ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച …

Read More

‘വേടന്‍ ദളിത് ആയതിനാല്‍ റേപ്പിന് ഇരയായ പെണ്‍കുട്ടിയുടെ വേദന തേഞ്ഞുമാഞ്ഞുപോവില്ല’; മനുജാ മൈത്രി എഴുതുന്നു

‘കുഴല്‍പണ കേസില്‍ സുരേന്ദ്രനെ പോലെ തന്നെ മുഴങ്ങി കേട്ട പേരുകളില്‍ ഒന്നായിരുന്നു സി.കെ ജാനുവിന്റേത്. ഇന്ത്യയുടെ സത്യസന്ധതയുടെ ബാധ്യത ചുമക്കാന്‍ …

Read More

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു

‘പദവിയോ പണമോ ഉള്ള ദളിത് യുവതിയുവാക്കള്‍ ചാതുര്‍വര്‍ണ്യ മേല്‍ത്തട്ടുകാരെ ലവ് മാര്യേജ് ചെയ്താല്‍ ലഹളയോ കൊലപാതകമോ ഉണ്ടാകാനുള്ള സാധ്യതയേയില്ല. അതുകൊണ്ടാണ് …

Read More

ഇന്ത്യയില്‍ 15% വരുന്ന മുസ്ലിങ്ങള്‍ക്ക് 37% ജാതിസംവരണം; 29% വരുന്ന എസ്ഇ എസ്ടിക്ക് 2.5% മാത്രം; ഇതില്‍ വസ്തുതയുണ്ടോ? – സി രവിചന്ദ്രന്‍ എഴുതുന്നു

“EWS നെ മുസ്ലിം സംവരണം എന്ന ഓമനപ്പേരിട്ട് വിളിക്കുന്നതില്‍ തെറ്റില്ല. ഒറ്റ സമുദായം എന്ന നിലയില്‍ ഈ സംവരണംകൊണ്ട് ഇന്ത്യയില്‍ …

Read More

ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും എംഎല്‍യോ എംപിയോ ആകുമായിരുന്നോ? എസ്‌സി സംവരണം ഇല്ലെങ്കില്‍ – സി രവിചന്ദ്രന്‍ എഴുതുന്നു

‘രാഷ്ട്രീയത്തിലെ ജാതിസംവരണം പട്ടികജാതിക്കാര്‍ക്ക് നഷ്ടക്കച്ചവടമായിരുന്നു എന്നതാണ് വാസ്തവം. പക്ഷെ ജാതിസംവരണവാദികളും ജാതിപ്രഭുക്കളും പറഞ്ഞുനടക്കുന്നത് മറ്റൊന്നാണ്. ജാതിസംവരണം ഇല്ലായിരുന്നുവെങ്കില്‍ ഒറ്റ പട്ടികജാതിക്കാരനും …

Read More

‘തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95 പേരും പട്ടികജാതിക്കാര്‍ ആണോ?’ – സി രവിചന്ദ്രന്‍ പ്രതികരിക്കുന്നു

‘നിങ്ങള്‍ അധ്യാപകരില്‍ നൂറുപേരെ തെരഞ്ഞെടുക്കുമ്പോള്‍ അതില്‍ ഒരാള്‍പോലും പട്ടികജാതിക്കാരന്‍ ആവാതിരിക്കുന്നു. എന്നാല്‍ തൂപ്പുകാരെ തെരഞ്ഞെടുക്കുമ്പോള്‍ നൂറില്‍ 95പേരും പട്ടികജാതിക്കാര്‍ ആവുന്നു’ …

Read More

ജാതിഡാഡിഘൃതം

ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന …

Read More