവമായിരുന്നു. അനീഷിന് മുന്നില്‍ ഉത്തരം മുട്ടിയതോടെ ഇസ്ലാമിസ്റ്റുകള്‍ പോലീസിനെ സ്വാധീനിച്ച് ജയിലിലടപ്പിച്ചു എന്നാണ് അനീഷിന്റെ സുഹൃത്തുക്കള്‍ പറയുന്നത്.” …

Loading

ഇസ്ലാമിലെ അന്ധവിശ്വാസങ്ങളും, മാനവിക വിരുദ്ധതയും തുറന്ന് കാണിച്ചതിന് ജയില്‍; അനീഷിന് ഐക്യദാര്‍ഢ്യം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ പഴയ നില തിരിച്ചുകൊണ്ടുവരുന്നു എന്നാണ് അര്‍ത്ഥം.’ – സി രവിചന്ദ്രന്‍ എഴുതുന്നുകയ്യൊഴിയപ്പെടുന്ന കര്‍ഷകര്‍കേന്ദ്രസര്‍ക്കാര്‍ …

Loading

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ്

രാജഗിരി ആശുപത്രിയിലെ കരള്‍രോഗ വിദഗ്ധനായ ഡോ ആബി ഫിലിപ്‌സ് ചികിത്സക്ക് വന്ന നൂറില്‍പ്പരം കരള്‍ രോഗികളെ പഠിച്ചാണ് പച്ചമരുന്നുകള്‍ കരള്‍ രോഗം ഉണ്ടാക്കുന്നുവെന്ന നിഗമനത്തില്‍ എത്തിയത്.ന്യൂദല്‍ഹി: പച്ചമരുന്നിന്റെ വിഷാംശങ്ങളെക്കുറിച്ചും ആയുര്‍വേദത്തിലെ ആശാസ്ത്രീയതകളെക്കുറിച്ചും സംസാരിച്ചതിന് മലയാളി ഡോക്ടര്‍ക്കെതിരെ ഭീഷണിയുമായി ആയുഷ് മന്ത്രാലയം. ശാസ്ത്ര …

Loading

പച്ചമരുന്നിന്റെ വിഷാംശം ചൂണ്ടിക്കാട്ടി; മലയാളി ഡോക്ടര്‍ക്കെതിരെ പ്രതികാര നടപടിയുമായി ആയുഷ് Read More

ഇതാ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ പോരാളി; കാദറിനെ തടവിലാക്കാം; പക്ഷേ ആശയങ്ങളെ കൂട്ടിലാക്കാനാവില്ല

കാദര്‍ ഒരു ചേകന്നൂര്‍ മൗലവിയേയും ഭൂമിയില്‍ നിന്ന് അപ്രത്യക്ഷനാക്കിയിട്ടില്ല. കാദര്‍ ഒരു അധ്യാപകന്റെയും കയ്യും കാലും ക്രോസായി വെട്ടിമാറ്റിയിട്ടില്ല. കാദര്‍ രാജ്യത്തിനെതിരെ യുദ്ധം ചെയ്യാന്‍ കാശ്മീരില്‍ പോയിട്ടില്ല, കാദര്‍ ഐഎസിലേക്ക് ആളെ റിക്രൂട്ട് ചെയ്തിട്ടില്ല. പക്ഷേ അയാള്‍ ഇസ്‌ലാമിലെ പൊള്ളത്തരങ്ങളെ ഖുര്‍ആനും …

Loading

ഇതാ യഥാര്‍ഥ ഫാസിസ്റ്റ് വിരുദ്ധ പോരാളി; കാദറിനെ തടവിലാക്കാം; പക്ഷേ ആശയങ്ങളെ കൂട്ടിലാക്കാനാവില്ല Read More

ലക്ഷദ്വീപിലെ ക്രൈം റേറ്റ് പൂജ്യമാണോ; ആരും ഒരു കുറ്റവും ചെയ്യാത്ത ഒരു പ്രദേശമുണ്ടോ; ഡോ രാഗേഷ് എഴുതുന്നു

‘2019 ല്‍ ലക്ഷദ്വീപിലെ ക്രൈം റേറ്റ് 268 ആയിരുന്നു. ഒരു ലക്ഷത്തിന് 268 വെച്ച്. പൂജ്യം അല്ല! ഐ.പി.സി പ്രകാരമോ പ്രത്യേക നിയമങ്ങള്‍ പ്രകാരമോ ഉള്ള ഗൗരവമുളള കുറ്റകൃത്യങ്ങളുടെ കണക്കാണ് ഇത്. പെറ്റിയടിച്ച കണക്കല്ല. ഈ കാലയളവില്‍ നമ്മുടെ അയല്‍ സംസ്ഥാനമായ …

Loading

ലക്ഷദ്വീപിലെ ക്രൈം റേറ്റ് പൂജ്യമാണോ; ആരും ഒരു കുറ്റവും ചെയ്യാത്ത ഒരു പ്രദേശമുണ്ടോ; ഡോ രാഗേഷ് എഴുതുന്നു Read More

അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു

‘കൊട്ടിഘോഷിക്കപ്പെട്ട വിവാഹങ്ങളും, മതചടങ്ങുകളും അപ്രസക്തമാകുന്ന ഈ കൊറോണ കാലത്ത് സ്പെഷ്യല്‍ മാര്യേജ് ആക്റ്റ് വഴിയുള്ള വിവാഹം കൂടുതല്‍ പ്രാധാന്യം അര്‍ഹിക്കുന്നു. അപേക്ഷയും സര്‍ട്ടിഫിക്കറ്റ് എഴുതാനുള്ള സ്റ്റാമ്പ് പേപ്പറും ചേര്‍ത്ത് 2000 രൂപയ്ക്കു താഴെ ചെലവോടെ വിവാഹം രജിസ്റ്റര്‍ ചെയ്യാനാകും. ലളിതമായും മതരഹിതമായും …

Loading

അടിമുടി മാറ്റം അടിയന്തിരമായി ആവശ്യമുള്ള നിയമമാണ് സ്പെഷ്യല്‍ മാര്യേജ് ആക്ട്; ജിജിന്‍ പാണ്ടികശാല എഴുതുന്നു Read More

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.- സി എസ് സുരാജ് എന്താണ്  UAPA?രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു …

Loading

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു Read More

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു

‘നിയമസഹായം, വൈദ്യസഹായം, സാമാന്യനീതി, മനുഷ്യത്വപരമായ പെരുമാറ്റം എന്നിവ സിദ്ധിഖ് കാപ്പന്‍ അര്‍ഹിക്കുന്നു. ആരോപിക്കുന്ന കുറ്റങ്ങള്‍ നിയമപരമായി തെളിയിക്കുന്നതുവരെ നിയമത്തിന് മുന്നില്‍ കാപ്പന്‍ നിരപരാധിയാണ്. കേസ് വിസ്താരം തന്നെ ശിക്ഷയായി മാറുന്നത് നിയമനിഷേധം തന്നെയാണ്. അബ്ദുള്‍ നാസര്‍ മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക. …

Loading

മദ്അനിക്കെതിരെ ഉണ്ടായ നീതിനിഷേധം ഓര്‍ക്കുക; കാപ്പന് നിയമ-വൈദ്യ സഹായ പരിരക്ഷ ഉറപ്പുവരുത്തണം; സി രവിചന്ദ്രന്‍ എഴുതുന്നു Read More