എന്തുകൊണ്ട് തിയറി ഓഫ് മൈന്‍ഡ് (ToM)? – ഡോ. മനോജ് ബ്രൈറ്റ്

“കണ്മുന്നിലില്ലാത്ത ഒരു ശരീരത്തിനുള്ളിലെ മനസ്സിനെയും, അതിന്റെ ആഗ്രഹങ്ങളെയും, ലക്ഷ്യങ്ങളേയും കുറിച്ചൊക്കെ സങ്കൽപ്പിക്കാൻ കഴിയുന്ന ഒരു സോഫ്റ്റ്‌ വെയറിന് ശരീരം തന്നെയില്ലാത്ത ഒരു മനസ്സും സങ്കല്പ്പിക്കാൻ പ്രയാസമില്ല. അവിടെനിന്നു ഒരടി കൂടി വച്ചാൽ ശരീരമില്ലാത്ത, സർവ്വജ്ഞാനിയായ ദൈവത്തിലെത്തും.”തിയറി ഓഫ് മൈന്‍ഡ്വസ്തുക്കളെ മനസ്സിലാക്കാൻ നമ്മുടെ …

എന്തുകൊണ്ട് തിയറി ഓഫ് മൈന്‍ഡ് (ToM)? – ഡോ. മനോജ് ബ്രൈറ്റ് Read More

ക്രിസ്തീയ സഭാ കച്ചവടത്തെ തുറന്നുകാട്ടാന്‍ ജെയിംസ് കുരീക്കാട്ടില്‍ ലിറ്റ്മസ്-24ല്‍

Click & Register now (T&C Apply)ക്രിസ്ത്യാനികളുടെ അടിസ്ഥാന ഗ്രന്ഥമായ ബൈബിളില്‍ മോശ വഴി ദൈവം മനുഷ്യര്‍ക്ക് നല്‍കിയ നിയമങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നാണ് ഭൂമിയിലുള്ള ഒന്നിന്റെയും രൂപം നിര്‍മ്മിക്കരുത് എന്നത്. എന്നാല്‍ വിഗ്രഹങ്ങളുടെ ഘോഷയാത്രയാണ് ഓരോ ക്രിസ്ത്യന്‍ ദേവാലയങ്ങളും. ക്രിസ്തുവും …

Loading

ക്രിസ്തീയ സഭാ കച്ചവടത്തെ തുറന്നുകാട്ടാന്‍ ജെയിംസ് കുരീക്കാട്ടില്‍ ലിറ്റ്മസ്-24ല്‍ Read More

‘കഥയില്ലാതെ മനുഷ്യനില്ല; അത് ദേശീയതയാവാം കമ്മ്യൂണിസമാവാം’; ഹരാരിയെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു

‘കഥകളെ കുറിച്ചാണ് ഹരാരി കൂടുതലായും ഈ പുസ്തകത്തില്‍ വിവരിക്കുന്നത്. നാം കഥയെന്നു കരുതി പൂര്‍ണ്ണ ബോധ്യത്തോടെ വായിക്കുന്ന കഥകളല്ല. മറിച്ച് കഥയാണെന്ന് തിരിച്ചറിയാതെ അവബോധത്തില്‍ എല്ലാവരും വിശ്വസിക്കുന്ന കഥകളെ കുറിച്ച്. ദേശീയതയും, മതവും, ദൈവവും, പണവും എല്ലാവരും വിശ്വസിക്കുന്ന ചോദ്യം ചെയ്യാനാവാത്ത …

Loading

‘കഥയില്ലാതെ മനുഷ്യനില്ല; അത് ദേശീയതയാവാം കമ്മ്യൂണിസമാവാം’; ഹരാരിയെക്കുറിച്ച് സുരന്‍ നൂറനാട്ടുകര എഴുതുന്നു Read More

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു

‘എങ്ങനെയാണ് ആയിരക്കണക്കിന് വര്‍ഷങ്ങള്‍ മുമ്പുണ്ടായിരുന്ന ജീവജാലങ്ങളുടെ പ്രായം കണ്ടെത്തുന്നത്? കാര്‍ബണ്‍ ഡേറ്റിങ്ങ് എന്നത് പരിണാമ സിദ്ധാന്തം ശരിയാണെന്നു തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രം ആണോ? ഏകദേശം 60000 വര്‍ഷങ്ങള്‍ മുന്‍പ് വരെ ഉള്ള ജീവജാലങ്ങളുടെ പ്രായം നിര്‍ണ്ണയിക്കാന്‍ റേഡിയോ …

Loading

പരിണാമ സിദ്ധാന്തം തെളിയിക്കാന്‍ വേണ്ടി രൂപപ്പെടുത്തിയ ഒരു കപട ശാസ്ത്രമാണോ കാര്‍ബണ്‍ ഡേറ്റിംഗ്; നിതിൻ രാമചന്ദ്രന്‍ എഴുതുന്നു Read More

ജാതിഡാഡിഘൃതം

ഈയൊരു ചിത്രം കുറെ ദിവസങ്ങളായി ഫേസ് ബുക്ക് ഇന്‍ബോക്‌സില്‍ വന്നു വീഴുന്നുണ്ട്. ജാതി-സാമ്പത്തിക തൊഴില്‍സംവരണങ്ങളോട് പൊതുവെ അനുഭാവമില്ലാത്ത ഒരാള്‍ എന്ന നിലയില്‍ പുതിയതായി ഏര്‍പ്പെടുത്തിയ ജാതിസംവരണത്തിന്റെ ഭാഗമായി Economically Weaker Section (EWS)  വിഭാഗത്തിന് ചില മത്സര പരീക്ഷകളില്‍ കുറഞ്ഞ കട്ട് …

Loading

ജാതിഡാഡിഘൃതം Read More

ദൈവമുണ്ടെന്ന് തെളിയിക്കൂ… 10 ലക്ഷം ഡോളര്‍ നേടൂ!

“ദൈവം, ഭൂതം, പ്രേതം, ജ്യോത്സ്യം, കപട ചികിത്സ… അങ്ങനെ ശാസ്ത്രാതീതമാണെന്ന് പറയുന്ന എന്തെങ്കിലും ഒരു അത്ഭുതം ഉണ്ടെന്ന് തെളിയിക്കുന്നവര്‍ക്ക് 10ലക്ഷം ഡോളര്‍…”ഗംഭീര ഓഫര്‍ ആണ്. ഒരു കാലത്ത് യൂറോപ്പിനെ ത്രസിപ്പിച്ച വെല്ലുവിളിയായിരുന്നു ഇത്. കണ്ണ് കൊണ്ട് നോക്കി സ്പൂണ്‍ വളയ്ക്കുമെന്ന് ആവകാശപ്പെടുന്നവര്‍ …

Loading

ദൈവമുണ്ടെന്ന് തെളിയിക്കൂ… 10 ലക്ഷം ഡോളര്‍ നേടൂ! Read More

സാമ്പത്തികത്തിന്റെ മനഃശാസ്ത്രം | Behavioral Economics

എന്താണ് ബിഹേവിയറൽ എക്കണോമിക്സ് (Behavioral Economics) ? മുഖ്യധാര എക്കണോമിക്സുമായി അത് എങ്ങനെ വ്യത്യാസപ്പെട്ടിരിക്കുന്നു എന്നതാണ് ഇവിടെ പ്രതിപാദിക്കുന്നത്. അതിനോടൊപ്പംതന്നെ ഈ ശാഖക്ക് സമൂഹത്തിന്റെ പുരോഗതിക്കായി എന്തൊക്കെ സംഭാവനകൾ നൽകാനാവും എന്നതും പരിഗണിക്കുന്നു.മുഖ്യധാരാ എക്കണോമിക്സ് പലപ്പോഴും മനുഷ്യരുടെ യുക്തിപരതയിലും, ആത്മനിയന്ത്രണത്തിലും, സ്വതാല്പര്യങ്ങളോടുള്ള …

Loading

സാമ്പത്തികത്തിന്റെ മനഃശാസ്ത്രം | Behavioral Economics Read More

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്?

കഴിഞ്ഞ ദിവസങ്ങളിൽ പ്രശസ്ത നടനായ വിജയ് ദേവരകൊണ്ട പങ്കെടുത്ത ഒരു അഭിമുഖത്തില്‍  ജനാധിപത്യത്തെ കുറിച്ചുള്ള അദ്ദേഹത്തിന്റെ കാഴ്ചപ്പാട് പങ്കുവയ്ക്കുകയുണ്ടായി. നിലവിലെ തെരഞ്ഞെടുപ്പ് രീതിയോടുള്ള എതിര്‍പ്പ് വ്യക്തമാക്കിയ വിജയ് പണവും വില കുറഞ്ഞ മദ്യവുമൊത്തെ കൊടുത്താണ് ഇവിടെ ആളുകളുടെ വോട്ട് പിടിക്കുന്നത് എന്നും …

Loading

മോശം ജനാധിപത്യത്തിന്റെ ബദൽ എന്ത്? Read More

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍

തമോഗര്‍ത്തങ്ങളെ പറ്റിയുള്ള പഠനങ്ങള്‍ക്കാണ് ഈ വര്‍ഷത്തെ (2020) ഊര്‍ജ്ജതന്ത്ര നോബല്‍ സമ്മാനങ്ങള്‍ നല്കപ്പെട്ടത്. (https://www.nobelprize.org/prizes/physics/2020/summary/) പുരസ്കാരത്തിന്‍റെ പകുതി തുക ലഭിച്ചത് ഇംഗ്ളീഷ് ശാസ്ത്രജ്ഞനായ റോജര്‍ പെന്‍ റോസിനാണ്. ഐന്‍സ്റ്റൈന്‍റെ പൊതു ആപേക്ഷികതാ സിദ്ധാന്തം (General Theory of Relativity) അനുസരിച്ച്, തമോഗര്‍ത്തങ്ങള്‍ …

Loading

ഐന്‍സ്റ്റൈന്‍ വിശ്വസിക്കാത്ത തമോഗര്‍ത്തങ്ങള്‍ Read More

ഹോമോ ദിയൂസ് | യുവാൽ നോവാ ഹാരാരി

പ്രശസ്ത ഇസ്രയേലി ചരിത്രകാരനായ യുവാൽ നോവാ ഹരാരിയുടെ സാപിയൻസ് എന്ന വിഖ്യാതമായ പുസ്തകത്തിനു ശേഷമിറങ്ങിയ രചനയാണ് ‘ഹോമോ ദിയൂസ്’. മനുഷ്യരാശിയുടെ പൂർവകാല ചരിത്രവും, സംസ്ക്കാരവും, മൂല്യങ്ങളും ഉണ്ടായതിനെക്കുറിച്ച് വിവരിച്ച സാപിയൻസ്, ആധുനിക വർത്തമാനകാലത്തെത്തി അവസാനിക്കുന്നു. സാപിയൻസ് അവസാനിച്ചടുത്തു നിന്നുമാണ് ദിയൂസ് ആരംഭിക്കുന്നത്. …

Loading

ഹോമോ ദിയൂസ് | യുവാൽ നോവാ ഹാരാരി Read More

കർക്കിടകവും മുരിങ്ങയിലയും

കർക്കിടകത്തിൽ മുരിങ്ങക്ക് കയ്‌പ്പുണ്ടാകുമോ എന്നറിയില്ലെങ്കിലും, അങ്ങിനെ ഉണ്ടാകുന്നുണ്ടെങ്കിൽ അതിൽ അസംഭവ്യതയൊന്നുമില്ല.പരിണാമപരമായി നോക്കിയാല്‍ ശത്രുക്കള്‍ക്കെതിരെ മൃഗങ്ങളെക്കാള്‍ ശക്തിയായി തിരിച്ചടിക്കാന്‍ സാധ്യത കൂടുതല്‍ ചെടികളാണ്. (അവയ്ക്ക് മൃഗങ്ങളെപ്പോലെ ഓടി രക്ഷപ്പെടാനാവില്ലല്ലോ.) അപ്പോൾ സ്വയം രക്ഷക്ക് അവ വിഷം ഉല്‍പ്പാദിപ്പിക്കും. പുതിയ നാമ്പുകളാണ് ചെടിക്ക് കൂടുതല്‍ …

Loading

കർക്കിടകവും മുരിങ്ങയിലയും Read More

ക്ഷേത്രകലകള്‍

ആയിരംവര്‍ഷങ്ങള്‍ക്ക് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി ലണ്ടനില്‍ ഹാരിപോട്ടര്‍ക്ക് വേണ്ടിയുള്ള ഒരു ക്ഷേത്രത്തിന് ശിലാസ്ഥാപനം നിര്‍വഹിക്കുകയും അവിടെ സ്ഥാപിച്ച JK റൗളിംഗിന്റെ പ്രതിമയില്‍ ഹാരാര്‍പ്പണം നടത്തുകയും ചെയ്യുന്നു എന്നു സങ്കല്‍പ്പിക്കുക. ശേഷം ഹാരിപോട്ടറുടെ മാഹാത്മ്യത്തെക്കുറിച്ചും അതിന് ബ്രീട്ടീഷ് സംസ്‌കാരവുമായുള്ള ആഴത്തിലുള്ള ബന്ധത്തെകുറിച്ചും പ്രധാനമന്ത്രി …

Loading

ക്ഷേത്രകലകള്‍ Read More

മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘

സോഷ്യലിസ്റ്റ് വിജയഗാഥയായി പ്രചരിപ്പിക്കപെടുന്ന ബൊളിവിയ ഇപ്പോള്‍ കോവിഡ് സാമൂഹിക വ്യാപനഘട്ടത്തിലാണ്(https://www.thenation.com/…/economics-socialism-bolivia-evo/). ജര്‍മ്മന്‍ ചാനലായ DW ല്‍ ഇതിനകം നിരവധി വാര്‍ത്തകള്‍ ഇതു സംബന്ധിച്ച് വന്നിട്ടുണ്ട്. (https://www.youtube.com/watch?v=azUTPWXUgA0). 80000 രോഗികളില്‍ ഏറെയും തലസ്ഥാനമായ ലാ പാസില്‍, മുഖ്യ പട്ടണങ്ങളായ സാന്താക്രൂസിലും കൊച്ചബാംബയിലും രോഗം …

Loading

മനുഷ്യദൈന്യത ‘ഉപയോഗിക്കരുത് ‘ Read More

ട്രമ്പിന്റെ അന്ത്യശാസനം

“ആരാധനാലയങ്ങളൊക്കെ പെട്ടെന്ന് തുറക്കണം. അമേരിക്കയില്‍ നമുക്ക് പ്രാര്‍ത്ഥന ഏറെ ആവശ്യമുണ്ട്. അതില്‍ കുറവ് പാടില്ല. ബാര്‍ബര്‍ഷോപ്പും മദ്യശാലകളും അവശ്യ സേവനങ്ങളായി കരുതുന്നുവെങ്കില്‍ ആരാധനാലയങ്ങളും അവശ്യ സേവനം തന്നെയാണ്. പക്ഷെ ചില ഗവര്‍ണ്ണമാര്‍ അങ്ങനെ ചിന്തിക്കുന്നില്ല. ആരാധനാലയങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കാന്‍ അനുവദിക്കുക. ഞാനവര്‍ക്ക് …

Loading

ട്രമ്പിന്റെ അന്ത്യശാസനം Read More

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്; മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്; രവിചന്ദ്രൻ സി എഴുതുന്നു

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്. മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്. വിശ്വാസികള്‍ ശാസ്ത്രത്തില്‍ നേട്ടം കൈവരിക്കുമ്പോള്‍ അവര്‍ മതത്തെ കൂടുതല്‍ അപമാനിക്കുകയാണ്. കൂദാശയും കൂടോത്രവും ഉപയോഗിച്ച് റോക്കറ്റ് വിക്ഷേപിച്ചാലേ മതത്തിന് അഭിമാനിക്കാന്‍ വഴിയുള്ളൂ. അല്ലാതെ …

Loading

ശാസ്ത്രജ്ഞരില്‍ കൂടുതലും മതവിശ്വാസികളാണ് എന്ന മതവാദം കൗതുകകരമാണ്; മതം പ്രവര്‍ത്തിച്ചല്ല മതവിരുദ്ധമായി പ്രവര്‍ത്തിച്ചാണ് മതവിശ്വാസി ശാസ്ത്രജ്ഞര്‍ നേട്ടംകൊയ്യുന്നത്; രവിചന്ദ്രൻ സി എഴുതുന്നു Read More