ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്; ചില ബഡ്ജറ്റ് സംജ്ഞകൾ – ഹരിദാസൻ പി ബി

“എല്ലാവർക്കും അറിയാവുന്നതുപോലെ കഴിഞ്ഞ വർഷത്തെ ബഡ്ജറ്റ് പോലെ തന്നെ ഈ വർഷത്തെ ബഡ്ജറ്റും ഒരു കോവിഡാനന്തര ബഡ്ജറ്റ് ആകാനേ നിവൃത്തിയുള്ളൂ. ധനകാര്യമന്ത്രി (FM) എത്ര വലിയ സാമ്പത്തിക കാര്യ വിദഗ്ധനോ വിദഗ്ധയോ ആയിട്ടും കാര്യമില്ല. കോവിഡ് ജനതതിക്കുണ്ടാക്കിയ കഷ്ടതകൾ, ലോക സാമ്പത്തിക …

Loading

ബഡ്ജറ്റുകൾ വരവ് ചിലവ് കണക്കുകൾ മാത്രമല്ല അതൊരു നയ വിശദീകരണം കൂടിയാണ്; ചില ബഡ്ജറ്റ് സംജ്ഞകൾ – ഹരിദാസൻ പി ബി Read More

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി

“ബിസിനസ് ചെയ്യാൻ റിസ്ക് എടുക്കുന്നവർക്ക് കുറച്ചു ബഹുമാനം സമൂഹം എന്ന നിലക്ക് കൊടുക്കാം… അവരെ ദൈവം ആയി കാണണ്ട, അവതാരം ആയി കാണണ്ട. പക്ഷേ ഏത് തൊഴിലും എടുക്കുന്നവർക്ക് കിട്ടുന്ന ബഹുമാനം എങ്കിലും കൊടുക്കാം. പകരം പുച്ഛവും അവഹേളനവും മുതലാളി നശിക്കണം …

Loading

കായികാധ്വാനവും ബൗദ്ധിക അധ്വാനവും ഒരുപോലെ ബഹുമാനം അർഹിക്കുന്നുണ്ട് – പ്രവീൺ രവി Read More

കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു

“‘വേണ്ടത് പ്രായോഗിക മാറ്റം’- ജയ് കിസാന്‍ ആന്തോളന്‍ സ്ഥാപക നേതാവ് യോഗേന്ദ്ര യാദവ് ഇന്ന് മാതൃഭൂമിയില്‍ എഴുതിയ ലേഖനത്തിന്റെ തലക്കെട്ടാണിത്. തലക്കെട്ടില്‍ മാത്രമേ മാറ്റവും പ്രായോഗികതയും കാണാന്‍കഴിയുന്നുള്ളൂ. കീമോഫോബിയയും, ജൈവ കൃഷി പ്രേമവും ഒക്കെ സമാസമം ചേര്‍ത്ത് യാദവ് അവസാനിപ്പിക്കുന്നു. ഇന്ത്യന്‍ …

Loading

കീമോഫോബിയയും, ജൈവകൃഷി പ്രേമവും; യോഗേന്ദ്ര യാദവിനെപ്പോലുള്ളവര്‍ പ്രചരിപ്പിക്കുന്നത് എന്താണ്; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു Read More

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു

‘ഒരൊറ്റ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് തോറ്റപ്പോള്‍ ശബരിമല നവോത്ഥാനവാദികള്‍ പുനരുത്ഥാനവാദികളായി മാറുന്നത് കേരളം കണ്ടതാണ്. ഉപതെരഞ്ഞെടുപ്പില്‍ മൂന്നുനാല് സീറ്റുകള്‍ നഷ്ടമായപ്പോള്‍ ഒരുപറ്റം ഫ്യൂഡല്‍ കര്‍ഷകജന്മികളുടെ തിട്ടൂരത്തിന് മുന്നില്‍ നരേന്ദ്രമോദി മുട്ടുകുത്തി മാപ്പിരന്നിരിക്കുന്നു. എന്നാല്‍ നരസിംഹ റാവുവിനെ നോക്കുക, എല്ലാ എതിര്‍പ്പുകളും മറികടന്ന് അദ്ദേഹം …

Loading

56 ഇഞ്ച് നെഞ്ചളവും പോപ്പുലാരിറ്റിയും ഇല്ലാതിരുന്ന ആ മനുഷ്യനാണ് ഇന്ത്യയെ മാറ്റിമാറിച്ചത്; റാവുവും മോദിയും; സജീവ് ആല എഴുതുന്നു Read More

ജനാധിപത്യം വിജയിച്ചു എന്നവകാശപ്പെടുമ്പോൾ ഇക്കോണമി പരാജയപ്പെടുന്നു എന്ന് മനസിലാക്കുക; ഹരിദാസൻ പി ബി എഴുതുന്നു

“ഇതൊക്കെ പറയാമോ, വൻകിടകളും കുത്തകകളും വിരാജിക്കുന്ന മേഖലയല്ലേയിത്, ഞാനിതു പറഞ്ഞാൽ എൻ്റെ Liberal hat ൽ അഴുക്കുപുരളും, ബുദ്ധിജീവി കുപ്പായത്തിന് മങ്ങലേൽക്കും, കോർപറേറ്റുകൾക്ക് അനുകൂലമായി സംസാരിക്കുന്നതെങ്ങനെ എന്നൊക്കെ ഭയന്ന് പമ്മി ഇരിക്കുമ്പോൾ നിങ്ങളൊരു Rationalist അല്ല. നിങ്ങളൊരു pseudo Rationalist മാത്രമാകുന്നു. …

Loading

ജനാധിപത്യം വിജയിച്ചു എന്നവകാശപ്പെടുമ്പോൾ ഇക്കോണമി പരാജയപ്പെടുന്നു എന്ന് മനസിലാക്കുക; ഹരിദാസൻ പി ബി എഴുതുന്നു Read More

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

‘1991 ലെ ഉദാരവല്‍ക്കരണ ശ്രമങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ ദര്‍ശിച്ച നിര്‍ണ്ണായകമായ പരിഷ്‌കരണങ്ങളായിരുന്നു 2020 ലെ കാര്‍ഷികനിയമങ്ങള്‍. രാഷ്ട്രീയവും മതവും അക്രമവും കൂട്ടിക്കുഴച്ച് അത് പരാജയപെടുത്തുമ്പോള്‍ പഴയ നില തിരിച്ചുകൊണ്ടുവരുന്നു എന്നാണ് അര്‍ത്ഥം.’ – സി രവിചന്ദ്രന്‍ എഴുതുന്നുകയ്യൊഴിയപ്പെടുന്ന കര്‍ഷകര്‍കേന്ദ്രസര്‍ക്കാര്‍ …

Loading

ഓര്‍മ്മ വരുന്നത് ഷബാനു കേസില്‍ രാജീവ്ഗാന്ധി ഓടിയ ഓട്ടമാണ്; കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു

“2010-ല്‍ ഡോ മന്‍മോഹന്‍ സിംഗ് തുടങ്ങിവെച്ച കാര്യം പൂര്‍ത്തീകരിക്കണം. സര്‍ക്കാര്‍തല എണ്ണവിലനിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം. അതിനുള്ള അധികാരം പൂര്‍ണ്ണമായും കമ്പനികള്‍ക്ക് വിട്ടുകൊടുക്കണം. ‘എണ്ണനികുതി കൊണ്ട് സര്‍വതും നടത്തികൊണ്ടുപോകാം’എന്നു കരുതുന്നവര്‍ക്ക് ഈ നീതിക്രമം സ്വീകാര്യമായിരിക്കില്ല. കാലാകാലങ്ങളായി രാജ്യം നേരിടുന്ന എണ്ണവില പ്രശ്നങ്ങളുടെ …

Loading

സര്‍ക്കാര്‍തല എണ്ണവില നിയന്ത്രണം പൂര്‍ണ്ണമായും എടുത്ത് കളയണം; മന്‍മോഹന്‍സിംഗിന്റെ നടപടി പൂര്‍ത്തീകരിക്കണം; സി രവിചന്ദ്രന്‍ എഴുതുന്നു Read More

മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു

“മാനവരാശി വളർന്ന് ഇന്ന് നമ്മൾ അനുഭവിക്കുന്ന ജീവിത നിലവാരത്തിൽ എത്തിച്ചേർന്നത് സയൻസും ടെക്‌നോളജിയും കൊണ്ട് മാത്രമല്ല. കോർപറേറ്റുകൾ എന്ന് വിളിക്കുന്ന, നിങ്ങൾ നാഴികക്ക് നാല്പതുവട്ടവും പ്രസംഗിച്ചു് അവഹേളിക്കുന്ന, കോർപറേറ്റുകൾ എന്ന ആണിക്കല്ലുകൾ, ക്രോഡീകരിക്കപ്പെട്ട്, സാമ്പത്തിക വ്യവസ്ഥയുടെ അടിത്തറയായി പാകി കിടക്കുന്നതുകൊണ്ടുകൂടിയാണ്, അതിനു …

Loading

മാനവരാശി ഇന്നത്തെ ജീവിതനിലവാരത്തിൽ എത്തിച്ചേർന്നത് കാലങ്ങളായി ഉരുത്തിരിഞ്ഞ ക്യാപിറ്റലിസത്തിലൂടെ; ഹരിദാസൻ പി ബി എഴുതുന്നു Read More

കൂട്ടനും കുറയ്ക്കാനും പറ്റാത്ത എണ്ണ നികുതി; സി രവിചന്ദ്രൻ എഴുതുന്നു

കേന്ദ്രം നികുതി കൂട്ടുന്നത് സംസ്ഥാനങ്ങള്‍ക്ക് ഉള്ളില്‍ ലഡുപൊട്ടുന്ന അവസ്ഥയുണ്ടാക്കുമെങ്കിലും ജനങ്ങളെ പറ്റിക്കാന്‍ ആ വര്‍ദ്ധനയെ എതിര്‍ത്തും കുറ്റപെടുത്തിയും മുന്നോട്ടുപോകും. ഇത് കണ്ട് നികുതി കുറയ്ക്കാന്‍ കേന്ദ്രം തീരുമാനിച്ചാല്‍ നഷ്ടപരിഹാരം ചോദിക്കും.- സി രവിചന്ദ്രൻ എഴുതുന്നുകൊറച്ചിട്, കൊറയ്ക്ക കൂടാത്, കൊറയ്ക്ക മാട്ടേന്‍എണ്ണ ഉത്പന്നങ്ങള്‍ …

Loading

കൂട്ടനും കുറയ്ക്കാനും പറ്റാത്ത എണ്ണ നികുതി; സി രവിചന്ദ്രൻ എഴുതുന്നു Read More

എണ്ണ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിരെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്; സി രവിചന്ദ്രന്‍ എഴുതുന്നു

‘എണ്ണ ഉല്‍പ്പന്നങ്ങളെ ജി.എസ്.ടിയില്‍ കൊണ്ടുവന്നാല്‍ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങള്‍ തീര്‍ച്ചയായും എതിര്‍ക്കും. കാരണം? അവരുടെ ഒരു മുന്തിയ നികുതി വരുമാനം ഗണ്യമായി ഇടിയുകയാണ്. എണ്ണവില കുറയുന്നതില്‍ സന്തോഷിക്കുകയല്ലേ വേണ്ടത്, അതിനല്ലേ ഇത്രയും മുദ്രാവാക്യം വിളിച്ച് സമരം ചെയ്തത് എന്നൊക്കെയുള്ള ചോദ്യങ്ങള്‍ക്കൊന്നും അവിടെ …

Loading

എണ്ണ ജി.എസ്.ടിയില്‍ ഉള്‍പ്പെടുത്തുന്നതിരെ കേരളം എതിര്‍ക്കുന്നത് എന്തുകൊണ്ട്; സി രവിചന്ദ്രന്‍ എഴുതുന്നു Read More

സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു

‘ഇന്ന് ലോകത്തെ ഒരുവിധം എല്ലാ വന്‍കിട കമ്പനികളും ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്നു. അന്ന് നരസിംഹറാവുവിനെയും, മന്‍മോഹന്‍ സിംഗിനേയും വിപണി തുറന്നു കൊടുത്തതിൽ രൂക്ഷമായി വിമര്‍ശിച്ചവര്‍, ഇന്ന് ആധുനിക വിദേശ നിര്‍മ്മിത കാറില്‍ സഞ്ചരിക്കുന്നു. ഏറ്റവും ന്യൂതനമായ മൊബൈല്‍ ഫോണുകളും മറ്റ് ആധുനിക സുഖ …

Loading

സാമ്പത്തിക ദുരന്തത്തില്‍ നിന്ന് ഇന്ത്യയെ രക്ഷിച്ചത് ഉദാരീകരണമാണ്; വിനീത് രാജ് എഴുതുന്നു Read More

ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു

‘1970കളിലെ കേരളമാണ് ഇന്നത്തെ ക്യൂബ. സോഷ്യലിസ്റ്റ് ബാനറിനുള്ളില്‍ അറുപഴഞ്ചന്‍ കെട്ടിടങ്ങള്‍ പൊളിഞ്ഞ റോഡുകള്‍ നിറം കെട്ട സ്‌ക്കൂളുകള്‍ ഹോസ്പിറ്റലുകള്‍ 1950 മോഡല്‍ വാഹനങ്ങള്‍ നല്ല വസ്ത്രമോ ആഹാരമോ ഒന്നും ലഭിക്കാതെ നിറം കെട്ട റേഷനിംഗ് ലൈഫ്‌ലെസ്സ് ലൈഫ് അങ്ങനെയങ്ങനെ അരനൂറ്റാണ്ട് പിന്നിലേക്ക് …

Loading

ദാരിദ്ര്യത്തിന്റെ തുല്യമായ വിതരണമാണ് കമ്മ്യൂണിസമെന്ന് ക്യൂബ തെളിയിക്കുന്നു; സജീവ് ആല എഴുതുന്നു Read More

പ്രബുദ്ധ മലയാളി ബുദ്ധിജീവികള്‍ക്ക് ബാധിച്ച ഗുരുതര വ്യാധി ഇതാണ്; പി ബി ഹരിദാസന്‍ എഴുതുന്നു

‘കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഒരു വ്യാധിയെ പരിചയപ്പെടുത്താനാണ് ഈ ലേഖനം. ‘ബുദ്ധിജീവി കുപ്പായം ആങ്സൈറ്റി ഡിസോര്‍ഡര്‍’ അഥവ ലിബറല്‍ ഹാറ്റ് സിന്‍ഡ്രം (LHS) എന്ന് ഞാനതിനെ നാമകരണം ചെയ്തിരിക്കുന്നു. കേരളത്തിലെ ചിന്താമണ്ഡലങ്ങളെ മുഴുവന്‍ ബാധിച്ചിരിക്കുന്ന ഈ അസുഖത്തെ കുറിച്ച് നമുക്ക് …

Loading

പ്രബുദ്ധ മലയാളി ബുദ്ധിജീവികള്‍ക്ക് ബാധിച്ച ഗുരുതര വ്യാധി ഇതാണ്; പി ബി ഹരിദാസന്‍ എഴുതുന്നു Read More

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു

‘പദവിയോ പണമോ ഉള്ള ദളിത് യുവതിയുവാക്കള്‍ ചാതുര്‍വര്‍ണ്യ മേല്‍ത്തട്ടുകാരെ ലവ് മാര്യേജ് ചെയ്താല്‍ ലഹളയോ കൊലപാതകമോ ഉണ്ടാകാനുള്ള സാധ്യതയേയില്ല. അതുകൊണ്ടാണ് കാസ്റ്റിനെ ഇല്ലായ്മ ചെയ്യാന്‍ കാപ്പിറ്റലിസത്തിന് കഴിവുണ്ടെന്ന് പറയുന്നത്. അവര്‍ണ്ണ സമ്പന്ന -സവര്‍ണ്ണ പ്രണയവിവാഹങ്ങള്‍ അറേഞ്ച്ഡ് മാര്യേജിലേക്കും കൂടി കടന്നുവരുമ്പോഴാണ് അംബേദ്കര്‍ …

Loading

ഇളയിടവും കപിക്കാടും ജാതിവെറികളെ ആഘോഷമാക്കുമ്പോള്‍ ദളിതനായ ഡോ.കുഞ്ഞാമന്‍ മുതലാളിയായി രക്ഷപെടാനാണ് ആഹ്വാനം ചെയ്യുന്നത്; സജീവ് ആല എഴുതുന്നു Read More

ആരാണ് ബൂര്‍ഷ്വ, ആരാണ് പെറ്റി ബൂര്‍ഷ്വാ; സ്വന്തമായി കൈക്കോട്ടുള്ളവൻ വരെ എങ്ങനെയാണ് ബൂര്‍ഷ്വാ ആവുന്നത്; കേരളത്തിന്റെ ‘മുതലാളി’ വിരുദ്ധതയുടെ കാരണം ഇത്തരം പദാവലികളല്ലേ; സി എസ് സുരാജ് എഴുതുന്നു

ആരാണ് ബൂര്‍ഷ്വ, ആരാണ് പെറ്റി ബൂര്‍ഷ്വാ; സ്വന്തമായി കൈക്കോട്ടുള്ളവൻ വരെ എങ്ങനെയാണ് ബൂര്‍ഷ്വാ ആവുന്നത്; കേരളത്തിന്റെ ‘മുതലാളി’ വിരുദ്ധതയുടെ കാരണം ഇത്തരം പദാവലികളല്ലേ; സി എസ് സുരാജ് എഴുതുന്നുസ്വന്തമായി കൈക്കോട്ടുള്ളവൻ വരെ ബൂര്‍ഷ്വാ!പാവപ്പെട്ടവനായ നായകന്‍, പണക്കാരനായ വില്ലന്‍, മോഡേണ്‍ വസ്ത്രങ്ങളും മറ്റും …

Loading

ആരാണ് ബൂര്‍ഷ്വ, ആരാണ് പെറ്റി ബൂര്‍ഷ്വാ; സ്വന്തമായി കൈക്കോട്ടുള്ളവൻ വരെ എങ്ങനെയാണ് ബൂര്‍ഷ്വാ ആവുന്നത്; കേരളത്തിന്റെ ‘മുതലാളി’ വിരുദ്ധതയുടെ കാരണം ഇത്തരം പദാവലികളല്ലേ; സി എസ് സുരാജ് എഴുതുന്നു Read More