തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച …

Loading

തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ

“ഞാൻ നിങ്ങളുടെ മുന്നിൽ വെക്കുന്ന റസലൂഷൻ ഒരു പ്രതിജ്ജയുടെ സ്വഭാവമുള്ളതാണ്. വിവാദങ്ങൾ ഒഴിവാക്കാൻ ആയി വളരെ ശ്രദ്ധിച്ച് ഡ്രാഫ്റ്റ് ചെയ്ത ഒന്നാണിത്. ഒരു വലിയ രാജ്യത്തിന് ധാരാളം വിവാദപരമായ പ്രശ്നങ്ങൾ ഉണ്ടാകും. പക്ഷേ അത് ഒഴിവാക്കാൻ പരമാവധി ശ്രമിച്ചിട്ടുണ്ട്. ജനങ്ങൾക്ക് കോമൺ …

Loading

നെഹ്റു ആധുനിക ഇന്ത്യയുടെ ശിൽപിയാണോ? ഇന്ത്യൻ ഭരണഘടന നിർമ്മിക്കുന്നതിന് ഭാഗമായി അതിൻ്റെ അടിസ്ഥാന റസലൂഷൻ ആയി നെഹ്റു അവതരിപ്പിച്ച പ്രസംഗം; വിവർത്തനം: അഭിലാഷ് കൃഷ്ണൻ Read More

ദൈവം ഇല്ലെങ്കിൽ മനുഷ്യൻ ചെകുത്താനാകുമോ?! -അഭിലാഷ് കൃഷ്ണൻ 

ദൈവം ഇല്ലെങ്കിൽ മനുഷ്യൻ ചെകുത്താനാകുമോ?! പരിഭാഷ: അഭിലാഷ് കൃഷ്ണൻ ധാർമികതയും വൈദ്യശാസ്ത്രം പോലെ ഒരു ശാസ്ത്രമാണ്. ആരോഗ്യത്തിൻ്റെ അടിസ്ഥാന തത്വങ്ങൾ മനസിലാക്കി എങ്ങനെയാണോ ഒരു ഡോക്ടർ രോഗിയുടെ ഒരു പ്രത്യേക രോഗ അവസ്ഥയ്ക്ക് മരുന്ന് നിർദേശിക്കുന്നത് അത് പോലെ ഓരോരുത്തരും യാഥാർത്ഥ്യത്തെ മനസിലാക്കി …

Loading

ദൈവം ഇല്ലെങ്കിൽ മനുഷ്യൻ ചെകുത്താനാകുമോ?! -അഭിലാഷ് കൃഷ്ണൻ  Read More

The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

“യഥാർത്ഥത്തിൽ envy എന്ന് ഉപയോഗിക്കുമ്പോൾ ഈ വികാരം ഉണ്ടെന്ന് സ്വയം സമ്മതിക്കാൻ പോലും മനുഷ്യർ മടിക്കുന്ന തരത്തിൽ ഉള്ള അമാനവിക വികാരത്തിന് അൽപം പ്രഹരശേഷി കുറയുകയാണ് ചെയ്യുന്നത്. മനുഷ്യരാശി പല നൂറ്റാണ്ടുകൾ ആയി ഈ വികാരത്തിന്റെ പലതരത്തിലും തീവ്രതയിലും ഉള്ള രൂപദേദങ്ങൾ …

Loading

The Age of Envy – നല്ലവരായതിന് നല്ലവരോടുള്ള വെറുപ്പ്; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“ഇസ്ലാമും ശാസ്ത്രവും എതിര്‍ ദിശയില്‍ സഞ്ചരിക്കുന്ന കാലഘട്ടത്തില്‍ ആണ് നാം ജീവിക്കുന്നത്. എന്നാല്‍ എല്ലാക്കാലവും അതായിരുന്നില്ല സ്ഥിതി. ചരിത്രത്തില്‍ ഇസ്ലാമിന് ശാസ്ത്ര പുരോഗതിയില്‍ ഒരു നിര്‍ണായക പങ്കുണ്ട്”- അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു.അറേബ്യ ലോക കേന്ദ്രമായ കാലം!എട്ടാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലുള്ള …

Loading

ഇസ്ലാമിന്റെ സുവര്‍ണ്ണ കാലഘട്ടം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

ഇന്ത്യയെ തകര്‍ത്ത ലൈസന്‍സ് രാജ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“മകന്റെ കല്യാണമാണ്, കുടുംബ സമേതം വരരുത്, പ്ലീസ്”- ഇങ്ങനെ ഒരു വിവാഹ ക്ഷണം കോവിഡ് കാലത്ത് നമ്മള്‍ കേട്ടിരിക്കാന്‍ സാധ്യത ഉണ്ട്. എന്നാല്‍ ലൈസന്‍സ് രാജ് ഇന്ത്യയില്‍ ഒരു കാലത്ത് ഇങ്ങനെ ക്ഷണിക്കാനെ കഴിയുമായിരുന്നുള്ളു. കല്യാണമായാലും മരണമായാലും ഏത് ചടങ്ങ് ആയാലും …

Loading

ഇന്ത്യയെ തകര്‍ത്ത ലൈസന്‍സ് രാജ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

‘ജിലേബിയും സ്വര്‍ഗമെന്ന ആശയവും തമ്മില്‍ വലിയ വ്യത്യാസമില്ല’; നെഹ്‌റുവിനെ വീണ്ടും വായിക്കുമ്പോള്‍!

ഒരിക്കല്‍ മകള്‍ക്കു അയച്ച കത്തില്‍ നെഹ്‌റു ഇങ്ങനെ എഴുതി – “ചില മനുഷ്യര്‍ക്ക് മതം എന്നാല്‍ മരണാനന്തര ലോകത്തെ സ്വര്‍ഗമാണ്. സ്വര്‍ഗത്തില്‍ പോകാന്‍ ആണ് അവര്‍ മതം ആചരിക്കുന്നത്. നല്ലത് ചെയ്താല്‍ ജിലേബി കിട്ടും എന്ന് പ്രതീക്ഷിക്കുന്ന കുട്ടികളെ പോലെ ആണവര്‍. …

Loading

‘ജിലേബിയും സ്വര്‍ഗമെന്ന ആശയവും തമ്മില്‍ വലിയ വ്യത്യാസമില്ല’; നെഹ്‌റുവിനെ വീണ്ടും വായിക്കുമ്പോള്‍! Read More

അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു

“ന്യൂനപക്ഷമായ ചൈനീസ് ജനതയിലേക്ക് ഭൂരിഭാഗം സമ്പത്തും, തദ്ദേശീയരായ മലയ വംശത്തിന് രാഷ്ട്രീയ അധികാരവും വന്നു ചേര്‍ന്നപ്പോള്‍ ഉടലെടുത്ത മണ്ണിന്റെ മക്കള്‍ വാദം ആണ് സ്വാതന്ത്ര്യത്തിന് ശേഷം മലേഷ്യയിലെ രാഷ്ട്രീയ സാമൂഹിക സാഹചര്യങ്ങള്‍ പിന്നീട് അങ്ങോട്ട് രൂപപെടുത്തിയത്. ഈ സമയത്ത് ഇറങ്ങിയ ബിന്‍ …

Loading

അലിബാബയും ഭൂമിപുത്രരും (ഒരു മലേഷ്യന്‍ സംവരണ ചരിത്രം); അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“നമ്മളെല്ലാവരും സ്റ്റാര്‍ ഡസ്റ്റ് ആണെന്ന് കാള്‍ സാഗന്‍ പറയുന്നതു പോല, ഈ ഭൂമിയിലെ ജീവജാലങ്ങളെല്ലാം നമ്മുടെ ബന്ധുക്കള്‍ ആണെന്ന് ഡാര്‍വിന്‍ പറയുന്നതു പോലെ, നമ്മളെല്ലാവരും ആഫ്രിക്കയില്‍ നിന്നു വന്നവര്‍ ആണെന്ന് ഡോക്കിന്‍സ് പറയുന്നതു പോലെ ആണ് റീഡിന്റെ പെന്‍സില്‍ അതിന്റെ ജന്മകഥയിലൂടെ …

Loading

ഭൂമിയിലെ ഒരാള്‍ക്കുപോലും ഒരു പെന്‍സില്‍ എങ്ങനെ നിര്‍മിക്കണം എന്ന് അറിയില്ല! അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

ക്യാപിറ്റലിസത്തിന്റെ അഭാവമാണ് കോളനിവല്‍ക്കരണത്തിന് കാരണം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“ക്യാപിറ്റലിസത്തിന്റെ എതിരാളികള്‍ എല്ലായ്‌പ്പോഴും കൊളോണിലസത്തെ ക്യാപിറ്റലിസവും ആയി ബന്ധപെടുത്തി എല്ലാ തിന്‍മകളുടെയും മൂലകാരണമായി ക്യാപിറ്റലിസത്തെ പ്രതിഷ്ഠക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റു ദരിദ്രരാജ്യങ്ങളുടെയും ദുരവസ്ഥയ്ക്ക് കാരണം കോളനിവല്‍ക്കരണവും, സമ്പന്ന രാജ്യങ്ങള്‍ ക്യാപിറ്റലസത്തിലൂടെ നടത്തിയ ചൂഷണവും ആണ് എന്നാണ് സോഷ്യലിസ്റ്റ് നരേറ്റീവ്. ഇത് എത്രകണ്ട് ശരിയാണ്”?- …

Loading

ക്യാപിറ്റലിസത്തിന്റെ അഭാവമാണ് കോളനിവല്‍ക്കരണത്തിന് കാരണം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ

“മതം എന്നത് സ്പോർട്സ് പോലെയുള്ള ഒരു പദമാണ്: ചില കായിക വിനോദങ്ങൾ സമാധാനപരവും എന്നാൽ അതിശയകരമാംവിധം അപകടകരവുമാണ് (റോക്ക് ക്ലൈംബിംഗ്, സ്ട്രീറ്റ് ല്യൂജ്); ചിലത് സുരക്ഷിതവും എന്നാൽ അക്രമത്തിന്റെ പര്യായവുമാണ് (ബോക്സിംഗ്, മിക്സഡ് ആയോധന കലകൾ); ചിലത് (ബൗളിംഗ്, ബാഡ്മിന്റൺ) ഗുരുതരമായ …

Loading

സങ്കൽപ്പദൈവത്തെ എതിർക്കാനുള്ള സ്വാത്രന്ത്യം – സാം ഹാരിസിന്റെ ലേഖനം; വിവർത്തനം – അഭിലാഷ് കൃഷ്ണൻ Read More

മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“മാര്‍ക്‌സ് ടൈം ട്രാവല്‍ നടത്തി 2022 ല്‍ തിരുവനന്തപുരം നഗരത്തില്‍ എത്തി എന്ന് കരുതുക. കേരളം ഭരിക്കുന്നത് കമ്യൂണിസ്റ്റ് പാര്‍ട്ടി ആന്നെന്ന് അറിയുമ്പോള്‍ അദ്ദേഹം സന്തോഷിക്കും. പക്ഷേ പിന്നീട് കാണുന്ന കാഴ്ചകള്‍ കണ്ട് മാര്‍ക്‌സ് ബോധം കെട്ടു വീഴും. പണം ഇല്ലാതായില്ല …

Loading

മാര്‍ക്‌സിസത്തില്‍ അടിമുടി അബദ്ധങ്ങള്‍; മനുഷ്യനെ മനസ്സിലാക്കുന്നതില്‍ സമ്പൂര്‍ണ്ണ പരാജയം; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു

ഗ്രാഫുകളും സമവാക്യങ്ങളും ഇല്ലാതെ യഥാർത്ഥ ജീവിതത്തിലെ ഉദാഹരണങ്ങളുമായി വളരെ ലളിതമായി സാമ്പത്തിക ശാസ്ത്രം മനസിലാക്കി തരുന്ന പുസ്തകമാണ് തോമസ് സോവല്ലിന്റെ “Basic Economics – Common sense Guide to Economy.” മേൽപറത്ത നിർവചനത്തിനെ അടിസ്ഥാനപെടുത്തി സോവൽ സാമ്പത്തിക ശാസ്ത്രത്തിന്റെ പ്രധാന …

Loading

തോമസ് സോവല്ലിന്റെ പുസ്തകം ‘Basic Economics – Common sense Guide to Economy’; സാമ്പത്തിക ശാസ്ത്രം ജീവിത ഉദാഹരണങ്ങളിലൂടെ പഠിക്കാം; അഭിലാഷ് കൃഷ്ണൻ എഴുതുന്നു Read More

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

‘അംബേദ്ക്കറിന്റെ ദീര്‍ഘമായ പ്രസംഗത്തിന് ഗാന്ധി ഹരിജന്‍ പത്രത്തില്‍ മറുപടി എഴുതി. ഗാന്ധി എഴുതിയ രണ്ട് ലേഖനങ്ങളും, നിരാശകരമായിരുന്നു. അംബേദ്ക്കര്‍ ഉന്നയിച്ച പ്രശ്‌നങ്ങളും പരിഹാരങ്ങളും വിശകലനം ചെയ്യുന്നതിന് പകരം ഹിന്ദുമതത്തിന് നേരെ വന്ന ആക്രമങ്ങളെ പ്രതിരോധിക്കാന്‍ ആണ് ഗാന്ധി ശ്രമിച്ചത്’- അഭിലാഷ് കൃഷ്ണന്‍ …

Loading

ജാതി ഇല്ലാതാകണമെങ്കില്‍ ഹിന്ദുമതം നശിക്കണമെന്ന് അംബേദ്ക്കര്‍ പറഞ്ഞത് എന്തുകൊണ്ട്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“‘വേണ്ടത് പ്രായോഗിക മാറ്റം’- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. തലക്കെട്ടില്‍ മാത്രമേ മാറ്റവും പ്രായോഗികതയും കാണാന്‍കഴിയുന്നുള്ളൂ. കീമോഫോബിയയും, ജൈവ കൃഷി പ്രേമവും ഒക്കെ സമാസമം ചേര്‍ത്ത് യാദവ് അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ …

Loading

കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More