
തല്ലുമാലയും തന്തവൈബും; അഭിലാഷ് കൃഷ്ണന്‍ എഴുതുന്നു
കേരളത്തില്‍ കൗമാരക്കാരുടെ ഇടയില്‍ വയലന്‍സ് വളരെയധികം കൂടുന്നു എന്ന് മാത്രമല്ല, ഞെട്ടല്‍ ഉളവാക്കുന്ന രീതിയില്‍ അതിന്റെ തീവ്രത കൂടുന്നു. അതിനുപരി, ചെയ്ത കുറ്റങ്ങളെ ഓര്‍ത്ത് കുറ്റവാളികള്‍ക്ക് കുറ്റബോധം ഇല്ലാത്തതും ശിക്ഷയെ പറ്റി ഭയം ഇല്ലാത്തതും കേരളീയ സമൂഹം വളരെ ഗൗരവമായി ചര്‍ച്ച …