മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്; അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക; ഇന്നലെ ജനിച്ച എന്റെ മകൾക്ക് എഴുതുന്ന കത്ത് – ഡോ. ആരിഫ് ഹുസ്സൈൻ എഴുതുന്നു

“മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്, അവർ നിന്നെ സഹായിച്ചെന്നും വരാം… അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക…! ഒരു അദൃശ്യശക്തിയും നിന്നെ സഹായിക്കാൻ ഇവിടെ ഇല്ല എന്ന് തിരിച്ചറിയുക” – എന്ന് ഓർമ്മിപ്പിച്ചുകൊണ്ട് ഡോ. ആരിഫ് ഹുസൈൻ നവജാത …

Loading

മനുഷ്യരിൽ നല്ലവർ ധാരാളം ഉണ്ട്; അവരേ സഹായിക്കാൻ ഉണ്ടാകൂ എന്ന ഉറച്ച ബോധ്യം ഉണ്ടാവുക; ഇന്നലെ ജനിച്ച എന്റെ മകൾക്ക് എഴുതുന്ന കത്ത് – ഡോ. ആരിഫ് ഹുസ്സൈൻ എഴുതുന്നു Read More

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ?ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങൾ നമുക്കിന്നും അശ്ലീലങ്ങളുടെ കൂട്ടത്തിൽ മാത്രം വരുന്നവയാണ്. അതായത് തുറന്നു സംസാരിക്കാൻ പാടില്ലാത്തവ. സംസാരിച്ചാൽ തന്നെ ശബ്ദം താഴ്ത്തി, ഇരുളിന്റെ മറവിൽ മാത്രം സംസാരിക്കേണ്ടവ! അതുകൊണ്ട് തന്നെ ഗർഭച്ഛിദ്രമുൾപ്പടെയുള്ള കാര്യങ്ങളിലെ, കൃത്യമായ അറിവ് നമുക്കിന്നും അന്യമാണ്.എന്താണ് …

Loading

അബോർഷൻ ചെയ്യാൻ പുരുഷന്റെ സമ്മതമാവശ്യമുണ്ടോ; എന്താണ് ഗർഭച്ഛിദ്രം; സി എസ് സുരാജ് എഴുതുന്നു Read More

സ്ത്രീകള്‍ ബലാത്സംഗം ആസ്വദിക്കുന്നുണ്ടോ; ചില പുരുഷന്മാർ അങ്ങനെ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്; സി എസ് സുരാജ് എഴുതുന്നു

‘ഭൂരിപക്ഷം വരുന്ന പുരുഷന്മാര്‍ ഇപ്പോഴും കരുതുന്നത്, പീഡിപ്പിക്കപ്പെടുമ്പോള്‍, അതിനിരയാക്കപ്പെടുന്ന സ്ത്രീകളും അത് വളരെയധികം ആസ്വദിക്കുന്നുണ്ടെന്നാണ്! ഇത്തരമൊരു വിഡ്ഢിത്തം ആലോചിച്ചു കൂട്ടാന്‍ പാകത്തിന് പോണ്‍ വീഡിയോകളും, ലൈംഗീകതയെ കുറിച്ച് സമൂഹത്തില്‍ നിലനില്‍ക്കുന്ന മറ്റു തെറ്റിദ്ധാരണകളും വളരെ വലിയ പങ്ക് വഹിക്കുന്നുണ്ട്. സമ്മതമോ, ഇഷ്ടമോയില്ലാതെ …

Loading

സ്ത്രീകള്‍ ബലാത്സംഗം ആസ്വദിക്കുന്നുണ്ടോ; ചില പുരുഷന്മാർ അങ്ങനെ വിശ്വസിക്കുന്നത് എന്തുകൊണ്ടാണ്; സി എസ് സുരാജ് എഴുതുന്നു Read More

ഓരോ മുസ്ലിമും ഒരു ജിഹാദി ആകാന്‍ സാധ്യത ഉണ്ട് എന്ന് പറയുന്നത് എന്തുകൊണ്ട്; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു

‘ഇതുവായിക്കുന്ന ഏതെങ്കിലും ഒരു സാധാരണ, ജന്മം കൊണ്ട് അറിയാതെ മുസ്ലിം ആയി പോയി, പിന്നീട് അതിലെ പൊള്ളത്തരങ്ങള്‍ കണ്ടിട്ടും അത് പ്രതിരോധിച്ചുകൊണ്ടൊക്കെ അതില്‍ ഉറച്ച് നില്‍ക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന, അല്ലെങ്കില്‍ തന്റെ വിശ്വാസത്തിനു തീക്ഷ്ണത പോരാ എന്ന് തോന്നി ഇന്ത്യന്‍ സുന്നി എന്നതില്‍ …

Loading

ഓരോ മുസ്ലിമും ഒരു ജിഹാദി ആകാന്‍ സാധ്യത ഉണ്ട് എന്ന് പറയുന്നത് എന്തുകൊണ്ട്; ഡോ ആരിഫ് ഹുസൈന്‍ തെരുവത്ത് എഴുതുന്നു Read More

അജൈവ ലോകത്തും പരിണാമ സിദ്ധാന്തം പ്രബലമാണ്; ടെഡ്ഡിപാവകളുടെ പരിണാമം നോക്കുക; ഡോ. മനോജ്‌ബ്രൈറ്റ് എഴുതുന്നു

‘ആദ്യകാല ടെഡ്ഡികള്‍ക്ക് കൂടുതല്‍ സാമ്യം യഥാര്‍ത്ഥ കരടികളോടായിരുന്നു. പിന്നെ പിന്നെ പതുക്കെ മാറ്റങ്ങള്‍ വരാന്‍ തുടങ്ങി. കണ്ണുകള്‍ വലുതായി. നെറ്റി ഉയര്‍ന്നു. മുഖം പരന്നു. അഥവാ ഈ ഗുണങ്ങള്‍ അറിയാതെയാണെങ്കിലും ഉള്‍പെടുത്തിയ ഡിസൈനുകള്‍ക്ക് കൂടുതല്‍ വില്‍പ്പനയുണ്ടായി. ഡാര്‍വിന്റെ ‘descent with modification’ …

Loading

അജൈവ ലോകത്തും പരിണാമ സിദ്ധാന്തം പ്രബലമാണ്; ടെഡ്ഡിപാവകളുടെ പരിണാമം നോക്കുക; ഡോ. മനോജ്‌ബ്രൈറ്റ് എഴുതുന്നു Read More

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു

ജൈവികപുരുഷനും (biological man) ജൈവികസ്ത്രീയ്ക്കും (biological woman) മാത്രമേ വിവാഹബന്ധത്തില്‍ ഏര്‍പ്പെടാനാവൂ എന്ന വാദം ലൈംഗിക ന്യൂനപക്ഷങ്ങളോടുള്ള അവഹേളനമാണ്. സങ്കുചിതവും മതാത്മകവുമായ ഒരു സങ്കല്‍പ്പമാണിത്. സമാന ലിംഗത്തില്‍ പെട്ടവര്‍ക്കിടയിലുള്ള രതി സുപ്രീംകോടതി അംഗീകരിക്കുന്നുണ്ട്. ആ നിലയ്ക്ക് അത്തരം വിവാഹങ്ങളും നിയമാനുസാരി ആക്കേണ്ടതുണ്ട്. …

Loading

നിലവിലുള്ള മൂല്യങ്ങളിൽ മാറ്റം വരുത്തിയാല്‍ സമൂഹം ആകെ തകര്‍ന്നടിയും എന്നൊക്കെ മുന്‍തലമുറകള്‍ ചിന്തിച്ചിരുന്നുവെങ്കില്‍ ഇന്ന് എത്തിച്ചേര്‍ന്ന ഇടത്ത് നാമെത്തുമായിരുന്നില്ല – രവിചന്ദ്രൻ സി എഴുതുന്നു Read More

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു

‘ജീവിതത്തിന്റെ വസന്തകാലം മുഴുവന്‍ പ്രസവവും ശിശുപരിപാലനവുമായി കഴിഞ്ഞു കൂട്ടേണ്ടിവരുന്ന വരുന്ന സ്ത്രീകള്‍ക്ക് മറ്റൊരു മേഖലയിലേക്കും അവരുടെ വ്യക്തിത്വത്തെ പടര്‍ത്തി വളര്‍ത്താനാവുകയില്ല. സ്ത്രീകളെ വെറും പേറ്റുയന്ത്രങ്ങളായി മാത്രമാണ് മതമൗലികവാദികള്‍ കാണുന്നത്. ഒരു സൊസൈറ്റിയില്‍ വനിതകള്‍ക്കുള്ള സ്ഥാനം അറിയുവാന്‍ അവിടുത്തെ ജനനനിരക്ക് മാത്രം പരിശോധിച്ചാല്‍ …

Loading

മൂന്ന് ആണ്‍മക്കളുടെ മാതാവായ ആ സ്ത്രീ നാലാമതും ഗര്‍ഭിണിയായിരുന്നു; പാലക്കാട് സ്വന്തം മകനെ കഴുത്തറത്ത് കൊന്ന ഉമ്മയുടെ മനോനിലയില്‍ മറ്റൊരു വശം കൂടി ചര്‍ച്ച ചെയ്യപ്പെടണം; സജീവ് ആല എഴുതുന്നു Read More

അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ക്ഷേത്രങ്ങളായി മാറുകയാണ്; വിശ്വാസികള്‍ രക്തം തിളക്കേണ്ട കാര്യമില്ല; അത് വെറും ഒരു റിയല്‍ എസ്റ്റേറ്റ് കൈമാറ്റം മാത്രമാണ്; നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എഴുതുന്നു

‘അമേരിക്കയിലും യൂറോപ്പിലും ക്രിസ്ത്യന്‍ മതവിശ്വാസികള്‍ കുറഞ്ഞു വരികയാണ്. അതുകൊണ്ട് തന്നെ പല പള്ളികളും മേല്‍പ്പറഞ്ഞ പോലെ ഉള്ള ഇളവുകള്‍ കിട്ടിയിട്ട് പോലും  ലാഭകരമായി നടത്തികൊണ്ട് പോകാന്‍ അവര്‍ക്ക് കഴിയുന്നില്ല. അതുകൊണ്ടാണ് വലിയ തുകയ്ക്ക് പള്ളികള്‍ മറ്റുളളവര്‍ക്ക് വില്‍ക്കുന്നത്. പള്ളി പണിയാന്‍ വിശ്വാസി …

Loading

അമേരിക്കയില്‍ ക്രിസ്ത്യന്‍ പള്ളികള്‍ ക്ഷേത്രങ്ങളായി മാറുകയാണ്; വിശ്വാസികള്‍ രക്തം തിളക്കേണ്ട കാര്യമില്ല; അത് വെറും ഒരു റിയല്‍ എസ്റ്റേറ്റ് കൈമാറ്റം മാത്രമാണ്; നസീര്‍ ഹുസൈന്‍ കിഴക്കേടത്ത് എഴുതുന്നു Read More

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു

‘ബാര്‍ബഡോസിലെ പാട്ടുകാരി കര്‍ഷക സമരത്തെ അനുകൂലിച്ച് ട്വീറ്റ് ചെയ്തു പോലും. തീര്‍ച്ചയായും ആ ഗായികയ്ക്ക് സമരത്തെ അനുകൂലിക്കാനുള്ള അവകാശമുണ്ട്. പക്ഷെ ഈ വെസ്റ്റിന്‍ഡീസ് പാട്ടുകാരിയെ ലോകം അറിഞ്ഞത് ആഗോളവത്കരണത്തിന്റെ ഫലമായാണ്. പിന്നെയാ സ്വീഡിഷ് ത്വറ്റംബെര്‍ഗ്. വിമാനത്തില്‍ കയറിയാല്‍ പ്രകൃതി നശിച്ചുപോകും എന്നതിനാല്‍ …

Loading

ത്വറ്റംബെര്‍ഗിനെ ആരാധിക്കുന്നവര്‍ മെട്രോ ട്രെയിന്‍ ഉപേക്ഷിച്ച് കാളവണ്ടിയില്‍ കൊച്ചി നഗരം ചുറ്റി കാണേണ്ടതാണ്.’- സജീവ് ആല എഴുതുന്നു Read More

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ്

“ചോദ്യങ്ങൾ ചോദിച്ചും, ഓരോ കാര്യങ്ങളും ശാസ്ത്രീയ മനോഭാവത്തോടു കൂടി ചിന്തിച്ചും മനസ്സിലാക്കേണ്ട കുട്ടികളെ കൊണ്ടാണ് ഇത്തരം സംഘടനകളിലൂടെ, നമ്മുടെ സ്കൂളുകൾ തന്നെ ഏതോ ഒരു അജ്ഞാത ശക്തി എല്ലാത്തിനുമുപരിയായി ഉണ്ടെന്നും, ആ ശക്തിയോട് എല്ലാവർക്കുമൊരു കടമയുണ്ടെന്നും, അത് നിറവേറ്റണമെന്നും പ്രതിജ്ഞയെടുപ്പിക്കുന്നത്… കുട്ടികളുടെ …

Loading

‘സർവ്വമത പ്രാർത്ഥന’ എന്ന പ്രഹസനം എങ്ങനെയാണ് ‘മതേതര’മാകുന്നത്? സ്കൗട്ട്സ് ആൻഡ് ഗൈഡ്‌സിന്റെ പ്രതിജ്ഞ അശാസ്ത്രീയം – സി എസ് സുരാജ് Read More

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു

‘ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സും സാങ്കേതികവിദ്യയുമാണെന്ന് പറഞ്ഞാല്‍ അതിലൊട്ടും അതിശയോക്തിയുണ്ടാവില്ല. അടുക്കളയില്‍ നിന്ന് അമ്മിക്കല്ലിനെയും ആട്ടുകല്ലിനെയും ആട്ടിയോടിച്ച ആധുനിക ശാസ്ത്രം.പുകപെറുന്ന കരിയടുപ്പിനെ വിസ്മൃതിയിലേക്ക് തള്ളി പാചകവാതവും ഇന്‍ഡക്ഷന്‍ കുക്കറും സമ്മാനിച്ച മോഡേണ്‍ സയന്‍സ്. ആഴക്കിണറിന്റെ അന്തരാളങ്ങളില്‍ …

Loading

ആയിരം ഫെമിനിസ്റ്റ് ചിന്തകരുടെ ധൈഷണിക പൊളിച്ചെഴുത്തിനേക്കാള്‍ സ്ത്രീവിമോചനം സാധ്യമാക്കിയത് സയന്‍സാണ്; സജീവ് ആല എഴുതുന്നു Read More

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ ഗ്യാസുണ്ടായിട്ടും ചോറുണ്ടാക്കുന്നത് അടുപ്പിലാണ്; വിറകടുപ്പിലെ പാചകം ശാസ്ത്രീയമോ; ഡോ സുരേഷ് സി പിള്ള എഴുതുന്നു

‘വിറകില്‍ പാചകം ചെയ്താല്‍ സ്വാദ് കൂടുമത്രേ. ചോറും കറികളും വിറകടുപ്പില്‍ ഉണ്ടാക്കണം എന്ന് നിര്‍ബന്ധം പിടിക്കുന്നവരും ധാരാളം ഉണ്ട്. ‘വിറകടുപ്പില്‍ പാചകം ചെയ്ത’ എന്ന് പരസ്യം ചെയ്യുന്ന റെസ്‌റ്റോറന്റുകളും ഇപ്പോള്‍ ധാരാളമായുണ്ട്. പിന്നെ ചിലരൊക്കെ വിറകടുപ്പ് എന്നാല്‍ അത് ‘പ്രകൃതിക്ക് അനുകൂലമായത്’ …

Loading

‘ദ ഗ്രേറ്റ് ഇന്ത്യന്‍ കിച്ചണില്‍’ ഗ്യാസുണ്ടായിട്ടും ചോറുണ്ടാക്കുന്നത് അടുപ്പിലാണ്; വിറകടുപ്പിലെ പാചകം ശാസ്ത്രീയമോ; ഡോ സുരേഷ് സി പിള്ള എഴുതുന്നു Read More

സ്വീഡിഷ് കാര്‍ കമ്പനിയുടെ നൂറുകോടിയുടെ പ്ലാന്റാണ് ചെന്നെയില്‍ വരുന്നത്; കേരളം ഇപ്പോഴും കുത്തക വിരുദ്ധ സമരത്തില്‍ തന്നെയാണ്; സജീവ് ആല എഴുതുന്നു

‘സ്വീഡിഷ് കമ്പനിയായ ഓട്ടോലിവ് നൂറുകോടിയുടെ പ്ളാന്റ് ചെന്നെയില്‍ സ്ഥാപിക്കാന്‍ തിരുമാനിച്ചത് വിയറ്റ്നാം നീട്ടിയ വാഗ്ദാനങ്ങളെ മറികടന്നാണ്. ഇന്ത്യയുടെ ഡെട്രോയിറ്റായി ചെന്നൈ മാറിയിരിക്കുന്നു. മലയാളി പരമപുച്ഛത്തോടെ കാണുന്ന പാണ്ടികളുടെ നാട്ടില്‍ മുതല്‍മുടക്കുവാന്‍ ആഗോളകമ്പനികള്‍ ക്യൂ നില്ക്കുന്നു. ചൈനയെ ചങ്കിലേറ്റുന്ന കമ്മ്യൂണിസ്റ്റ് കേരളത്തെ കണ്ടഭാവം …

Loading

സ്വീഡിഷ് കാര്‍ കമ്പനിയുടെ നൂറുകോടിയുടെ പ്ലാന്റാണ് ചെന്നെയില്‍ വരുന്നത്; കേരളം ഇപ്പോഴും കുത്തക വിരുദ്ധ സമരത്തില്‍ തന്നെയാണ്; സജീവ് ആല എഴുതുന്നു Read More

ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച് അറിവുണ്ടായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും; സി രവിചന്ദ്രന്‍ എഴുതുന്നു

‘ബി സി 762 ല്‍ രചിക്കപെട്ട ഹോമറിന്റെ ഇലിയഡില്‍ ആഴക്കടലിലെ ഇരുട്ടിനെ കുറിച്ച് പലയിടത്തായി പറയുന്നുണ്ട്. അവയെല്ലാം മറ്റ് സാഹചര്യങ്ങള്‍ വ്യക്തമാക്കാനായി ഉപയോഗിക്കുന്ന പദപ്രയോഗങ്ങളോ ഉപമകളോ ആലങ്കാരിക പ്രയോഗങ്ങളോ ആണ്. കടലിനെ കുറിച്ചും അതിന്റെ സവിശേഷതകളെ കുറിച്ചും മനുഷ്യന്‍ എന്ന സ്പീഷിസിന് …

Loading

ജെ കെ റൗളിംഗിന് ഹാരിപോട്ടറെക്കുറിച്ച് അറിവുണ്ടായിരുന്നോ; അറിവില്ലാതെയും അറിവിന് വിരുദ്ധമായും ഭാവന പ്രവര്‍ത്തിക്കും; സി രവിചന്ദ്രന്‍ എഴുതുന്നു Read More

കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക് – സജീവ് ആല എഴുതുന്നു

കമ്മ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ഹിസ്റ്ററി ബുക്കില്‍ സ്ത്രീകള്‍ക്ക് ഒരുകാലത്തും ഒരു സ്ഥാനവുമുണ്ടായിരുന്നില്ല, റോസാ ലക്‌സംബര്‍ഗ് ഒഴികെ. സോവിയറ്റ് ബോള്‍ഷെവിക് പാര്‍ട്ടിയുടെ അധികാരശ്രേണിയില്‍ ഒരിക്കലും സ്ത്രീകളിലില്ലായിരുന്നു. പാര്‍ട്ടി എന്നാല്‍ സിംഹാസനാരൂഢനായ കരുത്തനായ സ്റ്റാലിന്‍ പുരുഷന്‍ – അതായിരുന്നു കമ്മ്യൂണിസ്റ്റ് ജെന്‍ഡര്‍ പോളിസി. പാര്‍ട്ടിയിലെ എതിരാളികളെ …

Loading

കേരളത്തില്‍ ഇന്നേവരെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിക്ക് ഒരു വനിതാ ജില്ലാ സെക്രട്ടറി ഉണ്ടായിട്ടില്ല; റോസാ ലക്‌സംബര്‍ഗില്‍നിന്ന് ആര്യയിലേക്ക് – സജീവ് ആല എഴുതുന്നു Read More