പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു

“പുടിന്റെ അപ്രതീതിക്ക് പാത്രമായാല്‍ ജയിലറ കൊലയറ ആയി മാറിയേക്കും. നവല്‍നി മരിച്ചതെങ്ങനെ എന്ന് ഒരുപക്ഷേ ലോകം ഒരിക്കലും അറിയാന്‍പോകുന്നില്ല. കൊലപാതകിയും പോലീസും ന്യായാധിപനും എല്ലാം ഒന്നാണെങ്കില്‍ മറിച്ചൊരു സാധ്യത വിരളമാണ്. പക്ഷേ ഒരാള്‍ എല്ലാമറിയുന്നു” -സി രവിചന്ദ്രൻ എഴുതുന്നു റഷ്യയില്‍ പുടിന്റെ പ്രധാന …

Loading

പുടിന്റെ ഉന്മൂലന രാഷ്ട്രീയം; സി രവിചന്ദ്രൻ എഴുതുന്നു Read More

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു

“നെല്‍സണ്‍ മണ്ടേല തന്നെ അടിച്ചമര്‍ത്തുന്നവരോട് ക്ഷമിച്ചു. പ്രതികാരത്തിനായി മുറവിളി കൂട്ടിയ തന്റെ പാര്‍ട്ടിയിലെ പല അംഗങ്ങളെയും തിരുത്തി. ഒരുപക്ഷേ അദ്ദേഹത്തിന് തന്നെ അടിച്ചമര്‍ത്തിയവരോട് കോപം ഉണ്ടായിരുന്നിരിക്കാം, പക്ഷേ അത് പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം മനസ്സിലാക്കി. ഒരു ലക്ഷ്യത്തിന് വേണ്ടി ആയുധമെടുത്താല്‍ ആ …

Loading

ക്ഷമിക്കുക എന്ന ആയുധം; രാകേഷ് ഉണ്ണികൃഷ്ണന്‍ എഴുതുന്നു Read More

പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു

“ഇപ്പോള്‍ നടക്കുന്നത് ഇസ്രായേല്‍- പലസ്തീന്‍ യുദ്ധം എന്ന് പറയുന്നതുപോലും ശരിയല്ല. പലസ്തീന്‍ എന്ന രാജ്യവും ഇസ്രയേലും തമ്മില്‍ ഇപ്പോള്‍ കാര്യമായ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. അവര്‍ തമ്മില്‍ യുദ്ധവും ഇല്ല. ഉള്ളത് ഇപ്പോഴുള്ള പലസ്തീനെ രാജ്യമായി അംഗീകരിക്കാത്ത ഹമാസ് എന്ന് തീവ്രവാദ സംഘടനയും, …

Loading

പലസ്തീനും കേരളത്തില്‍ പ്രചരിക്കുന്ന നുണകളും; ടോമി സെബാസ്റ്റിയന്‍ എഴുതുന്നു Read More

മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു

“ഇസ്രയേലില്‍ നിര്‍ദ്ദോഷികളായ മനുഷ്യരെ കൊന്നുതള്ളുമ്പോള്‍ ആക്രമിച്ചവന്റെയും കൊല്ലപെട്ടവന്റെയും മതവും ജാതിയും പാര്‍ട്ടിയും നോക്കി മാത്രം കരയുകയും ചിരിക്കുകയും ചെയ്യുന്ന പ്രത്യേകതരം രാഷ്ട്രീയം! ഈ ഗൂഢാഹ്ളാദം സ്വന്തം താല്‍പ്പര്യം സംരക്ഷിക്കാനുള്ള അടവ് എന്ന നിലയില്‍ നിസ്സാരവല്‍ക്കരിക്കാനാവില്ല. ഇത് മനുഷ്യനെതിരെയുള്ള കലാപ ആഹ്വാനമാണ്”- സി …

Loading

മനുഷ്യര്‍ മരിക്കുമ്പോള്‍ മതപക്ഷം പിടിച്ച് ഉന്മാദിക്കുന്നവര്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

അറബ് വസന്തവും സിറിയൻ ആഭ്യന്തര യുദ്ധവും – ആനന്ദ് എം സജിത്ത് എഴുതുന്നു

“2008 മുതൽ 2015 വരെയുള്ള 11,452 സിറിയൻ പങ്കാളികളുടെ മുഖാമുഖ അഭിമുഖ ഡാറ്റ കാണിക്കുന്നത് സിറിയക്കാരുടെ ശാരീരിക (ഉദാ. പാർപ്പിടത്തിലേക്കുള്ള പ്രവേശനം), മാനസിക (ഉദാ. ജീവിത സംതൃപ്തി), സാമൂഹിക (ഉദാ. സാമൂഹിക പിന്തുണ) ക്ഷേമം ഗണ്യമായി കുറയുന്നു എന്നാണ്. സമാനമായ രീതിയിൽ …

Loading

അറബ് വസന്തവും സിറിയൻ ആഭ്യന്തര യുദ്ധവും – ആനന്ദ് എം സജിത്ത് എഴുതുന്നു Read More

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു

“എര്‍ദോഗന്റെ മതവിശ്വാസപ്രകാരം പലിശ കൊടിയ പാപമാണ്. അപ്പോള്‍ പലിശ വേണ്ടെന്ന് വെക്കണോ? വേണ്ട, അത് കുറയ്ക്കണം. അങ്ങനെ പാപഭാരം കുറയ്ക്കണം! തുര്‍ക്കി സെട്രല്‍ ബാങ്കിനോട് ബാങ്ക് റേറ്റ് കുറയ്ക്കാനായി എര്‍ദോഗന്‍ പലതവണം സമ്മര്‍ദ്ദം ചെലുത്തി വിജയിച്ചു.. ഫലമോ നാണ്യപെരുപ്പവും വിലക്കയറ്റവും റോക്കറ്റ് …

Loading

പലിശകൂട്ടിയാല്‍ സ്വര്‍ഗം കിട്ടില്ല; മതോക്കണമിക്സ് തുര്‍ക്കിയെ തകര്‍ക്കുമ്പോള്‍; സി രവിചന്ദ്രന്‍ എഴുതുന്നു Read More

യുക്രൈന്‍ യുദ്ധം ലോക സാമ്പത്തിക ക്രമത്തെ മാറ്റുമോ? ഹരിദാസന്‍ പി ബി എഴുതുന്നു

”യുക്രൈന്‍ യുദ്ധം ഇനിയും നീണ്ടുപോയാല്‍, മാനവരാശിയുടെ ദുരിതങ്ങള്‍ ഭീമമായിരിക്കും. രണ്ടാം ലോകമഹായുദ്ധം ഉണ്ടാക്കിയതിലധികം തിക്തഫലങ്ങള്‍ ഇതുണ്ടാക്കും. ആധുനിക ലോക സാമ്പത്തിക വ്യവസ്ഥയില്‍ വരുന്ന പ്രശ്‌നങ്ങള്‍ വരും നാളുകളില്‍ പല ശ്രീലങ്കകളെ ഉണ്ടാക്കും. നിലനില്‍ക്കുന്ന ഹൈ ഇന്‍ഫ്ളേഷന്‍ രാജ്യങ്ങള്‍ക്കു പുറമെ പാകിസ്ഥാന്‍, തുര്‍ക്കി, …

Loading

യുക്രൈന്‍ യുദ്ധം ലോക സാമ്പത്തിക ക്രമത്തെ മാറ്റുമോ? ഹരിദാസന്‍ പി ബി എഴുതുന്നു Read More

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു

“ഗ്രീക്ക് ദേവന്മാരെ അനുസ്മരിപ്പിക്കുന്ന സൗന്ദര്യമുള്ളവരാണ് വംശശുദ്ധിയുള്ള യഥാര്‍ത്ഥ ആര്യന്മാര്‍ എന്നതായിരുന്നു ഹിറ്റ്‌ലറുടെ സിദ്ധാന്തം. ആറടിയോളം ഉയരവും, വെള്ളതലമുടിയും, നീലക്കണ്ണുകളുമൊക്കെയുള്ള ഒരു വംശമായിരുന്നു നാസികളെ സംബന്ധിച്ച് ആര്യന്മാര്‍. കറുത്തവരും, പൊക്കം കുറഞ്ഞവരും, രോഗികളും, ബുദ്ധിമാന്ദ്യം ബാധിച്ചവരുമൊന്നും സമൂഹത്തില്‍ ആവശ്യമില്ലെന്നും, സോഷ്യല്‍ ഡാര്‍വിനിസം പ്രകാരം …

Loading

ഡാര്‍വിനെപ്പോലും വളച്ചൊടിച്ച് വംശീയ ഉന്മൂലനത്തിന്റെ വിത്തുകള്‍ പാകിയ ഹിറ്റ്‌ലര്‍; ഗൗതം വര്‍മ്മ എഴുതുന്നു Read More

ചേരിചേരാ നയം – നെഹ്‌റുവും മോഡിയും ഒരേ തട്ടില്‍. ഇന്ത്യന്‍ നേതാക്കള്‍ എല്ലാവരും പേടിത്തൊണ്ടന്മാരോ? -നിതിൻ രാമചന്ദ്രൻ

‘റഷ്യ – യുക്രൈന്‍ യുദ്ധം മൂര്‍ച്ഛിക്കുന്ന ഈ വേളയില്‍ ഉയരുന്ന ചോദ്യമാണ്, ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാജ്യമായ ഇന്ത്യ എന്തുകൊണ്ട് റഷ്യക്ക് എതിരെ ഐക്യരാഷ്ട്ര സഭയുടെ സുരക്ഷാസമിതിയില്‍ വോട്ട് ചെയ്തില്ല എന്നത്. എന്തുകൊണ്ട് ഇന്ത്യന്‍ ഭരണകൂടം റഷ്യക്ക് എതിരെ ഔദ്യോഗികമായി …

Loading

ചേരിചേരാ നയം – നെഹ്‌റുവും മോഡിയും ഒരേ തട്ടില്‍. ഇന്ത്യന്‍ നേതാക്കള്‍ എല്ലാവരും പേടിത്തൊണ്ടന്മാരോ? -നിതിൻ രാമചന്ദ്രൻ Read More

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു

യുക്രൈനെ നാറ്റോ സഖ്യത്തില്‍ ഉള്‍പ്പെടുത്താനുള്ള ശ്രമം, റഷ്യ സുരക്ഷക്ക് കനത്ത ഭീഷണിയാണെന്നാണ് സി.പി.എം. പോളിറ്റ് ബ്യൂറോയുടെ യുദ്ധം സംബന്ധിച്ച പ്രസ്താവനയില്‍ പറയുന്നത്. തുടര്‍ന്ന് യൂക്രൈനെതിരായ സൈനിക നടപടി നിര്‍ഭാഗ്യകരമാണെന്നും, യുദ്ധം ഉടന്‍ അവസാനിപ്പിക്കണമെന്നും സമാധാനം പുലരണമെന്നും പറയുന്നു. യുക്രൈനുനേരെ ഏകപക്ഷീയമായ ആക്രമണം …

Loading

പുടിന്റെ മാത്രമല്ല നിങ്ങളുടെ കപടമുഖവും ജനം വലിച്ചുകീറും; സി.എസ് സുരാജ് എഴുതുന്നു Read More

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു

“ക്രെംലിനിലെ വേട്ടക്കാരന്‍ യുക്രെയിനെ ആക്രമിച്ചപ്പോള്‍ ഒരക്ഷരം മിണ്ടാതെ പഴയ റഷ്യന്‍ അടിമയുടെ വേഷത്തില്‍ കുമ്പിട്ട് നില്ക്കുകയാണ് വീരാദിവീരന്‍ മോദിജി. ഒരു ഉളുപ്പുമില്ലാതെ ഇവിടുത്തെ ഇടതുപക്ഷവും വലതുപക്ഷവും പുടിന്റെ കുശിനിക്കാരാവാന്‍ മത്സരിക്കുന്നു. ഭരണപക്ഷവും പ്രതിപക്ഷവും ഒന്നായി റഷ്യന്‍ ഫാസിസത്തിന്റെ ഫാന്‍സായി മാറിയ ലോകത്തിലെ …

Loading

പുടിന്‍ എന്ന ഭാസ്‌ക്കരപട്ടേലരുടെ തൊമ്മിയായി ഇന്ത്യന്‍ പ്രധാനമന്ത്രി തരംതാഴുന്നു; സജീവ് ആല എഴുതുന്നു Read More

അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു

“ചരിത്രത്തില്‍ റഷ്യന്‍ സാമ്രാജ്യം ചെയ്ത യുദ്ധങ്ങളുടെ പട്ടിക നീണ്ടതാണ്. 1991 ല്‍ സോവിയറ്റ് യൂണിയന്‍ വിഘടിച്ചശേഷം റഷ്യ നടത്തിയ അധിനിവേശങ്ങളും യുദ്ധങ്ങളും ആഭ്യന്തര അടിച്ചമര്‍ത്തലുകളും ചില്ലറയല്ല. എന്നിട്ടും റഷ്യ മാലാഖയായി അഭിനയിക്കുന്നു, ഇരവാദം ഉയര്‍ത്തുന്നു. റഷ്യന്‍വംശീയതയും ഭാഷാവെറിയും മൂപ്പിച്ച് വിട്ട് അയല്‍രാജ്യങ്ങളെ …

Loading

അമേരിക്ക ചെകുത്താനാണ്, ഞങ്ങള്‍ കുഞ്ഞാടും; റഷ്യന്‍ ഇരവാദത്തിന്റെ വസ്തുതയെന്താണ്; സി രവിചന്ദ്രന്‍ എഴുതുന്നു Read More