സ്വന്തം ചിറകുകൾക്ക് അക്ഷരജീവൻ; എസ്സെൻഷ്യ’21 -ലെ കഥ കവിത മത്സരവിജയികൾ – രേഷ്മ സുരേന്ദ്രൻ, ഡെന്നിസ് ആന്റണി, ഇ എസ് റഷീദ്;

എസ്സെൻഷ്യ’21 -നോടനുബന്ധിച്ചു നടത്തിയ കഥ/കവിത മത്സരത്തിൽ രേഷ്മ സുരേന്ദ്രന്റെ OWN WINGS എന്ന ഇംഗ്ലീഷ് കവിത ഒന്നാം സമ്മാനം (2000 രൂപ) നേടി. ഡെന്നിസ് ആന്റണി എഴുതിയ ‘സ്വന്തം ചിറകുകൾ’ എന്ന കഥയും, റഷീദ് ഇ എസ് എഴുതിയ ‘ഹോമോ സാപിയൻസ്’ …

Loading

സ്വന്തം ചിറകുകൾക്ക് അക്ഷരജീവൻ; എസ്സെൻഷ്യ’21 -ലെ കഥ കവിത മത്സരവിജയികൾ – രേഷ്മ സുരേന്ദ്രൻ, ഡെന്നിസ് ആന്റണി, ഇ എസ് റഷീദ്; Read More

മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന് 20 ലക്ഷംപേരെ കൊല്ലാനുള്ള കഴിവുണ്ടോ; പി. വി. സുഘോഷ് എഴുതുന്നു

‘മുല്ലപ്പെരിയാര്‍ ഡാം പൊട്ടിയാല്‍ കേരളത്തിലെ നാല് ജില്ലകള്‍ ഒലിച്ചുപോകുമെന്നും അറബിക്കടല്‍ ഇളകിമറിയുമെന്നൊക്കെയാണ് പ്രചാരണം. എന്നാല്‍ 443 MCM മാത്രം സ്റ്റോറേജുള്ള ഡാമിന് 20 ലക്ഷംപേരെ കൊല്ലാനും ജില്ലകളെ കടലിലൊഴുക്കാനുമൊന്നും കഴിയില്ല. ഡാം തകര്‍ന്നാല്‍ പെരിയാറിന്റെ കരകളിലും അതിന്റെ കൈവഴികളിലുമാണ് വെള്ളം ഉയരുകയും …

Loading

മുല്ലപ്പെരിയാര്‍ ഡാമിലെ വെള്ളത്തിന് 20 ലക്ഷംപേരെ കൊല്ലാനുള്ള കഴിവുണ്ടോ; പി. വി. സുഘോഷ് എഴുതുന്നു Read More

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍- ഇതാണ് എല്ലാ മൊബൈല്‍ ടവര്‍ സമരനേതാക്കളുടെയും പൊതുനിലപാട്. പിന്നീട് വസ്തുതകള്‍ മനസ്സിലാകുന്നതോടെ ടവര്‍സമരങ്ങള്‍ സ്വയം ദുര്‍ബലപെടുന്നതായി കാണാറുണ്ട്. പക്ഷെ ഇത്തരം ആവര്‍ത്തനങ്ങള്‍ പ്രിയങ്കരങ്ങളാണ്. ദുര്‍മന്ത്രവാദം നടത്തി മനുഷ്യരെ കൊന്നാല്‍പോലും ഇതുപോലെ കൊടിപിടിച്ച് പ്രതിഷേധം ആ നാട്ടില്‍ …

Loading

ഫോണ്‍ പോക്കറ്റില്‍, ടവര്‍ കാട്ടില്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

രാജ്യന്തരവില, നികുതികൾ, GST വന്നിട്ടും പാചകവാതക വില കുറയുന്നില്ല; സി രവിചന്ദ്രൻ എഴുതുന്നു

LPG ഗ്യാസുകള്‍ പ്രകൃതിവാതക നിക്ഷേപങ്ങളില്‍ നിന്നും നേരിട്ട് ശേഖരിക്കുന്നുണ്ടെങ്കിലും ക്രൂഡ്ഓയിലിന്റെ (crude) അന്താരാഷ്ട്രവില കൂടുന്നത് ക്രൂഡ്ഓയിലില്‍ നിന്നും വ്യവസായികമായി ശേഖരിക്കുന്ന LPG വാതകങ്ങളുടെ (Liquefied petroleum gas) വില ഉയര്‍ത്തും. ഡോളര്‍-രൂപ വിനിമയനിരക്കിലെ വ്യത്യാസവും വിലവ്യത്യാസം ഉണ്ടാക്കും. Import parity price …

Loading

രാജ്യന്തരവില, നികുതികൾ, GST വന്നിട്ടും പാചകവാതക വില കുറയുന്നില്ല; സി രവിചന്ദ്രൻ എഴുതുന്നു Read More

ഇംഗ്ലണ്ടിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗം; ഗൗതം വർമ്മ എഴുതുന്നു

“ഈ സംഭവം ഒരു ഓർമ്മപ്പെടുത്തലാണ്, നിരന്തരം കണ്ണും കാതും തുറന്നുവച്ച് ജാഗ്രതയോടെ ഇരിക്കാത്തപക്ഷം Epidemic കളും Pandemic കളുമെല്ലാം ഏത് നിമിഷവും പൊട്ടിപുറപ്പെടാം എന്ന പാഠം. At the end of the day, ജീവിതം എന്നത് അതിജീവനത്തിന് വേണ്ടിയുള്ള ഒരു …

Loading

ഇംഗ്ലണ്ടിനെ ഭീതിയിലാഴ്ത്തിയ അജ്ഞാത രോഗം; ഗൗതം വർമ്മ എഴുതുന്നു Read More

‘കഥയില്ലാതെ മനുഷ്യനില്ല; അത് ദേശീയതയാവാം കമ്മ്യൂണിസമാവാം’; ഹരാരിയെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു

‘കഥകളെ കുറിച്ചാണ് ഹരാരി കൂടുതലായും ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. നാം കഥയെന്നു കരുതി പൂര്‍ണ്ണ ബോധ്യത്തോടെ വായിക്കുന്ന കഥകളല്ല. മറിച്ച് കഥയാണെന്ന് തിരിച്ചറിയാതെ അവബോധത്തില്‍ എല്ലാവരും വിശ്വസിക്കുന്ന കഥകളെ കുറിച്ച്. ദേശീയതയും, മതവും, ദൈവവും, പണവും എല്ലാവരും വിശ്വസിക്കുന്ന ചോദ്യം ചെയ്യാനാവാത്ത …

Loading

‘കഥയില്ലാതെ മനുഷ്യനില്ല; അത് ദേശീയതയാവാം കമ്മ്യൂണിസമാവാം’; ഹരാരിയെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു

“അർമീനിയൻ വംശഹത്യ നടത്തിയ ഒട്ടോമൻ സാമ്രാജ്യവും സുൽത്താനും മുസ്ലിംകളെ സംബന്ധിച്ചിടത്തോളം കേവലം ഭൗതിക ലോകത്തെ രാഷ്ട്രീയ അധികാരികൾ മാത്രമായിരുന്നില്ല. ലോക മുസ്ലിം ഉമ്മത്തിൻ്റെ ഖലീഫയും ആത്മീയ നേതൃത്വവുമായിരുന്നു തുർക്കി ഭരണാധികാരികൾ. മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ …

Loading

മതാത്മീയതയുടെ നേതൃത്വം വഹിക്കുന്ന അധികാരികൾക്ക് ഇത്രയും പൈശാചികമായ കുറ്റകൃത്യങ്ങൾ ചെയ്യാൻ കഴിയുമോ; അർമീനിയൻ വംശഹത്യയും ബനൂ ഖുറൈള പ്രമാണവിധിയും; ഫൈസൽ സി. കെ. എഴുതുന്നു Read More

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു

കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കും, അന്വേഷണ ഏജൻസികൾക്കും വളരെയധികം അധികാരം നൽകുന്ന ഒന്നാണ്  UAPA. അതുകൊണ്ട് തന്നെ ഉദ്ദേശമൊക്കെ എത്ര നല്ലതാണെന്നു പറഞ്ഞാലും, ഈ നിയമവും ദുരുപയോഗം ചെയ്യാനുള്ള സാധ്യത വളരെ കൂടുതലാണ്.- സി എസ് സുരാജ് എന്താണ്  UAPA?രാജ്യത്തിനെതിരായുള്ള നിയമവിരുദ്ധ പ്രവർത്തനങ്ങൾ തടയുകയെന്ന ലക്ഷ്യത്തോടു …

Loading

മനുഷ്യത്വവിരുദ്ധം; സമഗ്രമായ പരിഷ്ക്കരണമോ, റദ്ദ് ചെയ്യലോ തന്നെ ആവശ്യമുള്ളൊരു നിയമമാണ് UAPA – സി എസ് സുരാജ് എഴുതുന്നു Read More

കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന്‍ നൂറനാട്ടുകര എഴുതുന്നു

‘പരിണാമത്തെ അംഗീകരിക്കാതിരുന്നാല്‍ നിങ്ങളെ നരകത്തിലിട്ടു പൊരിക്കാനോ തിളച്ച എണ്ണയിലിട്ടു വറുക്കാനോ ആരും വരില്ല. പരിണാമത്തെ അംഗീകരിച്ചതു കൊണ്ട് ഹൂറികളോ മദ്യപുഴയോ മോക്ഷമോ നിങ്ങള്‍ക്കു ലഭിക്കുകയുമില്ല. പരിണാമത്തെ പരസ്യമായി അവഹേളിച്ചാല്‍ ആരും കുരു പൊട്ടി പൊട്ടിത്തെറിക്കുകയോ ആയുധമെടുത്ത് തെരുവിലിറങ്ങുകയോ ഇല്ല. നിയമപരമായി പോലും …

Loading

കുരങ്ങ് പൊടുന്നനെ മനുഷ്യനാകുന്നത് പരിണാമമല്ല; അതിന് ഗ്രാഫിക്‌സ് വര്‍ക്ക് എന്നാണ് പറയേണ്ടത്; സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

പാമ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം; ജീവന്റെ വിലയുള്ള സ്‌നേക്ക്പീഡിയ ആപ്പ് ചരിത്രമാകുമ്പോള്‍

ഒരുപക്ഷേ മനുഷ്യര്‍ ഏറ്റവും ഭയപ്പെടുന്ന ജീവി പാമ്പ് ആയിരിക്കും. നമ്മുടെ പുരാണങ്ങളിലും മിത്തുകളിലും പോലും പാമ്പ് ഒരു വില്ലനായിരുന്നു. ഏദന്‍ തോട്ടത്തില്‍ നിന്നു മനുഷ്യനെ പുറത്താക്കിയ, പരീക്ഷിത്തിനെ ദംശിച്ചുകൊന്ന ഭീകരന്‍. ജീവനെടുക്കാന്‍ കെല്‍പ്പുള്ള സര്‍പ്പത്തിനെ നമ്മുടെ നാട്ടില്‍ ഭയത്തോടെ ആരാധിക്കുകയും ചെയ്തുപോന്നു. …

Loading

പാമ്പിനെക്കുറിച്ച് അറിയേണ്ടതെല്ലാം; ജീവന്റെ വിലയുള്ള സ്‌നേക്ക്പീഡിയ ആപ്പ് ചരിത്രമാകുമ്പോള്‍ Read More

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു

‘എങ്ങനെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന ജീവജാലങ്ങളുടെ പ്രായം കണ്ടെത്തുന്നത്? കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നത് പരിണാമ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രം ആണോ? ഏകദേശം 60000 വര്‍ഷങ്ങള്‍ മുന്‍പ് വരെ ഉള്ള ജീവജാലങ്ങളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ റേഡിയോ …

Loading

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു Read More

ദൈവമുണ്ടെന്ന് തെളിയിക്കൂ… 10 ലക്ഷം ഡോളര്‍ നേടൂ!

“ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ… അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 10ലക്ഷം ഡോളര്‍…”ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. കണ്ണ് കൊണ്ട് നോക്കി സ്പൂണ്‍ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവര്‍ …

Loading

ദൈവമുണ്ടെന്ന് തെളിയിക്കൂ… 10 ലക്ഷം ഡോളര്‍ നേടൂ! Read More