ചെയിന്‍ റിയാക്ഷന്‍


നൊബേല്‍ സമ്മാനജേതാക്കളില്‍ കേവലം 10.5% മാത്രമേ നിരീശ്വരവാദികളേ ഉള്ളൂ, ശാസ്ത്രജ്ഞരുടെ കാര്യമെടുത്താല്‍ 7%, എന്നിട്ടും നിരീശ്വരവാദികള്‍ സയന്‍സ് തങ്ങളുടെ കുത്തകയായി കാണുന്നത് പരിഹാസ്യമാണ്… പ്രചാരത്തിലുള്ള ഒരു ഉപരിപ്ലവ മതവാദമാണിത്‌.ഇന്‍ബോക്‌സിലും ഇത്തരം ചോദ്യങ്ങള്‍ വരാറുണ്ട്. എന്തിനാണ് ഇതുംപറഞ്ഞ് നടക്കുന്നത് എന്നു മാത്രം മനസ്സിലാകുന്നില്ല. …


Read More

വലിയമനുഷ്യനും ചെറിയവൈറസും


 ചോദ്യം: ”ദേ.. നോക്കൂ.. ഇത്തിരിപോന്ന ഒരു കുഞ്ഞന്‍ വൈറസിനു മുന്നില്‍ മനുഷ്യന്‍ മുട്ടുമടക്കിയിരിക്കുന്നു..! സയന്‍സ് എന്തൊക്കെ നേട്ടങ്ങള്‍ ആര്‍ജ്ജിച്ചിരിക്കുന്നു, കണ്ടില്ലേ എന്നിട്ടു പോലും കോവിഡ് വൈറസിന് മുന്നില്‍ ആധുനിക വൈദ്യശാസ്ത്രം പകച്ചു നില്‍ക്കുകയാണ്… എന്തെങ്കിലും പറയാനുണ്ടോ?”കോവിഡ് വൈറസ് നിലവില്‍ ആധുനികവൈദ്യശാസ്ത്രത്തിന് വെല്ലുവിളിയാണെങ്കിലും …


Read More

സയന്‍സ് ശുചീകരിക്കുന്നു


”ചാന്ദ്രപ്പിറവി കാണാനായി മതപണ്ഡിതര്‍ നടത്തുന്ന കാത്തിരിപ്പ് സമ്മേളനങ്ങള്‍ പൊതുഖജനാവിന് വലിയ നഷ്ടമാണ് ഉണ്ടാക്കുന്നത്. സയന്‍സും സാങ്കേതിക വിദ്യയും പ്രയോജനപെടുത്തി ഈ വിവാദം അവസാനിപ്പിക്കേണ്ട സമയമായി”  -ചൗധരി ഫാവദ് ഹുസൈന്‍ (Chaudhry Fawad Hussain)‍, പാകിസ്ഥാനിലെ ശാസ്ത്ര സാങ്കേതിക വകുപ്പ് മന്ത്രി. May, …


Read More