
‘കേരളത്തില്‍ ഇടത് എന്നാല്‍ ഇസ്ളാം; വലതുപക്ഷം എന്നാല്‍ ഇസ്‌ളാമിനെ കൂടി വിമര്‍ശിക്കുന്നവര്‍’- സി രവിചന്ദ്രന്‍
“ഇസ്ളാം ഭയം അവരെ വരിഞ്ഞുമുറുക്കിയിരിക്കുന്നു. ഇസ്ലാമിക വര്‍ഗ്ഗീയതയെ കുറിച്ച് വിമര്‍ശനാത്മകമായി ഒരക്ഷരം പറയാനോ എഴുതാനോ തുനിയുന്നവന്‍ പിന്നെ ഇടതല്ല, അവന്‍ പിന്നെ സംഘിയോ സയണിസ്റ്റോ അല്‍-മൈദയോ ആണ്. അതല്ലെങ്കില്‍ നേരത്തോട് നേരം ആകുന്നതിന് മുമ്പ് നിര്‍വ്യാജം തിരുത്തണം, മാപ്പ് പറഞ്ഞ് കുമ്പസരിക്കണം. …